Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ജസ്നയുടെ മൂവീ ഓഡിഷൻ 4 [Cuck Hubby] [Climax] 569

Kambi Views 1306613

ജസ്നയുടെ മൂവീ ഓഡിഷൻ 4

Jasnayude Movei Audition Part 4 | Author : Cuck Hubby

[ Previous part ] [ www.kambistories.com ]


 

ഈ ഭാഗം സബ്മിറ്റ് ചെയ്യാൻ വൈകിയതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു !

പത്തോ പത്രണ്ടോ പേജിൽ ഒതുക്കാം എന്ന് കരുതിയാണ് ഈ ഭാഗം എഴുതിത്തുടങ്ങിയത് , പക്ഷെ ചില ആശയങ്ങൾ മനസ്സിൽ തോന്നിയപ്പോൾ എഴുത്തു നീണ്ടു മുപ്പതോളം പേജുകൾ എഴുതി തീർക്കേണ്ടി വന്നു, അതാണ് സബ്മിറ്റ് ചെയ്യാൻ വൈകിയതിന്റെ മുഖ്യ കാരണം!!.

ഈ കഥയുടെ പുതിയ വായനക്കാരോടായി പറയട്ടെ , ഇത് ലോജിക്കിന് തീരെ പ്രാദാന്യം കൊടുക്കാത്ത വെറും കമ്പി മാത്രം ഉദ്ദേശിച്ചുള്ള ഒരു പക്കാ കുക്കഹോൾഡ് കഥയാണ് , അതിനെ ഉൾകൊള്ളാൻ മനസ്സുള്ളവർ മാത്രം വായിക്കുക


 

ഇന്ന് കാലത്തു അവളുമായി ഓഡീഷന് വേണ്ടി ഈ ഹോട്ടൽ മുറിയിലേക്കു വരുമ്പോൾ, ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ നടക്കുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിതല്ല, ഞങ്ങളുടെ ഇത്രയും കാലത്തെ ദാമ്പത്യ ജീവിതത്തിനു ഇടയിൽ ഒരിക്കൽ പോലും ഞങ്ങൾ മൂന്നാമതൊരാളെ ഉൾപെടുത്തിയുള്ള സാങ്കല്പിക ഫോർപ്ലേയ് പോലും നടത്തിയിരുന്നില്ല, കാരണം അതിൻറെ ആവശ്യകത നമുക്കിടയിൽ ഇല്ലായിരുന്നു എന്നത് തന്നെ.

ജെസ്നയ്ക്കു സെക്സിൽ അമിതമായ ആസക്തി ഉണ്ടെന്നുള്ളത് എനിക്ക് ഉറപ്പുള്ള കാര്യമാണ്, പക്ഷെ അതോടൊപ്പം ഞാനുമായുളള രതി വേഴ്ചയിൽ അവൾ തൃപ്തയാണെന്ന ആത്മ വിശ്വാസവും എനിക്കുണ്ടായിരുന്നു.

ഇപ്പോൾ അവൾ എന്റെ മുമ്പിൽ വെച്ച് ചെയ്തു കൊണ്ടിരിക്കുന്ന കാര്യത്തിൽ എനിക്കവളെ തീർത്തും കുറ്റം പറയാൻ സാധിക്കില്ല, കാരണം അവൾ ആദ്യം ഒഴിഞ്ഞു മാറിയപ്പോൾ ഞാനാണ് അവളെ വീണ്ടും ഓഡീഷന് വരാൻ നിർബന്ധിച്ചതും, ഇത്രയും ശരീര ഭാഗങ്ങൾ പുറത്തു കാണിക്കുന്ന വേഷം ധരിച്ചപ്പോൾ അവളെ അഭിനന്ദിച്ചു അത് ഇട്ടു കൊണ്ട് ഇത്രയും അന്യ പുരുഷന്മാരുടെ മുമ്പിൽ നിൽക്കാൻ പ്രജോദനം നൽകിയതും എല്ലാത്തിലുമുപരി രോഹിത്തും , വിശാലും , മണിയും ഒരേ സമയത്തു അവളുടെ ശരീരം ആസ്വദിക്കുമ്പോൾ ഞാൻ ഒരു എതിർപ്പും കാണിക്കാതെ അവിടെയും അവളെ പുകയ്ത്തുകയാണ് ചെയ്തത്.

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)

205 Comments

Add a Comment
  1. ഞാന്‍ മുമ്പ് ഇട്ടിരുന്നു പക്ഷെ admin അതു delete ആകി, ഇവിടെ കമന്റ് boxil email ID ഇടാൻ പാടില്ല എന്ന് തോന്നുന്നു!!

    1. Reply to രാജീവ് ഏട്ടന്‍!!

        1. എന്താ പറയാ എന്റെ രാമ, എങ്ങനെ എഴുതിയിട്ടും ഒരു തൃപ്തി കിട്ടുന്നില്ല 😔 അതാ submit ചെയ്യാതെ!!

          1. നാളുകൾ എണ്ണി ഞങ്ങൾ ജെസ്നയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

    2. ഇന്നോ നാളെയോ വരുമോ

    1. 2 more days🙏🙏

  2. Entha oru solution

  3. കൊള്ളാം 👌

  4. Ente kadhayude theme entha

  5. Super ..really awesome story ..keep continue

  6. // ഓഡിഷൻ റൂമിൽ വെച്ച് അവൾ പരപുരുഷന്മാരുമായി സെക്സ് ആസ്വദിച്ചപ്പോൾ, ഞാൻ മൗനം സമ്മതം കൊടുത്തെങ്കിലും ഇപ്പോൾ അവളെ ആശ്വസിപ്പിക്കാൻ വേണ്ടി അവൾക്കു ഇഷ്ടമുള്ളവരുടെ കൂടെ കിടക്ക പങ്കിടാൻ ഞാൻ എന്റെ വാക്കുകളാൽ അവൾക്കു പൂർണ സൗതന്ത്ര്യം കൊടുത്തത് എത്ര വലിയ അബദ്ധമായിപ്പോയി എന്ന കാര്യം കുറച്ചു ദിവസങ്ങൾ കഴിഞ്ഞു എനിക്ക് തിരിച്ചടി കിട്ടിത്തുടങ്ങിയപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് (ആ കാര്യങ്ങൾ പിന്നീട് ഒരവസരത്തിൽ ഞാൻ നിങ്ങളുമായി പങ്കു വെക്കാം) //

    Cuck Hubby bro.. ഇനി ഇതിൻ്റെ ബാക്കി എഴുതുമ്പോൾ ഈ വരികളിൽ പറഞ്ഞത് ഉൾപ്പെടുത്തണം..

    എന്നാലും പഹയാ ഞാൻ ഈ കഥ യുടെ 4th Part മാത്രം, ഒരു 5 തവണയെങ്കിലും വായിച്ച് കാണും..

    1. Thanks bro😊

      1. Adutha part ennuvarum

        1. Thanks for asking dear! (Not a general excuse) honestly busy with work schedules!! Lots of meetings & interviews happening under me, so luxury of time is limited!!please expect next part on or before 10th nov, apologies for the delay 🙏🙏

          1. Thanks for the reply dear✌️

  7. എല്ലാ കമന്റ്സും വായിച്ചു,
    കുറെ കമന്റ്സ് ഉള്ളത് കൊണ്ട് ഓരോരുത്തർക്കായി റിപ്ലൈ
    തരാൻ ബുദ്ധിമുട്ടാണ്!! നിങ്ങളുടെ സ്നേഹത്തിനും സപ്പോർട്ടിനും ഹൃദയത്തിൽ തൊട്ടു നന്ദി അറിയിക്കുന്നു!!

    കഴിഞ്ഞ ഭാഗം എഴുതുമ്പോൾ മനസ്സിൽ എപ്പോഴും ഈ കഥയെ പറ്റി തന്നെ ആയിരുന്നു ചിന്ത കാരക്ടർ തലയ്ക്കു പിടിച്ചത് കൊണ്ടാകാം ഒരിക്കൽ നാട്ടിലെ ഭാര്യയെ വിളിച്ചു സംസാരിക്കുമ്പോൾ അവളെയും ഞാൻ ജസ്‌ന എന്ന പേരിൽ ഒരിക്ക വിളിച്ചു പോയി, അതിന്റെ പുകിൽ ഇപ്പോഴും തീർന്നിട്ടില്ല 😔

  8. ♥️🎀♥️ ORU PAVAM JINN ♥️🎀♥️

    ബ്രോ അടിപൊളിയായിരുന്നു അടുത്ത സ്റ്റോറി എപ്പോഴാ ഉടൻ അടുത്ത സ്റ്റോറി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു 🤎🤎🤎🤎

    1. ♥️🎀♥️ ORU PAVAM JINN ♥️🎀♥️

      ബ്രോ ഒരു ചീറ്റിംഗ് സ്റ്റോറി എഴുതാമോ? എൻറെ ഒരു അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ താങ്കളുടെ ഇഷ്ടം 🧡🧡🧡🧡

      1. Sure bro😊

  9. Oru part alla, ith oru series aayi continue cheythoode bro? Itra pages illenkilum 20-25 pageil

    1. ❤️❤️

  10. cuckhubby ഇനി ഈ സൈറ്റിൽ കഥ എഴുതരുത് എന്നാണ് എന്റെ അഭിപ്രായം ഭാര്യയും ഭർത്താവും കുളക്കടവിൽ കളിക്കുന്നത് കണ്ടു വാണം വിട്ട കഥയും ഭർത്താവു കൊടുത്തയച്ച മസാജുർ കൊണ്ട് വന്ന ആൾക്ക് കിടന്നു കൊടുക്കുന്ന ഭാര്യയുടെയും കഥകൾ മാത്രം എഴുതുന്നവർ ഇവിടെ എഴുതട്ടെ അങ്ങനെയുള്ള തീട്ട കഥകൾക്കാണ് ഈ സൈറ്റിൽ ഡിമാൻഡ്

    ഞാൻ നിങ്ങളുടെ എല്ലാ കഥകളും വായിച്ച ആളാണ് നിങ്ങളെ മറ്റുള്ള എഴുത്തു കാരിൽ നിന്നും വ്യത്യസ്തനാകുന്നത് നിങ്ങളുടെ കഥയിൽ പലപ്പോഴും മൗനങ്ങൾ സംസാരിക്കും എന്നുള്ളതാണ് ഷഹല എന്റെ ഹൂറിയിൽ അങ്ങനെയുള്ള ഒരുപാടു രംഗം ഉണ്ടായിട്ടുണ്ട് ഈ കഥയിലും അങ്ങനെ ഉണ്ടായിരുന്നു അടുത്ത് വന്നു ഇരുന്ന ജസ്നയുടെ കൈ കോർത്ത് പിടിച്ചു ഒന്നും മിണ്ടാതെ ഒരു പുഞ്ചിരിയിൽ മാത്രം പറയാനുള്ളത് അവർ തമ്മിൽ പറഞ്ഞു അതൊക്കെ നല്ല ഫീൽ ആണ്

    ലൈക് നോക്കണ്ട ബ്രോ ആയിരം ലൈക്കിനെക്കാളും വലുതല്ലേ സ്നേഹത്തോടെയുള്ള നൂറോളം കമന്റ്സ് നിങ്ങളെ ഇവിടെ ആവശ്യമുണ്ട് നമ്മൾ കുറച്ചു പേർക്കെങ്കിലും അത് കൊണ്ട് എഴുത്തു നിർത്തരുത്

    1. Thanks 😊❤️🙏

  11. എന്നെ പോലൊരു Cuckold Husband, എന്തൊക്കെ സ്വന്തം ഭാര്യയിൽ നിന്ന് ആഗ്രഹിക്കുന്നുണ്ടോ അതൊക്കെ ഇവിടെ എനിക്ക് വായിക്കാൻ സാധിച്ചു..

    Please keep writing this story..!

    1. ഇതെന്താ അഭിപ്രായം ആണ് എനിക്കും പറയാൻ ഉള്ളത്

    2. I think we are mirroring our mind 🤣🤣

  12. പൊളിച്ച് മുത്തെ… പൊളിച്ചടുക്കി… നടപ്പാതിരയ്ക്ക് ഈ 38 പേജും വായിച്ച് ഞാൻ വിട്ടത് 2 റോക്കറ്റുകൾ ആണ്.. അത്രയ്ക്കുണ്ടായിരുന്നു ഇതിൻ്റെ ഒരു എഫക്റ്റ്..

    നീ ഇത് തുടരണം മുത്തെ… എത്ര വൈകിയാലും വേണ്ടില്ല.. ഞങ്ങൾ കുറച്ച് പേര് ഇവിടെ കാത്തിരിക്കാൻ തയാറാണ്..!

    1. അടിപൊളി

  13. വളരെ മനോഹരം ബ്രേ , തുടരു

  14. നിർത്തരുത് 😐

  15. ഇനി ജസ്‌നയുടെ അനുഭവം കഥകാരന്റെ pov ൽ നിന്നും എഴുതിയാൽ നന്നായിരിക്കും, വ്യക്തിപരമായ അഭിപ്രായം പറഞ്ഞന്നേ ഉള്ളൂ.. 😇😇

    1. Tnx for being so humble 🙏🙏

  16. Polichu…

  17. തുടർന്ന് എഴുത് മുത്തെ

  18. സത്യം പറഞ്ഞാൽ ഞാൻ പെട്ടു 😁 കുറെ വായനക്കാർ കഥ തുടരാൻ ആവശ്യപ്പെടുന്നുണ്ട്, പ്രത്യേകിച്ചും Raman & Rahul!! ഏറ്റവും കൂടുതൽ നിർബന്ധം പിടിക്കുന്നത് savin ആണ്, ഇത്രയും പറഞ്ഞിട്ടും ഒരു പാർട്ട് കൂടി എഴുതിയില്ലെങ്കിൽ എനിക്ക് ചിലപ്പോൾ അഹങ്കാരി എന്ന പേര് കിട്ടും, അത് കൊണ്ട് ഒരു പാർട്ട് കൂടി എഴുതാം, പക്ഷെ കുറച്ചു സമയം തരണം 🙏🙏

    1. Ethra time venelum edutho bro… thank you for accepting my request…love you so much bro…ur the best…. athikam vaykanda ketto😉😍😍😍♥️♥️♥️

      1. Jasna aayyt enik manasil varunnath Anveshi Jain aanu…charakk😍

    2. Jasna aayyt enik manasil varunnath Anveshi Jain aanu

      1. എനിക്ക് ഓർമ്മയിൽ വരുന്നത് എൻറെ പഴയ ട്യൂഷൻ പഠിപ്പിച്ച ഇത്തയെ ആണ്

    3. എത്ര സമയം വേണേലും എടുത്തോ വേവുവോളം കാക്കാമെങ്കിൽ ആറുവോളും കാക്കാൻ ഞങ്ങൾ റെഡി ആണ്… 🤩 വീണ്ടും എഴുതാമെന്ന് പറഞ്ഞതിന് ഒരുപാട് നന്ദി CuckHubby.ഒരപേക്ഷ ഉണ്ട് പുതിയ ആളുകളെ കൊണ്ടു വരുവാണേൽ കഥ ഒന്നുകൂടി ലെങ്ങ്തി ആക്കണം.

    4. നിർത്തരുത് ഒരു എപ്പിസോഡ് koodi വേണം.അവിടെ ലാസ്റ്റ് എന്താ നടന്നത് എന്ന് ജസ്ന വ്യക്തമാക്കി അവനോട് പറയണം.അവളെ നിർത്തി,കിടത്തി, എയറിൽ നിർത്തി ഭോഗിച്ചത് അടക്കം .വേലക്കാരൻ നോക്കി വാണം അടിച്ചത് അവള് കണ്ടത് അടക്കം പറയണം. അത് കേൾക്കുമ്പോൾ ഭർത്താവിന് കാമം കൂടി ഭർത്താവ് ചെയ്യണം അവളെ…അങ്ങിനെ നിർത് ബ്രോ ക്ലൈമാക്സ്

    5. നിർത്തി കളയല്ലേ man

  19. Next story ennu varum

  20. ഈ കഥ അവസാനിപ്പിക്കുമ്പോൾ ഞാൻ (അവസാനിച്ചു) എന്നതിന് പകരം (താത്കാലികമായി നിർത്തുന്നു) എന്ന് എഴുതിച്ചേർത്ത് മനപൂർവ്വമാണ്, ലൈക്‌സിന്റെ എണ്ണവും കമന്റ്സും വായിച്ചതിനു ശേഷം വേണമെങ്കിൽ തുടരാം എന്ന് കരുതി തന്നെയാണ്, ഭൂരിപക്ഷവും നല്ല കമ്മന്റ്സ് ആണ്, ചിലരൊക്കെ കഥ തുടരാൻ വല്ലാതെ അപേക്ഷിക്കുന്നുണ്ട്, കുറഞ്ഞ പക്ഷം ആൾകാർ കഥ ഇഷ്ടപ്പെട്ടെങ്കിലും കുക്കോൽഡ് തീം ആയതിന്റെ അനിഷ്ടം ചെറുതായി പ്രകടിപ്പിക്കുന്നുണ്ട്,,

    എനിക്കറിയാം ഇത് ഇനിയും ഒരുപാടു നീട്ടി കൊണ്ടുപോകാൻ അടിത്തറ ഉള്ള കഥയാണെന്ന്

    ജസ്‌ന അവിടെ താമസിച്ച രണ്ടു ദിവസത്തെ കാര്യങ്ങളും, അരവിന്ദ് സാറ് അവിടുത്തെ വേലക്കാരനെ കൊണ്ട് അവളുടെ പൂറു വടിപ്പിക്കുന്ന കാര്യങ്ങളും അങ്ങനെ പലതും പൊലിപ്പിച്ചു എഴുതാം, കഥയെ പിന്നെയും നീട്ടാൻ വാഹബിന്റെയോ ജസ്നയുടെയോ അനിയെത്തിയെ കൂടി ഇതിലേക്ക് കൊണ്ട് വരാം

    ഇവിടെയുള്ള എഴുത്തുകാർക് എഴുതാൻ പ്രജോതനം നൽകുന്നത് ലൈക്‌സിന്റെ എണ്ണമാണ്, പക്ഷെ 38 പേജ് ഇത്രത്തോളം കമ്പി എഴുതിയ എന്നെക്കാൾ ലൈക്സ് തൊട്ടു മുകളിൽ വെറും 12 പേജ് മാത്രമുള്ള കഥയ്ക്ക് കിട്ടുന്നുണ്ട്

    എനിക്ക് കിട്ടിയ കമ്മന്റ്സ് ആധാരമാക്കിയാൽ അത് എന്റെ എഴുത്തിന്റെ കുഴപ്പം കൊണ്ടല്ല മറിച്ചു കുക്കോൽഡ് എന്ന തീമിന്റെ കുഴപ്പമാണെന്നു ഞാൻ മനസ്സിലാകുന്നു, അതുകൊണ്ടു തന്നെ ഈ തീം ഇനി തുടരേണ്ട എന്ന് തീരുമാനിക്കുന്നു!!

    ഇവിടെയുള്ള വായനക്കാർക്കു കൂടുതൽ ഇഷ്ടം നർമം ചാലിച്ച പ്രണയ കഥകളാണ് അത് കൊണ്ട് ഞാൻ ഇനി അങ്ങനെയുള്ള കഥകളായിരിക്കും കൂടുതലും എഴുതാൻ ശ്രമിക്കുന്നത്!!

    1. എന്തോന്നടെ ആ രണ്ട് ദിവസം നടന്ന കാര്യങ്ങൾ എങ്കിലും എഴുത് അവസാനം അരവിന്ദ് അവളെ പ്രെഗ്നന്റ് ആക്കട്ടെ

    2. ക്ലീഷെ പ്രണയകഥ ഒക്കെ ആർക്ക് വേണം.. അതിൻ്റെ ഒക്കെ കാലം സിനിമയിൽ പോലും കഴിഞ്ഞു…

      30s il എത്തിയവർക്ക് അല്ലെങ്കിൽ ഒരു നല്ല പ്രണയ ബന്ധം പോളിഞ്ഞവർക് പ്രണയത്തിൻ്റെ സത്യാവസ്ഥ മനസ്സിലാകും..

      Colsed പ്രണയങ്ങളുടെ കാലം okke പോയില്ലേ..

      Pls continue

    3. അനിയാ. ലാൽ എന്നൊരു എഴുത്തുകാരൻ ഉണ്ട്. അയാൾ എഴുതുന്ന ഒരു പാറ്റേൺ പോലെ എഴുതിയാല് ഇവിടെയുള്ള മണ്ണുണ്ണി വായനക്കാർ ലൈക് കമന്റും വാരിക്കോരി തരും, അതായത് ഒരു ഒരുഗതിയും പരഗതിയും ഇല്ലാത്ത നായകൻ വേണം, അവനെ അങ്ങോട്ടേക്ക് പ്രേമിക്കാൻ കുറെ പെണ്ണുങ്ങൾ
      ഇനീ അതുമല്ലെങ്കില് ഊള നായകൻ കഷ്ടപ്പെട്ട് നാട്ടിലെ പെണ്ണുങ്ങളെ ഓരോന്നായി വളച്ചു വളച്ചു കളിക്കണം. ഇതൊക്കെ എഴുതിയാൽ ഇവമ്മാര് എഴുത്തുകാരനെ രാജാവാക്കും.

    4. Bro koore per story ishtapedunnu…. avark vendi oru part koode .. it’s a request…. please bro…pleaseeeeeeeeeeeeeeeeeeee just one more part

    5. പൊന്ന് ബ്രോ, അനിയത്തി ഒന്നും വേണ്ടാ. പിന്നെ ലൈക്‌ ന്റെ കാര്യം.12 page n ലൈക്‌ കിട്ടുന്നത്, ഇവിടെ സ്ഥിരം ഏർപ്പാട് ആണ്..കുണ്ണയില്ലാത്തവന്മാർക്ക് അത് തന്നെ ധാരാളം.38 പേജ് എഴുതിയിട്ടും അതിരുന്ന് വായിച്ച 200+ ഓളം ആൾക്കാരെ മറക്കണോ അതോ 12 പേജ് എഴുതിയതിന് ലൈക്‌ കൊടുത്ത കുണ്ണയില്ലാത്തവരെ സ്മരിക്കണോ എന്ന് ബ്രോ തന്നെ തീരുമാനിക്ക്.. നല്ല രീതിയിൽ പോകുന്ന സ്റ്റോറിക്ക് വെറുതെ എന്തേലും അഭിപ്രായം പറഞ്ഞു കൊളമാക്കണ്ട എന്ന് കരുതിയതാണ് നമ്മളൊന്നും ഒന്നും പറയാത്തത്. മറ്റൊരു കാര്യം.70 ശതമാനം ആൾക്കാരും ഒരു കഥക്കും ലൈക്‌ കൊടുക്കാത്തവരാണ്. വായിക്കുന്നതിലല്ലേ കാര്യം. Views ഒക്കെ ഉണ്ടല്ലോ ബ്രോ. നിർത്തരുത്. കൊറച്ച് മുമ്പ് MMX എന്നൊരു author ഇതുപോലെയാണ് നിർത്തിയത്. But അതൊരു girl ആയിരുന്നു. എന്തിരുന്നാലും ഇപ്പോഴത്തെ അവസ്ഥയിൽ ഇതുപോലെയുള്ള നല്ല സ്റ്റോറി വളരെ കുറവാണ്. ബ്രോ തുടരണം. നമ്മളുണ്ട് കൂടെ. Appreciate your effort. Love u

  21. Bro നിർത്തല്ലേ..film തുടങ്ങണ്ടെ..അവൾക്കു നായിക ആവണ്ടേ ആ പഴയ team വീണ്ടും കണ്ടുമുട്ടട്ടെ…page കുറഞ്ഞത് 50എങ്കിലും എഴുതാൻ പറ്റും 🤭

    1. 😍രാഹുലിന് ആ കുണ്ടന്റെ ഭാര്യയെ പണ്ണാൻ കിട്ടിയോ? 🤣🤣

  22. The author should clearly mention what happened in the two days..Then only the story will be completed.The readers are waiting for that.The story ended up like 70′ movies…like in first night camera was set to revolving fan….

    1. This comment has some element of sarcasm, but i still loved it ❤️🙏 this defenitely shows you too loved this story and looking forward to read more!

      Thanks 😊

  23. 2 -3 ഗ്രൂപ്പും കൂടെ വരട്ടെ ജസ്‌ന എന്ജോയ് ചെയ്യട്ടെ

    കൊള്ളാം തുടരട്ടെ ……….

    സുർത്തി_അനൂപ്@യാഹൂ.കോം

  24. ഷൂട്ട്‌ കഴിയുന്ന വരെ വഹാബ് ജസ്‌നയെ അരവിന്ദ് സാറിന് കൊടുക്കട്ടെ അവന് ആവശ്യം പണമല്ലേ. അങ്ങനെ ആകുമ്പോ സ്റ്റോറി കുറച്ചുകൂടി ഇന്ട്രെസ്റ് ആവില്ലേ

  25. Any real cuckold hubbies here…

  26. Onnum parayanilla nannaayittund tto really great work thanks.. Waiting for next story

    1. ❤️❤️😘

  27. നിർബന്ധിക്കും എത്ര വേണോങ്കിലും

  28. പാർട്ടിക്ക് ശേഷം വീട്ടിലേക്കുള്ള മടക്ക യാത്രയ്ക്കിടയിൽ അരവിന്ദ് സാറും ജസ്‌നയും തമ്മിലുള്ള ഫോൺ സംഭാഷണം!!

    അരവിന്ദ് : ജെസി മോളു, നിന്നെ വല്ലാതെ മിസ് ചെയ്യുന്നു

    ജസ്‌ന: ഹ്മ്മ്

    അരവിന്ദ്: എന്റെ കളി ഇഷ്ടപ്പെട്ടോ?

    ജസ്‌ന: ഹ്മ്മ്

    അരവിന്ദ്: നല്ല സൂപർ ശരീര നിന്റെ, എനിക്കിഷ്ടായി നല്ലോണം

    ജസ്‌ന: ഹ്മ്മ്

    അരവിന്ദ്: ഷൂട്ട് തുടങ്ങുന്ന വരെ എന്റൊപ്പം ഇവിടെ നിന്നുടെ?

    ജസ്‌ന: ഇല്ല, അതെനിക്ക് പറ്റില്ലാന്ന് പറഞ്ഞതല്ലേ

    അരവിന്ദ്: എന്ന, എന്റെ സമ്മതമില്ലാതെ വേറാർക്കും കൊടുക്കരുത്

    ജസ്‌ന: ആഹ്, അത് ചെയ്യില്ല

    അരവിന്ദ്: ഞാൻ ഇടയ്ക്കു നിന്റെ വീട്ടിലേക്കു വരും

    ജസ്‌ന: ഹ്മ്മ്, അത് നോകാം

    1. നല്ലപോലെ വിവരിച്ചു ഒരു പാർട്ട്‌ കൂടി എഴുത് ബ്രോ plz

    2. രാജീേവേട്ടൻ

      ഹലോ േബ്രോയി, ഒരു കഥയുടെ plotu undu
      അത് േബ്രോയി നന്നായി വർണിച്ച് എഴുതുമോ സമയം കിട്ടുമ്പോൾ..???
      എങ്ങിനെ ആണു ആ കഥ അയക്കുക

      1. കുട്ടേട്ടനോട് email ID ചോദിച്ചു നോക്കു എന്റെയോ ramanteyo, who ever you wish

        dr.kambikuttan@protonmail.com

        1. രാജീേവേട്ടൻ

          രാമേട്ടൻ ആരാ…???

          1. രാമേട്ടൻ അല്ല “രാമൻ” 😁 നിങ്ങൾ അയച്ച കമന്റിന്റെ തൊട്ടു മുകളിൽ കാണുന്ന ആള്, അയാളും എഴുത്തു കാരണാണ്, എന്നെ കാളും മികച്ച എഴുത്തു കാരൻ, രാമന്റെ കമന്റിന്റെ തൊട്ടു താഴെ നിങ്ങൾ കമന്റ് ഇട്ടപ്പോൾ, അത് രാമാനോടാണോ അതോ എന്നോടാണോ എന്ന സംശയം എനിക്ക് വന്നു!!

        2. രാജീേവേട്ടൻ

          നിങ്ങൾ എഴുതിയാലും മതി
          വേേണേ രണ്ടു perum ezuthikotteee
          No problem

        3. രാജീേവേട്ടൻ

          നിങ്ങളുടെ protonmail ID തന്നാലും മതി

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: