..ഞാൻ വീണ്ടും ടെലിവിഷൻ മുന്നിൽ ചെന്നിരുന്നു..
അപ്പോഴത്തെക്കും അവളും എത്തി..
ജോ-ചാച്ചൻ എവിടെ ചേട്ടായി?
ഞാൻ–രാവിലെ തന്നെ എവിടയോ പോകുന്നത് കേട്ടു…സ്കൂട്ടർ സ്റ്റാർട്ട് ആക്കുന്നത്
മിക്കവാറും ………..ഇറച്ചി മേടിക്കാൻ വേണ്ടി പോയതാകും.
ഞാൻ…..പിന്നെ വേറെന്നാടി വിശേഷം ?
ജോ- ഒന്നുമില്ല ചേട്ടായി…….പി……ന്നെ എന്തോ പറയാൻ വന്നത് അതുപോലെ തന്നെ നിർത്തി. ‘അമ്മ വരുന്നത് കണ്ട് ….അപ്പോഴേക്കും ‘അമ്മ കേറി വന്നു
എടാ…..നീയേ ആ കടയിൽ പോയി കുറച്ചു പഞ്ചസാര മേടിച്ചു വന്നേ…..ഇന്ന പൈസ……….കൈയിൽ ഇരുന്ന കുറച്ചു നോട്ടുകൾ എന്റെ നേരെ നീട്ടി.
ഞാൻ ആ പൈസ മേടിക്കാതെ റൂമിലേക്ക് പോയി ……ഷർട്ട് ഇട്ടു തിരികെ വന്നു… ഇപ്പൊ വരാട്ടോടി …………ഞാൻ അതും പറഞ്ഞു മുറ്റത്തേക്ക് ഇറങ്ങി .
എടാ……. എന്നാ ആ ബേക്കറിയിൽ നിന്നും എന്തെങ്കിലും മേടിച്ചോ…..റോഡിലേക്ക് ഇറങ്ങുമ്പോൾ അമ്മയുടെ ഒച്ച പുറകിൽ നിന്നും കേട്ട് ഞാൻ നടന്നു..
തിരികെ വീട്ടിൽ എത്തുമ്പോൾ സ്കൂട്ടർ കാർപോർച്ചിൽ ഇരിപ്പുണ്ട്…..
ഓ…കുറച്ചു താമസിച്ചു പോയിരുന്നെങ്കിൽ നടക്കണ്ടായിരുന്നു …എന്റെ സ്കൂട്ടറിന് പ്രാകി കൊണ്ട് അടുക്കളയിലേക്കു നടന്നു.
ഇനി ഇപ്പോ ടെലിവിഷൻ കാണാൻ പറ്റില്ല…….അച്ഛൻ വന്നാൽ പിന്നെ വാർത്ത ചാനൽ മാറ്റില്ല .അത് തന്നെ കാരണം…
അമ്മയും ജോയും അടുക്കളയിൽ ആണെന്ന് തോന്നണു…പഞ്ചസാര കവർ പൊട്ടിച്ചു ഭരണിയിൽ ആക്കി അടച്ചു വച്ച് തിരിഞ്ഞത് നോക്കിയത് ജോയുടെ മുഖത്തേക്ക്.
ജോ- പഞ്ചരയാണല്ലോ ചേട്ടായി……കൂടെ ഒരു ചിരിയും
ഞാൻ…….അതെ…..പഞ്ചാരയാണ് …ഞാനും ചിരിച്ചു ……
എടാ…നിനക്ക് രണ്ടു ദിവസം ലീവ് എടുക്കാൻ പറ്റുവോ? എന്ന് ചോദിച്ചു ‘അമ്മ അടുക്കള മുറ്റത്തുനിന്ന് കേറി വന്നത്.
ഞാൻ..എന്ന അമ്മേ കാര്യം.?
‘അമ്മ– കാര്യം ഒക്കെ ഉണ്ട് ……നിനക്ക് ലീവ് എടുക്കാൻ പറ്റുവോ ഇല്ലയോ ?……..അത് പറ .
ഞാൻ….കാര്യം അറിഞ്ഞാൽ അല്ലെ ലീവ് എടുക്കാനോ വേണ്ടയോ എന്ന്?
അമ്മ..എടാ…വേറൊന്നും അല്ല…. തൊടുപുഴയിൽ പോകണം………….. അനിയത്തീടെ വീട്ടിൽ , ഇവൾ അന്ന് ദുബായിക്ക് പോകാൻ വേണ്ടി കുറച്ചു സ്വർണം മേടിച്ചു പണയം വച്ച പോയത്.അത് തിരിച്ചു കൊടുക്കണം…അതാ ഡാ കാര്യം . നിനക്ക് കൂടെ പോകാൻ പറ്റുവോ ഇവളുടെ കൂടെ………….. ?
ഇവളുടെ കൂടെ ചെല്ലാൻ പറ്റുവോ എന്നറിയാൻ വന്നതാ……….ഇന്ന് ഞായറാഴ്ച അല്ലെ ……..നാളെ ഒരു ദിവസം ലീവ് എടുത്താൽ മതി.ചൊവാഴ്ച്ച ഓഫീസിൽ പോകാമല്ലോ നിനക്ക്…… അമ്മ പറയുന്നത് കേട്ടു ജൂലിയും എന്റെ മുഖത്തു തന്നെ നോക്കി ………
ഞാൻ- ഇല്ല ലീവ് കിട്ടില്ല………..ആ മാനേജർ ഒരു വെട്ടു പോത്താ …….ലീവ് ഒന്നും തരൂല്ല …
‘അമ്മ- നീ ഒന്ന് വിളിച്ചു നോക്ക് .
ഞാൻ…നോക്കട്ടെ…….ആ നേരത്തു ജൂലിയുടെ മുഖം മങ്ങുന്നതും ……….കണ്ണുകൾ നിറയുന്നതും ഞാൻ കണ്ടു ..ആ നീർച്ചാലുകൾ എന്റെ കണ്ണിലും പടരാതിരിക്കാൻ ഞാൻ മുഖം തിരിച്ചു വേഗം റൂമിലേക്ക് നടന്നു…….
ഫോൺ എടുത്തു മുറ്റത്തേക്ക് ഇറങ്ങി ….

Kollaam…..
Nalla tuakkam….
????
കംമെന്റിന് നന്ദി…JITHUS BRO
എഴുതി തുടങ്ങി bro……താമസിക്കാതെ പോസ്റ്റ് ചെയ്‌യും
നന്ദി ജിത്തൂസ് ബ്രോ …..തീർച്ച ആയിട്ടും തുടരും….പണിപ്പുരയിൽ ആണ്
നന്ദി .ഹരിദാസ് ബ്രോ…….എഴുതി തുടങ്ങി ………കംമെന്റിന് നന്ദി,താമസിക്കാതെ പോസ്റ്റ് ചെയ്‌യും
നല്ല എഴുത്ത് തുടർന്ന് എഴുതുമ്പോൾ പേജ് കൂട്ടി എഴുതാൻ ശ്രമിക്കൂ
തീർച്ച ആയിട്ടും………പാലക്കാര ബ്രോ
Nalla story kurach romantic kudi kooti ethithaanam pinne page kurachu kudi koottanam
ഓക്കേ വിഷ്ണു ബ്രോ…….എഴുതി തുടങ്ങി ………കംമെന്റിന് നന്ദി
വേഗം തുടരൂ ഭായ് ചുമ്മ വെയ്റ്റ് ചെയ്യിപ്പിക്കാതെ
എഴുതി തുടങ്ങി bro……………കംമെന്റിന് നന്ദി……താമസിക്കാതെ പോസ്റ്റ് ചെയ്‌യും
നന്നായിട്ടുണ്ട്. തുടരുക.
നന്ദി .ഹരിദാസ് ബ്രോ…….താമസിക്കാതെ പോസ്റ്റ് ചെയ്‌യും……കംമെന്റിന് നന്ദി
നല്ല തുടക്കം ആണ്…പക്ഷെ പേജ് വളരെ കുറഞ്ഞു പോയി….
നന്ദി .ഏലിയൻ ബ്രോ…….സൈറ്റിൽ കഥ വന്നപ്പോൾ ആണ് എനിക്കും പേജ് കുറഞ്ഞു പോയല്ലോ എന്ന് മനസ്സിലായത്..രണ്ടു ദിവസം കൊണ്ട് പെട്ടന്ന് എഴുതിയതാണ്……ഇനി എന്തായാലും പേജ് കൂട്ടി എഴുതാൻ ശ്രെമിക്കാം..കംമെന്റിന് നന്ദി
താൻ മിനിമം ഒരു 20 പേജ് എഴുത്ത് എന്നിട് ചോദിക്ക് തുടരണോ എന്ന്. അല്ല പിന്നെ…
വടക്കൻ ബ്രോ .ഇത്ര പേജ് വരെ എഴുത്തും എന്ന് വിചാരിച്ചല്ലല്ലോ ബ്രോ എഴുതാൻ ഇരിക്കുന്നത്…മനസ്സിൽ കിട്ടിയ ….ഓർത്തു വന്ന കാര്യങ്ങൾ എഴുതി എന്നെ ഒള്ളു…..സൈറ്റിൽ വന്നപ്പോൾ ആണ് എനിക്കും മനസ്സിലായത് പേജ് കുറഞ്ഞു പോയെന്നു…….ക്ഷമിക്കണം .അടുത്ത ലക്കം എന്തായാലും പേജ് കൂട്ടി തന്നെ എഴുതാം.പോരെ….കംമെന്റിന് നന്ദി
തുടക്കം നന്നായി. തുടരണം