??കലിപ്പന്റെ കാന്താരി 1 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 818

എല്ലാവർക്കും നമസ്കാരം,

കഴിഞ്ഞ കഥകൾക്ക് നിങ്ങൾ നൽകിയ പ്രോൽസാഹനങ്ങൾക്കും അഭിപ്രായങ്ങൾക്കും ആദ്യമേ നന്ദി പറയുന്നു. കഥകൾക്ക് സ്പീഡ് കൂടി പോകുന്നു എന്ന കമന്റുകൾ ഞാൻ ശ്രദ്ധിച്ചു അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. ഈ കഥയുടെ ആദ്യ പാർട്ട് കുറച്ച് പേജേ ഉണ്ടാകൂ അടുത്ത പാർട്ടിലാണ് കഥയുടെ ഭാഗം കൂടുതലും ഉള്ളത്.

പതിവുപോലെപുതിയ ഒരു പ്രണയ കഥ ഞാനിവിടെ അവതരിപ്പിക്കുകയാണ് നിങ്ങളുടെ അഭിപ്രായങ്ങൾ തീർച്ചയായും കമന്റു ചെയ്യണം

എന്നാൽ തുടങ്ങട്ടെ ,

കലിപ്പന്റെ കാന്താരി 1

Kalippante Kaanthari | Author : Chekuthane Snehicha Malakha

“പഴയതൊക്കെ മറക്കണം എന്നു പറഞ്ഞാൽ എന്റെ മോന് അതൊന്നും മറക്കാൻ സാധിക്കില്ല എന്ന് ഈ അമ്മയ്ക്ക് അറിയാം കാരണം നീ ഈ ഇരുപത്തിമൂന്നാം വയസ്സിനുള്ളിൽ തന്നെ പലതും അനുഭവിച്ച് കഴിഞ്ഞു . ഇനി നീ നിന്റെ പഴയ സ്വപ്നത്തിനു വേണ്ടി ജീവിക്കണം. ഈ അമ്മയ്ക്ക് നീ മാത്രമേ ഉള്ളൂ. നീ ഒരു പ്രശ്നത്തിനും പോകരുത് .നീ ആരോടും കൂട്ടുകൂടാനും പോകണ്ട. ആദിത്യൻ നിന്റെ ഒപ്പം ഉണ്ടാകും നീ അവനെ സുഹൃത്തായി അല്ലല്ലോ കൂടെപിറപ്പായി അല്ലേ കാണുന്നേ. ”

മെയിൽ ഗേറ്റ് കണ്ടപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം അമ്മ പറഞ്ഞ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി.

അമ്മ പറഞ്ഞത് ശരിയാണ് ഈ ഇരുപത്തിമൂന്നാം വയസ്സിനുള്ളിൽ ഞാൻ അനുഭവിച്ചത് കുറച്ചൊന്നുമല്ല.

കാേളേജ് ക്യാമ്പസ് കണ്ടപ്പോൾ പഴയ ചില ഓർമ്മകൾ മനസ്സിൽ നിറഞ്ഞു അത് എന്റെ കണ്ണ് നിറച്ചു.

എന്റെ പേര് അജയ് (23) . എനിക്ക് അമ്മ മാത്രമാണ് ഉള്ളത്. അച്ഛൻ എന്റെ ഓർമ്മയിൽ പോലും ഇല്ല ,ഞാൻ ജനിച്ച് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഈ ലോകം വിട്ടു. അമ്മ വീട്ട് ജോലിക്ക് പോയി കിട്ടുന്ന പണം കൊണ്ടാണ് ഞാൻ +2 വരെ പഠിച്ചത്. പിന്നെ ഞാൻ തന്നെ എനിക്ക് പഠിക്കാൻ ഉള്ള പണം ഒരു ഹോട്ടലിൽ സപ്ലയറായി പാർട്ട് ടൈം നിന്ന് സമ്പാദിച്ചു. ഡിഗ്രി കോളേജ് ലൈഫാണ് എന്റെ ജീവിതം തന്നെ മാറ്റിമറിച്ചത് …………..

ഒരു വക്കീലാകണമെന്നാണ് എന്റെ ആഗ്രഹം അതുകൊണ്ട് തന്നെ ഞാൻ ഇപ്പോൾ ഒരു ലോ കോളേജിന്റെ മുൻപിലാണ് നിൽക്കുന്നത്. ഇനി എനിക്ക് എന്റെ അമ്മയ്ക്ക് വേണ്ടി പഠിക്കണം , അമ്മയുടെ സ്വപ്നങ്ങൾ നടത്തിക്കെടുക്കണം എന്ന ലക്ഷ്യം മാതമേ ഉള്ളൂ. കാരണം എന്നെ ഓർത്ത് ഒരുപാട് കണ്ണുനീർ കുടിച്ചതാണ് എന്റെ അമ്മ

ഞാൻ പതിയെ മെയിൽ ഗേറ്റ് കടന്ന് അകത്തു കയറി ക്ലാസ്സ് തുടങ്ങിയിട്ട് കുറച്ച് ദിവസമായി . അഡ്മിഷൻ കിട്ടാൻ താമസിച്ചതു കൊണ്ടാണ് എനിക്ക് കുറച്ച് ക്ലാസ്സ് മിസ്സായത്. നടന്നു പോകുന്ന വഴിക്ക് ഇരുവശവും ബൈക്കുകൾ പാർക്ക് ചെയ്തിരിക്കുന്നു.

The Author

61 Comments

Add a Comment
  1. Bro next part eppozha ennu onnu parajoode

    1. Bro ഒരു നാല് ദിവസത്തിനകം ഉണ്ടാകും

    2. അടുത്തത് എപ്പോഴാ വരുന്നത്

  2. Polich mutheee…..kidiloski….
    Ha aduthat poratteee

    1. We are waiting your nxt part ?

  3. പ്രതികരിക്കെടാ സൂര്യ..

  4. Mwuthe kadha adipoliyayind❤️
    Machante ella storiesum nice aan
    Edhoralem pidichiruthikkanulla sheshiyund thante storiesin
    Ee storiyim vallathe ishtamayi?
    Waiting for nxt part?
    Snehathoode…❤️

  5. കൊള്ളാം.. തുടരുക.

  6. Malakhaye Premicha Jinn❤

    Kaathirikkunnu adutha partinaay. Ith polich muthe.

    With Love❤❤

  7. നൈസ് സ്റ്റാർട്ട്‌

  8. Next part eppozha

  9. Love കഥകളുടെ വല്ലാത്ത അതിപ്രസരം സൈറ്റിൽ കാണുന്നുണ്ട്.. ?

    1. Malakhaye Premicha Jinn❤

      Ndina love stories vaayikkunnath vendenkil. Tag noki vaayichoode.

  10. മോർഫിയസ്

    ഇതെന്താ ബ്രോ
    ആരേലും പെട്ടെന്ന് കണ്ട ആളോട് തന്റെ പാസ്റ്റ് പറയുമോ
    അതും അതികം പരിചയം പോലും ഇല്ലാത്ത ആളോട് !!!

    1. സമനില തെറ്റിയ പോലെ പെരുമാറുന്ന നായകനെ കണ്ടിട്ട് നിങ്ങൾ ഈ ചോദ്യം ചോദിച്ചാലോ…

    2. ബ്രോ ,കഥയുടെ അവസാന പേജ് വ്യക്തമായി വായിക്കൂ.

      1. Bro next part eppozha ennu onnu parayaamo

  11. നന്നായിട്ടുണ്ട് ? ??

  12. നായകൻ ജാക്ക് കുരുവി

    വളരെ ആകാംഷ യോടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….

  13. നായകൻ ജാക്ക് കുരുവി

    വളരെ ആകാംഷ യോടെ അടുത്ത കഥക്കായി കാത്തിരിക്കുന്നു….

  14. Ente ponnu bro
    Kalakki
    Bakki ethrayum vegam ayakkane

    1. Super bro ? ?? ?

  15. Nalla thudakkam….?

  16. Nice start mk broo.. we r waiting 4 the story

  17. ഖൽബിന്റെ പോരാളി?

    നന്നായിട്ടുണ്ട് ബ്രോ ?

    ഞാനും കാത്തിരിക്കുന്നു അജയുടെയും ഗൗരിയുടെയും കഥയ്ക്ക് വേണ്ടി…

  18. Mk nice story thudru

Leave a Reply

Your email address will not be published. Required fields are marked *