??കലിപ്പന്റെ കാന്താരി 1 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 815

അവൻ ഒരു ചെറിയ ഭയത്തോടെ ചോദിച്ചു.

“പിന്നേ നീ തന്നെ ഇന്ന് നടന്ന കാര്യങ്ങൾ അമ്മയോട് പറയണം ”

” ഞാനോ, ?”

അവൻ ഒരു പേടിയോടെ ചോദിച്ചു.

“അല്ലാതെ നീയല്ലേ എന്റോടെ തല്ലാൻ പറഞ്ഞത് വന്ന് പറ അമ്മയോട് ”

അവൻ ഇറങ്ങി .

അപ്പോഴേക്കും അമ്മ ഞങ്ങളുടെ അടുത്ത് എത്തി.

“എന്താടാ നേരത്തെ ”

“അത് അമ്മേ ”

ആദിത്യൻ നടന്ന കാര്യങ്ങൾ അമ്മയോട് പറഞ്ഞു.

“എടാ നീ എന്താ ഈ കാണിച്ചേ ”

അമ്മ സങ്കടത്തോടെ ചോദിച്ചു.

” അമ്മേ ഞാൻ തന്ന വാക്കി തെറ്റിച്ചിട്ടില്ല. ദാ അവന്മാർ തള്ളിയിട്ട് എന്റെ കൈമുറിച്ചു.
എന്റെ ദേഹം നോവിച്ചവരെ ഞാൻ വെറുതേ വിടണോ?
അമ്മ നാളെ കോളേജ് വരെ വരണം ” .

“ഇനി വന്നാലല്ലേ പറ്റൂ മകനായി പോയില്ലേ ”

അമ്മ ഒരു തേങ്ങലോടെ അതും പറഞ്ഞ് അകത്തു കയറിപ്പോയി.ആദിത്യൻ യാത പറഞ്ഞ് അവന്റെ വീട്ടിലേക്കും തിരിച്ചു.

രാത്രി ഉറങ്ങാൻ നേരം മനസ്സിൽ പഴയ ചിന്തകൾ വന്ന് നിറഞ്ഞു അത് കണ്ണുനീർ ആയി പുറത്ത് വന്നു.

“ഗൗരീ …………..”

ഉറങ്ങികിടന്ന ഞാൻ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന് ഉറക്കെ വിളിച്ചു.

“എന്താ എന്താടാ മോനേ”
പേടിയോടെ അമ്മ എന്റെ അടുത്തേക്ക് ഓടി വന്നു.

“ഞാൻ അവളെ സ്വപ്നം കണ്ടു അമ്മേ ഗൗരിയെ”

എനിക്കതും പറഞ്ഞ് അമ്മയുടെ നെഞ്ചിൽ ചാരികിടന്ന് കരയാൻ മാത്രമേ സാധിച്ചുള്ളൂ …

“മോൻ വിഷമിക്കാതെ പോയവർ പോയി ഇനി തിരിച്ച് വരില്ലല്ലോ കരയാതെ ”

അമ്മ അതും പറഞ്ഞ് എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ എന്റെ കരച്ചിൽ നിന്നില്ല കരഞ്ഞ് തളർന്ന് അമ്മയുടെ മടിയിൽ കിടന്ന് ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി.

പിറ്റേന്ന് ഞാനും അമ്മയും കോളേജിൽ എത്തി. എന്നെ പുറത്ത് നിർത്തി അമ്മ പ്രിൻസിപ്പാളിന്റെ റൂമിൽ പോയി. കോളേജിലെ പല കണ്ണുകളും എന്റെ മേൽ പതിക്കുന്നത് ഞാൻ കണ്ടു.

The Author

62 Comments

Add a Comment
  1. Bro next part eppozha ennu onnu parajoode

    1. Bro ഒരു നാല് ദിവസത്തിനകം ഉണ്ടാകും

    2. അടുത്തത് എപ്പോഴാ വരുന്നത്

    3. Scheduled for: Aug 17, 2020 at 14:17

  2. Polich mutheee…..kidiloski….
    Ha aduthat poratteee

    1. We are waiting your nxt part ?

  3. പ്രതികരിക്കെടാ സൂര്യ..

  4. Mwuthe kadha adipoliyayind❤️
    Machante ella storiesum nice aan
    Edhoralem pidichiruthikkanulla sheshiyund thante storiesin
    Ee storiyim vallathe ishtamayi?
    Waiting for nxt part?
    Snehathoode…❤️

  5. കൊള്ളാം.. തുടരുക.

  6. Malakhaye Premicha Jinn❤

    Kaathirikkunnu adutha partinaay. Ith polich muthe.

    With Love❤❤

  7. നൈസ് സ്റ്റാർട്ട്‌

  8. Next part eppozha

  9. Love കഥകളുടെ വല്ലാത്ത അതിപ്രസരം സൈറ്റിൽ കാണുന്നുണ്ട്.. ?

    1. Malakhaye Premicha Jinn❤

      Ndina love stories vaayikkunnath vendenkil. Tag noki vaayichoode.

  10. മോർഫിയസ്

    ഇതെന്താ ബ്രോ
    ആരേലും പെട്ടെന്ന് കണ്ട ആളോട് തന്റെ പാസ്റ്റ് പറയുമോ
    അതും അതികം പരിചയം പോലും ഇല്ലാത്ത ആളോട് !!!

    1. സമനില തെറ്റിയ പോലെ പെരുമാറുന്ന നായകനെ കണ്ടിട്ട് നിങ്ങൾ ഈ ചോദ്യം ചോദിച്ചാലോ…

    2. ബ്രോ ,കഥയുടെ അവസാന പേജ് വ്യക്തമായി വായിക്കൂ.

      1. Bro next part eppozha ennu onnu parayaamo

  11. നന്നായിട്ടുണ്ട് ? ??

  12. നായകൻ ജാക്ക് കുരുവി

    വളരെ ആകാംഷ യോടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….

  13. നായകൻ ജാക്ക് കുരുവി

    വളരെ ആകാംഷ യോടെ അടുത്ത കഥക്കായി കാത്തിരിക്കുന്നു….

  14. Ente ponnu bro
    Kalakki
    Bakki ethrayum vegam ayakkane

    1. Super bro ? ?? ?

  15. Nalla thudakkam….?

  16. Nice start mk broo.. we r waiting 4 the story

  17. ഖൽബിന്റെ പോരാളി?

    നന്നായിട്ടുണ്ട് ബ്രോ ?

    ഞാനും കാത്തിരിക്കുന്നു അജയുടെയും ഗൗരിയുടെയും കഥയ്ക്ക് വേണ്ടി…

  18. Mk nice story thudru

Leave a Reply

Your email address will not be published. Required fields are marked *