Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കളഞ്ഞു കിട്ടിയ തങ്കം 2 [Lathika] 427

Kambi Views 252786

വായിച്ചു തല തരിച്ച എനിക്ക് പിന്നീട് ഒന്നും വായിക്കാൻ മനസു വന്നില്ല. എൻ്റെ ഹൃദയം വിങ്ങിക്കൊണ്ടിരുന്നു. ഞാൻ ഹോട്ടലിൽ നിന്നും ഇറങ്ങി നേരെ വീട്ടിലെത്തി. ഒരു പക്ഷെ അവർ സെക്സ് ചെയ്യുകയായിരിക്കും എന്ന് കരുതി തന്നെയാണ് ഞാൻ എത്തിയത് എന്നാൽ വണ്ടി ഗേയ്റ്റ് കടക്കുമ്പോൾ തന്നെ അവൾ വന്ന് വാതിൽ തുറന്നു. തകർന്ന മനസ്സോടെ തല കുമ്പിട്ട് അവളെ നോക്കാതെ അകത്ത് കടന്ന് ഡ്രെസ് മാറാതെ സിറ്റൗട്ടിലെ സോഫയിൽ ചെന്ന് കിടന്നു. ചാറ്റിലെ അവളുടെ ഓരോ വാക്കും ഓരോ അമ്പു പോലെ എൻ്റെ മനസ്സിൽ കുത്തിക്കേറിക്കൊണ്ടിരുന്നു. ഓരോ നേരവും അവൾ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും വിശപ്പില്ല എന്നു പറഞ്ഞ് കിടന്നു. ഈ കാര്യങ്ങളൊക്കെ അവളോട് നേരിട്ട് ചോദിക്കാൻ എൻ്റെ മനസ്സനുവദിച്ചില്ല. പിറ്റേന്ന് കാലത്ത് അവൾ കുളിക്കാൻ കയറിയപ്പോൾ അവളുടെ ഫോണെടുത്ത് ഞാൻ ഇൻസ്റ്റാൾ ചെയ്ത രഹസ്യ ആപ്പ് അതിൽ നിന്നും അൺ ഇൻസ്റ്റാൾ ചെയ്തു. കാരണം അവളുടെ കാമ കേളിയുടെ വിവരണവും മറ്റും കേൾക്കുമ്പോൾ എനിക്ക് ഭ്രാന്താകുന്ന പോലെ തോന്നി തുടങ്ങി. ഞങ്ങൾ തമ്മിൽ ആവശ്യത്തിനു മാത്രമായി സംസാരം. വേറെ ഓഫീസിലേക്ക് ട്രാൻസ്ഫറിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇപ്പോളവർ കള്ള വെടി ഉണ്ടോ എന്നു പോലും ഞാൻ അന്വേഷിക്കാൻ തുനിഞ്ഞില്ല. എനിക്കൊരാഗ്രമേ ഉണ്ടായുള്ളു അവൾ ഒരിക്കലും എന്നി ൽ നിന്നും വേർപിരിയരുത് എന്ന്. എൻ്റെ ഉറക്കം സ്ഥിരം സിറ്റൗട്ടിലെ സോഫയിലായി. എല്ലാ ദിവസവും ലൈറ്റ് ഓഫ് ചെയ്തു കുറച്ചു നേരം കഴിയുമ്പോൾ അവൾ ജനലക്കൽ വന്ന് മണിക്കൂറുകളോളം എന്നെ നോക്കി നിന്ന് ഞാൻ കേൾക്കാതെ കരയുന്നത് കാണാറുണ്ട്. അതു കാണുമ്പോൾ ഞാൻ വളരെ അധികം ദു:ഖിക്കും. ഏട്ടാ എനിക്കൊരബദ്ധം പറ്റി ഞാനൊരാളുമായി മോശമായ ബന്ധത്തിൽ ഏർപ്പെട്ടു ഇനി അതുണ്ടാകില്ല എൻ്റെ തെറ്റുകൾ ക്ഷമിച്ചു എനിക്ക് മാപ്പ് തരു എന്ന് ഒരു തവണ അവൾ പറഞ്ഞിരുന്നെങ്കിൽ എല്ലാ പ്രശ്നവും അവസാനിച്ചേനെ. പക്ഷെ അത് മാത്രം അവൾ പറഞ്ഞില്ല. ദിവസങ്ങൾ നീങ്ങിക്കൊണ്ടിരുന്നു. എൻ്റെ കിടപ്പും പെരുമാറ്റവും ഒക്കെ കണ്ടവൾ എല്ലാം അവസാനിപ്പിച്ചിരിക്കും എന്നെനിക്ക് തോന്നി തുടങ്ങി. എന്നാൽ ആ തോന്നൽ വെറുതെയായിരുന്നു. ഒരു ദിവസം കാർ വർക്ക്ഷോപ്പിൽ കാട്ടാൻ ഉച്ചക്ക് 3 മണി ആയപ്പോൾ ഓഫീസിൽ നിന്നിറങ്ങി. 15 മിനിട്ടിനകം വണ്ടി പരിശോധിച്ചു ഞാൻ വീട്ടിലേക്ക് പോയി. അവിടെ എത്തിയപ്പോൾ പതിവില്ലാത്ത പോലെ ഗേയ്റ്റ് അടച്ചിട്ടിരിക്കുന്നു. ഞാനിറങ്ങി ഗെയ്റ്റ് തുറന്ന് കാറെടുക്കാൻ തിരിഞ്ഞപ്പോൾ എന്തോ എനിക്കൊരു പന്തികേട് തോന്നി. ഞാൻ വീട്ടിലേക്ക് നടന്നു. അകത്തു നിന്നും TV യുടെ നല്ല ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. ഞാൻ സ്പെയർ താക്കോലെടുത്ത് അകത്തു കടന്നു. സ്യൂട്ട് കേസ് അവിടെ വെച്ച് ബെഡ് റൂമിലേക്ക് നടക്കുമ്പോൾ അകത്തുനിന്ന് അവളുടെ ഞെരക്കവും ഒരാണിൻ്റെ മുക്കലും കേട്ടു. ശരീരം തളർന്ന ഞാൻ വാതിൽക്കലെത്തി. വാതിൽ വെറുതെ ചാരിയിട്ടിരുന്നുള്ളു. ഹൃദയം നുറുങ്ങി വേദനയോടെ അകത്തേക്ക് നോക്കിയ എൻ്റെ തലയിൽ ആരോ കൂടം കൊണ്ടടിച്ച പോലെ അകത്തെ കാഴ്ച കണ്ട് സ്തബ്ദനായി നിന്നു പോയി. (തുടരും)

The Author

kambistories.com

www.kkstories.com

70 Comments

Add a Comment
  1. Next part post cheyyuu please let iniyum wait cheyyippikkaruthee please post next part

  2. ❤️❤️❤️

  3. Avante frnd avum alle mattavan

  4. Avante frnd avum alle

  5. Next part thaayoo

  6. ivale ivalude bharthavu thanne munkai eduthu koottikodukkanam appol chathiyude prashnam undakilla.

  7. ബാക്കി എപ്പോ വരും

  8. തലക്കടി ഞങ്ങൾക്കും കിട്ടി കേട്ടോ അതുപോലെയുള്ള സ്ഥലതല്ലേ നിർത്തിയത് എന്തായാലും ഈ കഥ എല്ലാ ത്തിൽ നിന്നും ഒരു വ്യത്റസ്ഥത ഉണ്ട് 💞♥💕❤🌹💕❤💞🌹💕😍💕❤💞💞❤💕🌹♥💞😍🌹💕❤💕🌹♥🌹💞💞😍💞🌹♥🌹💕❤💕❤♥❤♥♥🌹💞😍♥🌹♥❤❤💕❤💕❤💕❤💕🌹♥🌹♥😍♥♥😍💞😍💞🌹♥❤💕❤💕❤💕❤♥🌹♥♥😍😍💞💞🌹💕❤❤💕❤💕💕💕❤💕❤♥❤♥🌹💞🌹💞😍💞😍💞♥🌹💕💕❤💕❤❤💕♥🌹♥🌹♥🌹♥♥❤💕❤💕♥♥😍♥😍💞😍💞😍♥🌹💕❤💕❤💕❤♥❤♥🌹♥🌹😍😍♥😍♥🌹💕❤💕❤💕❤💕❤♥🌹♥😍♥💞♥💕❤💕❤♥💞😍💞♥💕♥🌹💕❤♥🌹♥❤💕❤♥🌹💞❤💕🌹💞❤💕❤🌹💞🌹♥💞🌹

  9. ഞാൻ ഇന്ന് ഈ സൈറ്റിൽ എത്ര തവണ കേറി നോക്കി എന്ന് പോലും ഓർക്കുന്നില്ല കാരണം ഈ കഥ തന്നെ അത്രയും ഫീൽ ആയി തോന്നി എനിക്ക് ഇതിൻ്റെ അടുത്ത ഭാഗം വരാൻ വേണ്ടി കട്ട വെയ്റ്റിംഗ് ആണ്. ഓരോ തവണ കേറി ഈ കഥ ഞാൻ വായിക്കും എന്നിട്ട് അയാളുടെ സ്ഥാനത്ത് എന്നെ തന്നെ ഓർക്കും പിന്നെ ഞാൻ തന്നെ ബാക്കി കഥ ഓർത്ത് അവൾക്കൊരു പണി കൊടുക്കും. അവളെ ഇത്രയും സ്നേഹിക്കുന്ന അയാൾക്ക് വേണ്ടി 😭😭😭

  10. 8 page ഉള്ളങ്കില്ലും ….50 page vayicha effect ആയിരുന്നു….👍

  11. അടുത്ത പാർട്ട് എഴുതുന്നതിനു മുൻപ് കഥയുടെ ടൈറ്റില് നോക്കന്ന്ന്നെ……

  12. 𝚅𝚒𝚜𝚑𝚗𝚞

    Nice story bro .Thudaruka . Waiting for next part

  13. Revenge വേണം bro… 😡😡😡😡

  14. ടോണിയുടെ പല തന്തമാരിൽ ഒരു വൻ

    എന്തൊ ! ഈ കഥ വിശ്വസിക്കാൻ കഴിയുന്നില്ല 💔 കാരണം സെക്സ് ചാറ്റ് നടത്തുന്നു, അതിൽ തന്നെ ഭർത്താവു ദൈവം ആണെന്ന് പറയുന്നു 😔 ഭർത്താവിന്റെ മുന്നിൽ പൂങ്കണ്ണീർ ഒഴുകുന്നു …

    ഭർത്താവ് ഭാര്യയോട് ഒന്നും ചോദിക്കുന്നില്ല ,,, എന്താണ് അയാൾ ഇനി കുക്ക് ഹോൾഡ് ആണോ?

    ആയിരിക്കും 🙄 അല്ലെങ്കിലും എന്തായാലും ഇതിനകം ചോദിച്ചേനെ …!

    പിന്നെ എന്തിനാണ് അയാൾക്ക് ഇനിയും ഇങ്ങനെ ഒരു ഭാര്യ???

  15. ഇ കഥ മൊത്തം വായിച്ചു കഴിഞ്ഞേ ഞാൻ like തരണോ വേണ്ടയോ എന്ന് ആലോചിക്കൂ കാരണം ഒരു ഭർത്താവിനെയും ഇങ്ങനെ കോമാളി ആക്കരുതേ ഞ്ഞിങ്ങൾക്ക് പറയാം കഥ ആണെന്ന് എന്നാലും ഇങ്ങനെ ഭരിയെ സ്നേഹിക്കുന്ന ഭർത്താവിനെ ഒരിക്കലും ഭാര്യ ചതിക്കില്ല ഭർത്താക്കാൻ മാരെ വെറും ഉണ്ണാക്കന്മാരാക്കല്ലേ

    1. ithum ithinte appuravum sambhavikkunnundu ivide

  16. ഇത് വായിച്ചപ്പോൾ ഭയങ്കര വിഷമം അടുത്ത പാർട്ട് പോസിറ്റീവ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  17. സൂപ്പർ.. നല്ല ഫീലിംഗ്. അടുത്ത പാർട്ട്‌ വേഗം പ്രതീക്ഷിക്കുന്നു

  18. കഥ നന്നാകുന്നുണ്ട് ഈ പാർട്ടിൽ ഫീലിംഗ് കുറേ അധികമായി വന്നു. മനസ്സിന് വല്ലാത്ത നീറ്റൽ ഒരു റിയൽ കഥ പോലെ….. ആരുടെയോ മനസ്സിലെ മാറാത്ത മുറിവ് പോലെ…
    ഒരു നെഗറ്റീവ് എനർജി… മനസ്സിൽ എവിടെക്കെയോ നീറുന്നു
    അടുത്ത പാർട്ടിൽ നല്ലരു പോസിറ്റീവ് എനർജി പ്രതീക്ഷിക്കുന്നു…
    എന്നാലും ചില സംശയങ്ങൾ ബാക്കിയാണ്.
    1. റിയ ഇതിൽ ഭർത്താവിനോട് പറയാൻ പറ്റാത്ത രീതിയിൽ ബ്ലാക്‌മെയിൽ ചെയ്യപ്പെടുന്നുണ്ടോ
    2. അവളുടെ മുൻകാല ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു ഏഡ് ഇപ്പോഴും അവളെ വേട്ടയാടുന്നുണ്ടോ….
    3. അവൾ ഭർത്താവിനെ വഞ്ചിക്കുകയാണെങ്കിൽ അവളുടെ ജീവിതം സെക്സ് കൊണ്ട് സന്ദോഷം കണ്ടെത്തുന്നുണ്ടെങ്കിൽ അവളൊരു കാമ പിശാശ് ആണെങ്കിൽ… അവൾ എന്തിനാണ് ഭർത്താവിനെ നോക്കി കണ്ണീർ വാർക്കുന്നത്

    Nb.. ഭർത്താവിനെ ഒരു ബാഫൂൺ ആക്കരുത് കഥ നല്ല സ്മൂത്തായി തന്നെ പോട്ടെ
    സംശയങ്ങൾ അടുത്ത പാർട്ട് മുതൽ തീരും എന്ന് പ്രതീക്ഷിക്കുന്നു
    പേജ് കുറച്ചു കൂട്ടി എഴുതണേ 🙏🙏🙏

  19. പൊളി ആണ് പക്ഷെ ഒരു പണി തിരിച്ചു കൊടുക്കണം ഇല്ലെങ്കിൽ മോശം ആണ്

  20. Avale ano kalanju kittiya thankam. Ethu verum velshi.eni avaneya udhishichengi avan real 916 gold👍

  21. Pavam avan aval ethrayokke chadichittum jeevanu thulyam snehikunu. Pezhacha avale upekshiku man.😡😡😡😡

  22. Avlkitt oru kidilan pani kodukanam

  23. Story better next episode page kude ✍️

  24. പ്രതികാരം അത്യാവശ്യമാണ്.വിശ്വാസവഞ്ചനക്കു മാപ്പില്ല.
    കഥ നന്നാകുന്നുണ്ട്. Best Wishes bro.

  25. കഥ സൂപ്പർ ആണ്
    പക്ഷെ ഭർത്താവിനെ വെറും കോമാളി ആകരുത്
    എത്ര ജീവൻ തുല്യം സ്നേഹിച്ചാലും വിശ്വസ വഞ്ചന ഒരു ഭർത്താവും ഷെമിക്കില്ല
    ഒരു പ്രതികരം പ്രതിസിക്കുന്നു

  26. കഥ സൂപ്പർ ആണ് പക്ഷെ ഭർത്താവിനെ വെറും കോമാളി ആകരുത്
    എത്ര ജീവൻ തുല്യം സ്നേഹിച്ചാലും വിശ്വസ വഞ്ചന ഒരു ഭർത്താവും ഷെമിക്കില്ല
    ഒരു പ്രതികരം പ്രതിസിക്കുന്നു

  27. മാനസികമായി കരുത്തില്ലാത്ത നായകനെ ആണോ അവതരിപ്പിക്കുന്നത്.. ഇതുവരെ വായിച്ചിട്ട് ആ ഒരു ഫീൽ ആണ് കിട്ടുന്നത്.

  28. നല്ലൊരു കഥ
    നല്ല അവതരണം

    അടുത്ത ഭാഗം വേഗം വേണം

    ഒരു മറുപടി പ്രദീക്ഷിക്കുന്നു

  29. KADHA NANNAITTU UNDU. ORU ABIPRAYAM PARYUNNU. THETTIDHARIKKARUDHE.BHARTHAVINE INGANE VANGIKUNNA BHARYAKKUM, KAMUKKANUM VENADHU KODUKKANAM. KARANAM ORO PRAVARTHIKKUM ORU FALAM UNDU. IVDE VANJANAYANE .APPOL ADHINU ULLA FALAM AVAKKUM KAMUKKANUM KODUKKANAM. ADHU PRAGIRDHI NIYAMAM ANNE

  30. Lathika,

    അടുത്ത ഭാഗം വേഗം തരണം . എത്രയും വേഗം.
    Please it’s a humble request
    കഥ നന്നായി ഫീൽ ചെയുന്നു, അതുകൊണ്ടാണ്

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: