കല്യാണപ്പിറ്റേന്ന് [Arrow] 2591

” ഭാനു, കിച്ചന് ഇത്തിരി കൂടി ചോറ് വിളമ്പികൊട് ” ഉണ്ണിമാമ ആണ്. എല്ലാരും കിച്ചനെ ഊട്ടിക്കാൻ ഉള്ള തിരക്കിൽ ആണ്.
” അതേ അടുത്ത മാസം കല്യാണം എന്റെ ആണ് അവന്റെ അല്ല. എന്റെ കാര്യത്തിലും ഇത്തിരി ശ്രദ്ധ ഒക്കെ ആവാം ” അനന്തു.
” പോട, കിച്ചൻ നാട്ടിലെ ഫുഡ്‌ ഒക്കെ കഴിച്ചിട്ട് എത്ര നാൾ ആയി. നീ വേണേൽ എടുത്തു തിന്ന് ” എന്നും പറഞ്ഞ് അമ്മ കിച്ചന്റെ തലയിൽ പതിയെ തലോടി. So this is how feel like a family. ആദ്യമായി ആണ് ഇങ്ങനെ എല്ലാരോടും ഒത്ത് കളിച്ചു ചിരിച്ചു ഫുഡ്‌ കഴിക്കുന്നത് സത്യത്തിൽ കിച്ചന് അനന്തുനോട്‌ ചെറിയ അസൂയ ഒക്കെ തോന്നി തുടങ്ങി.
” നീ ഈ റൂമിൽ കിടന്നോ ” അനന്തു ആണ് കിച്ചന് റൂം കാട്ടി കൊടുത്തത്. അത്യാവശ്യം വിശാലമായ റൂം ആണ്, റൂമിനുള്ളിൽ ഒരു കട്ടിൽ, അലമാര മേശ രണ്ടു കസേര ഒക്കെ ഉണ്ട്. മേശപ്പുറത്ത് കൊറേ ബുക്ക്‌ ഒക്കെ അടുക്കി വെച്ചിട്ടുണ്ട്. കിച്ചന്റെ ബാഗും മറ്റും അലമാരയുടെ സൈഡിൽ ഇരിക്കുന്നു. വന്നപ്പോ അമ്മേടെ കയ്യിൽ കൊടുത്തതാണ്.
” നിനക്ക് ഷീണം കാണാനും യാത്ര ഒക്കെ ചെയ്തതല്ലേ  കിടന്നോ, നാളെ കാണാം ” അനന്തു പോവാൻ ഒരുങ്ങി.
” നീ അവിടെ നിന്നെ, അല്ല,  പരസ്പരം ഒന്നും ഒളിക്കാത്ത ആത്മാർത്ഥ സുഹൃത്ത് എന്നായിരുന്നല്ലോ വെപ്പ്, എന്നിട്ട് താര യെ പറ്റി വല്യമ്മാമടെ മോള് എന്നല്ലാതെ വേറെ ഒന്നും പറഞ്ഞിട്ടില്ലല്ലോ. പെട്ടന്ന് ഒരു ദിവസം വിളിച്ചിട്ട് പറയുവാ നിങ്ങളുടെ കല്യാണം ഉറപ്പിച്ചു, നീ വരണം. അപ്പൊ എന്നോട് പറയാത്ത ഒരു മുറപ്പെണ്ണ് പ്രണയം നിനക്ക് ഉണ്ടായിരുന്നു എന്നാല്ലേ അതിന് അർത്ഥം. വേറെ എന്തൊക്ക എന്നോട് പറയാത്തതായി ഉണ്ടെടാ ബ്രൂട്ടസേ “
ഒരു പൊട്ടിച്ചിരി ആയിരുന്നു അതിനുള്ള അനന്തുന്റെ മറുപടി.
“ഇതിനുള്ള മറുപടി നാളെ അവളും കൂടി വന്നിട്ട് പറയാം ഇപ്പൊ പൊന്നുമോൻ കിടന്നുറങ്ങ്. ഗുഡ് നൈറ്റ്‌ ” എന്നും പറഞ്ഞ് വാതിൽ ചാരിയിട്ട് അവൻ പോയി.
കിച്ചൻ മേശ പുറത്ത് ഇരുന്ന ബുക്ക്‌ ഒക്കെ ഒന്ന് മറിച്ചു നോക്കി, നല്ല സൂപ്പർ കയ്യക്ഷരം. ആതിര ഉണ്ണികൃഷ്ണൻ 3rd ഇയർ BA ലിറ്ററേചർ. ആതിര എന്ന്

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

155 Comments

Add a Comment
  1. Arrow bro … നിങ്ങളുടെ ഓരോ കഥയും ഒന്നിനൊന്നു അടിപൊളിയാണ് ❤️❤️
    പിന്നെ Heart touching ഉം ?
    Keep going bro ?

  2. ബ്രോ
    ഞാൻ എപ്പോഴാ ഈ സ്റ്റോറി കണ്ടെയെ പക്ഷെ ഒരു പാട് വൈകി ?
    സ്റ്റോറി നൈസ് ആയിരുന്നു കേട്ടോ ❤

  3. മാലാഖയെ പ്രണയിച്ചവൻ

    ഞാൻ arrow യെ പറ്റി ഒരു കമൻറ് കണ്ടതാണ്. നല്ല ലൗ stories എഴുതുന്നവരുടെ ലിസ്റ്റില് arrowയെ കണ്ടു.
    ഞാൻ ഇവിടെ വരുന്നത് തന്നെ ലൗസ്റ്റ്ററീസ് വായിക്കാൻ ആണ്.
    കഥ ഞാൻ വായിച്ച നല്ല കഥകളിൽ ഒന്ന് എന്ന് തന്നെ പറയാം . ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല അപാരാ ഫീൽ ആയിരുന്നു . രണ്ടാം ഭാഗവും വായിച്ചു അടിപൊളി എനിക്ക് ഇഷ്ടമായി.
    ഇനിയും ഇത് നല്ല കഥകൾ എഴുതട്ടെ എന്ന് ആശംസിക്കുന്നു.

    1. ആഹ് ബ്രോ
      ഞാൻ നമ്മുടെ അർജുന്റെ “ente docterooty “വീണ്ടും വായിക്കുമ്പോൾ ആണ് ‘ഊരുതെണ്ടി’ എന്ന ആളുടെ കമന്റിൽലൂടെ ആണ് ആരോ ബ്രോയുടെ സ്റ്റോറികളെക്കുറിച്ചേ അറിയുന്നത്. ഈ ബ്രോയുടെ എല്ലാം ലവ് സ്റ്റോറികളും ഒരേ പോളിയാണ് വല്ലാത്ത ഒരു ഫീൽ ആണ് ഇങ്ങരുടെ സ്റ്റോറികൾക്ക് ???

  4. Machuuu…aayillee..?

  5. @സാഹിബ @hanesh @ജാബിർ @നിഷാൻ @subit @രാഹുൽ @അജയ് @thirumaali @രുദ്രതേജൻ @മുത്തൂട്ടി

    ആദ്യം തന്നെ വലിയ ഒരു സോറി റിപ്ലൈ തരാൻ ഇത്രവൈകിയതിന് ? എല്ലാരും പറഞ്ഞത് കൊണ്ട് ഒരു പാർട്ട്‌ കൂടി എഴുതാൻ തന്നെ ആയിരുന്നു തീരുമാനം
    എന്നാൽ തിരക്കുകൾ കാരണം മറന്ന് തുടങ്ങിയിരുന്നു..

    എഴുതി തുടങ്ങി ഇനിയും വൈകില്ല ഉടനെ ഉണ്ടാവും

    1. രുദ്രതേജൻ

      K still waiting

  6. മുത്തൂട്ടി ##

    Bro ഈ കഥയുടെ 2ണ്ട് part എവിടെ br????stil waiting bro

  7. രുദ്രതേജൻ

    Ethinte balance evide?

  8. Maaashe ithintee adutha bhaghathinte kaarym nthaii?
    Vallathoru feeling indedooo…
    Onnu pettan id!

  9. Ee kadha Naan munbe vayichu like comment onnum tharathe poyavananu dheshyam thonnaruth identity problem aayirunnu enik

    Kadha orupad ishtapettu kichaneyum tharayeyum alojichu orupad vishamichu ann adhyamayi vayichappol ullil oru novayi anubhavapettu

    Last paragraph vayich sharikum karanjupoyi

    “aa kudayil ninn perumazhayilekk irangi nadakumbhoyum oru thirichuvilikayi Katha manasupole innum irangi nadakumbho piragil ninn odivann kettipidikum enna manasode irangi nadannu “enn parayumbho

    Orupadu vishamayipoyi thirich ariyatha pranayathekal vishamam aanu arinjukond nashtapeduthendi varunnathinte vedhana

    Ithinu oru sequel cheythude please please

    By
    Ajay

  10. ഒന്നും പറയാനില്ല മച്ചാനെ സൂപ്പർ.എന്താ പറയുക നല്ല ഒരു അടിപൊളി ഫീൽ സ്റ്റോറി. ക്ലൈമാക്സ് ഒരു ചോദ്യചിന്നം പോലെ നിർത്തിയത് വലിയൊരു വെറൈറ്റി ആയിരുന്നു.ഒരു പക്ഷെ ഒരു ട്രജഡിക്കോ,ഹാപ്പി എൻഡിങിനോ തരാത്ത ഫീൽ ആണ് ഈ ക്ലൈമാക്സ് തന്നത്.ശരിക്കും എൻജോയ് ചെയ്തു എല്ലാം നല്ല വർണ്ണനകൾ നല്ല കഥാപാത്രങ്ങൾ.
    സ്നേഹപൂർവം സാജിർ

    1. സാജിർ ബ്രോ ഈ കഥ ഇങ്ങനെ തന്നെ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം.

      ??

  11. Arrow bro ithinte second part ezhutho plsss

  12. katha super anutoo ithinte next part undoo ????/

  13. പെട്ടന്ന് അടുത്ത പാർട്ട്‌ വിട്
    ആകെ ത്രില്ല് ആയി നികുകയാ

  14. Next part upload chayyuu…plz

  15. Bro…… next part ready ayyo…?

  16. സാഹിബ

    നല്ല ഫീൽ ഉണ്ടായിരുന്നു ബ്രോ.. അടുത്ത പാർട്ട് കൂടി വേണം.. കുറച്ചു നടകീയതകൾക്കൊടുവിൽ അനന്തു തന്നെ കാര്യങ്ങൾ നേരെയാക്കട്ടെ..സ്വന്തം കൂട്ടുകാരന്റെ ചെറുപ്പം മുതൽ ഉള്ള വേദന അറിയുന്നവനല്ലേ അവൻ..

    പിന്നെ താര മാത്രമല്ലല്ലോ ആതിരയും അനന്തുവിന്റെ മുറപ്പെണ്ണല്ലേ~? അവന് ആരായാലും കുഴപ്പമില്ലല്ലോ?

    Let them all live happily ever after..

  17. കിച്ചു

    ?????. കരയിപ്പിച്ചല്ലോ.
    ഇത് വായിച്ചപ്പോ ഓർമ്മ വന്നത് ജോയുടേ മഴത്തുള്ളിക്കിലുക്കം ആണ്

Leave a Reply

Your email address will not be published. Required fields are marked *