……………………………………………
ബൈക്കിന്റെ സ്പീഡ് കൂടുകയാണ് 80, 90, 100, ……… അങ്ങനെ ……….. അവളെ കാണണം വിളിച്ചിറക്കിക്കൊണ്ട് വരണം എന്ന ചിന്ത മാത്രം. എത്രയും വേഗം അരുണിന്റെ വീട്ടിലെത്തണം . അവൾക്ക് എന്നോടുള്ള സ്നേഹത്തിൽ ഒരു മങ്ങലും ഏറ്റിട്ടില്ല എന്നറിഞ്ഞ ആ നിമിഷം , ട്രെയിനിന്റെ മുൻപിൽ നിന്ന ആ സമയം അവളുടെ ഫോൺ കോൾ എന്റെ മൊബൈലിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ ഇപ്പോഴത്തെ സന്തോഷം അനുഭവിക്കാൻ ഞാൻ ഭൂമിക്കു മുകളിൽ ജീവനോടെ ഉണ്ടാകില്ലായിരുന്നു.
സമയം രാത്രി 12.30 ആയിരിക്കുന്നു. റോഡിൽ ചില വഴിവിളക്ക് വെളിച്ചം മാത്രം, ചിലയിടത്ത് കുറ്റാകൂരിരുട്ടും .. രാത്രി മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന ചില ചരക്കുലോറികളല്ലാതെ മറ്റൊരുവാഹനവും റോഡിലില്ല അതുകൊണ്ട് തന്നെ എന്റെ ബൈക്ക് വേഗത്തിൽ കുതിക്കുകയാണ്.
ഒരു വളവ് തിരിഞ്ഞ് വന്ന ഒരു ചരക്കുലോറി എന്റെ ശ്രദ്ധയിൽപെട്ടില്ല. മനസ്സ് മുഴുവനും ആരതിയുടെ മുഖമായിരുന്നു . പെട്ടെന്ന് ആ ലോറി കണ്ടപ്പോൾ ഞാൻ ബൈക്ക് ബ്രേക്കിട്ടു പക്ഷെ എന്റെ വേഗതയ്ക്കൊത്ത് ബൈക്കിനെ നിയന്ത്രിക്കാൻ ഏനിക്കായില്ല ,അത് ആ ലോറിയിൽ ഇടിച്ചു. ഞാനെവിടേക്കോ തെറിച്ചു വീണു. ബോധം നഷ്ടമായി.
…………….
കണ്ണുകൾ തുറന്നപ്പോൾ ഞാൻ ഒരു ICCU റൂമിനുള്ളിലാണ്. ആ റൂമിൽ ഞാൻ മാത്രമേ ഉള്ളൂ പക്ഷെ എനിക്ക് വേദനയൊന്നും അനുഭവപ്പെടുന്നില്ല. ഞാൻ കട്ടിലിൽ നിന്ന് എണീറ്റു. പക്ഷെ എന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചതു പോലെ ഒരു തോന്നൽ . റൂമിന്റെ ഉള്ളിലേക്ക് ഡോർ തുറന്ന് കയറി വന്ന ഒരു നേഴ്സ് എന്റെ ഉള്ളിലൂടെ കടന്ന് അപ്പുറത്തേക്ക്പോയി. ഞാൻ പേടിച്ച് എന്താണ് നടന്നതെന്ന് മനസ്സിലാവാതെ പെട്ടെന്ന് തിരിഞ്ഞു നോക്കി. അപ്പോഴാണ് ഞാൻ കണ്ടത് കട്ടിലിൽ എന്റെ ശരീരം കിടക്കുകയാണ് ഹോസ്പിറ്റൽ ഡ്രസ് ഒക്കെ ഇട്ട് വെന്റിലേറ്ററിന്റെ ഉപകരണങ്ങൾ വായിലൂടെ കടത്തിവിട്ടിരിക്കുന്നു. മുഖത്ത് ഓക്സിജൻ മാസ്ക് , കയ്യിലൂടെ ട്രിപ്പ് കയറുന്നു , തലയിൽ വലിയ ഒരു കെട്ടും കൈയ്യിലും കാലിലുമൊക്കെ പ്ലാസ്റ്ററിട്ട് ഒരു പ്രതിമ കണക്കെ എന്റെ ശരീരം ബഡ്ഡിൽ തന്നെ കിടക്കുന്നു. ശ്വസിക്കുമ്പോഴുള്ള അനക്കമല്ലാതെ മറ്റൊന്നും എന്റെ ശരീരത്തിൽ ഇല്ല . ഞാൻ പതിയെ മനസ്സിലാക്കി എഴുന്നേറ്റ് നിൽക്കുന്നത് എന്റെ ആത്മാവാണെന്ന് …….
തുടരും……….
Machane ennna next part..?
ഒരു മൂന്ന് ദിവസത്തിനുള്ളിൽ ഉണ്ടാകും
????
കലക്കി മച്ചാ ഒരു ഒരു വാക്കുകളും മതിയാകില്ല ഇതിനെക്കുറിച്ച് പറയുവാൻ. അത്രയ്ക്ക് മനോഹരം. പക്ഷേ ഒരു അപേക്ഷയുണ്ട് ക്ലൈമാക്സ് വന്നിട്ട് ദുഃഖ പൂർവ്വം ആക്കരുത്.
???
Ponnu bro
Poli saanam
Avasanam 50kg disc eduthu nenjathu vechanalo nirthiyathu….
pettenu next part poratee
അടിപൊളി.
Ya mone vere level
All the best
Mass paka mass??????
Nice annu Poli next part ennu
ഒരു പത്ത് ദിവസത്തിനുള്ളിൽ ഉണ്ടാകും
Aduthe part climax anno
Yes
Nice bro.happy ending venam
Poli mass
???❤️?? feel good story
Bro polichu ???????
അത്രയും പെട്ടന്നു അടുത്ത പാർട്ട്
വിടണം കട്ട Waiting ❤️❤️❤️❤️❤️❤️
Poli machane poli w8ing 4 nxt part pattunnathra speed ayi tharanee….
Dear Brother, കഥ നന്നായിട്ടുണ്ട്. പക്ഷെ വല്ലാത്ത ഒരു ഷോക്ക് ആയല്ലോ ആ ആക്സിഡന്റ്. ഒന്നും പറ്റാതെ രക്ഷപെട്ടു പോരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
Macha ee partum thakarthu❤️
Avasanathe twist ingne pratheekshichilla oru variety love story
Waiting for nxt part?
Snehathoode…….❤️
അവസാനം ഒരു അടിപൊളി ട്വിസ്റ്റ് ആയിപോയി..അമ്പോ ഇത്രക്ക് പ്രതീക്ഷിച്ചില്ല..ഇത് ഒരു normal ലൗ സ്റ്റോറി ആണെന്ന് പ്രതീക്ഷിച്ച് വായിച്ചപ്പോ അവസാനം കൊണ്ട് ഞെട്ടിച്ച് കളഞ്ഞല്ലോ?..എന്തായാലും ഒരുപാട് അങ്ങ് ടെൻഷൻ അടിപികാതെ ബാക്കി തരണം കേട്ടോ ??
Shhe kulamayi on vadiyaya
??????????????????
Nannayitund bro❤
Waiting for the next part and a happy ending?
ഒരു ഒറ്റ ആഴ്ച കൊണ്ട് US ലേക്ക് student visa എടുത്ത് പറക്കുന്ന സൂത്രം ഒന്നു പറയാമോ ?
Bro അത് അടുത്ത പാർട്ടിൽ വ്യക്തമാകും
ഹോ ഒരു നോർമൽ ലവ് സ്റ്റോറി പ്രതീക്ഷിച്ച എനിക്ക് ഒരു വല്ലാത്ത ഷോക്ക് ആണ് നിങ്ങൾ തന്നത്.
സത്യത്തിൽ വായിച്ചു വായിച്ചു തുടരും എന്നാ വാക് കണ്ടപ്പോ സത്യം പറഞ്ഞ കിടുങ്ങി പോയി, ഞാൻ കരുതി ഈ പാർട്ട് കൊണ്ട് കഥ തീരും എന്ന്, പക്ഷെ കൊണ്ടുപോയി നിർത്തിയ സ്ഥലം എന്റെ ബ്രോ ??
സത്യം പറഞ്ഞ തീരെ പ്രതീക്ഷിച്ചില്ല, അതുപോലത്തെ എൻഡിങ് ആയിരുന്നു ഈ പാർട്ടിന് ??
അടുത്ത പാർട്ടിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു ??
സ്നേഹം ❤️
അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ്
??
ഈ പാർട്ടും കൊള്ളാം . ഇനി അധികം വൈകാതെ നെക്സ്റ്റ് പാർട്ട് പൊന്നോട്ടെ
??????
❤️❤️❤️❤️
?