Joan’s sons [JAS] 201

റിയ : നീ നോക്ക് ,, മൈലാഞ്ചി ഇടണം എന്ന് ഞാൻ ആഗ്രഹിച്ചുപോയി ..

അജ്മൽ : ഹാ ഒരാൾ ഉണ്ട് , നിന്റെ വീടിന്റെ തൊട്ടടുത്ത വീടില്ലേ , അവിടെ ഒരു കുട്ടി ഉണ്ട് , എന്റെ കൂടെ പഠിക്കുന്നതാണ് , അവൾ മൈലാഞ്ചി ഇടുമെന്ന് പറഞ്‍ കേട്ടിട്ടുണ്ട് …

റിയ : ഹബീബ ആണൊ ..

അജ്മൽ : ആഹാ അപ്പൊ നിനക്കറിയാല്ലോ എന്നിട്ടാണോ എന്നോട് ചൊദികുന്നെ ..

റിയ : എനിക്ക് പരിജയം ഒന്നുമില്ല , അവിടുത്തെ ഉമ്മ ഇടക്കിടക്ക് വിളിക്കുന്നത് കേൾക്കാം …..

അജ്മൽ : ഹമ്മ് ഞാൻ ഒന്ന് നോക്കട്ടെ , അവളുടെ നമ്പർ ഒപ്പിക്കട്ടെ ആദ്യം .. ചോദിച്ചിട്ട് ഞാൻ വിളിക്കാം …

റിയ : ഓക്കേ , താങ്ക്സ്

റിയ  ഫോൺ കട്ട് ചെയ്തു … ഉടനെ അജ്മൽ കൂട്ടത്തിലുള്ള കോഴി ആയ സലാമിനെ വിളിച്ചു ഹബീബയുടെ നമ്പർ ഒപ്പിച്ചു എന്നിട്ട് ഹബീബയെ വിളിച്ചു കാര്യം പറഞ്ഞു …

ഹബീബ : ഇട്ട് തരാം പക്ഷെ ഇപ്പൊ വരണം കാരണം വൈകുന്നേരം ഞാൻ പോവും പിന്നെ നാളെയെ വരുള്ളൂ ..

അജ്മൽ : ഇപ്പൊ വരാൻ പറ്റുമോ എന്ന് അവളോട് ചോദിക്കട്ടെ …

ഹബീബ : അവളുടെ കാര്യത്തിൽ പ്രത്യേക താല്പര്യം ആണല്ലോ മോനെ ,, ആയിഷ നിന്റെ പുറകെ നടന്നിട്ട് നീ മൈൻഡ് ആക്കിയില്ലല്ലോ

അജ്മൽ : നമ്മളെ അയൽവക്കത്തെ കുട്ടിയല്ലേ എന്നോട് ഒരു ഹെൽപ് ചോദിച്ചപ്പോൾ എങ്ങനെയ  ഇല്ലാന്ന് പറയ അതാ …

ഹബീബ : മ്മ് മ്മ് , നീ ചോദിച്ചിട്ട് പറ

അജ്മൽ : ഓക്കേ

ഫോൺ  കട്ടാക്കി നേരെ റിയയെ വിളിച്ചു …

അജ്മൽ : റിയ നിനക്ക് ഇപ്പൊ വരാൻ പറ്റുമോ …

റിയ : വരാം , പക്ഷെ മൈലാഞ്ചി ഇല്ലാല്ലോ

അജ്മൽ : ഞാൻ പോയി വാങ്ങാം , എന്നിട്ട് നിന്നെ വിളിക്കാം …

The Author

8 Comments

Add a Comment
  1. Avante ummakkum pengalkkum oru kootu vande pattumekil alppam incet sex ayikkote❤❤❤???

  2. Nice❤❤❤❤❤❤??????

  3. Broo vere areyum ulpeduthallee Avan thane mathi

    Pattumegil Avante ummayeyum pengaleyum ulpeduth

  4. Policvhu bro nextpartundo?

  5. കിടു ആയിട്ടുണ്ട്..ഇതിൽ ഒന്ന് വിപുലികരിച്ചാൽ ചെക്കന്റെ അമ്മ കേട്ട്യോനെ ഇല്ലാതെ കഷ്ടപ്പെടുക ആണ്..അവര്ക് ഇവൻ കളിയ്ക്കുന്ന ഏതേലും പെണ്ണിന്റെ അച്ഛനെ കൊണ്ട് അടിപ്പിച്ചാൽ കിടു ആവും

  6. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    JAS ബ്രോ ഹാദിയ♥️ മെഹറിൻ ഈ കഥയുടെ ബാക്കി എവിടെയാ ബ്രോ? ബാക്കി എഴുതാമോ ഈ സ്റ്റോറി വായിച്ചിട്ട് പറയാം ♥️

    1. എഴുത്തിലാണ് ബ്രോ ഉടൻ വരും

    2. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

      ♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *