ആ ചേട്ടൻ എന്നോട് പറഞ്ഞു പക്ഷെ ഞാൻ ഒന്നും മിണ്ടാതെ മുഖം കുനിച്ച് നിന്നു .
“എടാ നിന്റോടെ പറയാനല്ലേ പറഞ്ഞത് ”
എന്നും പറഞ്ഞ് വന്ന ചേട്ടന്മാരിൽ ഒരാൾ എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു.
“ഞാൻ പറയില്ല ”
അന്നുവരെ എന്റെ പതുങ്ങിയ ശബ്ദമാണ് എല്ലാവരും കേട്ടിട്ടുള്ളത് എന്നാൽ ഇത് പറഞ്ഞപ്പോൾ എന്റെ ശബ്ദം ഉറച്ചതും ഒപ്പം ദേഷ്യം കലർന്നതുമായിരുന്നു. ക്ലാസ്സിലെ എല്ലാപേരും ഒന്ന് ഞെട്ടി. ആദിത്യൻ തലയിൽ കൈ വച്ച് നിൽക്കുകയാണ്.
“ഇനി എന്ത് സംഭവിക്കുമെന്ന് അറിയില്ലല്ലോ ഭഗവാനേ”
അവൻ പതുക്കെ പറഞ്ഞത് ഞാൻ കേട്ടു.
“സീനിയേർസിന്റോടെ കയർത്ത് സംസാരിക്കുന്നോട്ടാ നായീ ….മോനേ”
എന്നും പറഞ്ഞ് അതിൽ ഒരു ചേട്ടൻ എന്നെ വലിച്ച് പുറത്തിട്ടു.
ഞാൻ ക്ലാസ്സിൽ നിന്നും പുറത്തു വീണു. ഞങ്ങളുടെ ക്ലാസ് ഏറ്റുവും താഴത്തെ നിലയിലാണ്. നാലു സൈഡും മൂന്ന് നിലകളുള്ള കെട്ടിടങ്ങളാണ് നടുക്ക് ചെറിയ ഒരു മൈതാനം പോലെയും എന്നെ അവിടേക്കാണ് തള്ളിയിട്ടത്.
നാലുചുറ്റു നിന്നും വിദ്യാർത്ഥികൾ എന്നെ ശ്രദ്ധിക്കുന്നുണ്ട് ,ഫ്രീ ആയി ഒരു അടി കാണാൻ കിട്ടിയ അവസരം.
ഞാൻ പതിയെ വീണ ഇടത്തു നിന്നും എണീറ്റു ഉടൻ തന്നെ ആ ചേട്ടന്മാർ എന്നെ വളഞ്ഞു.
” പറഞ്ഞാൽ നിനക്ക് അനുസരിക്കാൻ വയ്യ അല്ലേടാ . ”
എന്നും പറഞ്ഞ് അതിൽ ഒരു ചേട്ടൻ എന്റെ നെഞ്ചത്ത് ചവിട്ടി ഞാൻ പുറകിലുള്ള ഒരു ചെറിയ മൺതിട്ടയിലേക്ക് വീണു.
ഞാൻ പതിയെ എണീറ്റു. എന്റെ കൈമുട്ട് മുറിഞ്ഞ് ചോര വരുന്നുണ്ടായിരുന്നു.
“അമ്മേ ഞാൻ തല്ലിനൊന്നും പോകുകയോ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുകയോ ചെയ്യില്ല പക്ഷെ എന്റെയോ ആദിത്യന്റെയോ ശരീരത്തിൽ നിന്ന് ഒരു തുള്ളി ചോര പൊടിഞ്ഞാൽ അമ്മയ്ക്ക് തന്ന വാക്ക് ഞാൻ മറക്കും. ”
ആദ്യ ദിവസം അമ്മ എന്നോട് പറഞ്ഞ കാര്യങ്ങൾക്ക് ഞാൻ കൊടുത്ത മറുപടി എന്റെ മനസ്സിൽ വന്നു.
ഞാൻ ആദിത്യനെ നോക്കി അവൻ ചിരിച്ചു കൊണ്ട് വിളിച്ചു പറഞ്ഞു.
” ഇനി ഒന്നും നോക്കണ്ട നീ പൊളിക്കടാ അവന്മാരെ ”
എന്നെ അടിക്കാൻ വന്ന ചേട്ടന്റെ അടുത്ത് നിന്ന് അടവ് തിരിഞ്ഞ് വെട്ടി മാറിയ കണ്ട എന്നെ എല്ലാവരും അൽഭുതത്തോടെ നോക്കി നിന്നു.
എന്നെ തല്ലാൻ വന്ന ഓരോരുത്തരെയും ഞാൻ പഠിച്ച അഭ്യാസ മുറകൾ ഉപയോഗിച്ച് ഞാൻ അടിച്ചിട്ടു . അഞ്ച് മിനിട്ടിന് ശേഷം തറയിൽ കിടന്ന് പുളയുന്ന ആറ് സീനിയേഴ്സിനെയാണ് കോളേജ് മൊത്തം കാണുന്നത്. പിന്നെ എന്നെ അടിക്കാൻ വന്നവർ ഒന്ന് പേടിച്ച് തിരിഞ്ഞു.
Bro next part eppozha ennu onnu parajoode
Bro ഒരു നാല് ദിവസത്തിനകം ഉണ്ടാകും
അടുത്തത് എപ്പോഴാ വരുന്നത്
??
Polich mutheee…..kidiloski….
Ha aduthat poratteee
We are waiting your nxt part ?
പ്രതികരിക്കെടാ സൂര്യ..
Mwuthe kadha adipoliyayind❤️
Machante ella storiesum nice aan
Edhoralem pidichiruthikkanulla sheshiyund thante storiesin
Ee storiyim vallathe ishtamayi?
Waiting for nxt part?
Snehathoode…❤️
കൊള്ളാം.. തുടരുക.
Kaathirikkunnu adutha partinaay. Ith polich muthe.
With Love❤❤
നൈസ് സ്റ്റാർട്ട്
Next part eppozha
Love കഥകളുടെ വല്ലാത്ത അതിപ്രസരം സൈറ്റിൽ കാണുന്നുണ്ട്.. ?
Ndina love stories vaayikkunnath vendenkil. Tag noki vaayichoode.
ഇതെന്താ ബ്രോ
ആരേലും പെട്ടെന്ന് കണ്ട ആളോട് തന്റെ പാസ്റ്റ് പറയുമോ
അതും അതികം പരിചയം പോലും ഇല്ലാത്ത ആളോട് !!!
സമനില തെറ്റിയ പോലെ പെരുമാറുന്ന നായകനെ കണ്ടിട്ട് നിങ്ങൾ ഈ ചോദ്യം ചോദിച്ചാലോ…
ബ്രോ ,കഥയുടെ അവസാന പേജ് വ്യക്തമായി വായിക്കൂ.
Bro next part eppozha ennu onnu parayaamo
നന്നായിട്ടുണ്ട് ? ??
വളരെ ആകാംഷ യോടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….
വളരെ ആകാംഷ യോടെ അടുത്ത കഥക്കായി കാത്തിരിക്കുന്നു….
Ente ponnu bro
Kalakki
Bakki ethrayum vegam ayakkane
Super bro ? ?? ?
Nalla thudakkam….?
Nice start mk broo.. we r waiting 4 the story
നന്നായിട്ടുണ്ട് ബ്രോ ?
ഞാനും കാത്തിരിക്കുന്നു അജയുടെയും ഗൗരിയുടെയും കഥയ്ക്ക് വേണ്ടി…
Mk nice story thudru