കാമ സുഗന്ധിയല്ലേ ? [Smitha] 598

“ഒഹ്! നമ്മള് പാവം! ഇങ്ങനത്തെ സുന്ദരിക്കോതേടെയൊക്കെ കാമുകന്‍ ആകാനുള്ള യോഗം ഒണ്ടോ! ഇത് ദേവസ്യാച്ചന്റെ മൊതല്‍ അല്ലെ?”

“ചെറുക്കാ നീ അപ്പച്ചന്റെ പേര് വിളിക്കുന്നോ! ചെറുക്കാ നീ എന്‍റെ കയ്യീന്ന് മേടിക്കും കേട്ടോ!”

“പിന്നെ അമ്മേടെ കയ്യീന്ന് കൊണ്ടാ എന്നെയങ്ങ് ഐ സി യുവില്‍ കേറ്റ്വല്ലേ…! അത് ഞാന്‍ അങ്ങ് സഹിച്ചു…ആ വിളച്ചില്‍ എടുക്കാതെ കാര്യം പറഞ്ഞെ..”

“വൃത്തികെട്ട മാസികേലെ കഥയൊക്കെ വായിച്ച് അമ്മയോടു പോലും എന്തും ചോദിക്കാമെന്നായി അല്ലെ?”

“അങ്ങനെയാണേല്‍ അങ്ങനേം വെച്ചോ! അമ്മ പറയമ്മേ!”

“എന്നതാ അറിയണ്ടേ?”

“അമ്മേനെ അയാള് കമ്പനീല്‍ വെച്ച് എന്ന്വെച്ചാ അയാടെ അച്ചാറു കമ്പനീല്‍ വെച്ച് കേറിപ്പിടിക്കുവോ ഉമ്മ വെക്കുവോ ഒക്കെ ചെയ്തിട്ടുണ്ടോ?”

“നെനക്ക് എന്നാ തോന്നുന്നു?”

“അയാള് ഒറപ്പായും ട്രൈ ചെയ്തിരിക്കും..അമ്മ കണക്കിന് പറഞ്ഞിട്ടുണ്ടാവും. അല്ലേല്‍ രണ്ട് പൊട്ടിച്ചിട്ടുണ്ടാവും!”

ഗ്രേസി മകനെ അപ്പോള്‍ അഭിമാനത്തോടെ നോക്കി.

“അല്ലെ?”

“പുള്ളീം ഞാനും പള്ളിക്കൂടത്തി ഒരുമിച്ച് പഠിച്ചതാന്ന് കുട്ടന് അറിയാമോ?”

“എഹ്? ഇല്ല! അറീത്തില്ല! ആണോ?”

അങ്ങനെ അവന്‍ കേട്ടിട്ടുണ്ടെങ്കിലും അവളില്‍ നിന്നും വീണ്ടും അത് കേള്‍ക്കുവാന്‍ അവനാഗ്രഹിച്ചു.

ഗ്രേസി തലകുലുക്കി.

“എട്ടി പഠിക്കുമ്പം ആന്ന് തോന്നുന്നു…ഞാന്‍ പടുത്തം നിര്‍ത്തിയതിന്റെ തലേക്കൊല്ലവാ..അതേ, എട്ടി വെച്ചാ..ഒന്‍പതി വെച്ച് ഞാന്‍ നിര്‍ത്തിയാരുന്നല്ലോ…അന്നേരം ഐസക്ക് ഒരു റോസാപ്പൂവ് എന്‍റെ കയ്യി തന്നു…മേടിക്കാതിരുന്നപ്പം ബലമായി കയ്യില്‍ വെച്ചു തന്നു എന്നിട്ട് പറഞ്ഞു…”

ഗ്രേസി നാടകീയമായ ഭാവങ്ങളോടെ കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി, അന്ന് ഐസക്ക് ചെയ്തത് അനുകരിക്കുന്നത് പോലെ കാണിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...