ജോ :ജാനി നിനക്ക് വിശക്കുന്നുണ്ടാകുമല്ലേ ഞാൻ എന്തെങ്കിലും കഴിക്കാൻ എടുക്കാം
ജാനി :നിക്ക് ജോ ഞാൻ ചോദിച്ചതിന് ഉത്തരം താ ഇല്ലെങ്കിൽ ഞാൻ ഇവിടെ നിൽക്കില്ല
ഇത് കേട്ട് ജോ വീണ്ടും മൗനം പാലിച്ചു അവന്റ കണ്ണുകൾ പതിയെ നിറഞ്ഞു
ഇത് കണ്ട ജാനി പതിയെ അവനോട് സംസാരിക്കാൻ തുടങ്ങി
ജാനി :വേണ്ട ജോ നീ പറയണ്ട എനിക്കറിയാം നീ കാരണമില്ലാതെ ഒന്നും ചെയ്യില്ലെന്ന് നിനക്ക് ഇഷ്ടമുള്ളപ്പോൾ എന്നോട് എല്ലാം പറഞ്ഞാൽ മതി വാ നമുക്ക് കഴിക്കാം എനിക്ക് നല്ല വിശപ്പുണ്ട്
ജോ വേഗം തന്നെ കിച്ചണിൽ നിന്ന് കുറച്ച് ഫുഡുമായി അവിടേക്ക് എത്തി
ജോ :വാ കഴിക്കാം ഞാൻ തന്നെ ഉണ്ടാക്കിയതാ വലിയ ടേസ്റ്റ് ഒന്നും പ്രതീക്ഷിക്കണ്ട
അവർ വേഗം തന്നെ ഭക്ഷണം കഴിക്കാൻ തുടങ്ങി അതിനിടയിൽ ജാനി പതിയെ ജോയുടെ മുഖത്തേക്ക് നോക്കി
ജോ :എന്താ ജാനി
ജാനി :നീ ഒരുപാട് മാറിപോയി നീ എന്തിനാ ജോ ഗ്ലാസ്സ് വച്ചിരിക്കുന്നത് കണ്ണിനു വല്ല പ്രശ്നവുമുണ്ടോ
ജോ :വയസ്സായില്ലേ ജാനി കാഴ്ച്ചയൊക്കെ കുറഞ്ഞു
ജാനി :അയ്യോ നല്ല തമാശ അതിരിക്കട്ടെ നീ എപ്പോഴാ മലേഷ്യയിൽ എത്തിയത്
ജോ :ഒരാഴ്ചയാകും
ജാനി :നാട്ടിൽ വരാതെ എന്തിനാണ് ജോ ഇങ്ങോട്ടേക്കു
ജോ :നീ എന്തിനാ ഇങ്ങോട്ടേക്കു വന്നത് അതിന് തന്നെ
ജാനി :ജെയ്‌സണെ കാണാനോ
ജോ :അതെ
ജാനി :എന്നിട്ട് നീ അവനെ കണ്ടോ അവൻ എങ്ങനെയിരിക്കുന്നു
ജോ :ഒരാഴ്ചയായി ഞാൻ അവനെ കാണുവാൻ ശ്രമിക്കുകയാ പക്ഷെ ഇതുവരെ പറ്റിയില്ല അവൻ വലിയ തിരക്കിലാ
ആദ്യമായി ആണെന്ന് തോന്നുന്നു ജോക്ക് ഇത്രയും സ്ക്രീൻടൈം കഥയിൽ കിട്ടുന്നത്.ജെയ്സൺ ഒരു ചെറിയ വിഭാഗത്തിന് അല്ലാതെ ആർക്കും ദാഹിക്കാത്ത ഒരു കഥാപാത്രം ആയിരുന്നു.ജോയെ നല്ല രീതിയിൽ അവതരിപ്പിക്കാൻ തുടങ്ങിയപ്പോൾ ഈ പാർട്ട് പോസിറ്റീവ് റിവ്യൂ കൊണ്ട് നിറഞ്ഞു.ജോ ജാനി ഫാൻസ് മാത്രമല്ലത്. ജെയ്സൺ ജാനി പ്രണയം അത്രയും വലിയ failure ആയിരുന്നു. ഭൂരിഭാഗം ആളുകളെയും മടുപ്പിച്ചത് അതായിരുന്നു
കമന്റുകളിലെല്ലാം ഈ പാർട്ട് നന്നായി എന്ന് കണ്ടു എനിക്ക് തന്നെ അറിയാം അത്ര നന്നായിട്ടില്ല എന്ന് സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ക്ലൈമാക്സും ഒരു പരീക്ഷണം തന്നെയായിരിക്കും എത്രത്തോളം ഇഷ്ടപ്പെടും എന്നറിയില്ല രണ്ട് ക്ലൈമാക്സുകൾ ഈ കഥക്ക് ഉണ്ടാകും ഒന്ന് മെയിൻ ക്ലൈമാക്സും മറ്റൊന്ന് സബ് ക്ലൈമാക്സും ??
രണ്ട് ക്ലൈമാക്സ് ഇട്ടാൽ അത് ഈ കഥയോട് ചെയ്യുന്ന ചതി ആയിരിക്കും. വൻ ബോർ ആകും ചെയ്യരുത് അത്
രണ്ട് ക്ലൈമാക്സ് എന്നല്ല ഒരു വ്യത്യസ്ഥ രീതിയിൽ ആയിരിക്കും എന്നാണ് ഉദ്ദേശിച്ചത്
നല്ല ഫീലോടെ പൊയ്‌കൊണ്ടിരുന്നപ്പോ നി പരീക്ഷണവും വ്യത്യസ്തയും കൊണ്ട് വന്നു 8 നിലയിൽ പണി പാളി.ഒരിക്കലും ഇനി നന്നാവില്ല എന്ന് കരുതിയപ്പോ വീണ്ടും നി ആ പഴയ ഫീലിന്റെ പകുതിയോളം ഈ പാർട്ടിൽ കൊണ്ട് വന്നു.വീണ്ടും വ്യത്യസ്തത എന്ന് പറഞ്ഞ് പഴയ ലെവൽ ആക്കല്ല്.അടുത്ത പാർട്ടിൽ അവസാനിപ്പിച്ചില്ലെങ്കിലും കുഴപ്പമില്ല അവസാനിപ്പിക്കുമ്പോ നല്ല രീതിയിൽ തന്നെ അവസാനിപ്പിക്കണം എന്നൊരു അപേക്ഷ ഉണ്ട്അത്രക്ക് നല്ലതായിരുന്നു ആദ്യ ഭാഗങ്ങളിൽ ഈ കഥ.
തട്ടികൂട്ടി അവസാനിപ്പിക്കില്ല ബ്രോ പറ്റുന്നത്ര നന്നാക്കാൻ ശ്രമിക്കും


ഉം
?
ക്ലൈമാക്സിനായ് കാത്തിരിക്കു നമുക്ക് നോക്കാം ?
?
ജോ ജാനി സീൻസ് വളരെ സൂപ്പർ ആയിരുന്നു. ഇത്രേം പോലും സീൻ ഇല്ലാതെ ജാനി ജെയ്സണ് യെസ് പറഞ്ഞതാണ് ഈ കഥയിൽ ബ്രോക്ക് പറ്റിയ തെറ്റ്.ഈ പാർട്ടിലെ ജോ ജാനി ഫീൽ ഇതുവരെ ജെയ്സൺ ജാനിയിൽ സൃഷ്ടിക്കാൻ ബ്രോക്ക് സാധിച്ചിട്ടില്ല
ആദ്യത്തെ ഒരു നാല് ഭാഗങ്ങൾ വായിച്ചപ്പോൾ വേറെ ലെവലിലേക്ക് നീങ്ങും എന്ന് കരുതിയ കഥ ആണിത്.ഇപ്പോൾ എങ്ങനേലും തട്ടിക്കൂട്ടി തീർക്കാൻ നോക്കുന്നത് കാണുമ്പോൾ വിഷമം ഉണ്ട്.ഈ കഥയിൽ ആദ്യമായി ആണ് ഇത്രയും ഇൻഡീമേറ്റ് അയി ജോ ജാനി എന്നിവരെ കാണിക്കുന്ന ഒരു പാർട്ട് വരുന്നത്.വളരെ നന്നായിരുന്നു.ആദ്യത്തെ ഭാഗങ്ങളുടെ അത്രയും വന്നില്ലേലും അവസാനം വന്ന ഭാഗങ്ങളെക്കാൾ ഒരുപാട് മികച്ചതാണ് ഈ പാർട്ട്.തട്ടിക്കൂട്ടി തീർക്കരുത് എന്നൊരപേക്ഷ ഉണ്ട്
ഇല്ല ബ്രോ പറ്റുന്നത്ര നന്നാക്കാൻ ശ്രമിക്കും ?
?
സത്യത്തിൽ ജോ ജാനി ആയിരുന്നു ഈ കഥയുടെ ജീവൻ.അതിൽ വന്ന മാറ്റങ്ങൾ ആണ് കഥക്ക് ഇടക്ക് നെഗറ്റീവ് അയി ബാധിച്ചത്
ഇതൊരു പ്രണയകഥ അല്ല, മറ്റൊരു താളത്തിലുള്ള പരീക്ഷണകഥയ്യായി ആണ് എനിക്ക് തോന്നിയത്.എല്ലാ പ്രണയവും വിജയിക്കണം എന്നില്ലല്ലോ തോൽക്കുന്നവനും ജീവിക്കാൻ ഉള്ളതാണല്ലോ ഈ ഭൂമി.ജോ അത്തരത്തിൽ ഉള്ള ഒരു കഥാപാത്രമായി എനിക്കു തോന്നുന്നു, ജാനി എന്ന കഥാപാത്രം അവളുടെ കുട്ടിത്തത്തിൽ നിന്നും ഇനിയും പുറത്തുവരാനുണ്ട്, എന്തായാലും നിന്നിൽ വിശ്വാസമുണ്ട് കോമിക് ബോയ് തന്ന നിനക്ക് ഇതും മനോഹരമായി അവസാനിപ്പിക്കാൻ കഴിയും
എല്ലാം ഒരു പരീക്ഷണം തന്നെയാണ് ബ്രോ ക്ലൈമാക്സ് എങ്ങനെയാകുമെന്നറിയില്ല എന്നാലും ഞാൻ ശ്രമിക്കാം
Waiting annu climax കാണാൻ
ഉടനെ തരാം
Lots of lub and lotw of kissess
Kidlo kidlan part ??????
Mind blowing classic item annu e katha othori ishtham ayi
?
?
Comic boy season2 ennu varum bro. E katha complete cheyyanam
ചെയ്യും കോമിക് ബോയ് താമസിക്കും സീസൺ 2വിൽ ഒരു കട്ട വില്ലൻ തന്നെ ഉണ്ടാകും
?
One of my fav story good job maan waiting
താങ്ക്സ്


Appol aduthe part climax annu alle. Anyway katta waiting
Adipoli ayittu undu
താങ്ക്സ് ??
?
?
Super bro… Kaanathayappo nirthi enn karuthi.. Waiting nxt part??
താങ്ക്സ് ???
Climax enna bro nale edumo
വേഗം തരാൻ നോക്കാം
Kollallo bro
Supper ayettundalo bro
താങ്ക്സ് ?
?