കാക്ക കുയില്‍ [മന്ദന്‍ രാജ] 410

“ആഹാരമൊക്കെ ഉണ്ടാക്കാൻ അറിയുമോ ?”

” ഇല്ലേച്ചി . അമ്മയുടെ കൂടെ നിന്ന് അത്യാവശ്യം ചോറും , പിന്നെ മുട്ട പൊരിച്ചതോ മറ്റോ ഒക്കെ വെക്കും ..അല്ലാതെ അറിയില്ല ..ഞാൻ നേരത്തെ താമസിച്ചിരുന്നത് ഒരു വീട്ടിൽ പേയിങ് ഗസ്റ് ആയിട്ടാണ് .അവര് വെക്കുന്ന ഭക്ഷണത്തിന്നു ഷെയർ ചെയ്യും ..അവർക്കു ട്രാൻസ്ഫർ ആയപ്പോൾ തത്ക്കാലം ഒരു ഹോട്ടലിലേക്ക് മാറി ….അതാ ജയചേച്ചിയോട് പറയുന്നത് ഒരു വീട് തപ്പണൊന്നു ‘

” ഹ്മ്മ് ..ഞങ്ങള് ഈ വീട് വെച്ചിട്ടു ഒരു വർഷമായതേ ഉള്ളു …മോൾക്കു ജോലി കിട്ടിയപ്പോ ലോണൊക്കെ ഏടുത്തു ..ചെറിയൊരു വരുമാനമായിക്കോട്ടെ എന്ന് കരുതിയാ ഒരു നില വാടകക്ക് കൊടുക്കാവുന്ന രീതിയിൽ പണിതത് “

“ചേച്ചിക്ക് ജോലിയുണ്ടായിരുന്നോ ?”

‘ ഞാന്‍ ഒരു കോണ്‍വന്റില്‍ ആയിരുന്നു മോനെ ., അവിടുത്തെ ഓരോ ജോലിയൊക്കെ ചെയ്ത് .ഒത്തിരി കഷ്ടപെട്ടാ മനൂനെ പഠിപ്പിച്ചത് …പഠിച്ചിറങ്ങിയ ഉടനെ ഒരു ജോലി കിട്ടിയത് കൊണ്ട് രക്ഷപെട്ടു “

‘ബന്ധുക്കളൊക്കെ ?”

‘ അങ്ങനെ പറയത്തക്കതായി ആരുമില്ല … അമ്മയും അച്ഛനും മരിക്കുന്നത് വരെ കൂടെ ഉണ്ടായിരുന്നു , അവരുടെ മരണ ശേഷം ഒരച്ചനാ കല്യാണം നടത്തി തന്നത് ….”

ചിത്രയുടെ കണ്ണുകള്‍ കലങ്ങി

ഛെ!! ചോദിക്കണ്ടായിരുന്നു..വെറുതെ അവരുടെ സങ്കടം കാണാൻ വേണ്ടി

” കരയാതെ ചേച്ചി “

” ഏയ് …കരയൊന്നൊന്നുമില്ല ശ്യാമേ … ഒരായുസ്സിലേക്കും വെച്ച് കരയാനുള്ളതൊക്കെ ഞാൻ എപ്പോളെ കരഞ്ഞു തീർത്തു ‘

ചിത്ര കണ്ണീർ തുടച്ചു , ചിരിച്ചു കൊണ്ട് ഗ്ലാസും വാങ്ങി താഴേക്ക് പോയി

ശ്യാം അപ്പോൾ തന്റെ അമ്മയെകുറിച്ചോർത്തു

!!! പാവം ‘അമ്മ … പൊലീസിലെ ജോലി കളയണ്ടായിരുന്നു …അതായിരുന്നേൽ അമ്മയെ എന്നും തന്നെ കാണാമായിരുന്നു ….പാവം, അച്ഛനെ എങ്ങനെ സഹിക്കുന്നുണ്ടാവും …ഞാനുണ്ടായിരുന്നേൽ എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാമായിരുന്നു ..പുള്ളീടെ സ്വഭാവം വെച്ച് അയൽപക്കംകാർ പോലും തിരിഞ്ഞു നോക്കുന്നില്ല .. ‘അമ്മ ആരോടും സംസാരിക്കുന്നതും അങ്ങേർക്കിഷ്ടമില്ല അച്ഛൻ ജോലിക്കു പോയി കഴിഞ്ഞു മാത്രമാണ് ‘അമ്മ അടുത്തുള്ള മാത്യുവിൻറെ അമ്മയോടും മറ്റും മിണ്ടുന്നത് തന്നെ ..അവരും കൂടി ഇല്ലെങ്കിൽ അമ്മയുടെ സ്ഥിതി ..കൂട്ടിലടച്ചത് പോലെയല്ലേ തന്നെയും വളർത്തിയത് ..സ്‌കൂള് വിറ്റാൽ നേരെ വീട്ടിൽ വന്നോണം …പഠിക്കണം …തെറ്റിച്ചാൽ അടി …പോലീസിൽ കിട്ടിയതിൽ പിന്നെയാണ് ആളുകളുമായി കൂടുതൽ സംസർഗം ഉണ്ടായത് …പിന്നെ ഇപ്പോൾ ഇവിടെ തലസ്‌ഥാനത്തു ഇൻകം ടാക്സിൽ ജോലി കിട്ടിയപ്പോൾ ഇങ്ങോട്ടു മാറി …അതാണത്രേ നല്ലതു …അതും അച്ഛന്റെ തീരുമാനം

നാട്ടിൽ അമ്മയല്ലാതെ പിന്നെ പറയത്തക്ക ഫ്രണ്ട്സുമില്ലല്ലോ ..അത് കൊണ്ട് നാട് വിട്ടു മാറി നിന്നിട്ടു അങ്ങനൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല !!!

The Author

മന്ദന്‍ രാജ

132 Comments

Add a Comment
  1. എനിക്കി ഈ കഥ വളരെ ഫീൽ ചെയ്തു ഈ കഥ vazhichapol ഫ്രെഫഷണൽ ബുദ്ധി ജീവി എഴുത്തുകാരെ പിടിച്ചു പൊട്ടാക്കിനറ്റിൽ എടുത്തു എറിയാൻ തോന്നുന്നുന്നു ബ്രോ കിടു കഥ…

  2. polichuu.. thrilled…

  3. എന്റെ പൊന്നു കുട്ടൻ തംബുരാനെ കാക്ക കുയിൽ ഭാഗം 2 ഒന്നു വേഗം പബ്ലിഷ്‌ ചെയ്യണെ….

    മന്ദൻ രാജ ഇങ്ങളു പൊളിച്ച്ക്ക്ണു. തകർത്ത്ക്ക്ണു തിമർത്ത്ക്ക്ണു

  4. അടുത്ത ഭാഗം ഇടൂ….

    1. മന്ദന്‍ രാജ

      സബ്മിറ്റ് ചെയ്തിട്ടുണ്ട് പ്രൊ …വരും

  5. മൊട്ടു മുയൽ

    രാജാ അണ്ണാ നിങ്ങൾ പോവ്ലിച്ചു..
    ഹോ എന്ന കഥയ കട്ട വെയിറ്റ്
    വേഗം ഇടണേ…
    എനിക്ക് കഥ എഴുതുന്നതിൽ ഏറ്റവും ഇഷ്ട്ടപെട്ടവരിൽ ഒരാൾ താങ്കളാണ് നിങ്ങൾ ഒകെ അനശ്വര കലാകാരൻ മാർ ആണ്…
    വെയിറ്റ് ഫോർ യുവർ നെക്സ്റ്റ് പാർട്ട് ….

    1. മന്ദന്‍ രാജ

      നന്ദി മൊട്ടു ..
      അടുത്ത ഭാഗം വന്നിട്ടുണ്ട് ..വായിക്കണേ ..

  6. അണ്ണാ, നമിച്ചു.. അതിമനോഹരം

    1. മന്ദന്‍ രാജ

      നന്ദി ഷോണ്‍ …

  7. എന്താ രാജാവേ….ഒരു സ്‌കൂൾ തുടങ്ങാനുള്ള പ്ലാൻ പോലെ???????

    പുതിയ ഗർഭവും കലക്കി….

    ആ ബീച്ചിൽ പോക്ക് ഇത്തിരി ബോർ ആക്കിയെങ്കിലും ബാക്കിയുള്ള ഭാഗങ്ങളിൽ ആ പ്രശ്നം അങ്ങോട്ട് പരിഹരിച്ചു…മ്മക്ക് ബല്ലാണ്ടങ് ബോധിച്ചു….☺☺☺☺

    കട്ട വെയ്റ്റിങ്

  8. Devakalyani pdf please

    1. മന്ദന്‍ രാജ

      കുട്ടന്‍ തമ്പുരാന്‍ തരാമെന്ന് പറഞ്ഞിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *