??കലിപ്പന്റെ കാന്താരി 1 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 818

” എനിക്ക് നിന്റെ സോറി ഒന്നും വേണ്ട ”

അവൾ എടുത്തടിച്ച പോലെ പറഞ്ഞു.

“പിന്നെ നിനക്ക് എന്ത് വേണം . നീ പരാതിയെന്നും കൊടുക്കരുത് ഇവന് കഷ്ടപ്പെട്ടാണ് ഇവിടെ അഡ്മിഷൻ കിട്ടിയത്.”

ആദിത്യൻ ഇത്രയും പറഞ്ഞ് അവളെ നോക്കി

“എനിക്ക് ഗൗരിയെ പറ്റി അറിയണം ”
അവൾ ഉടനെ തന്നെ പറഞ്ഞു.

“അത് നടക്കില്ല ” ഉടൻ തന്നെ ആദിത്യൻ മറുപടി കൊടുത്തു.

“വേണ്ടടാ ആദി ,……..ഞാൻ ചെയ്ത തെറ്റിന് എന്റെ പാസ്റ്റ് ആണ് തനിക്ക് അറിയേണ്ടതെങ്കിൽ ഞാനത് പറയാം ”

ഞാനത്രയും ഗീതുവിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു. അവളുടെ മുഖത്ത് ഗൗരിയെ പറ്റി അറിയാൻ അതിലുപരി എന്നെ പറ്റി അറിയാൻ ഉള്ള ആകാംഷ ഞാൻ കണ്ടു.

(തുടരും) …………………….…

The Author

61 Comments

Add a Comment
  1. Bro next part eppozha ennu onnu parajoode

    1. Bro ഒരു നാല് ദിവസത്തിനകം ഉണ്ടാകും

    2. അടുത്തത് എപ്പോഴാ വരുന്നത്

  2. Polich mutheee…..kidiloski….
    Ha aduthat poratteee

    1. We are waiting your nxt part ?

  3. പ്രതികരിക്കെടാ സൂര്യ..

  4. Mwuthe kadha adipoliyayind❤️
    Machante ella storiesum nice aan
    Edhoralem pidichiruthikkanulla sheshiyund thante storiesin
    Ee storiyim vallathe ishtamayi?
    Waiting for nxt part?
    Snehathoode…❤️

  5. കൊള്ളാം.. തുടരുക.

  6. Malakhaye Premicha Jinn❤

    Kaathirikkunnu adutha partinaay. Ith polich muthe.

    With Love❤❤

  7. നൈസ് സ്റ്റാർട്ട്‌

  8. Next part eppozha

  9. Love കഥകളുടെ വല്ലാത്ത അതിപ്രസരം സൈറ്റിൽ കാണുന്നുണ്ട്.. ?

    1. Malakhaye Premicha Jinn❤

      Ndina love stories vaayikkunnath vendenkil. Tag noki vaayichoode.

  10. മോർഫിയസ്

    ഇതെന്താ ബ്രോ
    ആരേലും പെട്ടെന്ന് കണ്ട ആളോട് തന്റെ പാസ്റ്റ് പറയുമോ
    അതും അതികം പരിചയം പോലും ഇല്ലാത്ത ആളോട് !!!

    1. സമനില തെറ്റിയ പോലെ പെരുമാറുന്ന നായകനെ കണ്ടിട്ട് നിങ്ങൾ ഈ ചോദ്യം ചോദിച്ചാലോ…

    2. ബ്രോ ,കഥയുടെ അവസാന പേജ് വ്യക്തമായി വായിക്കൂ.

      1. Bro next part eppozha ennu onnu parayaamo

  11. നന്നായിട്ടുണ്ട് ? ??

  12. നായകൻ ജാക്ക് കുരുവി

    വളരെ ആകാംഷ യോടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….

  13. നായകൻ ജാക്ക് കുരുവി

    വളരെ ആകാംഷ യോടെ അടുത്ത കഥക്കായി കാത്തിരിക്കുന്നു….

  14. Ente ponnu bro
    Kalakki
    Bakki ethrayum vegam ayakkane

    1. Super bro ? ?? ?

  15. Nalla thudakkam….?

  16. Nice start mk broo.. we r waiting 4 the story

  17. ഖൽബിന്റെ പോരാളി?

    നന്നായിട്ടുണ്ട് ബ്രോ ?

    ഞാനും കാത്തിരിക്കുന്നു അജയുടെയും ഗൗരിയുടെയും കഥയ്ക്ക് വേണ്ടി…

  18. Mk nice story thudru

Leave a Reply

Your email address will not be published. Required fields are marked *