“ഏതു കോളേജിൽ ഏതു കോഴ്‌സിനാണ് ആണ് അവൻ ജോയിൻ ചെയ്യാൻ പോകുന്നത് എന്ന് പറഞ്ഞോ?”
ജീവ: “അതറിയില്ല സർ. ബാങ്ക് അക്കൗണ്ടു ട്രാക്ക് ചെയുന്നുണ്ട്. പിന്നെ സിം ആക്ടിവേറ്റ് ചെയ്താൽ അതും. അതിൽ നിന്ന് തന്നെ മനസിലാക്കാൻ സാധിക്കും എന്നുറപ്പുണ്ട്.”
“ഫോൺ ലൊക്കേഷൻ ട്രാക്കിംഗന് മാത്രം ഉപയോഗിച്ചാൽ മതി, കാൾ മെസ്സേജ്, ഡാറ്റ ഒന്നും നിരീക്ഷിക്കേണ്ട. പിന്നെ കോളേജ് ഏതാണ് അറിഞ്ഞാൽ ഉടൻ 360 ഡിഗ്രി ത്രെറ്റ് അസെസ്മൻറ്റ് നടത്തണം. നമ്മുടെ രണ്ട് ഏജൻറ് മാരെ അവൻ അറിയാതെ നിരീക്ഷണത്തിനായി നിയമിക്കണം. ഡയറക്റ്റ് കോൺടാക്ട് ഒന്നും വേണ്ട. പിന്നെ ഒരു ടെക്‌നിക്കൽ ടീം ഉണ്ടാവണം. മെയിൻ ഓഫീസിൽ റെക്കോർസും ആളുകളും വേണ്ടാ. ലോക്കൽ ഓഫീസ് മതി. സ്റ്റാൻഡേർഡ് ഇവാക്യവേഷൻ പ്രോട്ടോകോൾ വേണം ബുള്ളറ്റ് പ്രൂഫ് കാർ ആയുധങ്ങൾ എല്ലാം. കേരളം ആണെന്ന് നോക്കേണ്ട. അവർ ആ അബു മുസ്തഫയും IEM ഉം എന്തായാലും തേടി വരും” “OK സർ, നാലു പേരുടെ കോബ്ര ടീമിനെ കൂടി ഉൾപെടുത്തിയേക്കാം അവർ എന്ധെങ്കിലും ത്രെറ്റ് ഉണ്ടെങ്കിൽ ഇരു ചെവി അറിയാതെ തീർത്തുകൊള്ളും” ത്രിശൂൽ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ആണ് കോബ്ര അംഗങ്ങൾ. മുതൽ അഞ്ചു പേരുടെ ചെറിയ ഗ്രൂപ്പ് ആയിട്ടാണ് അവർ പ്രവർത്തിക്കുക വിശ്വനാഥൻ ഒന്ന് ആലോചിച്ചതിനു ശേഷം “ഓക്കേ ലോക്കൽസുമായി യാതൊരു സംശയവും തോന്നാത്ത വിധം ഇഴുകി ചേരുന്നവരായിരിക്കണം. പിന്നെ ശിവയെ താനൊന്ന് നേരിട്ട് കാണണം. അഞ്ജലിയെ പറ്റി ചോദിച്ചാൽ ഒന്നും അറിയില്ല എന്ന് പറഞ്ഞാൽ മതി. അവനോട് കാര്യങ്ങൾ പറയണം. അവൻ്റെ ആഗ്രഹം ഉപേക്ഷിക്കാൻ പറയേണ്ട. അവൻ്റെ യഥാർത്ഥ ഐഡന്റ്റിറ്റി ആരും തന്നെ അറിയാതിരിക്കണം. അറിഞ്ഞാൽ പിന്നെ അവൻ പഠിത്തം നിർത്തേണ്ടി വരും. അത് അവനോട് വ്യക്തമാക്കിയേക്കണം.” “വേറെ എന്ധെങ്കിലും ഉണ്ടോ ജീവ?” ജീവ: “പിന്നെ ഇപ്പോൾ അവനെ ട്രാക്ക് ചെയുന്ന പോലെ ടോൾ പ്ലാസ ക്യാമെറകൾ വഴി അവൻ്റെ മൂവേമെൻ്റെ വാച്ച് ചെയുന്നുണ്ട്. പലപ്പോഴും അവൻ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ ട്രാക്കിങ് അത്ര എളുപ്പമല്ല. എന്നാലും ഇടയ്ക്കിടെ അപ്ഡേറ്റ് കിട്ടുന്നുണ്ട്. പിന്നെ എടിഎം ക്യാഷ് വിത്ഡ്രോവലും ട്രാക്ക് ചെയുന്നുണ്ട് പൂനെയിൽ നിന്ന് പോയതിൽ പിന്നെ മൊബൈൽ യൂസ് ചെയ്തിട്ടില്ല എന്നാലും മൊത്തത്തിൽ ഒരു ഐഡിയ ഉണ്ട് അത് കൊണ്ട് തിരിച്ചുള്ള യാത്രയും ഇത് പോലെ തന്നെ ട്രാക്ക് ചെയ്തോളാം”
???
Supper
Aaha
Super
ബ്രോ അടിപൊളി… ❤ പേജ് കുട്ടി എഴുതുക… ❤. അടുത്ത പാർട്ടിന് ആയി കാത്തിരിക്കുന്നു… ❤
Gg
Aaha
Jaja
MR ROBIN?.. കഥയുടെ പ്ലോട്ട് വളരെ നന്നായിട്ടുണ്ട്.. പക്ഷെ എഴുത് കുറച്ചു കൂടെ ശ്രദ്ധിക്കണം.
സ്പെല്ലിങ് മിസ്റ്റേക്സ് വരുമെന്ന് പറഞ്ഞിരുന്നു എന്നാലും ധൃതി പിടിച്ചു എഴുതണ്ട എല്ലാം നോക്കി ഇല്ല അക്ഷരങ്ങളും ക്ലിയർ ആയി എഴുതിയാൽ മതി. കാരണം സ്പെല്ലിങ് മിസ്റ്റേക്ക് അത് എഴുത്തിൽ വളരെ വലിയ പ്രാധാന്യമുള്ളതാണ്..
പിന്നെ എഴുതുമ്പോൾ പാരഗ്രാഫ് തിരിച്ചു എഴുതുക.. ആരാണ് ആരോടാണ് എവടെ നിന്നാണ് സംസാരിക്കുന്നയെന്നു ക്ലിയർ ആയിട്ട് മെൻഷൻ ചെയ്യുക.. ഇത് എല്ലാം ഒരുമിച്ച് എഴുതി MISUNDERSTAND ആവണ്ട…
ഇതൊന്നും തെറ്റായി പറഞ്ഞതല്ലട്ടോ ഒരു വായനക്കാരൻ എന്ന നിലക് ആസ്വാധനം നല്ല രീതിയിൽ കിട്ടിയാലല്ലേ ബാക്കി കൂടെ വായിക്കാൻ തോന്നുകയുള്ളു അതുകൊണ്ട് പറഞ്ഞതാ…നല്ല ACTION SEQUENCEനുള്ള ചാൻസുകൾ ഉണ്ട് കഥയിൽ അത് നല്ല രീതിയിൽ തന്നെ അവതരിപ്പിക്കാൻ സാധിക്കട്ടെ.
കാത്തിരിക്കുന്നു എന്ത് സംഭവിക്കുമെന്നറിയാൻ ?? സമയമെടുത് നന്നായി തന്നെ എഴുതണേ ???. ഒരിക്കലും നിർത്തി പോകരുത് ?കാരണം പല നല്ല കഥകളും പകുതി വച് ഉപേക്ഷിക്കപെട്ടതാണ് .. എന്താണെങ്കിലും ഞങ്ങള്ക്ക് അപ്ഡേറ്റ് തന്നാൽ മതി അതാകുമ്പോ വരുമെന്ന് അറിയാലോ..
അപ്പോ ഓക്കേ കൊറേ പറഞ്ഞല്ലേ???
സാരില്ല semiku??.
കൂട്ടുകാരൻ പറഞ്ഞത് ശരിയാണ്. ഞാൻ ആദ്യമായി പോസ്റ്റ് ചെയ്‌തത് കൊണ്ടാണോ എന്നറിയില്ല. പല ഭാഗങ്ങളിലും പാരാഗ്രാഫ്സ് അല്ലെങ്കിൽ സംഭാഷണങ്ങൾ കട്ട കൂടിയാണ് കിടക്കുന്നത്. അത് എന്തു കൊണ്ടാണ് എന്ന് എനിക്കറിയില്ല എൻ്റെ കയ്യിലുള്ള വേർഡ് ഫൈലിൽ വേവ്വേറെ ആയിട്ടാണ് ഇരുന്നത്. പക്ഷേ ഇവിടെകോപ്പി പേസ്റ്റ് ചെയ്‌ത് വന്നപ്പോൾ ഇങ്ങനെയായി. എന്തു ചെയ്യണം എന്ന് ആരെങ്കിലും പറഞ്ഞു തന്നാൽ ഉപകാരമായിരിക്കും
മച്ചാനെ സൂപ്പർ അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു ?
കോട്ടയം പുഷ്പനാഥ് , ബാറ്റൺ ബോസ് ഇവരോട് കിടപിടിക്കുന്ന എഴുത്തു പക്ഷെ ഇവിടെ കമ്പി കഥ അല്ലെ പ്രതീക്ഷിച്ചത്
Eth sitile authors aanu bro ivar
അടിപൊളി ആയിട്ടുണ്ട്.. തീർച്ചയായും തുടരണം ❤️❤️