കളിയാട്ടങ്ങൾ 2 [ലസ്റ്റർ] 56

തന്റെ കണ്മുന്നിൽ മറ്റുള്ളവരിൽ നിന്ന് ഒഴിഞ്ഞുമാറി നടക്കുന്ന തന്റെ സഹപ്രവർത്തകയുടെ യഥാർത്ഥ ജീവിതം തിരിച്ചറിയണം എന്നെയുണ്ടായിരുന്നുള്ളൂ. കളി കഴിയുന്നത് വരെ കാത്തിരുന്നാൽ മാത്രമേ കാമുകന്റെകൂടെയുള്ള, അല്ലെങ്കിൽ തന്റെ അനേകം കാമുകന്മാരുടെ കൂടെയുള്ള പ്രണയം പങ്കുവെക്കൽ മാത്രമാണോ അതല്ല പണത്തിന് വേണ്ടി കിടന്നു കൊടുക്കുന്നതാണോ എന്ന് വ്യക്തമാവുകയുള്ളൂ.

ഇപ്പൊ അവൾ ആരാണെന്ന് തനിക്ക് വ്യക്തമായിക്കഴിഞ്ഞു, ഇനി അവളായി അവളുടെ പാടായി. ഏതായായും ഒറ്റക്കളിക്ക് മോശമല്ലാത്ത പണം വാങ്ങുന്നുണ്ട്. മാർക്കറ്റിൽ നല്ല ഡിമാൻഡ് ഉള്ള ശരീരമാണ്.

 

അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു വന്ന വഴിയേ മടങ്ങി. ഇരുട്ട് നിറഞ്ഞ പൊട്ടിപ്പൊളിഞ്ഞ മതിലിനുള്ളിൽ നിന്ന് ആ വാൻ പുറത്തേക്ക് വരികയും, പതിയെ റോഡിലേക്ക് ഇറങ്ങി വാഹിദ് പോയവഴിയേ ആ വാഹനം അതിവേഗം ഓടിപ്പോവുകയും ചെയ്തു.

 

(അദ്ധ്യായം 6)

 

വളരെ ഗംഭീരമായൊരു വീടായിരുന്നു രഞ്ജിനിയുടേത്. ആർഭാടം അലങ്കാരമാക്കി മാറ്റിയ ഇൻറ്റീരിയർ ആ ബാംഗ്ലാവിന് ഗംഭീരമായ പ്രൗഡി നൽകുന്നുണ്ടായിരുന്നു. വിശാലമായ ലിവിങ്ങും, അവിടെ നിന്ന് വലത്തോട്ട് വീതിയുള്ള സ്ലൈഡിങ് ഗ്ലാസ്സ് ഡോർ തുറന്നാൽ ഭംഗിയിൽ പണികഴിപ്പിച്ച മുറ്റം. ചെറിയ പൂന്തോട്ടവും ലാൻഡ്സ്‌കേപ്പും ശാസ്ത്രീയമായി സജ്ജമാക്കിയ മുറ്റത്തിന്റെ അതിരിൽ ഇരിപ്പിടങ്ങളും ചെറിയ ടീപ്പോയികളും. അതിനപ്പുറം പുൽത്തകിടിയുടെ മധ്യത്തിൽ ഒരു സ്വിമ്മിങ് പൂൾ.

 

മുന്തിയ രാജകീയമായ കർട്ടനുകളും ലൈറ്റുകളും. വിശാലമായ ഹാളിൽ നിന്ന് മുകൾ നിലയിലേക്ക് വളഞ്ഞു മഴവില്ലാകൃതിയിൽ ഉയർന്ന് പോകുന്ന പടവുകൾ. രമ്യ ആദ്യമായിട്ടായിരുന്നു രഞ്ജിനിയുടെ വീട്ടിലേക്ക് വരുന്നത്. വളരെ മനോഹരമായ വീടെന്ന് അവൾ മനസ്സിൽ പറയുകയും ചെയ്തു. രഞ്ജിനി അവളെ മുകൾ അകത്തേക്ക് സന്തോഷത്തോടെ ആനയിച്ചു. അവർ വീടിനുള്ളിലേക്ക് കടന്നപ്പോൾ എവിടെ നിന്നോ വനജ ഇറങ്ങിവന്നു.

The Author

ലസ്റ്റർ

8 Comments

Add a Comment
  1. നന്ദുസ്

    ൻറെ സഹോ… അടിപൊളി….
    രമ്യയും രഞ്ജുവും പൊളിച്ചു…
    ന്നാലും സംഗീത ന്നൊരു കഥാപാത്രത്തെ കൊണ്ടുവന്നു കാണിച്ചുതന്നു… പോയി…
    അതെന്താണ്….

    തുടരൂ..

    നന്ദുസ്..

    1. ലസ്റ്റർ

      Thnqq ബ്രോ..ഒക്കെ ക്ലിയർ ആകും ❤️❤️

  2. എന്റെ വാഹിദ് വന്നാലോ

    കരുത്തുറ്റ ആണിന്റെ സങ്കല്പം വാച്ച് കാട്ടാൻ കഥാകാരന് കഴിയുന്നുണ്ട്
    എന്നാലും ഇടക്ക് വാഹിദിന്റെ രോമങ്ങളു നിറഞ്ഞ നെഞ്ചും മസിലും തുടയും മറ്റുള്ള ബോഡി ഫീച്ചേഴ്സ് കൂടുതൽ
    വർണിച്ചാൽ ആളുടെ രൂപം മനസ്സിൽ കണ്ടു നിർവൃതി അടയാമായിരുന്നു

    1. ലസ്റ്റർ

      നല്ല നിർദ്ദേശം..❤️❤️

  3. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    1. ലസ്റ്റർ

      ശ്രദ്ധിക്കുന്നില്ലേ അമ്പാനെ? 😄❤️

  4. ellatilum vahith undallo
    kollamedo thudaruka

    1. ലസ്റ്റർ

      ഹീറോ ആയിട്ട് ഒരാൾ തന്നെ മതിയെന്ന് തോന്നി. dffrnt stories, same ഹീറോ..
      Thnqq ചിത്രു ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *