കാലത്തിന്റെ മടിത്തട്ട് 1 [കമ്പിച്ചായൻ] 184

ആഴ്ചയിൽ അഞ്ചും എറണാകുളത്തു തന്നെ ആണ് താമസം…ശനി ആഴ്ച വൈകുന്നേരം വീട്ടിൽ.നന്നയി ഭക്ഷണം കഴിച്ചു ………രാത്രി വെളുക്കുവോളം സിനിമ കണ്ടു ഞായറാഴ്ച താമസിച്ചു എണീക്കുക….. തിങ്കളാഴ്ച്ച രാവിലെ തന്നെ ജോലിക്കു പോകുക.
പക്ഷെ ഇന്നത്തെ ദിവസം എല്ലാറ്റിനും വിപരീതമായി എണീക്കണ്ടി വന്നു…അവൾ തന്നെ കാരണം …..പക്ഷെ എനിക്കതിൽ ദേഷ്യം ഒന്നും ഇല്ല………….കാരണം ഒരുകാലത്തു അവളായിരുന്നു എന്റെ …എല്ലാം …….പക്ഷെ ഇപ്പൊ…………..?
ട്ടും ……ടും …….ട്ടും ……….ടും ………………..പെട്ടന്നാണ് ബാത്രൂം വാതിക്കൽ മുട്ട് വീണത്…..ഒപ്പം…….എന്ന എടുക്കുവാ ചേട്ടായി ഇത്ര നേരം അതിനകത്തു……അതെ….അവള് തന്നെ ……….എന്റെ ചിന്തകൾ എല്ലാം എവിടയോ പോയി ഒളിച്ചു ……………
എന്നാടി………വാതില് പൊളിക്കണ്ട……ദേ വരുന്നു………എന്ന് പറഞ്ഞു മുണ്ടും വാരിചുറ്റി തോർത്തും കടിച്ചു പിടിച്ചു വാതിൽ തുറന്നതും
ദാ ………. നിൽക്കുന്നു ……..എന്നെയും നോക്കി അവൾ……..ജോ.
ഇത് എത്ര നേരം ആയി ചേട്ടായി……..ഓ…. ഒന്ന് മാറി നിന്നെ ……… ഇവിടെ മൂത്രം ഒഴിക്കാൻ മുട്ടി നിൽക്കുവാ .. ഒരു വളിച്ച ചിരിയും ചിരിച്ചു ജോ ബാത്രൂം വാതിൽ അടച്ചു.
റൂമിൽ പോയി തലമുടി ഒകെ നന്നായി ചീകി …….കുറച്ചു സ്പ്രേയും അടിച്ചു പുറത്തിറങ്ങി .
അമ്മെ എന്തേലും കഴിക്കാൻ തായോ …………….ടെലിവിഷന്റെ മുന്നിൽ ഇരുന്നു ചാനലും മാറ്റി നോക്കി അമ്മയോട് വിളിച്ചു പറഞ്ഞു ………..അപ്പോഴേക്കും ജോയും അടുത്ത കസോരയിൽ വന്നിരുന്നു.
ഞാൻ—-എന്നാടി വിശേഷം .?നീ എപ്പോ ലാൻഡ് ചെയ്തു നാട്ടിൽ ?
ജോ -ഞാൻ എന്ന് വെളുപ്പിന് എത്തിതേ ഒള്ളു…………സുഖം തന്നെ ചേട്ടായി… ചേട്ടായി ..ഉണ്ടാകുമോ എന്ന സംശയായതോടെ വന്നേ…
ഞാൻ- എന്നാടി …….ഞാൻ ഉണ്ടെങ്കിൽ നീ വരില്ലേ ഇവിടെ…?
ജോ -അതല്ല
ഞാൻ- പിന്നെ…?
ദേ………വന്നേ രണ്ടു പേരും……… ചായ കുടിക്കു …………പുട്ടും കടലക്കറിയും ഉണ്ടാക്കി ‘അമ്മ വിളിച്ചു .
ഞാൻ-നീ എന്ന കഴിച്ചേ ? രാവിലെ.?
ജോ- ചായ മാത്രം ….
ഞാൻ– വാ എണീച്ചു …………..
ജോ – ചേട്ടായി വിളിച്ചില്ലേലും ഞാൻ കഴിക്കും………..
ഞാൻ- ഓഹോ…
അമ്മയും ഞങ്ങളുടെ കൂടെ കൂടി…..ഭക്ഷണം കഴിച്ചു കൈ കഴുകാൻ എണീറ്റപ്പോഴേക്കും അവളും എണീറ്റ് ഞാൻ കഴിച്ച പാത്രവും എടുത്തു അടുക്കളയിൽ എത്തി.

The Author

17 Comments

Add a Comment
  1. പൊന്നു.?

    Kollaam…..
    Nalla tuakkam….

    ????

  2. kambichayan 2020

    കംമെന്റിന് നന്ദി…JITHUS BRO
    എഴുതി തുടങ്ങി bro……താമസിക്കാതെ പോസ്റ്റ് ചെയ്‌യും

  3. നന്ദി ജിത്തൂസ് ബ്രോ …..തീർച്ച ആയിട്ടും തുടരും….പണിപ്പുരയിൽ ആണ്

  4. നന്ദി .ഹരിദാസ് ബ്രോ…….എഴുതി തുടങ്ങി ………കംമെന്റിന് നന്ദി,താമസിക്കാതെ പോസ്റ്റ് ചെയ്‌യും

  5. പാലാക്കാരൻ

    നല്ല എഴുത്ത് തുടർന്ന് എഴുതുമ്പോൾ പേജ് കൂട്ടി എഴുതാൻ ശ്രമിക്കൂ

    1. തീർച്ച ആയിട്ടും………പാലക്കാര ബ്രോ

  6. Nalla story kurach romantic kudi kooti ethithaanam pinne page kurachu kudi koottanam

    1. ഓക്കേ വിഷ്ണു ബ്രോ…….എഴുതി തുടങ്ങി ………കംമെന്റിന് നന്ദി

  7. വേഗം തുടരൂ ഭായ് ചുമ്മ വെയ്റ്റ് ചെയ്യിപ്പിക്കാതെ

    1. എഴുതി തുടങ്ങി bro……………കംമെന്റിന് നന്ദി……താമസിക്കാതെ പോസ്റ്റ് ചെയ്‌യും

  8. നന്നായിട്ടുണ്ട്. തുടരുക.

    1. നന്ദി .ഹരിദാസ് ബ്രോ…….താമസിക്കാതെ പോസ്റ്റ് ചെയ്‌യും……കംമെന്റിന് നന്ദി

  9. ഏലിയൻ ബോയ്

    നല്ല തുടക്കം ആണ്…പക്ഷെ പേജ് വളരെ കുറഞ്ഞു പോയി….

    1. നന്ദി .ഏലിയൻ ബ്രോ…….സൈറ്റിൽ കഥ വന്നപ്പോൾ ആണ് എനിക്കും പേജ് കുറഞ്ഞു പോയല്ലോ എന്ന് മനസ്സിലായത്..രണ്ടു ദിവസം കൊണ്ട് പെട്ടന്ന് എഴുതിയതാണ്……ഇനി എന്തായാലും പേജ് കൂട്ടി എഴുതാൻ ശ്രെമിക്കാം..കംമെന്റിന് നന്ദി

  10. വടക്കൻ

    താൻ മിനിമം ഒരു 20 പേജ് എഴുത്ത് എന്നിട് ചോദിക്ക് തുടരണോ എന്ന്. അല്ല പിന്നെ…

    1. വടക്കൻ ബ്രോ .ഇത്ര പേജ് വരെ എഴുത്തും എന്ന് വിചാരിച്ചല്ലല്ലോ ബ്രോ എഴുതാൻ ഇരിക്കുന്നത്…മനസ്സിൽ കിട്ടിയ ….ഓർത്തു വന്ന കാര്യങ്ങൾ എഴുതി എന്നെ ഒള്ളു…..സൈറ്റിൽ വന്നപ്പോൾ ആണ് എനിക്കും മനസ്സിലായത് പേജ് കുറഞ്ഞു പോയെന്നു…….ക്ഷമിക്കണം .അടുത്ത ലക്കം എന്തായാലും പേജ് കൂട്ടി തന്നെ എഴുതാം.പോരെ….കംമെന്റിന് നന്ദി

  11. ജിത്തൂസ്

    തുടക്കം നന്നായി. തുടരണം

Leave a Reply

Your email address will not be published. Required fields are marked *