“ഫോറെസ്റ്കാർ നല്ല സ്‌ട്രിക്‌ട് ആയതുകൊണ്ട് വനമേഖലയും ആ വെള്ളച്ചാട്ടവും ഒക്കെ അതുപോലെ ഉണ്ട്” ഞാൻ ദേവനോട് ആ സ്ഥലത്തിന്റെ ഭംഗിയുടെ കാരണം വിശദീകരിച്ചു കൊടുത്തു .
“ശരിക്കും എത്ര മനോഹരമായ സ്‌ഥലം.. അല്ലെ രതി..ഇപ്പോഴും ഇതിനു ഒരു മാറ്റവും ഇല്ല അത്ഭുതം തന്നെ” ദേവൻ ആ കുന്നിലെ ഒഴുകി വരുന്ന വെള്ളച്ചാട്ടം നോക്കികൊണ്ട് പറഞ്ഞു.
“ശരിയാ എനിക്കും അവിടെയൊക്കെ നടന്നു കാണാൻ ഒത്തിരി നാളായി കൊതിക്കുന്നുണ്ട്, പക്ഷെ ഗോവ്ട് പെർമിഷൻ ഇല്ലാതെ അങ്ങോട്ടേക്ക് പോകാനൊന്നും പറ്റില്ല. ”
“ആ വെള്ളച്ചാട്ടത്തിന്റെ അരികിൽ ഒരു കുഞ്ഞു വീട്, അവിടെ രണ്ടു പേര് മാത്രം താമസിക്കുന്നു. എത്ര രസമയായിരിക്കും ആ ജീവിതം അല്ലെ.”
“കേൾക്കാനൊക്കെ രസമുണ്ട് പക്ഷെ കാലം മുന്പോട്ടല്ലേ പോകുന്നത്, പിറകോട്ട് ആണെകിൽ എന്തായാലും അത് നടക്കുമായിരുന്നു.”
“അതെ അതെ, പിറകിലേക്ക് പോകുന്ന കാലം, അത് തന്നെയാണ് വഴി.”
“സ്വപ്നത്തിൽ നടക്കുമായിരിക്കും അല്ലെ ദേവൻ” ഞാനും ദേവൻ പറഞ്ഞ നദിക്കരയിലെ കുഞ്ഞു വീടും കാടുമൊക്കെ സങ്കല്പിച്ചു നോക്കി. ദേവന്റെ സ്വപ്നത്തെ എളുപ്പത്തിൽ സങ്കലിപ്പിക്കാൻ എനിക്ക് കഴിയുമെന്നത് എന്നെ അമ്പരിപ്പിച്ചു.
“രതി ജീപ്പ് സഫാരി പോയിട്ടുണ്ടോ” ദേവൻ ചോദിച്ചു.
“ഉണ്ട് ദേവൻ, ഞാൻ ആ വ്യൂ പോയിന്റ് വരെ പോയിട്ടുണ്ട് പക്ഷെ വെള്ള ചാട്ടത്തിലേക്ക് പോയിട്ടില്ല”
“നമ്മുടെ റിസോർട്ടിന്റെ അരികിൽ ചെറിയ ഒരു നീരൊഴുക്ക് ഉണ്ട് പക്ഷെ അത് മഴക്കാലത്തു മാത്രമേ വെള്ളം നിറയു…ഇപ്പൊ വറ്റി വരണ്ടിരിക്കയാണ്”
മച്ചാനെ…. ഒന്നും പറയാനില്ല….. പൊളിച്ചടുക്കി….. അസാധ്യ ഒഴുക്കായിരുന്നു…25 പേജ് വായിച്ചതറിഞ്ഞില്ല…വേറെ ലെവൽ ഓഫ് റൈറ്റിങ്& തീം…… പെരുത്തിഷ്ടായി ബ്രോ….. ഒപ്പം രതിയെയും….. രതിയുടെ കേളികൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ബ്രോ……
by the by ഇങ്ങടെ മനസ്സിലെ രതിയുടെ മോഡൽ ന്റെ പേര് പറഞ്ഞു തരാവോ…..ഇങ്ങളെ രതി എന്ന് പറഞ്ഞാ അത് ഞമ്മടെയും കൂടി അല്ലെ…..
ഓരോ മൂഡ് വരുമ്പോ ഓരോ കഥയെഴുതും ഇതങ്ങനെ അന്നെഴുതിയതാണ്.
ഇഷ്ടപ്പെട്ടതിൽ സന്തോഷം??
who is she
❤️?????
???
First class ticket. ♥️♥️♥️♥️♥️♥️♥️♥️
Thank u ?
Rathi uniform ilu nikkunn photo koode add cheyyanam
മനസിലൊന്നു വിചാരിച്ചേ ?
Quality Matters, Excellent peice of work.
താങ്ക്യൂ ഹണീ
Vayichirikan nalla sukham…♥️♥️
???
anjali enna puthumanavaty..superb story…athu pole oru story ezhuthamo bro..
വെയിറ്റ് ഫോർ നിവേദിതയുടെ നൈവേദ്യം – cuckold
അക്ഷര : അമ്മാവന്റെ കളിപ്പാട്ടം – cuckold
നമ്മളെ മറക്കല്ലേ ബ്രോ
Bro valland angott ishtayi…. Oru feel good story…. Pls continue
ആരാണ് രതിയും ദേവനും ?
കഥയുടെ തുടക്കത്തിൽ പറയുന്ന കാര്യം സത്യത്തിൽ യഥാർത്ഥ സംഭവം തന്നെയാണ് അല്ലെ ?
പക്ഷെ കാലങ്ങൾ താണ്ടി ജന്മങ്ങൾ താണ്ടി മനുഷ്യൻ 2020 ഇല് എത്തി നിൽകുമ്പോൾ. മറന്നു പോയത് സ്വപ്നത്തിലൂടെ കാണിക്കാൻ ഒരുവൻ വന്നാലെന്തു ചെയ്യും ? ആ സ്വപ്നത്തിനു ജീവിതത്തെതാക്കൾ മധുരമുണ്ടെങ്കിലോ ? എന്തൊക്ക സംഭിവിക്കുമെന്നു കാത്തിരുന്നു കാണാം.
അജിത് സത്യത്തിൽ ആരാണ് ? ഏതൊക്കെ ചോദ്യങ്ങൾ ആണ് ബാക്കി ?
എഴുത്തിൽ മാത്രം പുതുമ ഉള്ള എഴുത്തുകാർ ഇവിടെ കുറവാണ് എന്നും എപ്പോഴും ഒരേ ശൈലി പക്ഷെ ഇവിടെ അറിയപ്പെടുന്ന MDV ഇങ്ങനെ അല്ല
സ്‌പോർട് കുറഞ്ഞത് കൊണ്ട് ഈ കഥ നിർത്തരുത്.
നിങ്ങളിലെ എഴുത്തുകാരനെ നിങ്ങൾ തന്നെ കുഴിച്ചിടുന്നതിനു തുല്യമാണ്
???താങ്ക്യൂ ഡിയർ???
സോഫ്റ്റ് ആണെന്നു പറഞ്ഞപ്പോൾ ഇത്രയും സോഫ്റ്റ് ആണോയെന്നു വിചാരിച്ചതേയില്ല.
ഭാഷയും ശൈലിയും അതി സുന്ദരം .
ചെറിയ ആ ഒരാശയം വിപുലീകരിക്കുന്നതും നോക്കി ഞാൻ .. ???
Loved it mahn ???
????
Bro anjali endayi inn varum paranjirunnu
Super❤❤❤❤
???
Bro photos last vekkathe story de koode thanne vekku.. athan adipoli ?
അയ്യോ അങ്ങനെ പറയല്ലേ ബ്രോ. എന്റെ കഥയാണ് എന്ന് നിങ്ങൾക്ക് അറിയാല്ലോ അവസാനം പോയി ഒന്ന് നോക്കി വന്നാ മതി. ബുക്ക് നമ്മൾ കൈയിൽ എടുത്തു ആദ്യം ഫ്രന്റ് കവർ നോക്കും പിന്നെ ബാക്ക് അതുപോലെ ….
MDV bro…Kollam…vayichu theernatharinjilla…
നന്ദി സുഹൃത്തേ ♥️?
ഒരു ക്ലാസ് ഐറ്റം ആണല്ലോ ഇപ്രാവശ്യം
തുടക്കം ഗംഭീരം…
എന്തോക്കെയോ ഒളിഞ്ഞു കിടപ്പുണ്ടല്ലോ
വരട്ടെ കാത്തിരിക്കാം.
ഒപ്പം മറ്റുള്ള കഥകൾക്കും….
ഒന്നും ഉപേക്ഷിച്ചു കളയല്ലേ ബ്രോ❤❤❤❤❤
സ്നേഹപൂർവ്വം….
താങ്ക് യു – അക്കിലിസ്
യുഗം ഞാൻ മൂന്നു ഭാഗം വായിച്ചു. കമന്റ്സ് അവിടെ ഇട്ടിട്ടുണ്ട് ???
കണ്ടിരുന്നു ആശാനേ താങ്ക്യൂ❤❤❤???
Next evide part machane
കൊള്ളാം… പക്ഷെ അഭിഹിതം ആണ്… ഒരുപക്ഷെ അവിഹിതം ആയിരിക്കും കൂടുതൽ വിജയിക്കുന്ന കഥ അല്ലെ…. എന്നാലും കൊള്ളാം…. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….
ഇതിന്റെ അടുത്ത പാർട്ട് കുറച്ചു പേജസ് എഴുതി വെച്ചിട്ടുണ്ട്. ആദ്യ ഭാഗം നിർത്താൻ പറ്റിയ സ്‌ഥലം അതായത് കൊണ്ട് ഇവിടെ ഒരു ബ്രെക് ഇട്ടത്
new year ആവുമ്പൊ അതും തരാൻ ശ്രമിക്കാം.
Page thirunnu arinju illa nice attempt good luck and keep going
Thank you ♥️
Super class item
thank you
good dear
??
First
വായിച്ചിട്ട് ഉറപ്പായും പറയു ബ്രോ