കളിചെപ്പുകൾ [VAMPIRE] 868

കളിചെപ്പുകൾ

Kalicheppukal | Author : Vampire

 

ഞാൻ ശ്രീജേഷ് എല്ലാവരും ‘ശ്രീ’ എന്ന് വിളിക്കും….
ഞാനൊരു എം.ടെക് സ്റ്റുഡന്റ് ആണ്.

ഇന്ന് ഞങ്ങളുടെ കോളേജ് ഡേ ആയത്കൊണ്ട് ഞങ്ങളും ഞങ്ങളുടേതായ കലാപരിപാടി നേരത്തെ തന്നെ തുടങ്ങിയിരിന്നു…..
കോളേജിനപ്പറുത്തുള്ള രമേട്ടന്റെ പെട്ടികടയുടെ പുറകുവശം…ഇതാണ് ഞങ്ങളുടെ കള്ളുകുടി കേന്ദ്രം…

അജിത് അഞ്ച് ഗ്ലാസ്സുകളിലേക്ക് റമ്മും സോഡയും മിക്സ് ചെയ്തു.

ചിയേർസ്……..
ഞാൻ കയ്യിലിരുന്ന ഗ്ലാസ് വട്ടത്തിലൊന്ന് കറക്കി.
ഒരിറ്റ് കാരണവർമാർക്കും കൊടുത്ത് ബാക്കിയുള്ളത് ഒറ്റവലിക്ക് അകത്താക്കി……

ടാ..ശ്രീ…നിന്നെ വീണ തിരക്കുന്നുണ്ടായിരുന്നല്ലോ? നിന്നെ ഫോണിൽ വിളിച്ച് കിട്ടുന്നില്ലെന്ന് പറഞ്ഞു…

ഫോൺ സ്വിച്ച് ഓഫ് ആയി….രാവിലെ വിളിച്ചാർന്നു അവള്. ഞാനിത് കഴിഞ്ഞു കണ്ടോളാം…

“”വീണ…മൂന്ന് വർഷം മുന്നേ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന മാലാഖ… എന്റെ മാത്രം പെണ്ണ്….ഇന്നെനിക്ക് അവൾ എല്ലാം ആണ് …എന്റെ ജീവന്റെ പാതി.””

ടാ…അടുത്തത് ഒഴിച്ചേ?

നീ ഈ കരാറ് പണി പോലെ വേഗം തീർക്കല്ലേ. ഒന്ന് പതിയെ ആസ്വദിച്ചു കുടിക്ക്, ശ്രീ…

പിന്നെ ആസ്വദിച്ചു കുടിക്കാൻ ഇത് ശിവാസ്റീഗളല്ലേ…
ഈ കൂതറ ജവാന് ഇത്രയൊക്കെ സ്റ്റാൻഡേർഡ് മതി…

ദേ…നിന്റെ പെണ്ണ് വരുന്നുണ്ടല്ലോ…

പറഞ്ഞു തീർന്നതും വീണ എന്റെ അടുത്തെത്തി…

നിന്നോട് ഞാൻ പറഞ്ഞതല്ലേ വന്ന് കഴിഞ്ഞാൽ എന്റടുത്തോട്ട് വരാൻ, ഒരു അത്യാവശ്യ കാര്യം പറയാനുണ്ടെന്ന്?

The Author

VAMPIRE

Some memories can never replaced...!!

76 Comments

Add a Comment
  1. നല്ല തുടക്കം, തുടർന്ന് എഴുതൂ.

    1. Thank you so much..

  2. സൂപ്പർ…. നല്ല വിവരണം…നല്ല തീം…
    ഇജ്ജാതി feel……….
    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. Thanks… ashik
      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  3. ഇതൊക്കെയാണ് കമ്പി കഥ.
    വായിക്കുന്നവന്റെ മനസ്സറിഞ്ഞു എഴുതിയിട്ടുണ്ട്…
    ഒരുപാട് ഇഷ്ടായിട്ടാ…
    അടുത്ത പാർട്ടിൽ വീണയുമായുള്ള കളി ഒന്ന് എഴുതുമോ? എഴുതുമ്പോൾ ഇതുപോലെ വിശദീകരിച്ചു എഴുതണം. എന്നാലേ വായിക്കാൻ ഒരു സുഖമുള്ളൂ…

    1. നോക്കാം ബ്രോ.
      വിശദീകരിച്ചു തന്നെ എഴുതിയേക്കാം.

  4. അസാദ്ധ്യ എഴുത്ത്.
    നല്ല കിടിലൻ കമ്പി.
    ഒരുപാട് ഇഷ്ടായി…

    1. താങ്ക്സ് ലൂസിഫർ…
      ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം…

  5. വീണയും ശ്രീയുംഅന്‍റിയും കൂടി ഒരു കളി വരട്ടേ

    1. അടുത്ത പാർട്ട് ഏകദേശം എഴുതി കഴിഞ്ഞു.
      നമുക്ക് നോക്കാം.

      1. വേഗം പോസ്റ്റ്‌ ചെയ്യ് ബ്രോ.
        അധികം വൈകിക്കല്ലേ.

  6. jawan medikan 300rs share enthina… katha kidu aayi machane

    1. ഇതിനുള്ള മറുപടി ഞാൻ താഴെ പറഞ്ഞിണ്ട്.
      കഥ ഇഷ്ടപെട്ടതിൽ ഒത്തിരി സന്തോഷം.

    2. ജവാനൊക്കെ കാശ് കൂടി vishnu

  7. വീണക്ക് ഒരു അവിഹിതക്കളി കൊടുക്കൂ

    1. നോക്കാം ബ്രോ…

    2. അത് വേണ്ട

  8. നല്ല ഒരു കമ്പി കഥ, കളി വിശദീകരിച്ചത് നന്നായി…
    അടുത്ത ഭാഗം വേഗം തന്നെ പോന്നോട്ടെ….

    1. താങ്ക്സ് മായാവി…
      ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം…

  9. എന്റെ പൊന്ന് ബ്രോ നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. അത്രക്കും സൂപ്പറാണ്…
    കമ്പിയുടെ ഉന്നതത്തിൽ കൊണ്ടെത്തിച്ചു…
    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. താങ്ക്സ് അച്ചുരാജ്…
      ഇഷ്ടപെട്ടതിൽ ഒത്തിരി സന്തോഷം…
      അടുത്ത പാർട്ട് വൈകിക്കാതെ തരാം

  10. അടിപൊളി ബാക്കി ഭാഗം പെട്ടെന്ന് എഴുതു കാത്തിരിക്കുന്നു.

  11. അടിപൊളി ബാക്കി ഭാഗം പെട്ടെന്ന് എഴുതു

    1. Tnx… sumesh
      ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം…

  12. പൊളിച്ചു മച്ചാനെ പൊളിച്ചു…..
    കളികളൊക്കെ സൂപ്പർ ആയിട്ടുണ്ട്.
    അടുത്ത ഭാഗം ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു

    1. ഈ അഭിപ്രായങ്ങൾക്ക് വളരെ അധികം നന്ദി
      തീർച്ചയായും വേഗം തരാൻ ശ്രമിക്കാം.

  13. നന്ദൻ

    നന്നായിട്ടുണ്ട് മച്ചു

    1. താങ്ക്സ് നന്ദൻ …
      നല്ല വാക്കുകൾ കൂടുതൽ മുന്നോട്ടു പോകാൻ പ്രേരണ നൽകുന്നു..

  14. പൊന്നു മച്ചാനെ…. അടിപൊളി….ഗംഭീരം…
    വർണിക്കാൻ വാക് ഇല്ല…❤️❤️❤️???

    1. താങ്ക്സ് ബ്രോ…

      ഇത് പോലുള്ള പ്രോത്സാഹനങ്ങൾ എന്നെ പോലുള്ളവർക്ക് വളരെയധികം പ്രചോദനം നൽകുന്നു..

  15. അടിപൊളി, നല്ല സൂപ്പർ കളി. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

    1. താങ്ക്സ് ബ്രോ…
      അടുത്ത പാർട്ട് വൈകിക്കാതെ തരാം

  16. മോനെ ഇതൊന്നും അത്ര നല്ലതല്ലാട്ടോ…
    ഒന്നും പറയാനില്ല… പൊളിയണ്. അവതരണവും സന്ദർഭവും സംഭാഷണങ്ങളും നന്നായിട്ടുണ്ട്.

    1. പ്രിയ മനു …
      വളരെ വളരെ സന്തോഷം നൽകുന്നൊരു അഭിപ്രായം..
      വളരെ നന്ദി..അഭിനന്ദനങ്ങൾക്കും സപ്പോർട്ടിനും..

  17. “എനിക്കതിന്റെ ചൂട് ഉള്ളിൽ അറിയണം”

    ചെകുത്താൻ ആരെന്നു മനസ്സിലായി

      1. വളരെ മനോഹരമായ എഴുത്ത്.. ഒരുപാട് ഇഷ്ട്ടപെട്ടു.. അടുത്ത part ഉടൻ വരില്ലേ.?

        1. ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം…

          അധികം താമസിപ്പിക്കാതെ തരണമെന്നാണ് ആഗ്രഹം ..

  18. ജവാന് 300 ഉറുപ്പിക ഷെയറോ ഒറ്റയ്ക്ക് ഷെയർ ഇട്ടാലും പത്തുമുപ്പതുറുപ്പിക ബാക്കി കാണൂല്ലോ മുത്തേ

    1. പണ്ടത്തെ പോലെയൊന്നുമല്ല ആശാനേ ജവാനൊക്കെ വില കൂട്ടി.ലിറ്ററിന് 500രൂപ ആണ്…
      പിന്നെ എല്ലാരും share ഇട്ടിട്ടില്ല. ഞാനും വേറൊരുത്താനും മാത്രേ ഇട്ടൂള്ളൂ.
      ബാക്കിയെല്ലാം ഓസിയാണ്…

    2. ജവാനൊക്കെ ഇപ്പൊ വില കൂട്ടി.

  19. Nice story yaar എന്തൊരു മനസുഖം ohhh

    1. Thanks… mj
      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  20. ORU KULI SCENE KOODI AAVAAM

    1. ആയിക്കോട്ടേ…അടുത്തെ പാർട്ടിൽ പരിഹരിക്കാം.

  21. കൊള്ളാം നന്നായിട്ടുണ്ട് കഥ തുടരുമല്ലോ അല്ലേ??

    1. Tnx …
      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി!

  22. പൊളിച്ചു.. ബാക്കിയുണ്ടാവില്ലേ

    1. ശ്രമിക്കാം bro

  23. കാമദേവൻ

    സുന്ദരമായ ഭാഷ, ഭംഗിയുള്ള അവതരണം
    നല്ല TMT കമ്പിയും
    തകർത്തു പൊടിവാരി.

    1. ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം…

      1. Nannaayitundu oru suspence ok vannotte??

        1. അടുത്ത പാർട്ടിൽ നോക്കാം…
          ഇഷ്ടമായതിൽ ഒത്തിരി സന്തോഷം.

  24. ഇടിവെട്ട് കഥ
    അടുത്ത ഭാഗം വേഗം തന്നെ പോന്നോട്ടെ….

    1. വേഗം തരാൻ ശ്രമിക്കാം bro

    2. ഡാ മൈരേ നീയെതെവിടുന്നാണ്

    3. ഡാ മൈരേ നീയിതെവിടുന്നാണ്

      1. നന്ദൻ

        ഇതാ ദേവൻ അല്ല ??

  25. കിടിലോൽ കിടിലം.
    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. ഈ വാക്കുകൾക്ക് ഒരുപാട് നന്ദി…
      അടുത്ത ഭാഗം വേഗം തരണമെന്ന് എനിക്കും ആഗ്രഹമുണ്ട് കിച്ചു…

  26. Super…
    തുടരുക… നല്ല ഫീൽ ഉള്ള കഥ.
    All the very best

    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

  27. നല്ല കഥയും കളിയും, കമ്പിയടിച്ചു മരിച്ചു…
    വളരെ നന്നായി തന്നെ അവതരിപ്പിച്ചു.
    Keep going like this…..

    1. Thank you arun
      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി!

    1. Tnx… prince

  28. തുടർച്ച ഉണ്ടോ

    1. തീർച്ചയായും തുടരും.

  29. Polichu bro…… ?????????

    1. Thank you so much..

Leave a Reply

Your email address will not be published. Required fields are marked *