ഇത്രയും പറഞ്ഞ് നീനു പിണങ്ങി തിരിഞ്ഞ് ഇരുന്നു.
” അത് നീനു, …… അപ്പോ ……. മനസ്സിൽ അങ്ങനെ ……. തോന്നി …..”
” ഇനി ബബ്ബ ബ്ബാ അടിക്കണ്ട . ചേട്ടൻ ഇനി കോളേജിൽ പോകുന്ന ദിവസം ആരതി ചേച്ചിയുടെ മുഖത്ത് നോക്കി സത്യം തുറന്നു പറയണം അല്ലെങ്കിൽ ഞാൻ പറയും. ”
നീനു ഒരു വാശിയോടെ എന്റെ മുഖത്ത് നോക്കി പറഞ്ഞ ശേഷം റൂമിൽ നിന്ന് പുറത്ത് പോയി.
“പറയാം. ”
മനസ്സിൽ അതും ഉരുവിട്ട് ഞാൻ കിടന്നു.
…………….
അടുത്ത നാല് ദിവസവും എനിക്ക് പേപ്പർ വാലുവേഷന്റെ ഡ്യൂട്ടി ആയിരുന്നു അതുകൊണ്ട് കോളേജിൽ പോകാൻ സാധിച്ചില്ല മറിച്ച് വാലുവേഷൻ സെന്ററിലായിരുന്നു ഡ്യൂട്ടി.
അതു കഴിഞ്ഞുള്ള ദിവസം എന്റെ സുഹൃത്ത് അരുണിന്റെ വിവാഹ നിശ്ചയമായിരുന്നു അന്ന് ഞാൻ ലീവെടുത്തു.
“എന്നാടാ നിനക്ക് ഇങ്ങനെ ഒരു ദിവസം വരുക. ”
ചടങ്ങ് എല്ലാം കഴിഞ്ഞ് വൈകുന്നേരം ഒരുമിച്ച് അരുണിന്റെ കൂടെ അവന്റെ വീടിനടുത്തുള്ള കുളക്കരയിൽ ഇരിക്കുമ്പോഴാണ് അവൻ അത് എന്നോട് ചോദിച്ചത്.
“ചിലപ്പോൾ ഉടനെ ഉണ്ടാകും”
“അപ്പൊ …. നീ ആരെയെങ്കിലും നോക്കി വച്ചിട്ടുണ്ടോ? ”
അവന്റെ ആ ചോദ്യത്തിന് കുറച്ച് മാസങ്ങൾക്ക് മുൻപ് ആരതിയെ കണ്ടതു മുതലുള്ള കാര്യങ്ങൾ ഞാൻ പറഞ്ഞു കൊടുത്തു.
” അപ്പൊ മിണ്ടാപ്പൂച്ച കലം ഉടച്ചു . നിന്റെ മനസ്സിൽ കയറി കൂടിയിട്ടുണ്ടെങ്കിൽ പള്ളിക്കാരി ചില്ലറക്കാരിയല്ല. നിന്റെ അനുജത്തി പറഞ്ഞത് തന്നെയാണെടാ ശരി . നീ അവളോട് സത്യം തുറന്നു പറയണം . ”
അവന്റെ ആ വാക്കുകൾ എനിക്ക് ഒന്നുകൂടെ ശക്തി പകർന്നു.
അങ്ങനെ ആ ഒരാഴ്ച കടന്നു പോയി. തിങ്കളാഴ്ച ഞാൻ കാത്തിരുന്ന ദിവസം ആരതിയെ കാണണം സത്യം തുറന്നു പറയണം. ഞാൻ ആ ആഗ്രഹത്തോടെ രാവിലെ ഉറക്കം ഉണർന്നു.
“ചേട്ടാ ഞാൻ പറഞ്ഞത് ഓർമമുണ്ടല്ലോ … നിങ്ങൾ കോളേജിൽ വച്ച് പേമിച്ച് നടക്കണമെന്നല്ല ഞാൻ പറഞ്ഞത് . സ്നേഹം അത് നിങ്ങളുടെ മനസ്സിൽ സൂക്ഷിച്ചാൽ മതി സമയമുമ്പോൾ വിവാഹം ആരെങ്കിലും എതിർത്താൽ നമുക്ക് വേറെ വഴി നോക്കാം ”
ബൈക്ക് ഓടിക്കുന്നതിനിടയ്ക്ക് നീനു എന്റെ ചെവിയിൽ പറഞ്ഞു.
“ശരി മാഡം”
ഞാനതു പറഞ്ഞപ്പോൾ സ്ഥിരം തരുന്ന പോലെ എന്റെ തലയ്ക്കിട്ട് ഒരു കൊട്ടും തന്ന് അവൾ കുടുകുടാ ചിരിച്ചു.
“നീ ആരതിയെ കഴിഞ്ഞ ദിവങ്ങളിൽ എങ്ങാനും കണ്ടായിരുന്നോ ?”
“ഇല്ല, അതെങ്ങനാ .. എന്റെ ക്ലാസ്സും ആരതി ചേച്ചിയുടെ ക്ലാസ്സും രണ്ടും രണ്ട് കോണിലല്ലേ . പിന്നെ കാണുന്നത് ക്യാന്റീനിൽ വച്ചോ ബസ് സ്റ്റോപ്പിൽ വച്ചോ ആണ് അതും ചിപ്പോൾ മാത്രം. ചേട്ടൻ തിരക്ക് കൂട്ടണ്ട ഇന്ന് നേരിട്ട് കാണാമല്ലോ ? ”
Machane ennna next part..?
ഒരു മൂന്ന് ദിവസത്തിനുള്ളിൽ ഉണ്ടാകും
????
കലക്കി മച്ചാ ഒരു ഒരു വാക്കുകളും മതിയാകില്ല ഇതിനെക്കുറിച്ച് പറയുവാൻ. അത്രയ്ക്ക് മനോഹരം. പക്ഷേ ഒരു അപേക്ഷയുണ്ട് ക്ലൈമാക്സ് വന്നിട്ട് ദുഃഖ പൂർവ്വം ആക്കരുത്.
???
Ponnu bro
Poli saanam
Avasanam 50kg disc eduthu nenjathu vechanalo nirthiyathu….
pettenu next part poratee
അടിപൊളി.
Ya mone vere level
All the best
Mass paka mass??????
Nice annu Poli next part ennu
ഒരു പത്ത് ദിവസത്തിനുള്ളിൽ ഉണ്ടാകും
Aduthe part climax anno
Yes
Nice bro.happy ending venam
Poli mass
???❤️?? feel good story
Bro polichu ???????
അത്രയും പെട്ടന്നു അടുത്ത പാർട്ട്
വിടണം കട്ട Waiting ❤️❤️❤️❤️❤️❤️
Poli machane poli w8ing 4 nxt part pattunnathra speed ayi tharanee….
Dear Brother, കഥ നന്നായിട്ടുണ്ട്. പക്ഷെ വല്ലാത്ത ഒരു ഷോക്ക് ആയല്ലോ ആ ആക്സിഡന്റ്. ഒന്നും പറ്റാതെ രക്ഷപെട്ടു പോരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
Macha ee partum thakarthu❤️
Avasanathe twist ingne pratheekshichilla oru variety love story
Waiting for nxt part?
Snehathoode…….❤️
അവസാനം ഒരു അടിപൊളി ട്വിസ്റ്റ് ആയിപോയി..അമ്പോ ഇത്രക്ക് പ്രതീക്ഷിച്ചില്ല..ഇത് ഒരു normal ലൗ സ്റ്റോറി ആണെന്ന് പ്രതീക്ഷിച്ച് വായിച്ചപ്പോ അവസാനം കൊണ്ട് ഞെട്ടിച്ച് കളഞ്ഞല്ലോ?..എന്തായാലും ഒരുപാട് അങ്ങ് ടെൻഷൻ അടിപികാതെ ബാക്കി തരണം കേട്ടോ ??
Shhe kulamayi on vadiyaya
??????????????????
Nannayitund bro❤
Waiting for the next part and a happy ending?
ഒരു ഒറ്റ ആഴ്ച കൊണ്ട് US ലേക്ക് student visa എടുത്ത് പറക്കുന്ന സൂത്രം ഒന്നു പറയാമോ ?
Bro അത് അടുത്ത പാർട്ടിൽ വ്യക്തമാകും
ഹോ ഒരു നോർമൽ ലവ് സ്റ്റോറി പ്രതീക്ഷിച്ച എനിക്ക് ഒരു വല്ലാത്ത ഷോക്ക് ആണ് നിങ്ങൾ തന്നത്.
സത്യത്തിൽ വായിച്ചു വായിച്ചു തുടരും എന്നാ വാക് കണ്ടപ്പോ സത്യം പറഞ്ഞ കിടുങ്ങി പോയി, ഞാൻ കരുതി ഈ പാർട്ട് കൊണ്ട് കഥ തീരും എന്ന്, പക്ഷെ കൊണ്ടുപോയി നിർത്തിയ സ്ഥലം എന്റെ ബ്രോ ??
സത്യം പറഞ്ഞ തീരെ പ്രതീക്ഷിച്ചില്ല, അതുപോലത്തെ എൻഡിങ് ആയിരുന്നു ഈ പാർട്ടിന് ??
അടുത്ത പാർട്ടിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു ??
സ്നേഹം ❤️
അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ്
??
ഈ പാർട്ടും കൊള്ളാം . ഇനി അധികം വൈകാതെ നെക്സ്റ്റ് പാർട്ട് പൊന്നോട്ടെ
??????
❤️❤️❤️❤️
?