Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കളഞ്ഞു കിട്ടിയ തങ്കം 2 [Lathika] 427

Kambi Views 252786

ബഹുമാനിക്കുകയും ഉപദേശങ്ങൾ തരികയും ചെയ്തിരുന്ന ഒരു അച്ചനെ കാണാനാണ് ഞാൻ പോയത്. എൻ്റെ കോലം കണ്ടിട്ടോ എന്തോ , എന്താ ചന്ദ്രൻ കുട്ടാ ഈ കോലത്തിൽ? ഞാൻ വിങ്ങലോടെ അച്ചനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. വരു നമുക്ക് പള്ളിക്ക് പുറത്തിരുന്ന് സംസാരിക്കാമെന്ന് പറഞ്ഞ് എന്നെ പുറത്തെ ചെടി തോട്ടത്തിലുള്ള കസേരയിൽ കൊണ്ടു ചെന്നിരുത്തി. പൊട്ടിക്കരഞ്ഞുകൊണ്ട് ഞാൻ എല്ലാ കാര്യവും അച്ചനോട് പറഞ്ഞു. കുറെ നേരം അച്ചൻ മൗനമായിരുന്നു. ചന്ദ്രാ നീ കണ്ടുവെന്ന് പറയുന്ന നനവ് നീ ഉദ്ദേശിക്കുന്നതായിരിക്കില്ല. സത്രീകളുടെ യോനിയിൽ നിന്നും വരുന്ന വെള്ളമായിരിക്കും നിൻ്റെ സംശയം കൊണ്ടാകാം അതിന് ശുക്ലത്തിൻ്റെ മണം തോന്നിയത്. മോനെ കണ്ണിൽ കാണാത്ത ഒന്നും വിശ്വസിച്ച് ഒരു തീരുമാനമെടുക്കരുത്. ഇന്നലെ രാത്രി നിൻ്റെ ദേഹത്ത് കിടന്നവൾ പൊട്ടിക്കരഞ്ഞില്ലെ, തെറ്റു ചെയ്തവൾ ആണെങ്കിൽ അങ്ങിനെ കരയില്ല. പിന്നെ ഫോണിൽ കൊഞ്ചിക്കുഴഞ്ഞു സംസാരിക്കുന്നത്, കൂട്ടുകാരി വല്ല സെക്സ് കാര്യവും സംസാരിച്ചാലും കേൾക്കുന്ന ആൾക്ക് നീ പറഞ്ഞ റിയാക്ഷൻ ഉണ്ടാകും. മോനെ ശരിയായ തെളിവില്ലാതെ ഒന്നിനെയും സംശയിക്കരുത്. കുറെ നേരം അച്ചൻ എന്നെ ഉപദേശിച്ചു അതോടെ മനസ്സിൻ്റെ കുറെ ഭാരം ഇറങ്ങിയ പോലെ തോന്നി. അച്ചൻ പറഞ്ഞതനുസരിച്ച് ഞാൻ അവളോട് പെരുമാറാൻ തുടങ്ങി. ക്രമേണ ഞങ്ങളുടെ അകലം കുറച്ചവസാനിച്ചു. ഒരു ദിവസം അവൾ ചോദിച്ചു ഏട്ടനെന്താ മൂന്നാലു ദിവസം മുമ്പ് എന്നോട് മിണ്ടാതെ ഒരു സൈഡിലേക്ക് ചെരിഞ്ഞു കിടന്നത്? ഓഫീസിൽ വല്ല പ്രശ്നവുമുണ്ടോ? അതെ ഓഫീസിൽ ഒരു പ്രശ്നമുണ്ടായിരുന്നു അത് കൊണ്ട് വലിയ ടെൻഷനിലായിരുന്നു എന്ന് ഞാൻ കള്ളം പറഞ്ഞു. ഞാൻ എത്ര സങ്കടപ്പെട്ടെന്ന് ഏട്ടനറിയാമോ എന്നു പറഞ്ഞവൾ എന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തന്നു. അടുത്ത കാലത്തൊന്നും ഉണ്ടാകാത്ത കാര്യം ! എൻ്റെ മനസ്സിലെ സംശയം മാറിയിരുന്നില്ല എങ്കിലും ഞാനത് പുറത്തു കാട്ടിയില്ല. പിന്നീടുള്ള ദിവസങ്ങളിൽ സംശയിക്ക തക്കതായി ഒന്നും ഉണ്ടായില്ല. ഫോൺ വരവ് തീർത്തും ഇല്ലാതായി. നിൻ്റെ കൂട്ടുകാരി സുശീല ഇപ്പോൾ വിളിക്കാറില്ലെ ? ഒരു ദിവസം ഞാനവളോട് ചോദിച്ചു. ഒരു കാര്യവുമില്ലാതെയാ അവൾ വിളിക്കാറ് അത് കൊണ്ട് ഞാൻ ഫോൺ അറ്റൻ്റ് ചെയ്യാതായപ്പോൾ അവൾ വിളി നിർത്തി. അവൾ അങ്ങിനെ പറഞ്ഞെങ്കിലും എനിക്കത് വിശ്വസിക്കാൻ പറ്റിയില്ല. കാരണം ഓഫീസിൽ നിന്ന് വിളിക്കുമ്പോൾ മിക്കവാറും എൻഗേജ്ഡ് ആയിരിക്കും. ഉടനടി അവൾ തിരിച്ചുവിളിച്ച് അച്ചനോ അമ്മയോ ആയി സംസാരിക്കുകയായിരുന്നെന്ന് പറയും. വീടിന് മൂന്ന് കീ ഉണ്ടെങ്കിലും എപ്പോളും റിയ വീട്ടിൽ ഉള്ളതിനാൽ രണ്ടെണ്ണം മാറ്റി വെച്ചിരിക്കുകയായിരുന്നു. അവളറിയാതെ ഒരു കീ എൻ്റെ കയ്യിൽ വെച്ചു. വീട്ടിലെത്തിയാൽ അവളറിയാതെ ഞാൻ ആകെ പരിശോധിക്കും ആരെങ്കിലും വന്നിരുന്നോ എന്നറിയാൻ. എന്നാൽ ഒരു തുമ്പും കിട്ടിയില്ല. പിന്നെ എൻ്റെ ലക്ഷ്യം അവളുടെ ഫോൺലോക്ക് കണ്ടു പിടിക്കുക എന്നുള്ളതായിരുന്നു. അതിന് അവളറിയാതെ എൻ്റെ ഫോണിൽ വീഡിയോ മോഡിലിട്ട് അവളുടെ ഫോൺ തുറക്കുന്നതും കാത്ത് ഞാനിരുന്നു. ഒരു ദിവസം ഫോണെടുത്ത് ഞാനിരുന്ന സെറ്റിയിൽ അവൾ വന്നിരുന്ന് എന്നെ നോക്കിയ ശേഷം ലോക്ക് തുറന്നു. എൻ്റെ ഫോണിൻ്റെ ക്യാമറ ഓണിലായിരുന്നു. ഞാനത് കറക്റ്റായി അവളുടെ ഫോണിലേക്ക് പിടിച്ചിരുന്നു. ഉടൻ ഞാൻ പുറത്തു പോയി വീഡിയോ നോക്കി.53019 അതായിരുന്നു ലോക്ക് നമ്പർ.പെട്ടന്നാർക്കും തുറക്കാൻ പറ്റാത്ത വിധം കീ ബട്ടൻ്റെ അവിടന്നും ഇവിടന്നുമായാണ് നമ്പർ ഇട്ടിരിക്കുന്നത്. ഞാൻ ജനലിൽകൂടി അവളെ ശ്രദ്ധിച്ചു. വിരൽ കൊണ്ട് എന്തൊക്കെയോ കുത്തി കുറിക്കുന്നുണ്ട്. ഫോൺ വിളിക്ക് പകരം ചാറ്റിങ്ങിലേക്ക് അവൾ മാറിയെന്ന് എനിക്ക് മനസ്സിലായി. അപ്പോളാണ് ഒരു കാര്യം ഓർത്തത് ഈയിടെയായി അവളുടെ ഫോണിൽ വാട്ട്സ്ആപ്പ് മെസ്സേജ് വരുന്ന നോട്ടിഫിക്കേഷൻ സൌണ്ട് കുറെ കൂടുതലായുണ്ടെന്ന്. തിരിച്ചു വന്ന് അവളുടെ അടുത്ത് സെറ്റിയിൽ ഇരുന്നു.

The Author

kambistories.com

www.kkstories.com

70 Comments

Add a Comment
  1. Next part post cheyyuu please let iniyum wait cheyyippikkaruthee please post next part

  2. ❤️❤️❤️

  3. Avante frnd avum alle mattavan

  4. Avante frnd avum alle

  5. Next part thaayoo

  6. ivale ivalude bharthavu thanne munkai eduthu koottikodukkanam appol chathiyude prashnam undakilla.

  7. ബാക്കി എപ്പോ വരും

  8. തലക്കടി ഞങ്ങൾക്കും കിട്ടി കേട്ടോ അതുപോലെയുള്ള സ്ഥലതല്ലേ നിർത്തിയത് എന്തായാലും ഈ കഥ എല്ലാ ത്തിൽ നിന്നും ഒരു വ്യത്റസ്ഥത ഉണ്ട് 💞♥💕❤🌹💕❤💞🌹💕😍💕❤💞💞❤💕🌹♥💞😍🌹💕❤💕🌹♥🌹💞💞😍💞🌹♥🌹💕❤💕❤♥❤♥♥🌹💞😍♥🌹♥❤❤💕❤💕❤💕❤💕🌹♥🌹♥😍♥♥😍💞😍💞🌹♥❤💕❤💕❤💕❤♥🌹♥♥😍😍💞💞🌹💕❤❤💕❤💕💕💕❤💕❤♥❤♥🌹💞🌹💞😍💞😍💞♥🌹💕💕❤💕❤❤💕♥🌹♥🌹♥🌹♥♥❤💕❤💕♥♥😍♥😍💞😍💞😍♥🌹💕❤💕❤💕❤♥❤♥🌹♥🌹😍😍♥😍♥🌹💕❤💕❤💕❤💕❤♥🌹♥😍♥💞♥💕❤💕❤♥💞😍💞♥💕♥🌹💕❤♥🌹♥❤💕❤♥🌹💞❤💕🌹💞❤💕❤🌹💞🌹♥💞🌹

  9. ഞാൻ ഇന്ന് ഈ സൈറ്റിൽ എത്ര തവണ കേറി നോക്കി എന്ന് പോലും ഓർക്കുന്നില്ല കാരണം ഈ കഥ തന്നെ അത്രയും ഫീൽ ആയി തോന്നി എനിക്ക് ഇതിൻ്റെ അടുത്ത ഭാഗം വരാൻ വേണ്ടി കട്ട വെയ്റ്റിംഗ് ആണ്. ഓരോ തവണ കേറി ഈ കഥ ഞാൻ വായിക്കും എന്നിട്ട് അയാളുടെ സ്ഥാനത്ത് എന്നെ തന്നെ ഓർക്കും പിന്നെ ഞാൻ തന്നെ ബാക്കി കഥ ഓർത്ത് അവൾക്കൊരു പണി കൊടുക്കും. അവളെ ഇത്രയും സ്നേഹിക്കുന്ന അയാൾക്ക് വേണ്ടി 😭😭😭

  10. 8 page ഉള്ളങ്കില്ലും ….50 page vayicha effect ആയിരുന്നു….👍

  11. അടുത്ത പാർട്ട് എഴുതുന്നതിനു മുൻപ് കഥയുടെ ടൈറ്റില് നോക്കന്ന്ന്നെ……

  12. 𝚅𝚒𝚜𝚑𝚗𝚞

    Nice story bro .Thudaruka . Waiting for next part

  13. Revenge വേണം bro… 😡😡😡😡

  14. ടോണിയുടെ പല തന്തമാരിൽ ഒരു വൻ

    എന്തൊ ! ഈ കഥ വിശ്വസിക്കാൻ കഴിയുന്നില്ല 💔 കാരണം സെക്സ് ചാറ്റ് നടത്തുന്നു, അതിൽ തന്നെ ഭർത്താവു ദൈവം ആണെന്ന് പറയുന്നു 😔 ഭർത്താവിന്റെ മുന്നിൽ പൂങ്കണ്ണീർ ഒഴുകുന്നു …

    ഭർത്താവ് ഭാര്യയോട് ഒന്നും ചോദിക്കുന്നില്ല ,,, എന്താണ് അയാൾ ഇനി കുക്ക് ഹോൾഡ് ആണോ?

    ആയിരിക്കും 🙄 അല്ലെങ്കിലും എന്തായാലും ഇതിനകം ചോദിച്ചേനെ …!

    പിന്നെ എന്തിനാണ് അയാൾക്ക് ഇനിയും ഇങ്ങനെ ഒരു ഭാര്യ???

  15. ഇ കഥ മൊത്തം വായിച്ചു കഴിഞ്ഞേ ഞാൻ like തരണോ വേണ്ടയോ എന്ന് ആലോചിക്കൂ കാരണം ഒരു ഭർത്താവിനെയും ഇങ്ങനെ കോമാളി ആക്കരുതേ ഞ്ഞിങ്ങൾക്ക് പറയാം കഥ ആണെന്ന് എന്നാലും ഇങ്ങനെ ഭരിയെ സ്നേഹിക്കുന്ന ഭർത്താവിനെ ഒരിക്കലും ഭാര്യ ചതിക്കില്ല ഭർത്താക്കാൻ മാരെ വെറും ഉണ്ണാക്കന്മാരാക്കല്ലേ

    1. ithum ithinte appuravum sambhavikkunnundu ivide

  16. ഇത് വായിച്ചപ്പോൾ ഭയങ്കര വിഷമം അടുത്ത പാർട്ട് പോസിറ്റീവ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  17. സൂപ്പർ.. നല്ല ഫീലിംഗ്. അടുത്ത പാർട്ട്‌ വേഗം പ്രതീക്ഷിക്കുന്നു

  18. കഥ നന്നാകുന്നുണ്ട് ഈ പാർട്ടിൽ ഫീലിംഗ് കുറേ അധികമായി വന്നു. മനസ്സിന് വല്ലാത്ത നീറ്റൽ ഒരു റിയൽ കഥ പോലെ….. ആരുടെയോ മനസ്സിലെ മാറാത്ത മുറിവ് പോലെ…
    ഒരു നെഗറ്റീവ് എനർജി… മനസ്സിൽ എവിടെക്കെയോ നീറുന്നു
    അടുത്ത പാർട്ടിൽ നല്ലരു പോസിറ്റീവ് എനർജി പ്രതീക്ഷിക്കുന്നു…
    എന്നാലും ചില സംശയങ്ങൾ ബാക്കിയാണ്.
    1. റിയ ഇതിൽ ഭർത്താവിനോട് പറയാൻ പറ്റാത്ത രീതിയിൽ ബ്ലാക്‌മെയിൽ ചെയ്യപ്പെടുന്നുണ്ടോ
    2. അവളുടെ മുൻകാല ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു ഏഡ് ഇപ്പോഴും അവളെ വേട്ടയാടുന്നുണ്ടോ….
    3. അവൾ ഭർത്താവിനെ വഞ്ചിക്കുകയാണെങ്കിൽ അവളുടെ ജീവിതം സെക്സ് കൊണ്ട് സന്ദോഷം കണ്ടെത്തുന്നുണ്ടെങ്കിൽ അവളൊരു കാമ പിശാശ് ആണെങ്കിൽ… അവൾ എന്തിനാണ് ഭർത്താവിനെ നോക്കി കണ്ണീർ വാർക്കുന്നത്

    Nb.. ഭർത്താവിനെ ഒരു ബാഫൂൺ ആക്കരുത് കഥ നല്ല സ്മൂത്തായി തന്നെ പോട്ടെ
    സംശയങ്ങൾ അടുത്ത പാർട്ട് മുതൽ തീരും എന്ന് പ്രതീക്ഷിക്കുന്നു
    പേജ് കുറച്ചു കൂട്ടി എഴുതണേ 🙏🙏🙏

  19. പൊളി ആണ് പക്ഷെ ഒരു പണി തിരിച്ചു കൊടുക്കണം ഇല്ലെങ്കിൽ മോശം ആണ്

  20. Avale ano kalanju kittiya thankam. Ethu verum velshi.eni avaneya udhishichengi avan real 916 gold👍

  21. Pavam avan aval ethrayokke chadichittum jeevanu thulyam snehikunu. Pezhacha avale upekshiku man.😡😡😡😡

  22. Avlkitt oru kidilan pani kodukanam

  23. Story better next episode page kude ✍️

  24. പ്രതികാരം അത്യാവശ്യമാണ്.വിശ്വാസവഞ്ചനക്കു മാപ്പില്ല.
    കഥ നന്നാകുന്നുണ്ട്. Best Wishes bro.

  25. കഥ സൂപ്പർ ആണ്
    പക്ഷെ ഭർത്താവിനെ വെറും കോമാളി ആകരുത്
    എത്ര ജീവൻ തുല്യം സ്നേഹിച്ചാലും വിശ്വസ വഞ്ചന ഒരു ഭർത്താവും ഷെമിക്കില്ല
    ഒരു പ്രതികരം പ്രതിസിക്കുന്നു

  26. കഥ സൂപ്പർ ആണ് പക്ഷെ ഭർത്താവിനെ വെറും കോമാളി ആകരുത്
    എത്ര ജീവൻ തുല്യം സ്നേഹിച്ചാലും വിശ്വസ വഞ്ചന ഒരു ഭർത്താവും ഷെമിക്കില്ല
    ഒരു പ്രതികരം പ്രതിസിക്കുന്നു

  27. മാനസികമായി കരുത്തില്ലാത്ത നായകനെ ആണോ അവതരിപ്പിക്കുന്നത്.. ഇതുവരെ വായിച്ചിട്ട് ആ ഒരു ഫീൽ ആണ് കിട്ടുന്നത്.

  28. നല്ലൊരു കഥ
    നല്ല അവതരണം

    അടുത്ത ഭാഗം വേഗം വേണം

    ഒരു മറുപടി പ്രദീക്ഷിക്കുന്നു

  29. KADHA NANNAITTU UNDU. ORU ABIPRAYAM PARYUNNU. THETTIDHARIKKARUDHE.BHARTHAVINE INGANE VANGIKUNNA BHARYAKKUM, KAMUKKANUM VENADHU KODUKKANAM. KARANAM ORO PRAVARTHIKKUM ORU FALAM UNDU. IVDE VANJANAYANE .APPOL ADHINU ULLA FALAM AVAKKUM KAMUKKANUM KODUKKANAM. ADHU PRAGIRDHI NIYAMAM ANNE

  30. Lathika,

    അടുത്ത ഭാഗം വേഗം തരണം . എത്രയും വേഗം.
    Please it’s a humble request
    കഥ നന്നായി ഫീൽ ചെയുന്നു, അതുകൊണ്ടാണ്

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: