ഇത് ഞാൻ അവളോട് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു .
“അതെന്താ അജയ് നിന്നെ ഏതെങ്കിലും പെണ്ണ് തേച്ചോ? ”
അവൾ ഇതും പറഞ്ഞ് പൊട്ടിചിരിച്ചു.
എന്റെ ഉള്ളിൽ ദേഷ്യം കത്തിക്കയറി ,കണ്ണുകൾ ചുവന്നു.
” നീ എന്താ പറഞ്ഞേ എന്റെ ഗൗരി എന്നെ ചതിച്ചെന്നോ ?”
ഉച്ചത്തിൽ ഇത്രയും വിളിച്ച് അലറിക്കൊണ്ട് ഞാൻ അവളുടെ കരണത്തടിച്ചു.
ക്ലാസ്സ് ഒരു നിമിഷത്തേക്ക് നിശ്ചലമായി. ക്ലാസ്സിലെ എല്ലാപേരും എന്നെ നോക്കി നിൽക്കുകയാണ്. അടുത്തും അടിക്കാൻ ഓങ്ങിയ എന്റെ കൈ ആദിത്യൻ തടഞ്ഞു.
“നീ എന്താ ഈ കാണിക്കുന്നേ ”
അവൻ ഇത്രയും പറഞ്ഞ് എന്നെയും വലിച്ചോണ്ട് പുറത്തേക്ക് ഇറങ്ങി .എന്റെ ഉള്ളിൽ ദേഷ്യം തിളച്ച് മറിയുന്നുണ്ടായിരുന്നു.
കരണത്ത് കയ്യും വച്ച് നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന ഗീതുവിനെയാണ് ഞാൻ കണ്ടത്.
ആദിത്യൻ എന്നെയും വലിച്ചോണ്ട് ക്യാമ്പസിനുള്ളിൽ ഞങ്ങൾ ഇരിക്കുന്ന മരച്ചുവട്ടിൽ കൊണ്ട് വന്ന് എന്നെ പിടിച്ച് അവിടെ ഇരുത്തി.
“എടാ നീ എന്താ ഈ കാണിച്ചേ .അവൾ കൊണ്ട് പ്രിൻസിപ്പാളിന് പരാതി കൊടുത്താൻ നിന്നെ ഇവിടുന്ന് പുറത്താക്കും. പോലീസ് കേസ് വേറെയും ‘വയലൻസ് എഗയിൻസ് റ്റു വുമൺ’ അതാണ് കേസ് നിനക്കറിയാല്ലോ?”
അവൻ ഇത്രയും പറഞ്ഞ് അടുത്ത് നിന്ന മരത്തിൽ കൈമുറുക്കി ഇടിച്ചു.
“എടാ അവൾ പറഞ്ഞത് കേട്ടില്ലേ ,എന്റെ ഗൗരി എന്നെ വഞ്ചിച്ചെന്ന് . എനിക്കത് സഹിക്കാൻ പറ്റുമോടാ ” .
ഞാനതും പറഞ്ഞ് പൊട്ടി കരഞ്ഞു.
“എടാ അതിന് അവൾക്ക് നിന്റെ പാസ്റ്റ് അറിയില്ലല്ലോ? അവൾ ചുമ്മാ പറഞ്ഞതല്ലേ, അതിന് നീ അവളെ അടിക്കണമായിരുന്നോ ? ”
“എടാ അറിയാതെ ആണെങ്കിൽ കൂടി ആരെങ്കിലും എന്നോട് ഇങ്ങനെ പറഞ്ഞാൽ എനിക്ക് സഹിക്കില്ല എന്ന് നിനക്ക് അറിയാമല്ലോ?”
“എന്തായാലും നടന്നത് നടന്നു നീ അവളോട് മാപ്പ് പറ ,അവൾ പരാതി കെടുക്കുന്നതിന് മുൻപ് ”
“ഇനി നീ പറഞ്ഞത് ഇനി കേട്ടില്ല എന്നു വേണ്ട വാ ക്ലാസ്സിൽ പോകാം ”
ഞാനതും പറഞ്ഞ് എണീറ്റ് എന്റെ മുഖത്തെ കണ്ണുനീരും തുടച്ച് നടക്കാനൊരുങ്ങിയതും ഞങ്ങളെ ലക്ഷ്യമാക്കി വരുന്ന ഗീതുവിനെയാണ് ഞങ്ങൾ കണ്ടത്.
“എടാ അവളിങ്ങോട്ട് വരുന്നു ”
ആദിത്യൻ അതും പറഞ്ഞ് എന്നെ നോക്കി. ഞാൻ വീണ്ടും ആ മരത്തണലിൽ ഇരുന്നു.
അവൾ വന്ന് എന്റെ എതിരെ ഇരുന്നു ഞാൻ അടിച്ച പാട് അവുടെ കവളിൽ ചുവന്ന് കിടപ്പുണ്ട്.
“സോറി”
ഞാനതും പറഞ്ഞ് തലകുനിച്ച് ഇരുന്നു.
Bro next part eppozha ennu onnu parajoode
Bro ഒരു നാല് ദിവസത്തിനകം ഉണ്ടാകും
അടുത്തത് എപ്പോഴാ വരുന്നത്
??
Polich mutheee…..kidiloski….
Ha aduthat poratteee
We are waiting your nxt part ?
പ്രതികരിക്കെടാ സൂര്യ..
Mwuthe kadha adipoliyayind❤️
Machante ella storiesum nice aan
Edhoralem pidichiruthikkanulla sheshiyund thante storiesin
Ee storiyim vallathe ishtamayi?
Waiting for nxt part?
Snehathoode…❤️
കൊള്ളാം.. തുടരുക.
Kaathirikkunnu adutha partinaay. Ith polich muthe.
With Love❤❤
നൈസ് സ്റ്റാർട്ട്
Next part eppozha
Love കഥകളുടെ വല്ലാത്ത അതിപ്രസരം സൈറ്റിൽ കാണുന്നുണ്ട്.. ?
Ndina love stories vaayikkunnath vendenkil. Tag noki vaayichoode.
ഇതെന്താ ബ്രോ
ആരേലും പെട്ടെന്ന് കണ്ട ആളോട് തന്റെ പാസ്റ്റ് പറയുമോ
അതും അതികം പരിചയം പോലും ഇല്ലാത്ത ആളോട് !!!
സമനില തെറ്റിയ പോലെ പെരുമാറുന്ന നായകനെ കണ്ടിട്ട് നിങ്ങൾ ഈ ചോദ്യം ചോദിച്ചാലോ…
ബ്രോ ,കഥയുടെ അവസാന പേജ് വ്യക്തമായി വായിക്കൂ.
Bro next part eppozha ennu onnu parayaamo
നന്നായിട്ടുണ്ട് ? ??
വളരെ ആകാംഷ യോടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….
വളരെ ആകാംഷ യോടെ അടുത്ത കഥക്കായി കാത്തിരിക്കുന്നു….
Ente ponnu bro
Kalakki
Bakki ethrayum vegam ayakkane
Super bro ? ?? ?
Nalla thudakkam….?
Nice start mk broo.. we r waiting 4 the story
നന്നായിട്ടുണ്ട് ബ്രോ ?
ഞാനും കാത്തിരിക്കുന്നു അജയുടെയും ഗൗരിയുടെയും കഥയ്ക്ക് വേണ്ടി…
Mk nice story thudru