കാണാമറയത്ത് [രേഖ] 452

മരത്തിൽ കയറിലും ചാടലുമെല്ലാം കുറച്ചു കൂടുതലാ പിന്നെ അപ്പൂപ്പൻ എല്ലാം നോക്കും അതാണ് സമാധാനം

അവർ പോയി ഞാൻ വാതിലടച്ചു , ഫോൺ എടുത്തുനോക്കി , ജോയിച്ചൻ ഫോൺ കട്ടാക്കിയിട്ടില്ല എനിക്കുവേണ്ടി ഒരാൾ ഇത്രയും കാത്തിരിക്കുമോ ?

ഹായ് ജോയിച്ച , ഉറക്കം വരുന്നുണ്ടോ

ഇല്ല പ്രിയ . ഞാൻ നിങ്ങളുടെ സംസാരം കേട്ടിരിക്കാർന്നു

ജോയിച്ച അതാണ് എൻ്റെ രണ്ട് മുത്തുമണികൾ

കണ്ടു … സുന്ദരൻ മോനും സുന്ദരി മോളും …. പക്ഷെ

എന്താണ് പക്ഷെ ?

അമ്മയുടെ അത്രക്ക് ഭംഗി രണ്ടുപേർക്കും കിട്ടിയിട്ടില്ല

ജോയിച്ചനും കളിയാക്കണല്ലേ

ജോയ് : ഒരിക്കലും അല്ല , ഞാൻ സത്യമാണ് പറഞ്ഞത് . എനിക്ക് പ്രിയയുടെ ഏറ്റവും ഇഷ്ടമായത് എന്താണെന്നറിയോ ?

ഇല്ല

ജോയ് : ഈ തടിച്ച ശരീരം തന്നെയാണ് , അത് എല്ലാവരും എന്ത്‌കൊണ്ടാണ് കളിയാക്കുന്നത് എന്നെനിക്കറിയില്ല , നീ റിയലായിട്ടു എൻ്റെ ഭാര്യയാണെങ്കിൽ ഞാൻ ഒരിക്കലും ഈ തടി കുറക്കാൻ പറയില്ല , പക്ഷെ അസുഖം വരാതിരിക്കാൻ ജോഗിങ് ഒപ്പം കുറച്ചു എക്‌സസൈസ് ചെയ്യിപ്പിക്കും എന്നുമാത്രം

ആദ്യമായിട്ടാണ് ജോയ് ഒരാൾ എൻ്റെ ശരീരത്തെ ഇത്രക്കും ഇഷ്ടമാണെന്നു പറയുന്നത് താങ്ക്സ് …

അങ്ങിനെ ഞങ്ങളുടെ സംസാരം നിൽക്കാതെ പുലർച്ചക്കു നടക്കാനുള്ള അലാറം അടിക്കുമ്പോളാണ് എത്രയും നേരമായി എന്ന് ഞങ്ങൾ രണ്ടും അറിയുന്നത്

എന്താണ് ഇതിനുമാത്രം സംസാരിച്ചത് എന്ന് ചോദിച്ചാൽ അറിയില്ല ?

ജോയ് :ഇനി നടക്കാൻ ഇറങ്ങാമല്ലോ ?

അയ്യോ എനിക്ക് വയ്യ

ജോയ് :വന്നില്ലെങ്കിൽ ഞാൻ നിന്നെ അവിടെവന്ന് എടുത്തുകൊണ്ടു വന്നു നടത്തിക്കും

അതിന് ജോയിച്ചന് എടുത്താൽ പൊന്തേണ്ട

ജോയ് : നിന്നെ പോകാനുള്ള ആരോഗ്യമെല്ലാം എനിക്കുണ്ട് ! എന്തെ സംശയമാണോ ?

അയ്യോ വേണ്ടാട്ടോ

ജോയ് :ഞാൻ ഇവിടെനിന്നും ഇറങ്ങി മോള് വരാൻ നോക്ക്

പ്ളീസ് ജോയിച്ച … എൻ്റെ ചക്കരക്കുടന്നല്ലേ

ജോയ് : എന്ത് പറഞ്ഞാലും ഞാൻ നിൻ്റെ വീടിൻ്റെ അവിടെയെത്തി ,ഇനി ഒന്നും പറഞ്ഞിട്ടു കാര്യമില്ല

ഞാൻ വാതിൽ തുറന്നു നോക്കി വെറുതെ പറയല്ലേ …

നോക്കി നോക്കുമ്പോൾ ഇതാ കൺമുമ്പിൽ ജോയ്

ഞാൻ ലെഗ്ഗിൻസും ബനിയനും ഇട്ടാണ് പുറത്തേക്ക് വന്നതെന്ന് അപ്പോഴാണ് ഓർത്തത് എത്രയും നേരം ഫോണിൽ സംസാരിച്ചെങ്കിലും പുതപ്പു

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

135 Comments

Add a Comment
  1. Sarikkum enikku othiri ishtayi parichayapoedan thalparyam

  2. വായിക്കാൻ വൈകി.. അടിപൊളി കഥ.. നല്ല സാഹചര്യങ്ങളിൽ അവരുടെ ഒത്തു കൂടലും സംഗമവും.. ഇതുപോലെ പോവട്ടെ

Leave a Reply

Your email address will not be published. Required fields are marked *