ജൂലി 2 [മാജിക് മാലു] 221

ഇവിടെ കാഷ്വാലിറ്റിയിൽ ഇന്നലെ രാത്രി ഒരു സ്ത്രീയെ കൊണ്ട് വന്നിരുന്നു സാത്താൻ പാറയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച ഒരു 40 നോട്‌ അടുത്ത് പ്രായം വരുന്ന സ്ത്രീ, അവർ ഇന്നലെ ഒരു 12:30 ന് മരിച്ചു അവരുടെ ഇൻക്വസ്റ്റ് നടപടികൾ കഴിഞ്ഞു വരുന്നത് ആണ് അതാണ് ലേറ്റ് ആയത് “ ഞാൻ അല്പം ഞെട്ടലോടെ അലെക്സിനെ നോക്കി ചോദിച്ചു “അവളുടെ പേര്” അലക്സ്‌ പറഞ്ഞു “ലൈസൻസിൽ “”സീത അരവിന്ദ്”” എന്ന് ആണ് കണ്ടത്”…….. പിന്നെ എനിക്ക് ഒന്നും പറയാൻ നാവ് പൊന്തിയില്ല ഞാൻ വിറങ്ങലിച്ച മുഖവും ശരീരവും ആയി തരിച്ചു നിന്നു ,ഭൂമി മുഴുവൻ കറങ്ങും പോലെ തോന്നി…….. എന്റെ തൊണ്ട വരണ്ടു …… സീതയുടെ മുഖം എന്റെ കണ്ണുകളിൽ തെളിഞ്ഞു….
(തുടരും)………….
ഡിയർ റീഡേഴ്സ്, കഥ കഴിഞ്ഞിട്ട് പറയാം എന്ന് കരുതി. ഞാൻ വലിയ എഴുത്തുകാരനോ അറിവുള്ളവനോ ഒന്നും അല്ല, എന്റെ ഭാവനയ്ക്ക് അനുസരിച്ചു കഥകൾ എഴുതുന്നു. അത് നിങ്ങൾക്ക് വായിക്കാൻ വേണ്ടി ആണ് അതുകൊണ്ട് തന്നെ വായിക്കുക ആസ്വദിക്കുക, വെറുതെ അനാവശ്യ വിമർശനങ്ങൾ ഉന്നയിച്ചു കഥകൾ എഴുതാൻ ഉള്ള മൂഡ് പോകരുത് എന്ന് അപേക്ഷിക്കുന്നു.
താങ്ക് യു….. വിത്ത്‌ ലവ് മാജിക് മാലു……

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"

22 Comments

Add a Comment
  1. അജ്ഞാതൻ

    Adi poli brooiik?❤❤

  2. Super… Bakki udan predishikkunnuu

  3. ബാക്കി എവിടെ

  4. വളരെ നന്നായിട്ടുണ്ട് ബ്രോ….അടുത്ത ഭാഗം വൈകിപ്പിക്കരുത് എന്ന അപേക്ഷയോടെ…

    അസുരൻ

  5. Pwoliyanu machanee…

  6. Iam waiting

  7. നന്നായിട്ടുണ്ട് തുടരുക… ???

  8. Adipolii store sir ethu 3pravisham vayichu next part pettanu tatti veedu thanks sir ??????????????????

  9. പൊന്നു.?

    നന്നായിട്ടുണ്ട്….. തുടരുക.

    ????

  10. Malu bro ikkayude baarya nirtharuth continue cheyyanam..pinne julie nannayitund thudaruka… Adutha kathakayi kathirikunnu ennoru aradhakan

  11. Thakarthu myaloo.thudaroo please.

  12. ചെകുത്താൻ

    ഈ കഥ വൈകിപ്പിക്കരുത് എന്ന് ചെകുത്താൻ

    1. മാജിക് മാലു

      ഓക്കേ.

    1. 11 AM എന്നു പറയുന്നത് രാവിലെ 11 മണിയാണ് എന്റെ മാലു… രാവിലെ 11 എന്ത് നൈറ്റ് ഡ്യൂട്ടി.

      1. മാജിക് മാലു

        താങ്കളുടെ വീക്ഷക കോണകത്തെ ഞാൻ അഭിനന്ദിക്കുന്നു, ഒരു മിസ്റ്റേക്ക് പറ്റി. പക്ഷെ എല്ലാവർക്കും വേണ്ടി താങ്കൾ അത് ചൂണ്ടി കാണിച്ചതിന് നന്ദി…. ഏതായാലും നൈറ്റ് ഡ്യുട്ടി ആയത് കൊണ്ട് അത് pm ആണ് എന്ന് ബാക്കി ഉള്ള വായനക്കാർ മനസിലാക്കുക.
        താങ്ക് യു…

  13. കൊള്ളാം, ഉഷാറാവുന്നുണ്ട് കഥ, ഈ സീതക്ക് വല്ല റോളും ഉണ്ടോ കഥയിൽ അതോ ജസ്റ്റ്‌ എൻട്രി മാത്രമേ ഉള്ളോ?

    1. മാജിക് മാലു

      ഫിക്ഷൻ.

  14. നന്നായിട്ടുണ്ട്. അടുത്ത ഭാഗം പെട്ടെന്ന് വേണം

Leave a Reply

Your email address will not be published. Required fields are marked *