കാമദളങ്ങൾ [Abhi] 261

ആര്യ :- ഏട്ട കഴിക്കാൻ എടുക്കട്ടെ

 

ഞാൻ :- ആആ എടുത്തൊ

 

ആര്യ :- ഇപ്പൊ കൊണ്ട് വരാം

 

ഞാൻ ഭക്ഷണം കഴിക്കാൻ ഇരുന്നു

 

ഞാൻ :- അഞ്ജു എവിടെ കഴിച്ചൊ

 

ആര്യ :- അവൾ കഴിച്ചു അവളുടെ വീട്ടിൽ പോയി

എന്റെ ഭാര്യയുടെ തറവാട് വീട്ടിൽ ആണ് അഞ്ജു താമസിക്കുന്നത് അവിടെ അഞ്ജു അവളുടെ അച്ഛൻ അമ്മ അച്ഛന്റെ അമ്മ ഇവരൊക്കെ ആണ് ഉള്ളത്

ഞാൻ കഴിച്ചു ഹാളിൽ ടീവി ഓൺ ചെയ്തു ഇരിക്കുക ആയിരുന്നു

 

ആര്യ :- അതെ നിങ്ങളോട് അഞ്ജു തറവാട്ടിലേക്ക് പോവാൻ പറഞ്ഞിരുന്നു എനിക്ക് ഓർമ്മ ഇല്ലായിരുന്നു പറയാൻ അതാ

 

 

ഞാൻ :- എന്തിനാണ് പറഞ്ഞൊ

 

ആര്യ :- നിങ്ങൾ പോളിടെക്നിക് അല്ലെ അവളും അതാണെ പഠിക്കുന്നത് അവൾക്ക് എന്തൊക്കെയൊ ചോദിച്ചു മനസിലാക്കാനാ

 

ഞാൻ :- ആആആ നീ വരുന്നില്ലേ

 

ആര്യ :- ഇല്ല ഞാൻ ഇവിടെ കുറച്ചു പണികൾ ബാക്കി ഉണ്ട് അത് കഴിഞ്ഞു വരാം

 

ഞാൻ :- ശരി എന്നാൽ അവളുടെ സംശയം തീർത്തിട്ടു വരാം

 

അങ്ങനെ ഞാൻ അഞ്ജുവിന്റെ വീട്ടിലേക്ക് നടന്നു കുറച്ചു നടന്നാൽ എത്താവുന്ന ദൂരം മാത്രം ആണ് ഉള്ളത് നടന്ന് ഞാൻ അഞ്ജുവിന്റെ വീട്ടിൽ എത്തി അവിടെ വീടിന് മുന്നിൽ അഞ്ജുവിന്റെ അച്ഛന്റെ അമ്മ നിൽക്കുന്നത് കണ്ടു

 

അച്ചമ്മ :- അയ്യോ മോനെ എപ്പോഴാണ് വന്നത് നിങ്ങളെ കാണാൻ വരാൻ ഇരിക്കായിരുന്നു

 

ഞാൻ :- ഞങ്ങൾ ഇന്നലെ വന്നു ഇവിടെ ആരും ഇല്ലേ ചെറിയച്ചനും ചെറിയമ്മയും എവിടെ

 

അച്ചമ്മ :- ഉണ്ണി എവിടെ വന്നില്ലെ അവരെല്ലാം ജോലിക്ക് പോയി അഞ്ജു ഉള്ളിൽ ഉണ്ട് അവൾ റൂമിൽ ഇരുന്നു പഠിക്കാ

 

ഞാൻ :- അവൾ അവിടെ എന്തൊ പണിയുണ്ട് പറഞ് കുറച്ചു കഴിഞ്ഞു വരാ പറഞ്ഞു

 

അച്ചമ്മ :- ശരി ഞാൻ പശുവിന് കുറച്ചു പുല്ല് അറിഞ്ഞിട്ടു വരാം മോൻ ഇവിടെ ഇരിക്ക്

The Author

9 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️

  2. എന്റ കളിയിൽ ഭാര്യയുടെ അച്ഛന്റെ അനിയന്റെ ഭാര്യ ആണ് uff അവളുടെ makalum

  3. പറഞ്ഞത് അനുസരിച്ചു 15 പേരെങ്കിലും കളിക്കായി ക്യു നിൽക്കുന്നുണ്ട്…
    ഓരോ ചാപ്റ്ററും ഒരു 10-15 പേജുകൾ വേണം… ഒരു ചാപ്റ്ററിൽ ഒന്നിൽ കൂടുതൽ കളി വേണ്ട… ഓരോരുത്തരെയും അംഗപ്രത്യംഗ വർണ്ണന നടത്തണം.. അവരുടെ തുണി അഴിക്കുമ്പോഴും നല്ല പോലെ വർണ്ണിക്കണം.. അവരുടെ ശരീരവും, അവരുടെ റിയാക്ഷനും… അവരുടെ ശബ്ദവും… എങ്കിലേ ഒരു ഫീൽ വരൂ..
    ആദ്യമേ എല്ലാ കഥാപാത്രങ്ങളുടെയും പേരും സ്വഭാവവും എഴുതി വയ്ക്കണം.. അത് പോലെ അവസാനവും… അല്ലെങ്കിൽ 5-6 കളി എഴുതിക്കഴിയുമ്പോൾ നിങ്ങൾക്ക് ബോർ ആയി ഇടയ്ക്ക് നിർത്തി പോകും….
    ദൈവത്തെ ഓർത്തു നന്നായി എഴുതി തീർക്കണം…
    ഓരോ ചാപ്റ്റർ വായിക്കുമ്പോഴും ഒരു നല്ല കളി സുഖം കിട്ടണം… എല്ലാ ആഴ്ചയിലും ഓരോ ചാപ്റ്റർ തന്നാൽ കണ്ടിന്യൂയിററി നഷ്ടപ്പെടൂല്ല…
    All the best for a good story..
    നിങ്ങൾക്ക് കഥ പറയാൻ കഴിവുണ്ട്… നല്ല ക്രാഫ്റ്റ് ഉണ്ട്… ഇവിടെ നല്ലൊരു ത്രെഡും ഉണ്ട്… അത് കൊണ്ടു നിങ്ങൾ ഇത് പൊളിക്കും… പൊളിക്കണം..

  4. Super nalla feel page kuttanam ennalla vayikubol aa feel kittu

  5. Super ❣️

  6. Bro super തുടക്കം .പേജ് കുട്ടി എഴുതാൻ ശ്രമിക്കുക

  7. തുടരൂ

  8. വിമർശകൻ

    തൈര്

  9. അടിപൊളി, continue…

Leave a Reply

Your email address will not be published. Required fields are marked *