” അത് ……. രാവിലെ അച്ഛൻ എന്നെ വഴക്കു പറഞ്ഞത് കൊണ്ട് കഴിക്കാത്തതാ…”
“ആഹാ …. അത് കൊള്ളാല്ലോ എന്താ തന്നെ അച്ഛൻ വഴക്കു പറയാനുള്ള കാരണം ”
“അത്…….. , എന്റെ ഒരു അങ്കിൾ അമേരിക്കയിൽ സെറ്റിൽഡാ അവരുടെ പിടിപാട് വച്ചിട്ട് എനിക്ക് ഒരു കോഴ്സ് അവിടെ തരപ്പെടുത്തിയിട്ടുണ്ട്. ഞാൻ ഇവിടത്തെ പഠിപ്പ് ഉപേക്ഷിച്ച് അവിടെ പോയി പഠിക്കണമെന്ന് അച്ഛന് ഭയങ്കര വാശി. അവർ ടിക്കറ്റും വിസയുമൊക്കെ അയക്കാമെന്ന് പറഞ്ഞു. പക്ഷെ എനിക്ക് ഇഷ്ടം ഇവിടെ നിന്ന് പഠിക്കാനാ അത് പറഞ്ഞതിനാ അച്ഛൻ എന്നെ വഴക്കു പറഞ്ഞത്. ”
ഒരു നാണം നിറഞ്ഞ ചിരിയോടെ അവൾ അത് പറഞ്ഞപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ഏതൊരു അച്ഛനും ആഗ്രഹം കാണും മക്കളെ വിദേശത്ത് വിട്ട് പഠിപ്പിക്കാനും ആ കാര്യം നാട്ടുകാരോട് വീമ്പ് പറയാനും .
“എന്താ സാറിന്റെ അഭിപ്രായം ”
എന്റെ അഭിപ്രായം അറിയാനുള്ള ആകാംഷയിൽ ആരതി തിരക്കി.
” അത് തന്റെ ഇഷ്ടമാണ് അവിടെ തന്റെ അച്ഛന്റെ വാക്കിനോ എന്റെ അഭിപ്രായത്തിനോ പ്രസക്തിയില്ല. തന്റെ ഭാവി തീരുമാനിക്കേണ്ടത് താനാണ്. താൻ എന്ത് പഠിക്കന്നമെന്ന് താൻ തന്നെ തീരുമാനിക്കണം.”
ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖത്തെ ചിരി ഒന്നുകൂടെ വർദ്ധിച്ചു.
……………………….
കുറച്ച് ദിവസം കഴിഞ്ഞപ്പോൾ സെമസ്റ്റർ എക്സ്റ്റാം ആരംഭിച്ചു.
സെമസ്റ്റർ എക്സാമൊക്കെ കഴിഞ്ഞ് പേപ്പർ വാലുവേഷന്റെ തിരക്കുകളിൽ അദ്യാപകർ ആയിരിക്കുന്ന സമയം . ഒരു ദിവസം ഉച്ച കഴിഞ്ഞ് ഡിപ്പാർട്ട്മെന്റിൽ ഇരിക്കുമ്പോഴാണ് ആരതി ഒറ്റയ്ക്ക് ഡിപ്പാർട്ട്മെന്റിലേക്ക് വന്നത്. എനിക്കന്ന് പേപ്പർ വാലുവേഷൻ ഡ്യൂട്ടി ഇല്ലായിരുന്നു. ആ സമയം ഡിപ്പാർട്ട്മെന്റിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ …..
“സർ മെ ഐ കമിങ് ”
“യെസ് കമിങ് …..ആരതിയോ ഇരിക്ക് ”
ഞാൻ മുൻപിൽ കിടന്ന കസേരയിലേക്ക് നോക്കി പറഞ്ഞു. ആരതി വന്ന് അതിൽ ഇരുന്നു.
“എന്താ ആരതി , ടീച്ചേഴ്സ് വാലുവേഷന്റെ തിരക്കുകളിലായതു കൊണ്ടാ നിങ്ങൾക്ക് ഇപ്പൊ ഇങ്ങനെ ഫ്രീ പിരീഡ് കിട്ടുന്നത്.”
ഞാൻ ഒരു ചിരിയോടെ ആരതിയോട് പറഞ്ഞു.
“സർ എനിക്ക് ഒരു കാര്യം പറയാനുണ്ട് ”
രേവതി അത് പറഞ്ഞപ്പോൾ അവളുടെ ശബ്ദത്തിൽ ചെറിയ ഒരു പേടി നിഴലിച്ചിരുന്നു …
” എന്താ താൻ കാര്യം പറ ”
” സർ കുറേ ദിവസങ്ങളായി സാറിനോട് പറയണം എന്ന് വിജാരിച്ച് നടക്കാൻ തുടങ്ങിയിട്ട് ഇന്നാണ് ഇങ്ങനെ ഒരു അവസരം കിട്ടുന്നത് . ”
“താൻ മുഖവുരയിടാതെ കാര്യം പറ ”
Machane ennna next part..?
ഒരു മൂന്ന് ദിവസത്തിനുള്ളിൽ ഉണ്ടാകും
????
കലക്കി മച്ചാ ഒരു ഒരു വാക്കുകളും മതിയാകില്ല ഇതിനെക്കുറിച്ച് പറയുവാൻ. അത്രയ്ക്ക് മനോഹരം. പക്ഷേ ഒരു അപേക്ഷയുണ്ട് ക്ലൈമാക്സ് വന്നിട്ട് ദുഃഖ പൂർവ്വം ആക്കരുത്.
???
Ponnu bro
Poli saanam
Avasanam 50kg disc eduthu nenjathu vechanalo nirthiyathu….
pettenu next part poratee
അടിപൊളി.
Ya mone vere level
All the best
Mass paka mass??????
Nice annu Poli next part ennu
ഒരു പത്ത് ദിവസത്തിനുള്ളിൽ ഉണ്ടാകും
Aduthe part climax anno
Yes
Nice bro.happy ending venam
Poli mass
???❤️?? feel good story
Bro polichu ???????
അത്രയും പെട്ടന്നു അടുത്ത പാർട്ട്
വിടണം കട്ട Waiting ❤️❤️❤️❤️❤️❤️
Poli machane poli w8ing 4 nxt part pattunnathra speed ayi tharanee….
Dear Brother, കഥ നന്നായിട്ടുണ്ട്. പക്ഷെ വല്ലാത്ത ഒരു ഷോക്ക് ആയല്ലോ ആ ആക്സിഡന്റ്. ഒന്നും പറ്റാതെ രക്ഷപെട്ടു പോരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
Macha ee partum thakarthu❤️
Avasanathe twist ingne pratheekshichilla oru variety love story
Waiting for nxt part?
Snehathoode…….❤️
അവസാനം ഒരു അടിപൊളി ട്വിസ്റ്റ് ആയിപോയി..അമ്പോ ഇത്രക്ക് പ്രതീക്ഷിച്ചില്ല..ഇത് ഒരു normal ലൗ സ്റ്റോറി ആണെന്ന് പ്രതീക്ഷിച്ച് വായിച്ചപ്പോ അവസാനം കൊണ്ട് ഞെട്ടിച്ച് കളഞ്ഞല്ലോ?..എന്തായാലും ഒരുപാട് അങ്ങ് ടെൻഷൻ അടിപികാതെ ബാക്കി തരണം കേട്ടോ ??
Shhe kulamayi on vadiyaya
??????????????????
Nannayitund bro❤
Waiting for the next part and a happy ending?
ഒരു ഒറ്റ ആഴ്ച കൊണ്ട് US ലേക്ക് student visa എടുത്ത് പറക്കുന്ന സൂത്രം ഒന്നു പറയാമോ ?
Bro അത് അടുത്ത പാർട്ടിൽ വ്യക്തമാകും
ഹോ ഒരു നോർമൽ ലവ് സ്റ്റോറി പ്രതീക്ഷിച്ച എനിക്ക് ഒരു വല്ലാത്ത ഷോക്ക് ആണ് നിങ്ങൾ തന്നത്.
സത്യത്തിൽ വായിച്ചു വായിച്ചു തുടരും എന്നാ വാക് കണ്ടപ്പോ സത്യം പറഞ്ഞ കിടുങ്ങി പോയി, ഞാൻ കരുതി ഈ പാർട്ട് കൊണ്ട് കഥ തീരും എന്ന്, പക്ഷെ കൊണ്ടുപോയി നിർത്തിയ സ്ഥലം എന്റെ ബ്രോ ??
സത്യം പറഞ്ഞ തീരെ പ്രതീക്ഷിച്ചില്ല, അതുപോലത്തെ എൻഡിങ് ആയിരുന്നു ഈ പാർട്ടിന് ??
അടുത്ത പാർട്ടിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു ??
സ്നേഹം ❤️
അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ്
??
ഈ പാർട്ടും കൊള്ളാം . ഇനി അധികം വൈകാതെ നെക്സ്റ്റ് പാർട്ട് പൊന്നോട്ടെ
??????
❤️❤️❤️❤️
?