ജീവിത സൗഭാഗ്യം 21 [മീനു] 203

സിദ്ധു: ഹ്മ്മ്….

നിമ്മി: ഇനി ഒരു കാര്യം ഞാൻ പറയട്ടെ? അലൻ ഒരു സെക്സ് maniac ആണ് അത് ജോ യെ കണ്ടാൽ മനസിലാവും. അതിനെ അവൻ ഒരു പരുവം ആക്കിയിട്ടുണ്ട്.

സിദ്ധു: നീ അവളെ നന്നായി സ്കാൻ ചെയ്തു അല്ലെ?

നിമ്മി: പിന്നില്ലാതെ…

സിദ്ധു: നീ എന്താ പറയാൻ വന്നത്…

നിമ്മി: ഇത് നീ ശ്രദ്ധിച്ചു കേൾക്ക്, എന്നിട്ട് ഒന്ന് ആലോചിക്ക് വർക്ക് ഔട്ട് ആവുമോ എന്ന്? എന്നിട്ട് നമുക്ക് ഉറപ്പിക്കാം. ഇന്ന് എനിക്ക് തോന്നിയതാണ്.

സിദ്ധു: ഹ്മ്മ്… നീ പറ.

നിമ്മി: എനിക്ക് നീ ഇപ്പൊ ശരിക്കും പറഞ്ഞാൽ മീര ആയിട്ട് നീ ചെയ്യുന്നത് പോലും എന്നെ പൊസ്സസ്സീവ് അയക്കുന്നുണ്ട്. എങ്കിലും ഞാൻ ഒരു കാര്യം പറയട്ടെ, നീ ജോ യെ ഒന്ന് ട്രൈ ചെയ്യൂ…

സിദ്ധു: നീ എന്താ ഈ പറയുന്നേ?

നിമ്മി: അവളെ നീ വളക്കണം, ഇത് അവളെ വേദനിപ്പിക്കാൻ അല്ല കെട്ടോ. അവൾക്ക് നിന്നോട് ഇഷ്ടം തോന്നിപ്പിക്കണം, അല്ലാതെ അവളെ ട്രാപ് ചെയ്തു ഒന്നും നമുക്ക് വേണ്ട. എന്നെ പോലെ തന്നെ ഒരു പെണ്ണ് ആണ് അവൾ. അത് അലനുള്ള ഒരു കുരുക്ക് ആണ്. നീ അങ്ങനെ കാണു.

സിദ്ധു: നിമ്മീ….

നിമ്മി: നീ അവളെ കയറി പ്രേമിക്കുവൊന്നും വേണ്ട. അങ്ങനെ വന്നാൽ കൊല്ലും ഞാൻ. വളച്ചു കളിച്ചാൽ മാത്രം മതി, അതിനു നീ ഒന്നും ചെയ്യേണ്ട, അവൾ താനേ വരും. നിൻ്റെ ഏറ്റവും വല്യ സ്ട്രെങ്ത് ആണ് അത്. വെറുതെ നിന്നാൽ മതി പെണ്പിള്ളേര് പിന്നാലെ വരും. ഇത് മീര പോലും അറിയേണ്ട, നമ്മൾ രണ്ടും മാത്രം അറിഞ്ഞാൽ മതി. അവൾ നിന്നെ അലൻ അറിയാതെ വിളിച്ചു കയറ്റുന്ന ഒരു ലെവൽ വരണം. അങ്ങനെ ജോ വഴി അലനെ നമുക്ക് ലോക്ക് ചെയ്യാം. വല്യ പ്ലാൻ ഒന്നും അല്ല. ഒരു precaution, അത്രേ ഉള്ളു…

അവൾക്ക് നിന്നോട് അങ്ങനെ ഒരു അടുപ്പം വന്നാൽ ജോ നിന്നെ എന്ജോയ് ചെയ്യും, അത് മതി. മീര എന്നെങ്കിലും അലൻ മൂലം വല്ലാത്ത ട്രാപ് ൽ പെട്ടാൽ, നമുക്ക് അവളെ രക്ഷിക്കണം അതിനുള്ള ഒരു precaution.

The Author

25 Comments

Add a Comment
  1. മീര ye പോലെ ഒരു പെണ്ണിനെ കോഴിക്കോട് വെച്ച് കണ്ട്..2 ദിവസം Oyo room il കിടന്ന് armadich..ഈ കഥ അവൾക് ഡെഡിക്കേറ്റ് ചെയ്യുന്നു ??♥️??

  2. മീനു ഒരു ത്രീസം പ്രതീക്ഷിക്കാമോ

  3. കമന്റ്സ് കണ്ടിട്ട് ബ്രോ മീരയുടെ characterന്റെ രീതി മാറ്റരുത്
    ഇപ്പോൾ പോവുന്ന രീതി തന്നെയാണ് അടിപൊളി…എനിക്ക് ഈ സൈറ്റിൽ ഇപ്പോൾ ഉള്ളതിൽ ഏറ്റവും ഇഷ്ടമുള്ള കഥ ഇതാണ്
    എത്രയും പെട്ടെന്ന് അടുത്ത പാർട്ട് ഇടണേ ബ്രോ

  4. സിദ്ധുവിനോടുള്ള തന്റെ ആത്മാർത്ഥപ്രണയത്തിന്റെ പൂർത്തീകരണമായി അവന്റെ ഒരു കുഞ്ഞിന് നിമ്മി ജന്മം നൽകുമോ?

  5. നന്ദുസ്

    മീനു സഹോ.. അടിപൊളി…
    നിമ്മി എന്നാ കഥാപാത്രം ഹൃദയഹാരിയായി മാറിയിരിക്കുന്നു.. സൂപ്പർ.. അവൾക്കു സിദ്ധുവിനോട് പ്രേമമാണ്, കാമമാണ് but മറ്റുള്ളവരെ care ചെയ്യുവാനും protect ചെയ്യുവാനും മിടുക്കിയായൊരു കഥാപാത്രം… നല്ല ബോൾഡ് കഥാപാത്രം..
    അലന്റെ കൈകളിൽ നിന്നും എത്രയും പെട്ടെന്ന് മീരയെ രക്ഷിക്കുക… സൂപ്പർ… തുടരൂ.. ???

    1. Thanks dear❤️

      Always I wait for your comment…

      Love

      Meenu

  6. മീനൂ…കഥ പതിയെ ഒരു വളവ് തിരിയുകയാണെന്ന് തോന്നുന്നു…taking another turn.

    നന്നായി…തുടർച്ചയായ ഭോഗങ്ങളെ കൂട്ടിപ്പിടിക്കാൻ ശക്തമായ ഒരു കഥയുടെ അടിത്തറ വേണം..അതിൻ്റ ആകാംക്ഷ വേണം. സുഖഭോഗങ്ങൾ കൊണ്ട് നമ്മൾ പരിസരം മറക്കും മുൻപ് നമ്മളെ ഇടയ്ക്കെങ്കിലും ഒന്ന് തിരുത്താൻ മറന്ന് പോയാൽ ഒരു പക്ഷെ തിരികെ കയറാനാകാത്ത അഗാധതയിൽ നാം വീണു പോയേക്കാം.

    പുതിയൊരു ചുറ്റക്കളിയുടെ കുരുക്കിട്ട് മറ്റൊന്ന് അഴിച്ചെടുക്കാൻ മീനുവിന് കഴിയും. കാത്തിരിക്കുന്നു…

  7. കിടുക്കി

  8. Ivar 3 friendsum, thangalalude parynersinode ith discuss cheyyan dayryam illathavaralle. Alene peak levelilekk kondoyi vayanakkarayellam aakamshayude mulmunyil nirthi kazhinju oru extreme pointil ale ithilellam jovittakoodi arinjukonda cheyyunnath avanonnumthanne avalodu marakkanilla actually jovittayanu alenu ingane meeraye valakkanulla challenge kodukkunnath ennarumbozhulla meeraye, sidhu,nimmi ennivar kiliparinilkumbol pinne kali jovitta edukkanullath pole ezhuthamo ¿

  9. നിമ്മി ഈ ഭാഗത്തിൽ കാര്യങ്ങളെ വിലയിരുത്തുന്നത് ഉന്നത നിലവാരം പുലർത്തി. മീരയെ നഷ്ടപ്പെടാനും പാടില്ല, ഇപ്പോൾ അകപ്പെട്ട കുരുക്കിൽ നിന്നും രക്ഷിക്കുകയുംം വേണം എന്ന നിമ്മിയുടെ തീരുമാനം വളരെ നല്ലതാണ്. സിദ്ധു ഒരു മണകുണാഞ്ജൻ ലെവലിൽ നിന്നും NO എന്ന് പറയേണ്ടിടത്ത് പറയാനുള്ള ശക്തമായ തീരുമാനങ്ങൾ എടുക്കുന്ന വാക്യം, എന്നാലേ മീരയെ തിരിച്ചു കൊണ്ടുവരാൻ പറ്റുകയുള്ളു.

    സംഭവബഹുലമായ ഒരു ഭാഗത്തിനായി കാത്തിരിക്കുന്നു.

  10. മീരയിപ്പോ അലന്റെ കളിപ്പാവയായി
    അലന് കളിക്കാൻ ആളെ ഒപ്പിച്ചു കൊടുക്കുന്നു
    സിദ്ധു വെറും പൊട്ടൻ
    സിദ്ധുവിനെ നായകനായി കാണാൻ കഴിയുന്നില്ല
    മീരയെ നായികയായിട്ടും കാണാൻ കഴിയുന്നില്ല
    ഫസ്റ്റ്പാർട്ടിൽ ഉള്ള കഥയാണ് ശരിക്ക് കഥ
    പിന്നീട് കുറച്ച് കഴിഞ്ഞു അലൻ കഥയിൽ വന്നു ഫുൾ അലനെ ചുറ്റിപ്പറ്റിയായി കഥ

    അലനും അവന്റെ കീപ് മീരയുമെന്ന് കഥ മാറ്റൂ

    1. Meerakkum ille ishtangal…

      Let her enjoy…

  11. Meera pwoli aanu bro..oru raksheela..

  12. എന്താ പറയുക,… എക്സ്ട്രീം level ?, ഏറ്റവും മികച്ച part

    മീരയ്ക്കു പകരം നിമ്മി ആയി… ?മ്മടെ ഫേവർ

    മീര എങ്ങനെ നോർമൽ ലെവലിക്ക്‌ തിരിച്ചു വരും ?

  13. ❤?മീനു കാണാൻ ഇല്ലല്ലോ..
    അടുത്ത പാർട്ട്‌ താമസിക്കാതെ തരാൻ നോക്കണേ

    1. ❤️
      Shall try

Leave a Reply

Your email address will not be published. Required fields are marked *