ഞാൻ പ്രൻസിപ്പാളിന്റെ റൂമിനുള്ളിലേക്ക് നോക്കി ചോദിച്ചു.
മുടിയൊക്കെ നരച്ചു തുടങ്ങിയ ഒരു മധ്യവയസ്കനായിരുന്നു പ്രിൻസിപ്പാൾ .
“ആ കേറി വാ.
താൻ എന്ത് പണിയാ കാണിച്ചേ അവന്മാർ ആരാണെന്ന് അറിയോ . തെറ്റ് അവന്മാരുടെ ഭാഗത്താ എന്നാലും , അവന്മാരെ ഇപ്പോൾ ഹോസ്പിറ്റലിലോട്ട് കൊണ്ട് പോയിട്ടുണ്ട് . അവന്മാർ കേസിനൊന്നും പോകില്ല താൻ ഒന്ന് സൂക്ഷിച്ചോ……താൻ നാളെ അച്ഛനെ വിളിച്ചോണ്ട് വന്നിട്ട് ക്ലാസ്സിൽ കയറിയാൽ മതി. ”
അത്രയും പറഞ്ഞ് പ്രിൻസിപ്പാൾ ഒന്ന് ശാന്തനായി.
“സർ എനിക്ക് അച്ഛനില്ല .”
ഞാൻ മുഖം കുനിച്ചു കൊണ്ട് പറഞ്ഞു
” സോറി, എങ്കിൽ താൻ അമ്മയെ വിളിച്ചോണ്ട് വാ”
“ശരി ,സർ ”
ഞാൻ തിരിച്ച് ക്ലാസ്സിലേക്ക് നടന്നു.
ക്ലാസ്സിൽ ഒരു പ്രഫസർ ക്ലാസ്സ് എടുക്കുകയായിരുന്നു.
“മെ ഐ കമിംഗ് സർ ”
“ആ താൻ എത്തിയോ, താൻ കോളേജിലെ ഹീറോ ആയല്ലോ . പ്രിൻസിപ്പാൾ എന്ത് പറഞ്ഞു. ”
“നാളെ അമ്മേ വിളിച്ചോണ്ട് വന്നിട്ട് ക്ലാസ്സിൽ കയറിയാൽ മതിയെന്ന് പറഞ്ഞു.”
ഞാൻ അത്രയും പറഞ്ഞ് അകത്ത് കയറി ബാഗെടുത്ത് ആദിത്യനെ നോക്കി ചിരിച്ചിട്ട് പുറത്ത് ഇറങ്ങി. ക്ലാസ്സിലെ എല്ലാപേരും എന്നെ നോക്കി ഇരിക്കുകയാണ്.
“നിൽക്കടാ ഞാനും വരുന്നു. ”
അതും പറഞ്ഞ് ആദിത്യനും എന്റെ കൂടെ ഇറങ്ങി.
ഞങ്ങൾ ക്യാമ്പസിന് പുറത്തിറങ്ങി. അവൻ ബൈക്ക് എടുത്ത് ഞാൻ പുറകിൽ കയറി.
“എടാ ഇനി നിന്റെ അമ്മയോട് ഇത് എങ്ങനെ പറയും. ”
ആദിത്യൻ ഒരു ആവലാതിയോടെ ചോദിച്ചു.
” അത് നമുക്ക് നോക്കാം ”
കോളേജിൽ നിന്നും ഏകദേശം ഇരുപത് കിലോമീറ്റർ ദൂരമുണ്ട് വീട്ടിലേക്ക് എന്റെ വീട്ടിൽ നിന്നും കുറച്ച് ദൂരം പോയാൽ ആദിത്യന്റെ വീടായി.
അവൻ എന്റെ വീടിന്റെ മുൻപിൽ ബൈക്ക് നിർത്തി. ഞാൻ ഇറങ്ങി.
“എടാ ഇറങ്ങ് .”
ഞാൻ അവനോട് പറഞ്ഞു.
“വേണോടാ . ”
Bro next part eppozha ennu onnu parajoode
Bro ഒരു നാല് ദിവസത്തിനകം ഉണ്ടാകും
അടുത്തത് എപ്പോഴാ വരുന്നത്
??
Polich mutheee…..kidiloski….
Ha aduthat poratteee
We are waiting your nxt part ?
പ്രതികരിക്കെടാ സൂര്യ..
Mwuthe kadha adipoliyayind❤️
Machante ella storiesum nice aan
Edhoralem pidichiruthikkanulla sheshiyund thante storiesin
Ee storiyim vallathe ishtamayi?
Waiting for nxt part?
Snehathoode…❤️
കൊള്ളാം.. തുടരുക.
Kaathirikkunnu adutha partinaay. Ith polich muthe.
With Love❤❤
നൈസ് സ്റ്റാർട്ട്
Next part eppozha
Love കഥകളുടെ വല്ലാത്ത അതിപ്രസരം സൈറ്റിൽ കാണുന്നുണ്ട്.. ?
Ndina love stories vaayikkunnath vendenkil. Tag noki vaayichoode.
ഇതെന്താ ബ്രോ
ആരേലും പെട്ടെന്ന് കണ്ട ആളോട് തന്റെ പാസ്റ്റ് പറയുമോ
അതും അതികം പരിചയം പോലും ഇല്ലാത്ത ആളോട് !!!
സമനില തെറ്റിയ പോലെ പെരുമാറുന്ന നായകനെ കണ്ടിട്ട് നിങ്ങൾ ഈ ചോദ്യം ചോദിച്ചാലോ…
ബ്രോ ,കഥയുടെ അവസാന പേജ് വ്യക്തമായി വായിക്കൂ.
Bro next part eppozha ennu onnu parayaamo
നന്നായിട്ടുണ്ട് ? ??
വളരെ ആകാംഷ യോടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….
വളരെ ആകാംഷ യോടെ അടുത്ത കഥക്കായി കാത്തിരിക്കുന്നു….
Ente ponnu bro
Kalakki
Bakki ethrayum vegam ayakkane
Super bro ? ?? ?
Nalla thudakkam….?
Nice start mk broo.. we r waiting 4 the story
നന്നായിട്ടുണ്ട് ബ്രോ ?
ഞാനും കാത്തിരിക്കുന്നു അജയുടെയും ഗൗരിയുടെയും കഥയ്ക്ക് വേണ്ടി…
Mk nice story thudru