??കലിപ്പന്റെ കാന്താരി 1 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 818

ആദ്യാപകരുൾപ്പടെ നോക്കി നിൽക്കുകയാണ്.കോളേജിന്റെ നാല് ചുമരുകളിൽ നിന്നും ആർപ്പുവിളികൾ മുഴങ്ങുന്നത് ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്.

ആദിത്യൻ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു.

“ഇപ്പോഴാ നീ പഴയ അജയ് ആയത് ” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഇല്ലടാ എനിക്ക് ഒരിക്കലും പഴയ അജയ് ആവാൻ കഴിയില്ല ”

എന്റെ കണ്ണുകൾ നിറഞ്ഞതും അവൻ എന്നെയും കൊണ്ട് ക്ലാസ്സിലേക്ക് നടന്നു.

ആരൊക്കെയോ വന്ന് തറയിൽ കിടന്ന ചേട്ടന്മാരെ
അവിടെ നിന്നു മാറ്റി.

ഞങ്ങൾ ക്ലാസ്സിൽ കയറി ഞങ്ങളുടെ സീറ്റിൽ ഇരുന്നു. എന്നെ പുശ്ചത്തോടെ നോക്കിയവരുടെ കണ്ണുകളിൽ ചെറിയ ഭയം നിഴലിച്ചിരുന്നു.

“എടാ ഇവന് കരാട്ടെ അറിയാമോ ? ”

ഒരു ഭയത്തോടെയാണ് ക്ലാസ്സിലെ റപ്രസെന്റീവ് ആയ ഹരി ആദിത്യനോട് ചോദിച്ചത്.

“എടാ പൊട്ടാ ഇത് കരാട്ടെ ഒന്നുമല്ല, കളരിപ്പയറ്റാണ്. ഇവൻ എട്ടാം വയസ്സു മുതൽ തുടങ്ങിയതാണ് കളരിപ്പയറ്റ് പഠിക്കാൻ . അതു മാത്രമല്ല ഇവൻ കളരി ഗുരുകുലത്തിൽ കുറച്ച് നാൾ കളരി പഠിപ്പിക്കാനും പോയിട്ടുണ്ട്. കളരി ആശാനണിവൻ ” .

ഇത്രയും ഉച്ചത്തിൽ പറഞ്ഞ് തല ഉയർത്തി ഇരിക്കുന്ന ആദിത്യനെയാണ് ഞാൻ കണ്ടത്.

അപ്പോൾ തന്നെ ക്ലാസ് ടൂട്ടർ ക്ലാസ്സിൽ വന്ന് എന്റെ മുൻപിൽ നിന്നു.

“താനൊരു പാവമാണെന്നാ ഞാൻ കരുതിയത് സീനിയേഴ്സിനെ അതും ആ പണത്തിന്റെ ആഹങ്കാരവും കൊണ്ട് നടക്കുന്ന അവന്മാരെ തന്നെ തല്ലണമായിരുന്നോ തനിക്ക്. ”

സാർ എന്റെ മുഖത്ത് നോക്കി ചോദിച്ചു.

“സർ അത് അവർ എന്നെ തല്ലിയപ്പോൾ ” .

“ആ മതി പ്രിൻസിപ്പാൾ നിന്നെ അന്വേഷിക്കുന്നുണ്ട് ചെല്ല് , എന്ത് പണിഷ്മെന്റെന്ന് കണ്ടറിയാം ”

സാർ ഇത്രയും പറഞ്ഞ് ക്ലാസ്സിൽ നിന്ന് പോയി.

ഞാൻ ക്ലസ്സിൽ നിന്നും പുറത്തിറങ്ങി.

“നീ എങ്ങോട്ടാ ”

ആദിത്യൻ എന്നോട് തിരക്കി

“പ്രിൻസിപ്പാളിന്റെ റൂം വരെ ”

” ഞാനും വരുന്നു ”

” നീ വരണ്ട ഇതിന്റെ പേരിൽ നിനക്കൊന്നും ഉണ്ടാകരുത് .നീ ക്ലാസ്സിൽ ഇരിക്ക് ഞാൻ പോയിട്ട് വരാം ”

ഞാനതും പറഞ്ഞ് പ്രിൻസിപ്പാളിന്റെ റൂമിലേക്ക് പോയി. പോയ വഴിക്ക് എന്നെ എല്ലാപേരും ഒരു ആകാംഷയോടെ വീക്ഷിക്കുന്നത് ഞാൻ കണ്ടു.

“മെ ഐ കമിംഗ് സർ ”

The Author

61 Comments

Add a Comment
  1. Bro next part eppozha ennu onnu parajoode

    1. Bro ഒരു നാല് ദിവസത്തിനകം ഉണ്ടാകും

    2. അടുത്തത് എപ്പോഴാ വരുന്നത്

  2. Polich mutheee…..kidiloski….
    Ha aduthat poratteee

    1. We are waiting your nxt part ?

  3. പ്രതികരിക്കെടാ സൂര്യ..

  4. Mwuthe kadha adipoliyayind❤️
    Machante ella storiesum nice aan
    Edhoralem pidichiruthikkanulla sheshiyund thante storiesin
    Ee storiyim vallathe ishtamayi?
    Waiting for nxt part?
    Snehathoode…❤️

  5. കൊള്ളാം.. തുടരുക.

  6. Malakhaye Premicha Jinn❤

    Kaathirikkunnu adutha partinaay. Ith polich muthe.

    With Love❤❤

  7. നൈസ് സ്റ്റാർട്ട്‌

  8. Next part eppozha

  9. Love കഥകളുടെ വല്ലാത്ത അതിപ്രസരം സൈറ്റിൽ കാണുന്നുണ്ട്.. ?

    1. Malakhaye Premicha Jinn❤

      Ndina love stories vaayikkunnath vendenkil. Tag noki vaayichoode.

  10. മോർഫിയസ്

    ഇതെന്താ ബ്രോ
    ആരേലും പെട്ടെന്ന് കണ്ട ആളോട് തന്റെ പാസ്റ്റ് പറയുമോ
    അതും അതികം പരിചയം പോലും ഇല്ലാത്ത ആളോട് !!!

    1. സമനില തെറ്റിയ പോലെ പെരുമാറുന്ന നായകനെ കണ്ടിട്ട് നിങ്ങൾ ഈ ചോദ്യം ചോദിച്ചാലോ…

    2. ബ്രോ ,കഥയുടെ അവസാന പേജ് വ്യക്തമായി വായിക്കൂ.

      1. Bro next part eppozha ennu onnu parayaamo

  11. നന്നായിട്ടുണ്ട് ? ??

  12. നായകൻ ജാക്ക് കുരുവി

    വളരെ ആകാംഷ യോടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….

  13. നായകൻ ജാക്ക് കുരുവി

    വളരെ ആകാംഷ യോടെ അടുത്ത കഥക്കായി കാത്തിരിക്കുന്നു….

  14. Ente ponnu bro
    Kalakki
    Bakki ethrayum vegam ayakkane

    1. Super bro ? ?? ?

  15. Nalla thudakkam….?

  16. Nice start mk broo.. we r waiting 4 the story

  17. ഖൽബിന്റെ പോരാളി?

    നന്നായിട്ടുണ്ട് ബ്രോ ?

    ഞാനും കാത്തിരിക്കുന്നു അജയുടെയും ഗൗരിയുടെയും കഥയ്ക്ക് വേണ്ടി…

  18. Mk nice story thudru

Leave a Reply

Your email address will not be published. Required fields are marked *