??കലിപ്പന്റെ കാന്താരി 1 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 815

“നീ നാളെ വരുമെന്നല്ലേ പറഞ്ഞത് രാവിലെ പറഞ്ഞിരുന്നുവെങ്കിൽ എന്റെ ബൈക്കിൽ ഒന്നിച്ചു വരാമായിരുന്നല്ലോ ”

അവന്റെ ചോദ്യമാണ് ചിന്തകളിൽ നിന്ന് എന്നെ ഉണർത്തിയത്.

” ഞാൻ ആലോചിച്ചപ്പോൾ എന്തിനാ വെറുതെ ക്ലാസ്സ് മിസ്സാക്കുന്നേ എന്ന് തോന്നി അതു കൊണ്ടാ വന്നത്.”

ഞാൻ ആദിത്യന് മറുപടി കൊടുത്തു.

” അതും ശരിയാ ”

അപ്പോഴേക്കും ക്ലാസ്സിലെ മറ്റുള്ളവർ എന്നെ പരിചയപെടാനായി എന്റെ മുന്നിൽ വന്നു. ഞാൻ ആരോടും മിണ്ടിയില്ല തലയും കുനിച്ച് ഇരുന്നു.

” ഇവൻ എന്ത് ഷോയാടാ ഒന്ന് പരിചയപ്പെടുന്നു പോലുമില്ല ”

ക്ലാസ്സിലെ പല കുട്ടികളും ഈ വാക്കുകൾ സംസാരിക്കുന്നത് ഞാൻ കേട്ടു , ഞാൻ ഒന്നും ശ്രദ്ധിക്കാൻ പോയില്ല.

ആദിത്യൻ എന്നെ പരിചയപ്പെടാൻ വന്നവരെ ഒഴിവാക്കി വിട്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ക്ലാസ്സിൽ ഒരു അദ്യാപകൻ വന്ന് എന്നെ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തു പക്ഷെ അത് ആരും ശ്രദ്ധിച്ചില്ല. എന്റെ മുഖത്ത് നോക്കി ഒരു പുച്ഛത്തോടെയുള്ള ചിരിയാണ് ഞാൻ എല്ലാവരിലും കണ്ടത്. ഞാൻ തിരിച്ച് എന്റെ സീറ്റിലിരുന്നു .മുൻപിലുള്ള ബഞ്ചായതു കൊണ്ട് ഞാനും ആദിത്യനും മാതമേ ഉള്ളൂ. അവൻ എന്റെ തോളിൽ തട്ടി ചിരിച്ച് കാണിച്ചു അതോടെ മനസ്സിലെ സങ്കടങ്ങൾ കുറച്ച് നേരത്തേക്കെങ്കിലും പോയി.

അങ്ങനെ രണ്ട് മണിക്കൂർ കഴിഞ്ഞതും ഇന്റർവെല്ലായി ഞാൻ പുറത്തേക്ക് ഇറങ്ങാൻ നേരം ഒരു കമന്റ് കേട്ടു.

“എടാ ഇവൻ ആണ് തന്നെയാണോടാ എന്തോന്ന് ജന്മം ” .

ഞാൻ ഒരു നിമിഷം നിശ്ചലനായി ഉടനെ തന്നെ ആദിത്യൻ എന്റെ തോളിൽ തട്ടി ചിരിച്ചു കൊണ്ട് ‘ പോകാം ‘ എന്നു പറഞ്ഞു ,ഞങ്ങൾ പുറത്തേക്ക് ഇറങ്ങി.

ഞങ്ങൾ ക്യാമ്പസിനുള്ളിലെ ഒരു മരത്തണലിൽ ഇരുന്നു.

” അവന്മാർ പലതും പറയും നീ അതൊന്നും ശ്രദ്ധിക്കണ്ട ,നീ നിന്റെ കാര്യം മാത്രം നോക്കിയാൽ മതി. നിന്നെ നിന്റെ അമ്മ എന്റെ കയ്യിലാണ് ഏൽപിച്ചിരിക്കുന്നത്.ഇവിടെ പാർട്ടി ഒന്നുമില്ല എങ്കിലും ക്ലാസ്സുകൾ ബെയ്സ് ചെയ്ത് ഗ്യാങ്ങുകൾ ഉണ്ട് നീ അതൊന്ന് ശ്രദ്ധിക്കണം. പിന്നെ ഇവിടെ തല്ല് പതിവാണ് നീ അതൊന്നും ശ്രദ്ധിക്കണ്ട .”
അവൻ അതും പറഞ്ഞ് എന്റെ മുഖത്ത് നോക്കി , ഞാനൊന്ന് പുഞ്ചിരിച്ചു.

“ഞാനുണ്ടടാ കൂടെ ”

അതും പറഞ്ഞ് ആദിത്യൻ എന്നെ തോളോട് തോൾ ചേർത്തു.

തൊട്ടടുത്ത ഒരു മരച്ചുവട്ടിൽ ഒരു പ്രണയ ജോഡി കൈകോർത്ത് ഇരുന്ന് സംസാരിക്കുന്നത് കണ്ടപ്പോൾ എന്റെ കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞു . ആദിത്യൻ അത് കാണുന്നുണ്ടായിരുന്നു.

The Author

62 Comments

Add a Comment
  1. Bro next part eppozha ennu onnu parajoode

    1. Bro ഒരു നാല് ദിവസത്തിനകം ഉണ്ടാകും

    2. അടുത്തത് എപ്പോഴാ വരുന്നത്

    3. Scheduled for: Aug 17, 2020 at 14:17

  2. Polich mutheee…..kidiloski….
    Ha aduthat poratteee

    1. We are waiting your nxt part ?

  3. പ്രതികരിക്കെടാ സൂര്യ..

  4. Mwuthe kadha adipoliyayind❤️
    Machante ella storiesum nice aan
    Edhoralem pidichiruthikkanulla sheshiyund thante storiesin
    Ee storiyim vallathe ishtamayi?
    Waiting for nxt part?
    Snehathoode…❤️

  5. കൊള്ളാം.. തുടരുക.

  6. Malakhaye Premicha Jinn❤

    Kaathirikkunnu adutha partinaay. Ith polich muthe.

    With Love❤❤

  7. നൈസ് സ്റ്റാർട്ട്‌

  8. Next part eppozha

  9. Love കഥകളുടെ വല്ലാത്ത അതിപ്രസരം സൈറ്റിൽ കാണുന്നുണ്ട്.. ?

    1. Malakhaye Premicha Jinn❤

      Ndina love stories vaayikkunnath vendenkil. Tag noki vaayichoode.

  10. മോർഫിയസ്

    ഇതെന്താ ബ്രോ
    ആരേലും പെട്ടെന്ന് കണ്ട ആളോട് തന്റെ പാസ്റ്റ് പറയുമോ
    അതും അതികം പരിചയം പോലും ഇല്ലാത്ത ആളോട് !!!

    1. സമനില തെറ്റിയ പോലെ പെരുമാറുന്ന നായകനെ കണ്ടിട്ട് നിങ്ങൾ ഈ ചോദ്യം ചോദിച്ചാലോ…

    2. ബ്രോ ,കഥയുടെ അവസാന പേജ് വ്യക്തമായി വായിക്കൂ.

      1. Bro next part eppozha ennu onnu parayaamo

  11. നന്നായിട്ടുണ്ട് ? ??

  12. നായകൻ ജാക്ക് കുരുവി

    വളരെ ആകാംഷ യോടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….

  13. നായകൻ ജാക്ക് കുരുവി

    വളരെ ആകാംഷ യോടെ അടുത്ത കഥക്കായി കാത്തിരിക്കുന്നു….

  14. Ente ponnu bro
    Kalakki
    Bakki ethrayum vegam ayakkane

    1. Super bro ? ?? ?

  15. Nalla thudakkam….?

  16. Nice start mk broo.. we r waiting 4 the story

  17. ഖൽബിന്റെ പോരാളി?

    നന്നായിട്ടുണ്ട് ബ്രോ ?

    ഞാനും കാത്തിരിക്കുന്നു അജയുടെയും ഗൗരിയുടെയും കഥയ്ക്ക് വേണ്ടി…

  18. Mk nice story thudru

Leave a Reply

Your email address will not be published. Required fields are marked *