കളഞ്ഞു കിട്ടിയ തങ്കം 2 [Lathika] 431

ഏട്ടാ, ഞാനെന്തൊരു ദുഷ്ടയാണ് എൻറീശ്വരാ ഞാൻ കാരണമാണല്ലോ എൻ്റെ ഏട്ടൻ വിഷമിക്കുന്നത് എന്നെ കുറെ തല്ല് ഏട്ടാ എൻ്റെ ജീവൻ്റെ ജീവനായ ഏട്ടൻ ഇങ്ങനെ കരയുന്നത് കാണാൻ എനിക്ക് കഴിയില്ല എന്ന് പറഞ്ഞ് എൻ്റെ മുഖത്ത് അവളുടെ മുഖമമർത്തി ഏന്തിക്കരഞ്ഞു. ചത്ത ശവം പോലെ കരഞ്ഞുകൊണ്ട് ഞാൻ അതേ കിടപ്പ് കിടന്നു. എപ്പോളാണവൾ എണീറ്റു പോയതെന്ന് ഞാനറിഞ്ഞില്ല. എന്നും കാലത്ത് 7 മണിക്ക് കുളിച്ചിട്ടേ അവൾ അടുക്കളയിൽ കേറാറുള്ളു. പിറ്റെന്ന് ഞാൻ എണീക്കാതെ അവൾ കുളിക്കാൻ കേറുന്നത് നോക്കി ഇരുന്നു. ബാത്ത് റൂമിൻ്റെ വാതിൽ അടയുന്ന ശബ്ദം കേട്ട് ഞാൻ വേഗം ബെഡ് റൂമിലെത്തി അവളുടെ ഫോണെടുത്ത് പാസ് വേർഡിട്ട് തുറന്നു. കാൾ ഹിസ്റ്ററി പരിശോധിച്ചപ്പോൾ സുശീല എന്ന പേരിൽ അടുത്ത കാലത്തായി ഒരു വിളി പോലും അതിലില്ല. മുൻപ് നാലഞ്ചു കോളുകൾ വിളിച്ചതായി കണ്ടു. ഉടൻ വാട്ട്സ്ആപ്പ് തുറന്നു. അതിൽ സുശീലയുടെ നമ്പർ കണ്ടു.അത് ഓപ്പണാക്കി നോക്കിയ എൻ്റെ തല തരിച്ചു പോയി. നിറയെ വോയ്സ് ചാറ്റുകൾ ഇടക്കിടെ ഒരു കുണ്ണയുടെ പടവുമുണ്ടായിരുന്നു. കൈ കൊണ്ടടിച്ച് വെള്ളം ചാടിക്കുന്ന ഒരു വീഡിയോയും ഉണ്ടായിരുന്നു. വളരെ വലുപ്പമുള്ള ഒരു വടി ! എന്നാൽ ഒന്നിലും ആളിൻ്റെ മുഖമില്ലായിരുന്നു. എന്നാൽ ആശ്വാസമായത് അവളുടെ മുലയുടേയോ യോനിയുടേയോ അവളുടെ തന്നെയോ ഫോട്ടോ അവന് അയച്ചുകൊടുത്തിട്ടില്ലായിരുന്നു. വേഗം ഞാൻ ഒരു രഹസ്യ ആപ്പ് അതിൽ ഇൻസ്റ്റാൾ ചെയ്ത് എൻ്റെ ഫോണുമായി കണക്റ്റ് ചെയത് അവളുടെ ഫോൺ ഓഫ് ചെയ്ത് പുറത്തിറങ്ങി. ഇനി അവൾക്ക് വരുന്ന എല്ലാ കോളുകളും എനിക്ക് കേൾക്കാം. കൂടാതെ അതിലുള്ള എന്തും നോക്കാൻ പറ്റും ആ തരത്തിലുള്ളതായിരുന്നു ആപ്പ് . കുളി കഴിഞ്ഞ് ഡ്രെസിട്ട് കാപ്പിയിട്ടതിന് ശേഷം ഏട്ടാ കാപ്പി വെച്ചിരിക്കുന്നു എന്ന് ചെറിയ ശബ്ദത്തിൽ എന്നെ വിളിച്ചു. തല കുനിച്ച് നിരാശയോടെ ഞാൻ എഴുന്നേറ്റ് ചെന്ന് ടേബിളിലിരുന്ന് ഒന്നും മിണ്ടാതെ കാപ്പി മൊത്തിക്കുടിച്ചു. അവൾ വാതിൽപടിയിൽ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഇടക്കിടക്ക് അവൾ കണ്ണീർ തുടച്ചു കൊണ്ടിരുന്നു. വളരെയധികം വേദന അവൾ അനുഭവിക്കുന്നുണ്ടെന്ന് ആ മുഖഭാവം കണ്ടാലറിയാം. സാവധാനം എന്നെ നോക്കിക്കൊണ്ടവൾ എൻ്റെ അടുത്ത് വന്നു. ഏട്ടാ, ഏട്ടനെന്താ പറ്റിയത് എന്നെ ഇത്രയധികം വെറുക്കാൻ ഞാൻ ഏട്ടനോട് എന്തു തെറ്റാണ് ചെയ്തത്? ഏട്ടനിഷ്ടമില്ലെങ്കിൽ എന്നെ ഡൈവേഴ്സ് ചെയ്തോളു . അല്ലെങ്കിൽ എന്നെ കുറെ തല്ലു എന്നു പറഞ്ഞവൾ കരഞ്ഞു. എൻ്റെ പെരുമാറ്റം ഇങ്ങനെയായതിൻ്റെ കാരണം റിയക്ക് നന്നായറിയാം പക്ഷെ അറിയില്ലെന്ന് നടിക്കുകയാണ്. നമ്മുടെ വിവാഹം കഴിഞ്ഞ് രണ്ടാം വാർഷികം അടുക്കാറായി ഇന്നേ വരെ തന്നെ ഇന്നലെയൊഴിച്ച് ഞാൻ ഒരു ചീത്ത പറയുകയോ ഒച്ചയിൽ തന്നോട് സംസാരിക്കുകയോ ചെയ്തിട്ടുണ്ടോ? പിന്നെ വേണ്ടെ തല്ലാൻ. ഒന്നുകൂടി പറയട്ടെ . താനെന്നെ ഡൈവേഴ്സ് ചെയ്താലും എൻ്റെ മരണം വരെ റിയയെ ഞാൻ ഡൈവേഴ്സ് ചെയ്യില്ല കാരണം തന്നെ എനിക്കത്രയും ഇഷ്ടമാണ്. എൻ്റെ ജീവൻ്റെ ജീവനാണ് താൻ എന്ന് പറഞ്ഞ് അവളുടെ കരച്ചിൽ കേട്ടുകൊണ്ട് എഴന്നേറ്റ് ഓഫീസിലേക്ക് പോയി. പകുതി വഴിയെത്തിയപ്പോൾ ഒരു വാട്ട്സപ്പ് നോട്ടിഫിക്കേഷൻ വന്നു. ഞാൻ വേഗം കാർ ഒരു സൈഡിലേക്ക് നിർത്തി ഫോൺ ഓണാക്കി. വോയ്സ് ചാറ്റാണ്
ഹലോ എൻ്റെ വെള്ളലുവെ ഹസ് പോയോ?

എന്താ മിണ്ടാത്തെ?
ഇനി എന്നെ വിളിക്കരുത് ഏട്ടന് എന്തൊക്കെയോ സംശയങ്ങളുണ്ട്
അയാളോട് പോയി പണി നോക്കാൻ പറ
ഛീ ബസ്റ്റാർഡ് , എൻ്റെ ഏട്ടനെപ്പറ്റി മോശമായി പറയരുതെന്ന് നിന്നോട് മുൻപ് പറഞ്ഞിട്ടുള്ളതല്ലെ ? അദ്ദേഹം എൻ്റെ കാണപ്പെട്ട ദൈവമാണ്.
സോറി മോളെ സോറി അറിയാതെ പറഞ്ഞു പോയതാണ്

The Author

Lathika

www.kkstories.com

70 Comments

Add a Comment
  1. Next part post cheyyuu please let iniyum wait cheyyippikkaruthee please post next part

  2. ❤️❤️❤️

  3. Avante frnd avum alle mattavan

  4. Avante frnd avum alle

  5. Next part thaayoo

  6. ivale ivalude bharthavu thanne munkai eduthu koottikodukkanam appol chathiyude prashnam undakilla.

  7. ബാക്കി എപ്പോ വരും

  8. തലക്കടി ഞങ്ങൾക്കും കിട്ടി കേട്ടോ അതുപോലെയുള്ള സ്ഥലതല്ലേ നിർത്തിയത് എന്തായാലും ഈ കഥ എല്ലാ ത്തിൽ നിന്നും ഒരു വ്യത്റസ്ഥത ഉണ്ട് ?♥?❤??❤?????❤??❤??♥????❤??♥??????♥??❤?❤♥❤♥♥???♥?♥❤❤?❤?❤?❤??♥?♥?♥♥?????♥❤?❤?❤?❤♥?♥♥??????❤❤?❤???❤?❤♥❤♥????????♥???❤?❤❤?♥?♥?♥?♥♥❤?❤?♥♥?♥?????♥??❤?❤?❤♥❤♥?♥???♥?♥??❤?❤?❤?❤♥?♥?♥?♥?❤?❤♥???♥?♥??❤♥?♥❤?❤♥??❤???❤?❤???♥??

  9. ഞാൻ ഇന്ന് ഈ സൈറ്റിൽ എത്ര തവണ കേറി നോക്കി എന്ന് പോലും ഓർക്കുന്നില്ല കാരണം ഈ കഥ തന്നെ അത്രയും ഫീൽ ആയി തോന്നി എനിക്ക് ഇതിൻ്റെ അടുത്ത ഭാഗം വരാൻ വേണ്ടി കട്ട വെയ്റ്റിംഗ് ആണ്. ഓരോ തവണ കേറി ഈ കഥ ഞാൻ വായിക്കും എന്നിട്ട് അയാളുടെ സ്ഥാനത്ത് എന്നെ തന്നെ ഓർക്കും പിന്നെ ഞാൻ തന്നെ ബാക്കി കഥ ഓർത്ത് അവൾക്കൊരു പണി കൊടുക്കും. അവളെ ഇത്രയും സ്നേഹിക്കുന്ന അയാൾക്ക് വേണ്ടി ???

  10. 8 page ഉള്ളങ്കില്ലും ….50 page vayicha effect ആയിരുന്നു….?

  11. അടുത്ത പാർട്ട് എഴുതുന്നതിനു മുൻപ് കഥയുടെ ടൈറ്റില് നോക്കന്ന്ന്നെ……

  12. Nice story bro .Thudaruka . Waiting for next part

  13. Revenge വേണം bro… ????

  14. ടോണിയുടെ പല തന്തമാരിൽ ഒരു വൻ

    എന്തൊ ! ഈ കഥ വിശ്വസിക്കാൻ കഴിയുന്നില്ല ? കാരണം സെക്സ് ചാറ്റ് നടത്തുന്നു, അതിൽ തന്നെ ഭർത്താവു ദൈവം ആണെന്ന് പറയുന്നു ? ഭർത്താവിന്റെ മുന്നിൽ പൂങ്കണ്ണീർ ഒഴുകുന്നു …

    ഭർത്താവ് ഭാര്യയോട് ഒന്നും ചോദിക്കുന്നില്ല ,,, എന്താണ് അയാൾ ഇനി കുക്ക് ഹോൾഡ് ആണോ?

    ആയിരിക്കും ? അല്ലെങ്കിലും എന്തായാലും ഇതിനകം ചോദിച്ചേനെ …!

    പിന്നെ എന്തിനാണ് അയാൾക്ക് ഇനിയും ഇങ്ങനെ ഒരു ഭാര്യ???

  15. ഇ കഥ മൊത്തം വായിച്ചു കഴിഞ്ഞേ ഞാൻ like തരണോ വേണ്ടയോ എന്ന് ആലോചിക്കൂ കാരണം ഒരു ഭർത്താവിനെയും ഇങ്ങനെ കോമാളി ആക്കരുതേ ഞ്ഞിങ്ങൾക്ക് പറയാം കഥ ആണെന്ന് എന്നാലും ഇങ്ങനെ ഭരിയെ സ്നേഹിക്കുന്ന ഭർത്താവിനെ ഒരിക്കലും ഭാര്യ ചതിക്കില്ല ഭർത്താക്കാൻ മാരെ വെറും ഉണ്ണാക്കന്മാരാക്കല്ലേ

    1. ithum ithinte appuravum sambhavikkunnundu ivide

  16. ഇത് വായിച്ചപ്പോൾ ഭയങ്കര വിഷമം അടുത്ത പാർട്ട് പോസിറ്റീവ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  17. സൂപ്പർ.. നല്ല ഫീലിംഗ്. അടുത്ത പാർട്ട്‌ വേഗം പ്രതീക്ഷിക്കുന്നു

  18. കഥ നന്നാകുന്നുണ്ട് ഈ പാർട്ടിൽ ഫീലിംഗ് കുറേ അധികമായി വന്നു. മനസ്സിന് വല്ലാത്ത നീറ്റൽ ഒരു റിയൽ കഥ പോലെ….. ആരുടെയോ മനസ്സിലെ മാറാത്ത മുറിവ് പോലെ…
    ഒരു നെഗറ്റീവ് എനർജി… മനസ്സിൽ എവിടെക്കെയോ നീറുന്നു
    അടുത്ത പാർട്ടിൽ നല്ലരു പോസിറ്റീവ് എനർജി പ്രതീക്ഷിക്കുന്നു…
    എന്നാലും ചില സംശയങ്ങൾ ബാക്കിയാണ്.
    1. റിയ ഇതിൽ ഭർത്താവിനോട് പറയാൻ പറ്റാത്ത രീതിയിൽ ബ്ലാക്‌മെയിൽ ചെയ്യപ്പെടുന്നുണ്ടോ
    2. അവളുടെ മുൻകാല ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു ഏഡ് ഇപ്പോഴും അവളെ വേട്ടയാടുന്നുണ്ടോ….
    3. അവൾ ഭർത്താവിനെ വഞ്ചിക്കുകയാണെങ്കിൽ അവളുടെ ജീവിതം സെക്സ് കൊണ്ട് സന്ദോഷം കണ്ടെത്തുന്നുണ്ടെങ്കിൽ അവളൊരു കാമ പിശാശ് ആണെങ്കിൽ… അവൾ എന്തിനാണ് ഭർത്താവിനെ നോക്കി കണ്ണീർ വാർക്കുന്നത്

    Nb.. ഭർത്താവിനെ ഒരു ബാഫൂൺ ആക്കരുത് കഥ നല്ല സ്മൂത്തായി തന്നെ പോട്ടെ
    സംശയങ്ങൾ അടുത്ത പാർട്ട് മുതൽ തീരും എന്ന് പ്രതീക്ഷിക്കുന്നു
    പേജ് കുറച്ചു കൂട്ടി എഴുതണേ ???

  19. പൊളി ആണ് പക്ഷെ ഒരു പണി തിരിച്ചു കൊടുക്കണം ഇല്ലെങ്കിൽ മോശം ആണ്

  20. Avale ano kalanju kittiya thankam. Ethu verum velshi.eni avaneya udhishichengi avan real 916 gold?

  21. Pavam avan aval ethrayokke chadichittum jeevanu thulyam snehikunu. Pezhacha avale upekshiku man.????

  22. Avlkitt oru kidilan pani kodukanam

  23. Story better next episode page kude ✍️

  24. പ്രതികാരം അത്യാവശ്യമാണ്.വിശ്വാസവഞ്ചനക്കു മാപ്പില്ല.
    കഥ നന്നാകുന്നുണ്ട്. Best Wishes bro.

  25. കഥ സൂപ്പർ ആണ്
    പക്ഷെ ഭർത്താവിനെ വെറും കോമാളി ആകരുത്
    എത്ര ജീവൻ തുല്യം സ്നേഹിച്ചാലും വിശ്വസ വഞ്ചന ഒരു ഭർത്താവും ഷെമിക്കില്ല
    ഒരു പ്രതികരം പ്രതിസിക്കുന്നു

  26. കഥ സൂപ്പർ ആണ് പക്ഷെ ഭർത്താവിനെ വെറും കോമാളി ആകരുത്
    എത്ര ജീവൻ തുല്യം സ്നേഹിച്ചാലും വിശ്വസ വഞ്ചന ഒരു ഭർത്താവും ഷെമിക്കില്ല
    ഒരു പ്രതികരം പ്രതിസിക്കുന്നു

  27. മാനസികമായി കരുത്തില്ലാത്ത നായകനെ ആണോ അവതരിപ്പിക്കുന്നത്.. ഇതുവരെ വായിച്ചിട്ട് ആ ഒരു ഫീൽ ആണ് കിട്ടുന്നത്.

  28. നല്ലൊരു കഥ
    നല്ല അവതരണം

    അടുത്ത ഭാഗം വേഗം വേണം

    ഒരു മറുപടി പ്രദീക്ഷിക്കുന്നു

  29. KADHA NANNAITTU UNDU. ORU ABIPRAYAM PARYUNNU. THETTIDHARIKKARUDHE.BHARTHAVINE INGANE VANGIKUNNA BHARYAKKUM, KAMUKKANUM VENADHU KODUKKANAM. KARANAM ORO PRAVARTHIKKUM ORU FALAM UNDU. IVDE VANJANAYANE .APPOL ADHINU ULLA FALAM AVAKKUM KAMUKKANUM KODUKKANAM. ADHU PRAGIRDHI NIYAMAM ANNE

  30. Lathika,

    അടുത്ത ഭാഗം വേഗം തരണം . എത്രയും വേഗം.
    Please it’s a humble request
    കഥ നന്നായി ഫീൽ ചെയുന്നു, അതുകൊണ്ടാണ്

Leave a Reply

Your email address will not be published. Required fields are marked *