കളിക്കാൻ പറ്റിയ ചേച്ചിമാർ – Part 1 405

ചേച്ചിയുടെ രണ്ടുമക്കളും ഒരു ദിവസം വീട്ടിൽ വന്നു. അന്ന് ചേച്ചി ചേച്ചിയുടെ വീട്ടിൽ പോയി. പിറ്റേന്ന് കാലത്തു ചേച്ചിയെ കണ്ടില്ല. കല്യാണിയും ഭർത്താവും കൂടി ക്ഷേത്ര ദർശനത്തിനുള്ള ടൂറിലും. ഒരാഴ്ച കഴിഞ്ഞിട്ടേ അവരിങ്ങെത്തു. ഞാൻ ജോലിക്കുപോയി വന്നപ്പോഴും ചേച്ചിയെ വീട്ടിൽ കണ്ടില്ല. ഞാൻ ചേച്ചിയുടെ വീട്ടിലേക്ക് പോയി. അവിടെ വാതിൽ അടച്ചിരുന്നില്ല, അത് തുറന്ന് അകത്തു കയറി. കട്ടിലിൽ ഇരിക്കുകയായിരുന്ന ചേച്ചി എന്നെ കണ്ടപ്പോൾ എഴുന്നേറ്റു, മോൻ എപ്പോ വന്നു…കാലത്തു വരാൻ പറ്റിയില്ല…എന്താ കഴിച്ചതെന്നു ചോദിച്ചു. കണ്ണുകൾ ആകെ കലങ്ങിയിരുന്നു. നരച്ച മുടികൾ മുകളിലേക്കു പൊന്തി മുഖത്തേക്കും പറന്നു കളിക്കുന്നുണ്ടായിരുന്നു. തോർത്തു മുണ്ട് കട്ടിലിലായിരുന്നു, ബ്ലൗസിനുള്ളിൽ ആ മുലച്ചാൽ എന്നെ കമ്പിയാക്കി. .ചേച്ചിയുടെ ശബ്ദം ചെറിയ കുട്ടികളുടേതുപോലെയാണ്. ഞാൻ ചേച്ചിയുടെ തോളിൽ കൈവെച്ചു അമർത്തിയിട്ട് എന്ത് പറ്റി എന്ന് ചോദിച്ചു .മക്കൾ ചേച്ചിയെ തല്ലി എന്നും രണ്ട്പവന്റെ താലിമാല പൊട്ടിച്ചു കൊണ്ട് പോയെന്നും പറഞ്ഞു എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു . എനിക്ക് അപ്പോൾ വിഷമം അല്ല ഉണ്ടായത്, ചേച്ചി കെട്ടിപ്പിടിച്ചപ്പോൾ ചേച്ചിയുടെ മുലകൾ അമർന്ന സുഖത്തിൽ വികാരം തോന്നി .ഞാൻ ചേച്ചിയുടെ നഗ്നമായ പുറത്തും വയറിലും ചന്തിയിലും കൈഓടിച്ചു.ഇടക്കു ചന്തിയിൽ അമർത്തുകയും ചെയ്തു. ചേച്ചി ഒന്ന് ഞെട്ടി. പക്ഷെ അതുപോലെ തന്നെ നിന്നു .ചേച്ചിയോട് ഞാൻ, നമുക്ക് വീട്ടിലോട് പോകാം എന്ന് പറഞ്ഞു. ചേച്ചി വീട് പൂട്ടി. ഇരുട്ടായിരുന്നു ഞാൻ ചേച്ചിയുടെ മുന്നിൽ നടന്നു

ഗേറ്റ് കടന്നു, ഗേറ്റ് അടച്ചിട്ട് ഞാൻ ചേച്ചിയുടെ തോളിൽ കൈ ഇട്ടു. കഴിഞ്ഞതൊക്കെ കഴിഞ്ഞു, ഇനി അതോർത്തു വിഷമിച്ചിരിക്കണ്ട. ഞാൻ വരുന്നവഴിക്ക് കഴിക്കാൻ ചിക്കൻകറി വാങ്ങിയിട്ടുണ്ട്. ചോറ് നമുക്കു ഇപ്പൊ വെക്കാം, എന്ന് പറഞ്ഞു ചേച്ചി അനുസരണയുള്ള ചെറിയകുട്ടിയെപോലെ എന്നെ ചേർന്ന് നടന്നു. പിന്നെ ഞങ്ങൾ വീട്ടിലേക്ക്, ഞാൻ ചേച്ചിയുടെ തോളിൽ കൈ ഇട്ടു നടന്നു. ഇടക്കു തോളിൽ നന്നായി അമർത്തി.

ഞാൻ കുളിച്ചു ഡ്രസ്സ്മാറി വരുമ്പോൾ ചേച്ചി അടുക്കളയിൽ ചോറ് തിളപ്പിക്കുകയായിരുന്നു .ഞാൻ പിന്നിൽകൂടി ചെന്ന് വയറിൽ കെട്ടിപിടിച്ചു, വിലാസിനിക്കൊച്ചിന്റെ പണി കഴിഞ്ഞില്ലേന്ന്‌ ചോദിച്ചു. വയറിൽ അമര്‍ത്തിപിടിച്ചിരിക്കുന്ന കൈയ്യിൽ കയറി പിടിച്ചിട്ട്, ഇക്കിളി ആവുന്നു എന്നും പറഞ്ഞു ഒന്ന് ഇളകി ചേച്ചി. എനിക്ക് അമ്പത്തിയാറ് വയസായി. ആ ഞാനാണോ കൊച്ചു എന്നും ചോദിച്ചു ചിരിച്ചുകൊണ്ട് അതുപോലെതന്നെ നിന്നു. എന്റെ കൈ മാറ്റാനോ, മാറിനിൽക്കാനോ ഒന്നും ചേച്ചി നിന്നില്ല. ഞാൻ വയറിൽ നിന്ന് കൈ എടുക്കാതെ ഒന്നുകൂടി അമർത്തിയിട് പറഞ്ഞു. പിന്നെ ആ പറഞ്ഞവയസ്സൊന്നും ചേച്ചിക്ക് തോന്നില്ല. നരച്ചാലും ശരീരം ഇപ്പോഴും നാല്പതിന് മേൽ പറയില്ല. എന്റെ അമ്മയേക്കാൾ പ്രായം കുറവേ തോന്നൂള്ളു എന്ന് പറഞ്ഞു . പോടാ, എനിക്ക് മനസിലാകുന്നുണ്ട് എന്ന് പറഞ്ഞു ചേച്ചി ചിരിച്ചു. ഭക്ഷണം എടുക്കട്ടെ എന്ന് ചോദിച്ചു ചേച്ചി.ഞാൻ കൈ എടുക്കുന്നതിനു മുൻപ് ഒന്ന് കൂടി വയറിൽ ഉഴിഞ്ഞു. പൊക്കിളിലും കൈകൊണ്ടുപോയി. എന്റെ സ്പർശനങ്ങൾ ചേച്ചിയെ കോൾമയിർ കൊള്ളിക്കുന്നുണ്ടെന്ന് അവരുടെ ഭാവ ചലനങ്ങൾ വ്യക്തമാക്കുന്നുണ്ടായിരുന്നു.

The Author

saji

www.kkstories.com

17 Comments

Add a Comment
  1. Mr.Saji, ee kadha Vilasinichechiyum Ente kaliyum enna kadhayude copiyalle

  2. സജി സാര്‍ ഒരുപാട് പേര്‍ പറഞ്ഞു കമ്പികുട്ടനില്‍ തന്നെ വന്ന കഥയാണ് ഇതെന്ന് .ദയവു ചെയ്ത് ഒരു കാര്യം മനസിലാക്കണം ഇവിടുള്ള പ്രിയപ്പെട്ട വായനക്കാര്‍ കമ്പികഥാ വായിച്ചു കളയുന്നവര്‍ അല്ല എത്ര വര്‍ഷം പഴക്കം ചെന്ന കഥയിലും അല്പം സാമ്യം ഉണ്ടയാല്‍ പോലും പിടിക്കും ..താങ്കളുടെ സ്വയം സൃഷ്ടി ആണെങ്കില്‍ പോലും മറ്റുള്ള ഏതെങ്കിലും കഥയുമായി സാമ്യം ഉണ്ടാകാതിരിക്കാന്‍ മാക്സിമം ശ്രദ്ധിക്കുക

    1. ഈ കഥ മുൻമ്പ് എഴുതിയ കഥകൃത്തിനേ തോടിയുള്ള കഥയാണ് അദേഹം എഴുതിയ കഥ ഞാൻ ചുരണ്ടിയതാണ് . ഇതിന് അടുത്ത ഭാഗം ചിലപ്പോൾ ഞാൻ എഴുതില്ല. കരാണം 3 പാർട്ട് എഴുതി കാണതേപ്പോയ ഒരാൾക്കു വേണ്ടിയാണ്. അദേഹം ഇതിന്റെ 4 പാർട്ട് എഴുതാണം.

      1. സജി, തുറന്ന് പറയാന്‍ കാണിച്ച ആ മനസിനെ അഭിനന്ദിക്കുന്നു..ഇതിന്റെ തുടര്‍ച്ച താങ്കള്‍ തന്നെ എഴുതൂ…

        1. കഥ ഞാന്‍ വായിച്ചില്ല..താങ്കളുടെ കമന്റ് കണ്ടുള്ള മറുപടി ആണ്

      2. തേടി …എന്നാണോ ..അതോ കഥാകൃത്തിനെ തോണ്ടി എഴുതിയെന്നാണോ ഉടെസിച്ചേ ഒന്നും മനസിലയില്ല്യ ഒന്ന് തെളിച്ചു പറ്യയാ

        1. Sorry തേടി എന്ന ക്ഷമിക്കുക.

    2. വായനക്കാർക്ക് അത്ര ഓർമ്മയാണേ പണി പാളുവല്ലോ ഡോട്ടറേ…. ഞമ്മളൊക്കെ വീണ്ടും ഫുൾ മൈക്കാട് പണിക്ക് തന്നെ പോകേണ്ടിവരുമല്ലോ

      1. ya sunil orikkalum marakkilla 🙂

  3. athi MANOHARAM ,NALLA AVATHARANAM, ADUTHA BHAGAM PATTANNU PORATTA KATTO,AVAR KAMUKI KAMUKANMARAYEE ARTHULLASIKKATTA..

  4. Superb macha next part vegam

  5. Kollam….. adipoli……

  6. Eth munp vannitulla kathaya. Adyam matram matamull

  7. കാമപ്രാന്തൻ

    ഹോ…. എന്ത് പണിയാടാ കാണിച്ചേ… കമ്പിയടിപ്പിച്ച് മുൾ മുനയിൽ നിർത്തിയപ്പോ നിർത്തിക്കളഞ്ഞു….

    ഏതായാലും നന്നായിട്ടുണ്ട്….. അടുത്ത പാർട്ട് വേഗം പോരട്ടെ…..

    1. അടുത്തത് നാളേ വരും

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law