കാക്ക കുയില്‍ [മന്ദന്‍ രാജ] 412

” ശ്യാം അന്തിച്ചു പോയി ….ഇറങ്ങാന്‍ നേരമാണല്ലോ അവനതു ചിത്രക്ക് കൊടുത്തത്

” അതെങ്ങനാ നീയറിഞ്ഞത്‌? ” ചിത്രക്കും അതിശയമയി

” അമ്മേടെ സാരി എല്ലാം ഞാന്‍ കണ്ടിട്ടുള്ളതല്ലേ …പിന്നെ ഞാന്‍ അല്ലാതെ ശ്യമെട്ടനല്ലേ ഉള്ളൂ മേടിച്ചു തരാന്‍ “

ശ്യാമും വല്ലാതെയായി …അമ്മക്കും മകള്‍ക്കുമിടയിലെ സൌഹൃദവും പങ്കിടലും ഒക്കെ കണ്ടു

മനുവിനോടല്ലാതെ അവള്‍ക്കും ആരും കമ്പനി കൂടാന്‍ ഇല്ലായിരുന്നു …. ഒരു സുഹൃത്ത്‌ പോലും … എന്നാല്‍ ചിത്രയും മനുവും നല്ല കൂട്ടുകാരെ പോലെയായിരുന്നു ….രണ്ടു പേരും കൂടിയാല്‍ കല പിലാ സംസാരമാണ് …. ബാങ്കില്‍ ഇന്നുണ്ടായ കാര്യം മുതല്‍ ആരെ കണ്ടെന്നും ….ഒക്കെ …മനുവിനും പേരിനു മാത്രമേ സുഹൃത്തുക്കള്‍ ഉള്ളൂ ….കോണ്‍വന്റില്‍ നിന്നു പഠിച്ചത് കൊണ്ട് ഇപ്പോള്‍ ആരുമായും തന്നെ കോണ്ടാക്റ്റ് ഇല്ല ….പാവപ്പെട്ടവരാണല്ലോ അവര്‍ … പഠിത്തം കഴിഞ്ഞപ്പോലും മൊബൈല്‍ ഒന്നും ഇല്ല .നമ്പര്‍ വാങ്ങി സൂക്ഷിക്കാനും മറ്റും ….മനുവിന് ആണെങ്കില്‍ FB പോലെ യാതൊരു ശീലങ്ങളും ഇല്ല താനും

‘ മനു ..നീയിന്നു ബാങ്കില്‍ പോകുന്നുണ്ടോ ?”

” അയ്യോ ..അമ്മെ പോണം …….ശ്യാമേട്ടാ ….ഇന്നൊരു ദിവസം എന്നെ കൊണ്ട് പോയി വിടാമോ ? സ്കൂട്ടി ഉണ്ടേലും അമ്മക്ക് എന്നെ വിടാന്‍ പേടിയാ …ആകെ അത് ഓടിയത് ഇരുന്നൂറു കിലോമീറ്ററാ….അമ്പലത്തില്‍ പോകാനും മാര്‍ക്കറ്റില്‍ പോകാനും …അതും അമ്മ അമ്പലത്തില്‍ ബസിലെ വരൂ ‘

” ആയിക്കോട്ടെ ….ഞാന്‍ ഒന്പതരക്കു ഇറങ്ങും ..അപ്പൊ പോയാല്‍ മതിയോ ?”

” അയ്യോ ..എനിക്ക് ഒൻപതരയ്ക്ക് ബാങ്കില്‍ എത്തണം”

” എങ്കില്‍ ശെരി നേരത്തെ പോയേക്കാം”

അന്ന് ശ്യാം അവളെ ബാങ്കില്‍ കൊണ്ട് പോയി വിട്ടു …..ശെരിക്കും ചിത്രയുടെ അതെ പെരുമാറ്റവും സ്നേഹവും വായാടിത്തവും …ശ്യാമിന് അവളെ ഇഷ്ടമായി …

വൈകിട്ട് ശ്യാം വന്നു കഴിഞ്ഞാണ് അവള്‍ വന്നത് …വന്നതേ ശ്യാം തന്റെ മുറിയിലേക്ക് പോയിരുന്നു ….ശ്യാമിന് ചിത്ര ഒരു കാപ്പി കൊണ്ട് വന്നു കൊടുത്തെങ്കിലും ശ്യാമും ചിത്രയും തനിച്ചുള്ള പോലത്തെ ഒരു സംസാരവും നോട്ടവും ഉണ്ടായില്ല …..അത് ചിത്രക്കും വളരെ ഇഷ്ടപ്പെട്ടു . ആറര ആയപ്പോള്‍ മനു വന്നു അവനെ വിളിച്ചു …താഴെ ചെന്നപ്പോള്‍ പഴം ബോളിയും കാപ്പിയും ..അതും കഴിച്ചു കുറെ നേരം ടിവിയും കണ്ടാണ്‌ അവന്‍ മുകളിലേക്ക് പോയത് ….

പിറ്റേന്ന് ശ്യാം ഒന്‍പതു മണിക്ക് മനു പോകുന്നതിനു മുന്‍പായി കാപ്പി കുടിക്കാന്‍ ഇറങ്ങി വന്നു .തലേന്നത്തെ മാവുണ്ടയിരുന്നത് കൊണ്ട് അന്നും ദോശ തന്നെയായിരുന്നു ..അവനെ കണ്ടതും മനു നീങ്ങിയിരുന്നു …ശ്യാം സ്ലാബില്‍ കയറിയിരുന്നു ദോശ തിന്നു കൊണ്ട് അവളോടും ചിത്രയോടും സംസാരിച്ചു കൊണ്ടിരുന്നു

” ശ്യാമേട്ടാ …അമ്മ ചോറു കെട്ടിയിട്ടുണ്ട് …ദെ …ആ ടിഫിന്‍ കരിയറില്‍ ഉണ്ട് ….”

ശ്യാം അതെടുത്തു ബാഗില്‍ കൊണ്ട് പോയി വെച്ചു ……

The Author

മന്ദന്‍ രാജ

132 Comments

Add a Comment
  1. എനിക്കി ഈ കഥ വളരെ ഫീൽ ചെയ്തു ഈ കഥ vazhichapol ഫ്രെഫഷണൽ ബുദ്ധി ജീവി എഴുത്തുകാരെ പിടിച്ചു പൊട്ടാക്കിനറ്റിൽ എടുത്തു എറിയാൻ തോന്നുന്നുന്നു ബ്രോ കിടു കഥ…

  2. polichuu.. thrilled…

  3. എന്റെ പൊന്നു കുട്ടൻ തംബുരാനെ കാക്ക കുയിൽ ഭാഗം 2 ഒന്നു വേഗം പബ്ലിഷ്‌ ചെയ്യണെ….

    മന്ദൻ രാജ ഇങ്ങളു പൊളിച്ച്ക്ക്ണു. തകർത്ത്ക്ക്ണു തിമർത്ത്ക്ക്ണു

  4. അടുത്ത ഭാഗം ഇടൂ….

    1. മന്ദന്‍ രാജ

      സബ്മിറ്റ് ചെയ്തിട്ടുണ്ട് പ്രൊ …വരും

  5. മൊട്ടു മുയൽ

    രാജാ അണ്ണാ നിങ്ങൾ പോവ്ലിച്ചു..
    ഹോ എന്ന കഥയ കട്ട വെയിറ്റ്
    വേഗം ഇടണേ…
    എനിക്ക് കഥ എഴുതുന്നതിൽ ഏറ്റവും ഇഷ്ട്ടപെട്ടവരിൽ ഒരാൾ താങ്കളാണ് നിങ്ങൾ ഒകെ അനശ്വര കലാകാരൻ മാർ ആണ്…
    വെയിറ്റ് ഫോർ യുവർ നെക്സ്റ്റ് പാർട്ട് ….

    1. മന്ദന്‍ രാജ

      നന്ദി മൊട്ടു ..
      അടുത്ത ഭാഗം വന്നിട്ടുണ്ട് ..വായിക്കണേ ..

  6. അണ്ണാ, നമിച്ചു.. അതിമനോഹരം

    1. മന്ദന്‍ രാജ

      നന്ദി ഷോണ്‍ …

  7. എന്താ രാജാവേ….ഒരു സ്‌കൂൾ തുടങ്ങാനുള്ള പ്ലാൻ പോലെ???????

    പുതിയ ഗർഭവും കലക്കി….

    ആ ബീച്ചിൽ പോക്ക് ഇത്തിരി ബോർ ആക്കിയെങ്കിലും ബാക്കിയുള്ള ഭാഗങ്ങളിൽ ആ പ്രശ്നം അങ്ങോട്ട് പരിഹരിച്ചു…മ്മക്ക് ബല്ലാണ്ടങ് ബോധിച്ചു….☺☺☺☺

    കട്ട വെയ്റ്റിങ്

  8. Devakalyani pdf please

    1. മന്ദന്‍ രാജ

      കുട്ടന്‍ തമ്പുരാന്‍ തരാമെന്ന് പറഞ്ഞിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *