എല്ലാവർക്കും നമസ്കാരം,
കഴിഞ്ഞ കഥകൾക്ക് നിങ്ങൾ നൽകിയ പ്രോൽസാഹനങ്ങൾക്കും അഭിപ്രായങ്ങൾക്കും ആദ്യമേ നന്ദി പറയുന്നു. കഥകൾക്ക് സ്പീഡ് കൂടി പോകുന്നു എന്ന കമന്റുകൾ ഞാൻ ശ്രദ്ധിച്ചു അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. ഈ കഥയുടെ ആദ്യ പാർട്ട് കുറച്ച് പേജേ ഉണ്ടാകൂ അടുത്ത പാർട്ടിലാണ് കഥയുടെ ഭാഗം കൂടുതലും ഉള്ളത്.
പതിവുപോലെപുതിയ ഒരു പ്രണയ കഥ ഞാനിവിടെ അവതരിപ്പിക്കുകയാണ് നിങ്ങളുടെ അഭിപ്രായങ്ങൾ തീർച്ചയായും കമന്റു ചെയ്യണം
എന്നാൽ തുടങ്ങട്ടെ ,
കലിപ്പന്റെ കാന്താരി 1
Kalippante Kaanthari | Author : Chekuthane Snehicha Malakha
“പഴയതൊക്കെ മറക്കണം എന്നു പറഞ്ഞാൽ എന്റെ മോന് അതൊന്നും മറക്കാൻ സാധിക്കില്ല എന്ന് ഈ അമ്മയ്ക്ക് അറിയാം കാരണം നീ ഈ ഇരുപത്തിമൂന്നാം വയസ്സിനുള്ളിൽ തന്നെ പലതും അനുഭവിച്ച് കഴിഞ്ഞു . ഇനി നീ നിന്റെ പഴയ സ്വപ്നത്തിനു വേണ്ടി ജീവിക്കണം. ഈ അമ്മയ്ക്ക് നീ മാത്രമേ ഉള്ളൂ. നീ ഒരു പ്രശ്നത്തിനും പോകരുത് .നീ ആരോടും കൂട്ടുകൂടാനും പോകണ്ട. ആദിത്യൻ നിന്റെ ഒപ്പം ഉണ്ടാകും നീ അവനെ സുഹൃത്തായി അല്ലല്ലോ കൂടെപിറപ്പായി അല്ലേ കാണുന്നേ. ”
മെയിൽ ഗേറ്റ് കണ്ടപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം അമ്മ പറഞ്ഞ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി.
അമ്മ പറഞ്ഞത് ശരിയാണ് ഈ ഇരുപത്തിമൂന്നാം വയസ്സിനുള്ളിൽ ഞാൻ അനുഭവിച്ചത് കുറച്ചൊന്നുമല്ല.
കാേളേജ് ക്യാമ്പസ് കണ്ടപ്പോൾ പഴയ ചില ഓർമ്മകൾ മനസ്സിൽ നിറഞ്ഞു അത് എന്റെ കണ്ണ് നിറച്ചു.
എന്റെ പേര് അജയ് (23) . എനിക്ക് അമ്മ മാത്രമാണ് ഉള്ളത്. അച്ഛൻ എന്റെ ഓർമ്മയിൽ പോലും ഇല്ല ,ഞാൻ ജനിച്ച് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഈ ലോകം വിട്ടു. അമ്മ വീട്ട് ജോലിക്ക് പോയി കിട്ടുന്ന പണം കൊണ്ടാണ് ഞാൻ +2 വരെ പഠിച്ചത്. പിന്നെ ഞാൻ തന്നെ എനിക്ക് പഠിക്കാൻ ഉള്ള പണം ഒരു ഹോട്ടലിൽ സപ്ലയറായി പാർട്ട് ടൈം നിന്ന് സമ്പാദിച്ചു. ഡിഗ്രി കോളേജ് ലൈഫാണ് എന്റെ ജീവിതം തന്നെ മാറ്റിമറിച്ചത് …………..
ഒരു വക്കീലാകണമെന്നാണ് എന്റെ ആഗ്രഹം അതുകൊണ്ട് തന്നെ ഞാൻ ഇപ്പോൾ ഒരു ലോ കോളേജിന്റെ മുൻപിലാണ് നിൽക്കുന്നത്. ഇനി എനിക്ക് എന്റെ അമ്മയ്ക്ക് വേണ്ടി പഠിക്കണം , അമ്മയുടെ സ്വപ്നങ്ങൾ നടത്തിക്കെടുക്കണം എന്ന ലക്ഷ്യം മാതമേ ഉള്ളൂ. കാരണം എന്നെ ഓർത്ത് ഒരുപാട് കണ്ണുനീർ കുടിച്ചതാണ് എന്റെ അമ്മ
ഞാൻ പതിയെ മെയിൽ ഗേറ്റ് കടന്ന് അകത്തു കയറി ക്ലാസ്സ് തുടങ്ങിയിട്ട് കുറച്ച് ദിവസമായി . അഡ്മിഷൻ കിട്ടാൻ താമസിച്ചതു കൊണ്ടാണ് എനിക്ക് കുറച്ച് ക്ലാസ്സ് മിസ്സായത്. നടന്നു പോകുന്ന വഴിക്ക് ഇരുവശവും ബൈക്കുകൾ പാർക്ക് ചെയ്തിരിക്കുന്നു.
ബ്രോ കഴിയുമെങ്കില്‍ ഈ കഥയില്‍ കമ്പീ വേണ്ട അഥവാ നിര്‍ബദ്ധമാണേല്‍ ചെറിയ തോതില്‍ മതി ഇങ്ങഞെ തന്നെ റൊമാന്‍റിക്ക് ആയി പോകട്ട്
ഗംഭീര തുടക്കം..
രാഷ്ട്രീയം ഇല്ലാത്ത ലോ കോളേജ്, അതും അടിക്ക് അമ്മയെ വിളിച്ചോണ്ട് വരാൻ പറയുന്ന ഒന്ന്..
സയൻസ് ഫിക്ഷൻ പോലെയുണ്ട്..
ഇത് വെറും സാങ്കൽപിക കഥയാണ് ബ്രോ???
കഥ സാങ്കൽപ്പികം ആകുമ്പോഴേക്കും കഥാപരിസരങ്ങൾ റിയാലിറ്റി ആയി ചേർത്ത് നിർത്താൻ ശ്രദ്ധിക്കുക.
ഉദാഹരണത്തിന്.. പദ്മനാഭ സ്വാമിക്ഷേത്രത്തിൽ തൊഴാൻ രാവിലെ സൈക്കിളും ചവിട്ടി കോഴിക്കോട് നിന്ന് ഇറങ്ങി തൊഴുത് ഒരു മണിക്കൂറിൽ തിരിച്ച് വന്നു എന്നൊക്കെ എഴുതിയാൽ വായിക്കുന്നവർക്ക് സ്പെല്ലിംഗ് mistake തോന്നും. നമുക്ക് അറിയാത്ത കഥാ പരിസരങ്ങളിൽ നിന്ന് കഥ എഴുതാൻ ശ്രമിക്കുമ്പോൾ ആണ് ഇത് പോലെ ബാലിശമായ situation എഴുതേണ്ടി വരുന്നത്.
ഈ കഥയിൽ തന്നെ വായിച്ചിടത്തോളം ആ കോളേജിൽ രാഷ്ട്രീയം ഉണ്ട് എന്നിരുന്നാലും ഒരു വ്യത്യാസവും ഉണ്ടാകില്ല. പ്രിൻസിപ്പലിന് ഇയാളുടെ കഥ അറിയണം എന്ന് ഉണ്ടെങ്കിൽ അത് കോളേജിന് പുറത്ത് സെറ്റ് ചെയ്താൽ മതി.
Thanks bro ഈ നല്ല നിർദ്ദേശനത്തിന്
thudakkam
gamphira
pls continue bro
സൂപ്പർ,ഗംഭീര തുടക്കം.എല്ലാമറിയുവനായി കാത്തിരിക്കുന്നു.
Poli bakki bhaagathinaayi kaathirikkunnu❤️
അടിപൊളി❤️❤️❤️
????????
ബ്രോ
പതിവുപോലെ തന്നെ ഒരു അടിപൊളി തുടക്കം…
കൊള്ളാം അടുത്ത part വായിച്ചിട്ട് അഭപ്രായം പറയാം…
ഇതുവരെ വളരെ നന്നായിട്ടുണ്ട്?
സ്നേഹത്തോടെ ❤️
Nalla thudakkam
Pettanne adutha partukal ponotte
Gouri ye kurichum athilupari ajay ye kurichum ariya njanum akshamanane
നല്ല തുടക്കം
Adipoli
Chanke pettannu idu next part
അടിപൊളി. അടുത്ത ഭാഗറ്ജിനായി കാത്തിരിക്കുന്നു.
Hiihiii….. Mail
Good starting bro..Keep going
അടിപൊളി… വീണ്ടും ഒരു നല്ല കഥ കൂടി താങ്കളുടെ തൂലികയിൽ നിന്നും… ആകാംഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
ആദ്യം തന്നെ ഒരു അഭിനന്ദനം പറയുന്നു.. കാരണം കഴിഞ്ഞ കഥയുടെ അവസാന ഭാഗത്തു ഉണ്ടായിരുന്ന പിഴവുകൾ എല്ലാം പരിഹരിച്ചിരിക്കുന്നു….. ബ്രോ ഉടനെ രണ്ടാം ഭാഗവുമായി എത്തും എന്ന് പ്രേതിക്ഷിക്കുന്നു…….
സ്നേഹപൂർവ്വം??
?Alfy?
മച്ചാനെ പേജ് കൂട്ടി എഴുതൂ. കഥ അടി പോളിയാണ് ?. നല്ല അവതരണം ?
നന്നായിട്ടുണ്ട്. പേജ് കൂട്ടണം ❤️❤️❤️❤️❤️
Super bro ?❤️???❣️??
ഓഹ് മാസ്സ് കൊലമാസ്സ്
സൂപ്പർ തുടക്കം ബ്രോ..??
കാത്തിരിക്കുന്നു..
Cliche
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കാത്തിരിക്കുന്നു ബ്രോ സ്നേഹത്തോടെ ??
Dear Vichu, തുടക്കം തന്നെ ഗംഭീരം. അജയ്‌ക്കും ആദിത്യനും പറ്റിയ കൂട്ടായിരിക്കും ഗീതു എന്ന് പ്രതീക്ഷിക്കുന്നു. സീനിയർസിന് പണികൊടുത്തത് സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എന്റെ ബ്രോ ഒരു രക്ഷേം ഇല്ല.. ??
അടുത്ത പാർട്ടിനോട് ഉള്ള ആകാംഷയും പിന്നെ ഈ പാർട്ട് വായിച്ചപ്പോൾ കിട്ടിയ ഫീലിംഗ് ഓക്ക് അടിപൊളി ആയിരുന്നു.. മിനിമം വേർഡ്‌സ് കൊണ്ട് വികാരങ്ങളും ആകാംഷയും പുറത്ത് കൊണ്ടുവരാൻ കഴിയുന്നത് ഒരു കഴിവ് ആണ് ??
സ്നേഹത്തോടെ,
രാഹുൽ
Bro starting poli anu
♥️?♥️♥️♥️♥️♥️♥️♥️♥️♥️???????♥️??????????????????????????????????❤️❤️?????❤️??????❤️??????????❤️?????????????????
നല്ല തുടക്കം, വായിച്ചിട്ട് ഒരു നല്ല കഥയ്ക്കുള്ള സ്കോപ് ഉണ്ട്. ഇതുപോലെ തന്നെ നന്നായി കൊണ്ടുപോവുക…
super kidu…hero yude kadha ariyuvan kaathirikkunnu..waiting for nxt part