കാണാമറയത്ത് [രേഖ] 451

ശരിയാണ്

ജോയിച്ച ഞാൻ ഈ വീടും എൻ്റെ മുറിയും കാണിച്ചുതരട്ടെ ?

അങ്ങിനെ പറഞ്ഞു ഞാൻ എല്ലാ മുറികളും ജോയിച്ചന് കാണിച്ചുകൊടുത്തു . എങ്ങിനെയുണ്ട് വീട്

ജോയ് : വീടിനേക്കാൾ മനോഹരം ഈ വീട്ടിലെ രാജകുമാരിയാണ്

ആരാണാവോ ആ രാജകുമാരി

ജോയ് : എൻ്റെ പ്രിയതന്നെ

ആ ഫോൺ റിങ് ചെയുന്നുണ്ട് ! ആരാണ് പ്രിയ ഈ നേരത്തു …

നോക്കിയപ്പോൾ മക്കൾ …അവർക്കു ഉറങ്ങാൻ നേരത്തു എനിക്ക് ഒരുമ്മ തന്നാലേ ഉറക്കം വരൂ …

ജോയ് : മോഹനേട്ടന് അങ്ങിനെയൊന്നുമില്ലേ

അങ്ങിനെയൊന്നും തന്നെയില്ല

അയ്യോ സമയം പോയതറിഞ്ഞില്ല … 11 ആയി സമയം . ഞാൻ പോയി ഒന്ന് കുളിക്കട്ടെ .

ജോയ് : ഞാൻ വന്നെന്നുകരുതിയാണോ ഇല്ലാത്ത ശീലം

അയ്യടാ ഇല്ലാത്ത ശീലമൊന്നുമല്ല … ഡെയിലി ഉള്ളതാണ് . മോന് അങ്ങിനെ വല്ലതും ഉണ്ടെങ്കിൽ കുളിച്ചോ ഡ്രസ്സ് വേണമെങ്കിൽ ആ ഷെൽഫിൽ മോഹനേട്ടന്റെ ഉണ്ട്

ജോയ് : ഇതാണോ എൻ്റെ പ്രിയയുടെ റൂമും ബാത്‌റൂമും

അതെ

ജോയ് : എങ്കിൽ ഞാൻ കുളിക്കാം …

പിന്നെ മുണ്ടും ബനിയനും ഞാൻ അവിടെ കൊളുത്തിയിട്ടിട്ടുണ്ട് കുളി കഴിഞ്ഞാൽ അതെടുത്തു ഉടുത്തോ . ഇപ്പോൾ ഇട്ട വസ്ത്രങ്ങൾ ആ ബക്കറ്റിൽ ഇട്ടോളൂ ഞാൻ വാഷിംഗ് മെഷീനിൽ ഇട്ടു വാഷ് ചെയ്തു നാളെ കാലതാകുമ്പോളെക്കും ഡ്രൈ ആക്കാം

ജോയ് : അത് വേണ്ട

ജോയിച്ചൻ ഞാൻ പറഞ്ഞത് കേട്ടാൽ മതി …. പറ്റില്ലെങ്കിൽ മോൻ ഇപ്പോൾ പോകാൻ നോക്ക്

ജോയ് : സമമതിച്ചു

കുളിയെല്ലാം കഴിഞ്ഞു ജോയിച്ചന് അപ്പുറത്തെ മുറിയും ശരിയാക്കികൊടുത്തു ,

ജോയിച്ചൻ ഇവിടെ കിടന്നുറങ്ങിക്കോ അപ്പോൾ നാളെ രാവിലെ നമുക്ക് ജോഗിങ്ങിന് പോകാം

ജോയ് : അങ്ങിനെയെങ്കിൽ നാളെ കാണാം

ഗുഡ്‌നൈറ്റ്

കുറച്ചു സമയം കഴിഞ്ഞു ഫോൺ റിംഗ് ചെയുന്നു

എന്തുപറ്റി ജോയിച്ചാ

ജോയ് : അപ്പോൾ ഇന്ന് സംസാരിച്ചിരിക്കുന്നില്ലേ ?

എങ്കിൽ ജോയിച്ചന് ഉറക്കം വരുന്നതുവരെ എൻ്റെ റൂമിലേക്ക് വാ …

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

135 Comments

Add a Comment
  1. Sarikkum enikku othiri ishtayi parichayapoedan thalparyam

  2. വായിക്കാൻ വൈകി.. അടിപൊളി കഥ.. നല്ല സാഹചര്യങ്ങളിൽ അവരുടെ ഒത്തു കൂടലും സംഗമവും.. ഇതുപോലെ പോവട്ടെ

Leave a Reply

Your email address will not be published. Required fields are marked *