കാക്ക കുയില്‍ [മന്ദന്‍ രാജ] 410

” വെറുമൊരു പെണ്ണായിട്ടല്ല …ശരീര ദാഹം തീര്‍ക്കാനുമല്ല….എന്നെ സ്നേഹിചിട്ടുളത് എന്റെ അമ്മ മാത്രമാണ് ….അച്ഛന്‍ ഒരിക്കലും എന്നെ സ്നേഹിച്ചിട്ടില്ല …ഉണ്ടാവാം ….പക്ഷെ അതെനിക്കും തോന്നണ്ടേ ….അമ്മയെ വിട്ടു പോന്നപ്പോള്‍ ….ആ സ്നേഹം എനിക്ക് ചിത്രേച്ചിയിലൂടെ കിട്ടിയപ്പോള്‍ …..മനു …..ഞാനാണ് …..”

” നിനക്ക് വേണ്ടിയാണ് അമ്മ ജീവിച്ചത് ….ആദ്യം ചെറിയൊരു ചാഞ്ചല്യം ഉണ്ടായി …പക്ഷെ ആ മനസറിഞ്ഞപ്പോള്‍…കൂടുതല്‍ അടുക്കനാണ് തോന്നിയത് ……നിനക്കറിയുമോ ? …ഞാന്‍ വന്ന ദിവസം …”

ശ്യാം അവളോട്‌ വന്ന അന്ന് മുതല്‍ കടലില്‍ വെച്ചു സംഭവിച്ചതും , പിന്നെ ഊണ് തരാതെ വിട്ടതും അന്ന് മുതല്‍ ഉച്ചക്ക് വീട്ടില്‍ വരാന്‍ തുടങ്ങിയതും എല്ലാം പറഞ്ഞു ..മനു ഒന്നും മിണ്ടാതെ …എന്നാല്‍ എല്ലാം ശ്രദ്ധിച്ചു കേട്ടിരുന്നു

” മനു ..നിനക്ക് വേണ്ടിയാണ് അമ്മ ജീവിച്ചത് ..നീയൊന്നും അറിയരുതെന്ന് അമ്മക്ക് നിര്‍ബന്ധമുണ്ടായിരുന്നു ക’മ്പികു’ട്ടന്‍നെ’റ്റ്നീ ബംഗ്ലൂരില്‍ നിന്നും വന്നത് മുതല്‍ ഞങ്ങള്‍ വേണ്ടാന്നു വെച്ചതാണ് ….അമ്മ മനപൂര്‍വ്വം ആണ് അന്ന് ഊണ് തന്നു വിടാതിരുന്നത്………………മനു ….എന്ന് വെച്ചു നിന്‍റെ അമ്മ ആണുങ്ങളെ തേടി പിടക്കുന്ന ….വികാരം കയറി നടക്കുന്ന സ്ത്രീയല്ല …..എല്ലാ ഭാരവും ഇറക്കി വെച്ചു വിശ്രമം എടുക്കാനുള്ള പ്രായത്തില്‍ , മറന്നു നഷ്ടപ്പെട്ട് പോയ യവ്വ്വനം തിരിച്ചു കിട്ടിയപ്പോള്‍ ഉള്ള ഒരു തരം….ആകാംഷ ….’

” നിനക്കറിയുമോ ? പ്രായത്തില്‍ ഉള്ള അന്തരം ഇല്ലെങ്കില്‍ ഞാനൊരു പക്ഷെ , പക്ഷെ അതെനിക്ക് പ്രശം ഇല്ലായിരുന്നു ..അപ്പോളും ചിത്രേച്ചി നിന്നെ കുറിച്ചാണ് പറഞ്ഞത്”

മനു ഒന്നും മിണ്ടാതെ ഇരിക്കുവാണ്..

കുറച്ചു നേരം കഴിഞ്ഞവള്‍ എണീററ്റു

” ശ്യാമേട്ടാ …. വീട്ടിലെക്കല്ലേ …..ഞാനും ഉണ്ട് ‘

ശ്യാമും എഴുന്നേറ്റു അവള്‍ക്കൊപ്പം നടന്നു ..വണ്ടിയില്‍ അവള്‍ മുന്നില്‍ തന്നെയാണ് കയറിയത്

വീടിനു മുന്നില്‍ നിര്‍ത്തി ശ്യാം പറഞ്ഞു

” എനിക്കൊരാളെ കാണാനുണ്ട് …ഞാന്‍ വന്നേക്കാം …’

” ശ്യാമേട്ടാ …..” മനു ഒന്ന് നിര്‍ത്തി അവനെ നോക്കാതെ വീണ്ടും പറഞ്ഞു തുടങ്ങി

” ശ്യമേട്ടന്‍ പറഞ്ഞില്ലേ ? അമ്മയെ മറ്റൊരാള്‍ക്കോപ്പം കണ്ടാല്‍ സഹിക്കില്ല എന്ന് ….. ..അത് താന്‍ സ്നേഹിക്കുന്ന , വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച ഒരാളുടെ കൂടെ ആനെന്നറിയുമ്പോള്‍ ഉള്ള …വേദന ഉണ്ടല്ലോ ……അതാണ്‌ അതിലും ഭീകരം “

ശ്യാം ഒന്നും പറയാനാവാതെ സ്തംഭിച്ചു ഇരിക്കുമ്പോള്‍ മനു ഗേറ്റ് തുറന്നു വീട്ടിലേക്കു കയറിയിരുന്നു

…………………………………………………

പത്തു മണി ആയപ്പോള്‍ ആണ് ശ്യാം തിരികെ വീട്ടില്‍ വന്നത് ..അവന്‍ വണ്ടി പോര്‍ച്ചില്‍ നിര്‍ത്തി സ്റെപ് കയറി മുറിയിലെത്തി ..ഡ്രെസ് മാറിയിട്ട് ഒന്ന് ഫ്രെഷായി ഇറങ്ങിയപ്പോള്‍ ഫോണ്‍ ബെല്ലടിക്കുണ്ടായിരുന്നു

” ഹെലോ “

” ശ്യാമേട്ടാ …ആഹാരം കഴിക്കാന്‍ വാ “

” ഞാന്‍ പുറത്തൂന്നു കഴിച്ചു മനു ..നിങ്ങള്‍ കഴിച്ചു കിടന്നോളൂ”

The Author

മന്ദന്‍ രാജ

132 Comments

Add a Comment
  1. എനിക്കി ഈ കഥ വളരെ ഫീൽ ചെയ്തു ഈ കഥ vazhichapol ഫ്രെഫഷണൽ ബുദ്ധി ജീവി എഴുത്തുകാരെ പിടിച്ചു പൊട്ടാക്കിനറ്റിൽ എടുത്തു എറിയാൻ തോന്നുന്നുന്നു ബ്രോ കിടു കഥ…

  2. polichuu.. thrilled…

  3. എന്റെ പൊന്നു കുട്ടൻ തംബുരാനെ കാക്ക കുയിൽ ഭാഗം 2 ഒന്നു വേഗം പബ്ലിഷ്‌ ചെയ്യണെ….

    മന്ദൻ രാജ ഇങ്ങളു പൊളിച്ച്ക്ക്ണു. തകർത്ത്ക്ക്ണു തിമർത്ത്ക്ക്ണു

  4. അടുത്ത ഭാഗം ഇടൂ….

    1. മന്ദന്‍ രാജ

      സബ്മിറ്റ് ചെയ്തിട്ടുണ്ട് പ്രൊ …വരും

  5. മൊട്ടു മുയൽ

    രാജാ അണ്ണാ നിങ്ങൾ പോവ്ലിച്ചു..
    ഹോ എന്ന കഥയ കട്ട വെയിറ്റ്
    വേഗം ഇടണേ…
    എനിക്ക് കഥ എഴുതുന്നതിൽ ഏറ്റവും ഇഷ്ട്ടപെട്ടവരിൽ ഒരാൾ താങ്കളാണ് നിങ്ങൾ ഒകെ അനശ്വര കലാകാരൻ മാർ ആണ്…
    വെയിറ്റ് ഫോർ യുവർ നെക്സ്റ്റ് പാർട്ട് ….

    1. മന്ദന്‍ രാജ

      നന്ദി മൊട്ടു ..
      അടുത്ത ഭാഗം വന്നിട്ടുണ്ട് ..വായിക്കണേ ..

  6. അണ്ണാ, നമിച്ചു.. അതിമനോഹരം

    1. മന്ദന്‍ രാജ

      നന്ദി ഷോണ്‍ …

  7. എന്താ രാജാവേ….ഒരു സ്‌കൂൾ തുടങ്ങാനുള്ള പ്ലാൻ പോലെ???????

    പുതിയ ഗർഭവും കലക്കി….

    ആ ബീച്ചിൽ പോക്ക് ഇത്തിരി ബോർ ആക്കിയെങ്കിലും ബാക്കിയുള്ള ഭാഗങ്ങളിൽ ആ പ്രശ്നം അങ്ങോട്ട് പരിഹരിച്ചു…മ്മക്ക് ബല്ലാണ്ടങ് ബോധിച്ചു….☺☺☺☺

    കട്ട വെയ്റ്റിങ്

  8. Devakalyani pdf please

    1. മന്ദന്‍ രാജ

      കുട്ടന്‍ തമ്പുരാന്‍ തരാമെന്ന് പറഞ്ഞിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *