കാശിന് വേണ്ടി ഒരു അവിഹിതം 2 [Siya] 317

 

അത് പറഞ്ഞ് അവന്റെ നെഞ്ചിൽ തലവെച്ച് അവൾ കറഞ്ഞു… വിഷ്ണു അവളേ ചേർത്ത് പിടിച്ചു….

 

” നീ എന്തിതാ അനുക്കുട്ടി അതിന് കരയുന്നത്… നിന്നക്ക് ഇഷ്ടമല്ലങ്കിൽ വേണ്ടാ.. നീ കണ്ണ് തുടച്ച് ഉഷാറാവ് എന്നിട്ട് സാറിന് വിളിക്ക് കാശിന്റെ കാര്യം പറയാനാവും …

 

അവൾ  തന്റെ  കയ്യിൽ ഉള്ള തുക അവന് കൊടുത്തിട്ട്  ഫോൺ എടുത്ത് പുറത്തേക്ക് ഇറങ്ങി….

 

സാറിന്റെ നമ്പർ എടുത്ത് വിളിച്ചു …. മൂന്ന് നാല് റിങ്ങിന് ശേഷം അപുറത്ത് കോൾ എടുത്തു …

 

” അനു പറയടോ….

 

” സാർ എന്താ വിളിക്കാൻ പറഞ്ഞത് ……..?

 

” അത് നിന്നേ മാനേജർ ആക്കാം എന്നു പറഞ്ഞിട്ടുണ്ടായിരുന്നല്ലോ … നാളേ തോട്ട് പ്രമോഷനോടുകൂടി ജോലിയിൽ  കയറാം …സാലറി സർട്ടിഫിക്കറ്റ് വെച്ച്  ലോൺഎടുക്കുകയും ചെയ്യാം ::

 

” താങ്ക്യൂ സാർ വളരെ ഉപകാരമായിരിക്കും അത്  എന്നും സാറിനോട് കടപ്പെട്ടിരിക്കും.

 

” നാളെ തന്റെ ശരീരം കടം തന്നാൽ മാത്രം മതി പിന്നെ എല്ലാം ഒക്കെ ആയിരിക്കും …..

 

” ഇല്ല സർ അത് മാത്രം എന്നോട് ഇനി  പറയരുത് ഇപ്പോൾ തന്നെ എനിക്ക് ഏട്ടന്റെ മുഖത്ത് നോക്കാൻ പറ്റുന്നില്ല കുറ്റബോധം പേറി ആണ് ഞാൻ നടക്കുന്നത്. ഇനിയും ആ തെറ്റ് ഞാൻ ചെയ്യില്ല …

 

” അനു ഞാൻ നിന്നോട് ഒരു കാര്യം പറയട്ടെ  നിന്റെ ഏട്ടന്റെ നലതിത് വേണ്ടി കൂടി ആണ് ഞാൻ നിന്നേ എന്റെ ബെഡിലേക്ക് വിളിക്കുന്നത് …. സ്വന്തം ഭർത്താവിന് താങ്ങാവാൻ പറ്റുന്ന അവസരം നീ കളയരുത് . വിഷ്ണു വിന്റെ ചികിത്സ ചിലവ് എല്ലാം ഇനി ഞാൻ നോക്കിക്കോളാം . ഒരു കോടി രൂപ നിൻറെ അക്കൗണ്ടിലും ഇട്ടു തരാം . പക്ഷേ പകരമായി നാളെ ഒരു പകൽ മുഴുവൻ എനിക്ക് നിന്നെ വേണം : അഗ്നിസാക്ഷിയായി താലി ചാർത്തി അവൻ നിന്റെ കരം പിടിച്ച് തീ കുണ്ടത്തെ വലം വെക്കുമ്പോ … എന്നും കൈ ഇടറാതെ ചേർത്ത് പിടിക്കാമെന്ന് അവൻ മനസ്സിൽ എടുക്കുന്ന വാക്ക് പോലെ ആ കൈ ഇടറാതെ കാക്കാമെന്ന് ഭാര്യയും മനസ്സിൽ കരുതും … ഇപ്പോൾ അവന്റെ കൈ ഇടറിയിരിക്കുകയാണ് അത് സ്ട്രോങ്ങ് ആക്കേണ്ട ഉത്തരവാദിത്വം അവന്റെ പാതിയായ  നിന്റെ ആണ് അനു ….

The Author

23 Comments

Add a Comment
  1. Please continue.Waiting for next part

  2. FULL SUPPOORT

  3. കൊള്ളാം. തുടരുക ⭐❤

  4. ഒരു കോടി രൂപക്ക് എത്ര സിനിമ നടിമാരെ കിട്ടും മൈരേ

    1. ചില നേരത്ത് സിനിമാ നടിമാർ വരേ മാറിന്നിൽക്കും … ചില ആഗ്രഹങ്ങളുടേ മേൽ ..

      1. Waiting for a sir like him

  5. തുടരേണ്ട…. Boring

  6. പതിവ്രത…

  7. ബാലയ ഗാരു

    തീർച്ചയായും തുടരണം ❤️,
    ആ സിന്ദൂരം reference കിടു ആയിരുന്നു
    അവളെ ഒരു വേശ്യ ലെവലിൽ എത്തിക്കാതെ ഇനിയും സാറുമായുള്ള കളി തുടരണം
    അവൾ പ്രെഗ്നന്റ് ആകുമെന്ന് ഉള്ള സംഭവം മാറ്റിയാൽ നന്നായിരിക്കും കാരണം അവൾക്ക് ഒരു pill വാങ്ങി കഴിച്ചാൽ തീരുന്ന പ്രശ്നം ഉള്ളു, എഴുതുമ്പോ ഇച്ചിരി detail ആയി എഴുതുക

    1. തുടരണ്ട അതിനുള്ള സ്കോപ്പില്ല

  8. Ethil revenginte avasyam undo ??

  9. 35 pageill detailed kali

  10. വളരേ മികച്ച ഒരു കഥ … വിഷ്ണുവിനേ ജീവൻ തുല്യം സ്നേഹിക്കുന്ന ഭാര്യ ആണ് അനു . ജീവിത സാഹജര്യം കൊണ്ട് അവൾക്ക് കടും കൈ ചെയേണ്ടി വന്നു. വിഷ്ണുവിന്റെയും അനുവിന്റെയും ഒരു പാർട്ട് എഴുതുമോ ….?

  11. ഭർത്താവിന്റെ revenge കൂടെ വേണം

  12. നന്ദുസ്

    സൂപ്പർ… നല്ല കഥ.. ക്ഷമിക്കണം ഇനി തുടർന്നാൽ പിന്നെ അനു വേശ്യ ആയിമാറും… അതുകൊണ്ടാണ് സോറി.. അനുവിന് വിഷ്ണുവിനെ ജീവനാണ് അവരുടെ കുടുംബത്തിന് വേണ്ടി ആണ് അവൾ അയാൾക്ക്‌ കിടന്നുകൊടുത്തത്.. അല്ലാതെ സംഭവിച്ചതല്ല….. കുടുംബ ജീവിതം തകരരുത് അവരുടെ അല്ലാതെ ആണെങ്കിൽ തുടരാം താങ്കൾക്ക്.. ന്റെ കാഴ്ചയെ പറ്റി പറഞ്ഞതാണ് സോറി ????

  13. എന്തുവാടെ ഒരുകോടി രൂപ കിട്ടിയിട്ടും സ്വന്തമായി ഒരു പിൽ വാങ്ങി കഴിക്കാൻ വയ്യേ….. കോമഡി ??

  14. കമ്പിമോൻ

    Pwoli bro avihitham plus love wrkout chey… Chumma cashinu vendi mathram kalikkan kodukkathe avrkkidiyil strong affair settakk…. Angine aanel polikkum

  15. Powli continue …

  16. സിയാ ഈ കഥ തുടരണം അടിപൊളി ആയിട്ടുണ്ട് , കട്ട സപ്പോർട്ട് പകുതിക്കു വെച്ച് നിർത്തരുത്

    1. ഭർത്താവിന്റെ revenge കൂടെ വേണം

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law