” അത് ……എനിക്ക് ……. എനിക്ക് സാറിനെ ഇഷ്ടമാണ്.”
അവൾ ചെറിയ ഭയത്തോടെയും ദിവസങ്ങളായി പറയാൻ കരുതിച്ച കാര്യം പറയുന്നതിന്റെ ഒരു സംതൃപ്തിയോടു കൂടെയും അവൾ എന്നോട് ഇത് പറഞ്ഞു. അവളുടെ കണ്ണുകളിൽ നിന്ന് അളക്കാനാകാത്ത പ്രണയത്തിന്റെ തീവ്രത ഞാൻ മനസ്സിലാക്കി
“(ചേട്ടാ ആ ചേച്ചിയുടെ കണ്ണുകളിൽ കണാം ചേട്ടനോടുള്ള ഇഷ്ടത്തിന്റെ അളവ്. നോക്കിക്കോ ആരതി ചേച്ചി തന്നെ വന്ന് ചേട്ടനോട് പറയും ചേട്ടനെ ഇഷ്ടമാണ് എന്ന്.) ”
അന്ന് നീനു എന്നോട് പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ തെളിഞ്ഞ് വന്നു. ആരതിയുടെ കണ്ണുകളിൽ നീനു അന്ന് പറഞ്ഞ പ്രണയം ഞാൻ കണ്ടു.
ഒരു നിമിഷം ഞാൻ നിശ്ചലമായി . എന്റെ മനസ്സിൽ സന്തോഷവും ഈ ലോകം പിടിച്ചടക്കിയ സംതൃപ്തിയും വന്നു നിറഞ്ഞു. പക്ഷെ എന്റെ മനസ്സിലേക്ക് കടന്നുവന്ന ചില ചിന്തകൾ എന്റെ സന്തോഷത്തെ പൂർണ്ണമായും ഇല്ലാതാക്കി.
“ആരതി തന്റെ മാനസിക അവസ്ഥ എനിക്ക് മനസ്സിലാകും , പക്ഷെ ഞാൻ തന്റെ അദ്യാപകനാണ് …. ഏതൊരു അദ്യാപകനും തന്റെ വിദ്യാർത്ഥികൾ ഏറ്റുവും ഉയരങ്ങളിലെത്തണമെന്നേ ആഗ്രഹിക്കൂ …… അതുകൊണ്ട് താൻ ഇപ്പോൾ പഠിത്തത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതി മറ്റൊന്നും മനസ്സിലിട്ട് താൻ തന്റെ ഭാവി നശിപ്പിക്കരുത്. അതുകൊണ്ട് താൻ ഈ കാര്യം എന്നോട് പറഞ്ഞില്ല എന്നു കരുതിയാൽ മതി. സോറി ആരതി ……….”
ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാൻ ആരതിയോട് എന്റെ മനസ്സിൽ അപ്പോൾ തെളിഞ്ഞു വന്ന കാര്യങ്ങൾ പറഞ്ഞു. അവളുടെ നല്ല ഭാവി ഉദ്ദേശിച്ചാണ് ഞാൻ അപ്പോൾ അങ്ങനെ പറഞ്ഞത്. അപ്പോൾ അങ്ങനെ പറയാനാണ് എന്റെ മനസ്സിൽ തോന്നിയതും . ആ നിമിഷം ഞാൻ ഒരു അദ്യാപകന്റെ സ്ഥാനത്ത് നിന്ന് മാത്രമാണ് ചിന്തിച്ചത്.
അവളുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ടു. മറിച്ച് ഒരു വാക്കു പോലും പറയാതെ അവൾ ഉടനെ തിരിച്ചു പോയി. എനിക്ക് ഒന്നും അവളോട് അന്ന് പറയാൻ പറ്റിയില്ല നാവിന് വിലങ്ങ് ഇട്ട പോലത്തെ അവസ്ഥ ആയിരുന്നു.
………
” നീനു നീ അന്ന് പറഞ്ഞത് ശരിയാണ് ഒരു പെണ്ണിനെ മറ്റൊരു പെണ്ണിന്റെ മനസ്സ് വായിക്കാൻ പറ്റൂ …..”
എന്റെ മടിയിൽ തലവച്ചു കിടന്ന നീനുവിന്റെ തലമുടികൾ തഴുകിക്കൊണ്ട് ഞാൻ പറഞ്ഞു …
“എന്താ,…..എന്താ ചേട്ടന് പറ്റിയത് ? ”
അവൾ ഞാൻ പറഞ്ഞത് മനസ്സിലാവാതെ എഴുന്നേറ്റിരുന്ന് എന്റെ മുഖത്ത് നോക്കി ചോദിച്ചു.
“ആരതി എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞു ”
” ആഹാ ….. എന്നിട്ട് ചേട്ടൻ എന്തു പറഞ്ഞു ? ”
അവൾ ആകാംഷയോടെ ചോദിച്ചു.
നീനുവിന്റെ ആ ചോദ്യത്തിന് ഞാൻ നടന്ന കാര്യങ്ങൾ അവളോട് പറഞ്ഞു.
” തുലച്ചു … എല്ലാം തുലച്ചു. എന്താ ചേട്ടാ ……? ചേട്ടൻ എന്താ ഈ കാണിച്ചേ …. ചേട്ടന് ആരതി ചേചിയെ ഇഷ്ടമല്ല എന്നല്ലേ ആരതി ചേച്ചി വിജാരിക്കൂ ……. പൊട്ടൻ . ”
Machane ennna next part..?
ഒരു മൂന്ന് ദിവസത്തിനുള്ളിൽ ഉണ്ടാകും
????
കലക്കി മച്ചാ ഒരു ഒരു വാക്കുകളും മതിയാകില്ല ഇതിനെക്കുറിച്ച് പറയുവാൻ. അത്രയ്ക്ക് മനോഹരം. പക്ഷേ ഒരു അപേക്ഷയുണ്ട് ക്ലൈമാക്സ് വന്നിട്ട് ദുഃഖ പൂർവ്വം ആക്കരുത്.
???
Ponnu bro
Poli saanam
Avasanam 50kg disc eduthu nenjathu vechanalo nirthiyathu….
pettenu next part poratee
അടിപൊളി.
Ya mone vere level
All the best
Mass paka mass??????
Nice annu Poli next part ennu
ഒരു പത്ത് ദിവസത്തിനുള്ളിൽ ഉണ്ടാകും
Aduthe part climax anno
Yes
Nice bro.happy ending venam
Poli mass
???❤️?? feel good story
Bro polichu ???????
അത്രയും പെട്ടന്നു അടുത്ത പാർട്ട്
വിടണം കട്ട Waiting ❤️❤️❤️❤️❤️❤️
Poli machane poli w8ing 4 nxt part pattunnathra speed ayi tharanee….
Dear Brother, കഥ നന്നായിട്ടുണ്ട്. പക്ഷെ വല്ലാത്ത ഒരു ഷോക്ക് ആയല്ലോ ആ ആക്‌സിഡന്റ്. ഒന്നും പറ്റാതെ രക്ഷപെട്ടു പോരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
Macha ee partum thakarthu❤️
Avasanathe twist ingne pratheekshichilla oru variety love story
Waiting for nxt part?
Snehathoode…….❤️
അവസാനം ഒരു അടിപൊളി ട്വിസ്റ്റ് ആയിപോയി..അമ്പോ ഇത്രക്ക് പ്രതീക്ഷിച്ചില്ല..ഇത് ഒരു normal ലൗ സ്റ്റോറി ആണെന്ന് പ്രതീക്ഷിച്ച് വായിച്ചപ്പോ അവസാനം കൊണ്ട് ഞെട്ടിച്ച് കളഞ്ഞല്ലോ?..എന്തായാലും ഒരുപാട് അങ്ങ് ടെൻഷൻ അടിപികാതെ ബാക്കി തരണം കേട്ടോ ??
Shhe kulamayi on vadiyaya
??????????????????
Nannayitund bro❤
Waiting for the next part and a happy ending?
ഒരു ഒറ്റ ആഴ്ച കൊണ്ട് US ലേക്ക് student visa എടുത്ത് പറക്കുന്ന സൂത്രം ഒന്നു പറയാമോ ?
Bro അത് അടുത്ത പാർട്ടിൽ വ്യക്തമാകും
ഹോ ഒരു നോർമൽ ലവ് സ്റ്റോറി പ്രതീക്ഷിച്ച എനിക്ക് ഒരു വല്ലാത്ത ഷോക്ക് ആണ് നിങ്ങൾ തന്നത്.
സത്യത്തിൽ വായിച്ചു വായിച്ചു തുടരും എന്നാ വാക് കണ്ടപ്പോ സത്യം പറഞ്ഞ കിടുങ്ങി പോയി, ഞാൻ കരുതി ഈ പാർട്ട് കൊണ്ട് കഥ തീരും എന്ന്, പക്ഷെ കൊണ്ടുപോയി നിർത്തിയ സ്ഥലം എന്റെ ബ്രോ ??
സത്യം പറഞ്ഞ തീരെ പ്രതീക്ഷിച്ചില്ല, അതുപോലത്തെ എൻഡിങ് ആയിരുന്നു ഈ പാർട്ടിന് ??
അടുത്ത പാർട്ടിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു ??
സ്നേഹം ❤️
അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ്
??
ഈ പാർട്ടും കൊള്ളാം . ഇനി അധികം വൈകാതെ നെക്സ്റ്റ് പാർട്ട് പൊന്നോട്ടെ
??????
❤️❤️❤️❤️
?