Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കളിചെപ്പുകൾ [VAMPIRE] 868

Kambi Views 353617

ഞാൻ ഇതൊന്ന് തീർത്തിട്ട് അങ്ങോട്ട് വരാനിരിക്കായിരിന്നു.

അങ്ങനെ ഇപ്പൊ തീർക്കേണ്ട. നീ ഒന്ന് വേഗം വന്നേ…

നീ പൊക്കോ ഒരു പത്തു മിനിറ്റ് ഞാൻ ഇപ്പൊ വരാം…
ഞാൻ പറഞ്ഞതൊന്നും മുഖവരക്കെടുക്കാതെ അവൾ എന്നെയും പിടിച്ചുവലിച്ചു കൊണ്ട് പുറത്തേക്ക് നടന്നു…

ടീ…മുന്നൂറ് രൂപ ഷെയർ ഇട്ടതാ ഞാൻ… അത് പോയി കിട്ടി…

ആ..പോട്ടെ………ഇന്നൊരു ദിവസം മോന്തീല്ലെന്നും വെച്ച് ആകാശമൊന്നും ഇടിഞ്ഞുവീഴാൻ പോകുന്നില്ല…ഞാൻ പറഞ്ഞതല്ലേ ഒരു സീരിയസ് മേറ്ററാന്ന്….

എന്താന്ന് വെച്ചാ ഒന്ന് വേഗം പറഞ്ഞ് തൊലക്ക്…

അങ്ങനെ ഇപ്പൊ പറയുന്നില്ല……..
നിന്നോടിത് പറയാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ?

നീ പിണങ്ങാതെ ഞാൻ ചുമ്മാ പറഞ്ഞതല്ലേ. നീ പറ എന്താ കാര്യം?

നമുക്ക് ഏതേലും ഒഴിഞ്ഞ സ്ഥലത്ത് പോയി സംസാരിക്കാം.

അത് ശരിയാ, എന്നാ നീ വാ. പറ്റിയ ഒരു സ്ഥലമുണ്ട്…
ഞാൻ അവളെയും കൊണ്ട് ഞങ്ങളുടെ പഴയ കേളേജ് ബിൽഡിംഗ് ലക്ഷ്യമാക്കി നടന്നു. അവിടേക്ക് ഞങ്ങൾ കുറച്ച് പേരൊഴിച്ച് അധികമാരും വരാറില്ല. അതുകൊണ്ട് തന്നെ ആകെ മൊന്ത പിടിച്ചു കിടക്കാണ്.

ടാ എന്തിനാ ഇങ്ങോട്ട് വരുന്നേ?

നീയല്ലേ പറഞ്ഞേ എന്തോ സംസാരിക്കാനുണ്ടെന്ന്…

അതിന് നിനക്ക് വേറൊരു സ്ഥലവും കിട്ടിയില്ലേ ഇങ്ങോട്ട് തന്നെ വരണോ.കണ്ടിട്ട് പേടിയാകുന്നു.

….വേറെ എവിടെ പോവാനാ.ഇവിടാവുമ്പോ പശൂന്റെ കടീം തീരും കാക്കടെ വിശപ്പും മാറും.

ഓഹ്…അങ്ങനെ…

നീ എന്തിനാ മുഖത്ത് ഇങ്ങനെ പുട്ടി ഇട്ടേക്കുന്നേ? നല്ല മുഖം കൊണ്ടോയി നാശാക്കും പെണ്ണ്…

“”ഒരുങ്ങി ഇറങ്ങിയാൽ പുട്ടി ആണെന്ന് പറയും.
ഒരുങ്ങാതെ ഇറങ്ങിയാൽ ഉറക്കത്തീന്ന് നേരെ എണീറ്റ് വന്ന പോലെ എന്നും പറയും””…
ഇതൊക്കെ എന്താ ഇങ്ങനെ….!

The Author

VAMPIRE

Some memories can never replaced...!!

76 Comments

Add a Comment
  1. bro good.
    ചെറിയ അക്ഷരത്തെറ്റുകൾ കൂടി ശ്രദ്ധിക്കണേ…
    lov…

    1. Thanks… aparan bro

      ഈ വാക്കുകൾക്ക്
      ഒരുപാട് നന്ദിട്ടോ…
      ……..ശ്രദ്ധിചേക്കാം…

  2. Nalla super ayirunuu bro, waiting for next part

    1. Tnx…manikuttan.R
      വായിച്ചു അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി.

  3. പോൺ അതിന്റെ എക്സ്ട്രീമിൽ വായിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.
    ഈ കഥയിൽ എനിക്കതിന് സാധിച്ചു.

    ഈ കഥക്ക് ഇനി തുടർച്ച ഉണ്ടോ?
    തുടരുന്നുണ്ടെങ്കിൽ ഒന്നാം ഭാഗം നൽകുന്ന അമിതമായ പ്രതീക്ഷ തുടർ ഭാഗങ്ങളിൽ കാത്തു സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
    I, mean കമ്പി ഉൾപ്പെടുന്ന ഭാഗങ്ങളിൽ.
    എന്തായാലും ശരിക്കും ആസ്വദിച്ചു വായിച്ചു.
    Thanks…
    ഇതുപോലൊരു കഥ സമ്മാനിച്ചതിന്…

    1. തീർച്ചയായും തുടരും.
      അടുത്ത ഭാഗം എന്നാലാവും വിധം നന്നാക്കാൻ ശ്രമിക്കാം.
      എന്തായാലും ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: