ജാനി 10 [Fang leng] 290

ഇവിടെനിന്ന് പോകാൻ നോക്കാം

ജോ :എന്ത് പറയാനാണ് ദേവ് ജെയ്സൺ അവളെ ചതിചെന്നോ അവൾ വിശ്വസിക്കുമെന്ന് തോന്നുന്നുണ്ടോ

ദേവ് :പിന്നെ എന്ത് ചെയ്യണമെന്നാ നീ പറയുന്നത്

ജോ :ഇന്ന്‌ അവൻ തന്നെ അവളോട് എല്ലാം പറയും അതാണ് അതിന്റെ ശെരി

കിരൺ :കോപ്പാണ് അതിനേക്കാൾ നല്ലത് അവളെ കൊല്ലുന്നതാണ് അവൾക്ക് അത് സഹിക്കാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ

ജോ :അവളെ ആരെക്കാളും നന്നായി എനിക്കറിയാം ഇപ്പോൾ നമ്മൾ ഇത് ചെയ്തില്ലെങ്കിൽ വീണ്ടും അവൾ അവനു വേണ്ടി കാത്തിരിക്കും അതുകൊണ്ട് ഇന്ന്‌ എന്തൊക്കെ വന്നാലും അവർ തമ്മിൽ കണ്ടേ മതിയാകു

ദേവ് :നീ നിന്റെ ഇഷ്ടം പോലെ ചെയ്തോ എന്തായാലും ഞങ്ങൾ ഇന്ന്‌ തന്നെ തിരിച്ചു പോകും ഇതിനൊന്നും കൂട്ടു നിൽക്കാൻ എനിക്ക് പറ്റില്ല

ജോ :നിങ്ങൾ ഇപ്പോൾ പോയാൽ അവൾ കൂടുതൽ വിഷമിക്കും ഇന്ന്‌ വൈകുന്നേരം വരെ ഒന്ന് ഷെമിക്ക് ഞാൻ അവളെയും കൊണ്ട് പോയ ശേഷം നിങ്ങൾക്ക് ഇറങ്ങാം അതുവരെ അവളോട് ഒന്നും പറയരുത് പ്ലീസ്

കിരൺ :ശെരി വാ ഇനി ഇവിടെ നിൽക്കണ്ട

കുറച്ച് സമയത്തിനു ശേഷം

ജാനി :നിങ്ങൾ എത്തിയോ എത്ര നേരമായി ഞാൻ കാത്തിരിക്കുകയായിരുന്നെന്നോ നിങ്ങൾ അവനെ കണ്ടോ അവൻ എങ്ങനെ ഇരിക്കുന്നു

ജോ :ഉം കണ്ടു അവൻ നന്നായിരിക്കുന്നു

ജാനി :അവൻ എന്നെ പറ്റി ചോദിച്ചോ എന്താ നിങ്ങൾ ഒന്നും പറയാത്തത് എന്താ കിരൺ

ജോ :ജാനി ഇന്ന്‌ നിനക്കവനെ നേരിട്ട് കാണാം അപ്പോൾ അവൻ നിന്നോട് എല്ലാം പറയും

ജാനി :അവൻ വരാമെന്ന് പറഞ്ഞോ എപ്പോഴാ അവൻ ഇവിടെ വരുമോ

ജോ :ഇവിടെയല്ല ജാനി നിങ്ങൾ പുറത്ത് വെച്ചാ കാണുന്നത്

ജാനി :പുറത്ത് വച്ചോ ശെരി ശെരി നിങ്ങൾ എന്തെങ്കിലും കഴിക്ക് ഞാൻ പോയി ഇടേണ്ട ഡ്രസ്സ്‌ ഒക്കെ എടുത്ത് വെക്കട്ടെ

ജോ :അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ ജാനി

ജാനി :ഹേയ് ഇപ്പോൾ തുടങ്ങിയാലേ തീരു എന്താണെന്നു അറിയില്ല ഇപ്പോൾ ഒരു ടെൻഷൻ

The Author

41 Comments

Add a Comment
  1. ആദ്യമായി ആണെന്ന് തോന്നുന്നു ജോക്ക് ഇത്രയും സ്ക്രീൻടൈം കഥയിൽ കിട്ടുന്നത്.ജെയ്സൺ ഒരു ചെറിയ വിഭാഗത്തിന് അല്ലാതെ ആർക്കും ദാഹിക്കാത്ത ഒരു കഥാപാത്രം ആയിരുന്നു.ജോയെ നല്ല രീതിയിൽ അവതരിപ്പിക്കാൻ തുടങ്ങിയപ്പോൾ ഈ പാർട്ട്‌ പോസിറ്റീവ് റിവ്യൂ കൊണ്ട് നിറഞ്ഞു.ജോ ജാനി ഫാൻസ്‌ മാത്രമല്ലത്. ജെയ്സൺ ജാനി പ്രണയം അത്രയും വലിയ failure ആയിരുന്നു. ഭൂരിഭാഗം ആളുകളെയും മടുപ്പിച്ചത് അതായിരുന്നു

  2. കമന്റുകളിലെല്ലാം ഈ പാർട്ട് നന്നായി എന്ന് കണ്ടു എനിക്ക് തന്നെ അറിയാം അത്ര നന്നായിട്ടില്ല എന്ന് സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ക്ലൈമാക്സും ഒരു പരീക്ഷണം തന്നെയായിരിക്കും എത്രത്തോളം ഇഷ്ടപ്പെടും എന്നറിയില്ല രണ്ട് ക്ലൈമാക്സുകൾ ഈ കഥക്ക് ഉണ്ടാകും ഒന്ന് മെയിൻ ക്ലൈമാക്സും മറ്റൊന്ന് സബ് ക്ലൈമാക്സും ??

    1. രണ്ട് ക്ലൈമാക്സ്‌ ഇട്ടാൽ അത് ഈ കഥയോട് ചെയ്യുന്ന ചതി ആയിരിക്കും. വൻ ബോർ ആകും ചെയ്യരുത് അത്

      1. രണ്ട് ക്ലൈമാക്സ്‌ എന്നല്ല ഒരു വ്യത്യസ്ഥ രീതിയിൽ ആയിരിക്കും എന്നാണ് ഉദ്ദേശിച്ചത്

        1. നല്ല ഫീലോടെ പൊയ്‌കൊണ്ടിരുന്നപ്പോ നി പരീക്ഷണവും വ്യത്യസ്തയും കൊണ്ട് വന്നു 8 നിലയിൽ പണി പാളി.ഒരിക്കലും ഇനി നന്നാവില്ല എന്ന് കരുതിയപ്പോ വീണ്ടും നി ആ പഴയ ഫീലിന്റെ പകുതിയോളം ഈ പാർട്ടിൽ കൊണ്ട് വന്നു.വീണ്ടും വ്യത്യസ്തത എന്ന് പറഞ്ഞ് പഴയ ലെവൽ ആക്കല്ല്.അടുത്ത പാർട്ടിൽ അവസാനിപ്പിച്ചില്ലെങ്കിലും കുഴപ്പമില്ല അവസാനിപ്പിക്കുമ്പോ നല്ല രീതിയിൽ തന്നെ അവസാനിപ്പിക്കണം എന്നൊരു അപേക്ഷ ഉണ്ട്അത്രക്ക് നല്ലതായിരുന്നു ആദ്യ ഭാഗങ്ങളിൽ ഈ കഥ.

          1. തട്ടികൂട്ടി അവസാനിപ്പിക്കില്ല ബ്രോ പറ്റുന്നത്ര നന്നാക്കാൻ ശ്രമിക്കും ❤️❤️❤️

  3. ഉം ❤️?❤️

  4. ക്ലൈമാക്സിനായ് കാത്തിരിക്കു നമുക്ക് നോക്കാം ?❤️?

  5. ജോ ജാനി സീൻസ് വളരെ സൂപ്പർ ആയിരുന്നു. ഇത്രേം പോലും സീൻ ഇല്ലാതെ ജാനി ജെയ്സണ് യെസ് പറഞ്ഞതാണ് ഈ കഥയിൽ ബ്രോക്ക് പറ്റിയ തെറ്റ്.ഈ പാർട്ടിലെ ജോ ജാനി ഫീൽ ഇതുവരെ ജെയ്സൺ ജാനിയിൽ സൃഷ്ടിക്കാൻ ബ്രോക്ക് സാധിച്ചിട്ടില്ല

    1. ❤️?❤️

  6. ആദ്യത്തെ ഒരു നാല് ഭാഗങ്ങൾ വായിച്ചപ്പോൾ വേറെ ലെവലിലേക്ക് നീങ്ങും എന്ന് കരുതിയ കഥ ആണിത്.ഇപ്പോൾ എങ്ങനേലും തട്ടിക്കൂട്ടി തീർക്കാൻ നോക്കുന്നത് കാണുമ്പോൾ വിഷമം ഉണ്ട്.ഈ കഥയിൽ ആദ്യമായി ആണ് ഇത്രയും ഇൻഡീമേറ്റ് അയി ജോ ജാനി എന്നിവരെ കാണിക്കുന്ന ഒരു പാർട്ട്‌ വരുന്നത്.വളരെ നന്നായിരുന്നു.ആദ്യത്തെ ഭാഗങ്ങളുടെ അത്രയും വന്നില്ലേലും അവസാനം വന്ന ഭാഗങ്ങളെക്കാൾ ഒരുപാട് മികച്ചതാണ് ഈ പാർട്ട്‌.തട്ടിക്കൂട്ടി തീർക്കരുത് എന്നൊരപേക്ഷ ഉണ്ട്

    1. ഇല്ല ബ്രോ പറ്റുന്നത്ര നന്നാക്കാൻ ശ്രമിക്കും ?❤️?

  7. സത്യത്തിൽ ജോ ജാനി ആയിരുന്നു ഈ കഥയുടെ ജീവൻ.അതിൽ വന്ന മാറ്റങ്ങൾ ആണ് കഥക്ക് ഇടക്ക് നെഗറ്റീവ് അയി ബാധിച്ചത്

  8. ഇതൊരു പ്രണയകഥ അല്ല, മറ്റൊരു താളത്തിലുള്ള പരീക്ഷണകഥയ്യായി ആണ് എനിക്ക് തോന്നിയത്.എല്ലാ പ്രണയവും വിജയിക്കണം എന്നില്ലല്ലോ തോൽക്കുന്നവനും ജീവിക്കാൻ ഉള്ളതാണല്ലോ ഈ ഭൂമി.ജോ അത്തരത്തിൽ ഉള്ള ഒരു കഥാപാത്രമായി എനിക്കു തോന്നുന്നു, ജാനി എന്ന കഥാപാത്രം അവളുടെ കുട്ടിത്തത്തിൽ നിന്നും ഇനിയും പുറത്തുവരാനുണ്ട്, എന്തായാലും നിന്നിൽ വിശ്വാസമുണ്ട് കോമിക് ബോയ് തന്ന നിനക്ക് ഇതും മനോഹരമായി അവസാനിപ്പിക്കാൻ കഴിയും

    1. എല്ലാം ഒരു പരീക്ഷണം തന്നെയാണ് ബ്രോ ക്ലൈമാക്സ്‌ എങ്ങനെയാകുമെന്നറിയില്ല എന്നാലും ഞാൻ ശ്രമിക്കാം

  9. Waiting annu climax കാണാൻ

    1. ഉടനെ തരാം

  10. Lots of lub and lotw of kissess

    1. ❤️?❤️

  11. Kidlo kidlan part ??????

    1. ❤️?❤️

  12. Mind blowing classic item annu e katha othori ishtham ayi

  13. Comic boy season2 ennu varum bro. E katha complete cheyyanam

    1. ചെയ്യും കോമിക് ബോയ് താമസിക്കും സീസൺ 2വിൽ ഒരു കട്ട വില്ലൻ തന്നെ ഉണ്ടാകും ❤️?❤️

  14. One of my fav story good job maan waiting

    1. താങ്ക്സ് ❤️❤️❤️

  15. Appol aduthe part climax annu alle. Anyway katta waiting

    1. ❤️?❤️

  16. Adipoli ayittu undu

    1. താങ്ക്സ് ??❤️

  17. സുലുമല്ലു

    ?❤?❤

    1. ❤️?❤️

  18. Super bro… Kaanathayappo nirthi enn karuthi.. Waiting nxt part??

    1. താങ്ക്സ് ???

  19. Climax enna bro nale edumo

    1. വേഗം തരാൻ നോക്കാം ❤️

    1. ❤️?❤️

  20. Supper ayettundalo bro

    1. താങ്ക്സ് ?❤️?

Leave a Reply

Your email address will not be published. Required fields are marked *