ജാനി 10 [Fang leng] 286

എത്തി ശേഷം പതിയെ അവളുടെ മുഖത്തെ മാസ്ക് മാറ്റി അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു കവിളിലൂടെ കണ്ണുനീർ താഴേക്ക് ഒളിച്ചിറങ്ങി

ജോ :എന്താ ജാനി ഇത് വീണ്ടും കരയുകയാണോ നിനക്ക് വേണ്ടിയല്ലേ ഞാൻ ഇതൊക്കെ ചെയ്തത് ശെരി കരഞ്ഞോ പക്ഷേ എല്ലാ കണ്ണിരും ഇവിടെ ഉപേക്ഷിച്ചിട്ടു വേണം നാട്ടിലേക്ക് വരാൻ മനസ്സിലായോ

അല്പനേരത്തിനുള്ളിൽ തന്നെ ജോ ജാനിയെയും കൊണ്ട് എയർപോർട്ടിൽ എത്തി

ജോ :ജാനി എന്റെ പാട്ട് എങ്ങനെ ഉണ്ടായിരുന്നു കുറേ നാളുകൾക്ക് ശേഷം പാടിയതാ

ജാനി :താങ്ക്സ് ജോ എല്ലാത്തിനും നന്ദി

ജോ :ഇതൊന്നും കൊണ്ട് നിന്റെ മനസ്സിലെ മുറിവ് ഉണങ്ങില്ലെന്ന് എനിക്കറിയാം ജാനി

ജാനി :ഇല്ല ജോ എനിക്കിപ്പോൾ പ്രശ്നമൊന്നുമില്ല വാ നമുക്ക് പോകാം സമയമായി

അവർ രണ്ടുപേരും ഫ്ലൈറ്റിലേക്ക് കയറി ശേഷം സീറ്റിൽ ഇരുന്നു

ജാനി :നീ ഉറങ്ങിക്കോ ജോ ഇന്നലെ നന്നായി ഉറങ്ങാൻ പറ്റികാണില്ലല്ലോ

ജോ :ശെരി ജാനി നീയും ഉറങ്ങിക്കോ

ഇത്രയും പറഞ്ഞു അവൻ പതിയെ കണ്ണുകൾ അടച്ചു ഫ്ലൈറ്റ് പതിയെ പറന്നുയർന്നു

തുടരും..

നന്നായിട്ടുണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല എന്തായാലും അടുത്ത പാർട്ട് ഓടു കൂടി ഈ കഥ അവസാനിക്കും വിച്ച് എഴുതി കൊണ്ടിരിക്കുകയാണ് പക്ഷെ ഇത് തീർക്കാതെ അത് മുൻപോട്ട് കൊണ്ട് പോകാൻ സാധിക്കുന്നില്ല ഇത് തീർക്കാതെ ഒന്നും എഴുതാൻ കഴിയില്ല എന്ന് മനസ്സിലാക്കിയത് കൊണ്ട് കൂടിയാണ് കഥ പൂർണമാക്കാം എന്ന തീരുമാനത്തിൽ എത്തിയത് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക എന്തായാലും ഞാൻ പോസിറ്റീവ് ആയെ എടുക്കുകയുള്ളു അടുത്ത കഥകളിൽ അത് ഉപകാരപ്പെടും പിന്നെ പ്രധാനമായും sunnyയോടു ഞാൻ ക്ഷമ ചോദിക്കുന്നു ഞാൻ നിങ്ങൾക്ക് അങ്ങനെ റിപ്ലൈ തരാൻ പാടില്ലായിരുന്നു നിങ്ങൾ ക്ഷമിക്കും എന്ന് കരുതുന്നു ??????

ജാനി ക്ലൈമാക്സ്‌

“നിനക്ക് ജെയ്സനെ വിവാഹം കഴിക്കാൻ സമ്മതമാണോ ”

“സമ്മതമാണ് ”

“നിനക്ക് ജോയെ വിവാഹം കഴിക്കാൻ സമ്മതമാണോ ”

“സമ്മതമാണ് ”

“മെറിനെ ”

“ദേവ് അങ്കിൾ എനിക്ക് അങ്കിളിന്റെ മോളേ കെട്ടിച്ച്‌ തരുമോ ”

“ജാനി നിന്റെ മോൻ ആള് കൊള്ളാലോ “

The Author

41 Comments

Add a Comment
  1. ആദ്യമായി ആണെന്ന് തോന്നുന്നു ജോക്ക് ഇത്രയും സ്ക്രീൻടൈം കഥയിൽ കിട്ടുന്നത്.ജെയ്സൺ ഒരു ചെറിയ വിഭാഗത്തിന് അല്ലാതെ ആർക്കും ദാഹിക്കാത്ത ഒരു കഥാപാത്രം ആയിരുന്നു.ജോയെ നല്ല രീതിയിൽ അവതരിപ്പിക്കാൻ തുടങ്ങിയപ്പോൾ ഈ പാർട്ട്‌ പോസിറ്റീവ് റിവ്യൂ കൊണ്ട് നിറഞ്ഞു.ജോ ജാനി ഫാൻസ്‌ മാത്രമല്ലത്. ജെയ്സൺ ജാനി പ്രണയം അത്രയും വലിയ failure ആയിരുന്നു. ഭൂരിഭാഗം ആളുകളെയും മടുപ്പിച്ചത് അതായിരുന്നു

  2. കമന്റുകളിലെല്ലാം ഈ പാർട്ട് നന്നായി എന്ന് കണ്ടു എനിക്ക് തന്നെ അറിയാം അത്ര നന്നായിട്ടില്ല എന്ന് സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ക്ലൈമാക്സും ഒരു പരീക്ഷണം തന്നെയായിരിക്കും എത്രത്തോളം ഇഷ്ടപ്പെടും എന്നറിയില്ല രണ്ട് ക്ലൈമാക്സുകൾ ഈ കഥക്ക് ഉണ്ടാകും ഒന്ന് മെയിൻ ക്ലൈമാക്സും മറ്റൊന്ന് സബ് ക്ലൈമാക്സും ??

    1. രണ്ട് ക്ലൈമാക്സ്‌ ഇട്ടാൽ അത് ഈ കഥയോട് ചെയ്യുന്ന ചതി ആയിരിക്കും. വൻ ബോർ ആകും ചെയ്യരുത് അത്

      1. രണ്ട് ക്ലൈമാക്സ്‌ എന്നല്ല ഒരു വ്യത്യസ്ഥ രീതിയിൽ ആയിരിക്കും എന്നാണ് ഉദ്ദേശിച്ചത്

        1. നല്ല ഫീലോടെ പൊയ്‌കൊണ്ടിരുന്നപ്പോ നി പരീക്ഷണവും വ്യത്യസ്തയും കൊണ്ട് വന്നു 8 നിലയിൽ പണി പാളി.ഒരിക്കലും ഇനി നന്നാവില്ല എന്ന് കരുതിയപ്പോ വീണ്ടും നി ആ പഴയ ഫീലിന്റെ പകുതിയോളം ഈ പാർട്ടിൽ കൊണ്ട് വന്നു.വീണ്ടും വ്യത്യസ്തത എന്ന് പറഞ്ഞ് പഴയ ലെവൽ ആക്കല്ല്.അടുത്ത പാർട്ടിൽ അവസാനിപ്പിച്ചില്ലെങ്കിലും കുഴപ്പമില്ല അവസാനിപ്പിക്കുമ്പോ നല്ല രീതിയിൽ തന്നെ അവസാനിപ്പിക്കണം എന്നൊരു അപേക്ഷ ഉണ്ട്അത്രക്ക് നല്ലതായിരുന്നു ആദ്യ ഭാഗങ്ങളിൽ ഈ കഥ.

          1. തട്ടികൂട്ടി അവസാനിപ്പിക്കില്ല ബ്രോ പറ്റുന്നത്ര നന്നാക്കാൻ ശ്രമിക്കും ❤️❤️❤️

  3. ഉം ❤️?❤️

  4. ക്ലൈമാക്സിനായ് കാത്തിരിക്കു നമുക്ക് നോക്കാം ?❤️?

  5. ജോ ജാനി സീൻസ് വളരെ സൂപ്പർ ആയിരുന്നു. ഇത്രേം പോലും സീൻ ഇല്ലാതെ ജാനി ജെയ്സണ് യെസ് പറഞ്ഞതാണ് ഈ കഥയിൽ ബ്രോക്ക് പറ്റിയ തെറ്റ്.ഈ പാർട്ടിലെ ജോ ജാനി ഫീൽ ഇതുവരെ ജെയ്സൺ ജാനിയിൽ സൃഷ്ടിക്കാൻ ബ്രോക്ക് സാധിച്ചിട്ടില്ല

    1. ❤️?❤️

  6. ആദ്യത്തെ ഒരു നാല് ഭാഗങ്ങൾ വായിച്ചപ്പോൾ വേറെ ലെവലിലേക്ക് നീങ്ങും എന്ന് കരുതിയ കഥ ആണിത്.ഇപ്പോൾ എങ്ങനേലും തട്ടിക്കൂട്ടി തീർക്കാൻ നോക്കുന്നത് കാണുമ്പോൾ വിഷമം ഉണ്ട്.ഈ കഥയിൽ ആദ്യമായി ആണ് ഇത്രയും ഇൻഡീമേറ്റ് അയി ജോ ജാനി എന്നിവരെ കാണിക്കുന്ന ഒരു പാർട്ട്‌ വരുന്നത്.വളരെ നന്നായിരുന്നു.ആദ്യത്തെ ഭാഗങ്ങളുടെ അത്രയും വന്നില്ലേലും അവസാനം വന്ന ഭാഗങ്ങളെക്കാൾ ഒരുപാട് മികച്ചതാണ് ഈ പാർട്ട്‌.തട്ടിക്കൂട്ടി തീർക്കരുത് എന്നൊരപേക്ഷ ഉണ്ട്

    1. ഇല്ല ബ്രോ പറ്റുന്നത്ര നന്നാക്കാൻ ശ്രമിക്കും ?❤️?

  7. സത്യത്തിൽ ജോ ജാനി ആയിരുന്നു ഈ കഥയുടെ ജീവൻ.അതിൽ വന്ന മാറ്റങ്ങൾ ആണ് കഥക്ക് ഇടക്ക് നെഗറ്റീവ് അയി ബാധിച്ചത്

  8. ഇതൊരു പ്രണയകഥ അല്ല, മറ്റൊരു താളത്തിലുള്ള പരീക്ഷണകഥയ്യായി ആണ് എനിക്ക് തോന്നിയത്.എല്ലാ പ്രണയവും വിജയിക്കണം എന്നില്ലല്ലോ തോൽക്കുന്നവനും ജീവിക്കാൻ ഉള്ളതാണല്ലോ ഈ ഭൂമി.ജോ അത്തരത്തിൽ ഉള്ള ഒരു കഥാപാത്രമായി എനിക്കു തോന്നുന്നു, ജാനി എന്ന കഥാപാത്രം അവളുടെ കുട്ടിത്തത്തിൽ നിന്നും ഇനിയും പുറത്തുവരാനുണ്ട്, എന്തായാലും നിന്നിൽ വിശ്വാസമുണ്ട് കോമിക് ബോയ് തന്ന നിനക്ക് ഇതും മനോഹരമായി അവസാനിപ്പിക്കാൻ കഴിയും

    1. എല്ലാം ഒരു പരീക്ഷണം തന്നെയാണ് ബ്രോ ക്ലൈമാക്സ്‌ എങ്ങനെയാകുമെന്നറിയില്ല എന്നാലും ഞാൻ ശ്രമിക്കാം

  9. Waiting annu climax കാണാൻ

    1. ഉടനെ തരാം

  10. Lots of lub and lotw of kissess

    1. ❤️?❤️

  11. Kidlo kidlan part ??????

    1. ❤️?❤️

  12. Mind blowing classic item annu e katha othori ishtham ayi

  13. Comic boy season2 ennu varum bro. E katha complete cheyyanam

    1. ചെയ്യും കോമിക് ബോയ് താമസിക്കും സീസൺ 2വിൽ ഒരു കട്ട വില്ലൻ തന്നെ ഉണ്ടാകും ❤️?❤️

  14. One of my fav story good job maan waiting

    1. താങ്ക്സ് ❤️❤️❤️

  15. Appol aduthe part climax annu alle. Anyway katta waiting

    1. ❤️?❤️

  16. Adipoli ayittu undu

    1. താങ്ക്സ് ??❤️

  17. സുലുമല്ലു

    ?❤?❤

    1. ❤️?❤️

  18. Super bro… Kaanathayappo nirthi enn karuthi.. Waiting nxt part??

    1. താങ്ക്സ് ???

  19. Climax enna bro nale edumo

    1. വേഗം തരാൻ നോക്കാം ❤️

    1. ❤️?❤️

  20. Supper ayettundalo bro

    1. താങ്ക്സ് ?❤️?

Leave a Reply

Your email address will not be published. Required fields are marked *