കല്യാണപ്പിറ്റേന്ന് [Arrow] 2590
“Mm ” അവൾ ഒന്ന് മൂളി. അവൻ അവന്റെ ചുണ്ടുകൾ അവളിലേക്ക് അടുപ്പിച്ചു.
” കിച്ചാ, വേണ്ടാട്ടോ ” അവന്റെ ശ്വാസം അവളുടെ ചുണ്ടിൽ പതിച്ചപ്പോൾ അവൾ നേർത്ത ശബ്ദംത്തിൽ കുറുകി. പക്ഷെ ആ എതിർത്തിപ്പിൽ ഒട്ടും ആത്മാർത്ഥ ഇല്ലന്ന് അവന് അറിയാമായിരുന്നു. അവൻ ആ പനിനീർ ഇതളുകൾ പോലെ ഉള്ള ചുണ്ടുകൾ പതിയെ നുണഞ്ഞു. അല്പം തടിച്ച അവളുടെ കീഴ്ചുണ്ട് അവൻ വായിലാക്കി വലിചൂമ്പി. അവന്റെ ആദ്യ ചുംബനം. അവളും പ്രതികരിച്ചു തുടങ്ങി. ഒരു പാമ്പിനെ പോലെ അവന്റെ നാവ് അവളുടെ വായിലേക്ക് ഊർന്നിറങ്ങി അവരുടെ നാവുകൾ പരസ്പരം കെട്ടി പുണർന്നു, അൽപനേരത്തെ ചുടുചുംബനത്തിന് ശേഷം അവർ പരസ്പരം അകന്നു മാറി ശ്വാസം വലിച്ചു വിട്ടു.
താര ഇത്തിരി മാറി ആണ് ഇരിക്കുന്നത്. അവൻ മുട്ട് കുത്തി അവളുടെ അടുത്തേക്ക് ചെന്നു. വീണ്ടും ചുംബിക്കാൻ ശ്രമിച്ച അവനെ അവൾ അവന്റെ ചുണ്ടിൽ വിരൽ വെച്ച് തടഞ്ഞു.
“ഇവിടെ വെച്ച് വേണ്ടാ ” എന്ന് പറഞ്ഞു കൊണ്ട് താര അവിടെ ഉള്ള റൂമിലേക്ക് കണ്ണ് കാണിച്ചു. അവൻ അവളെ തന്റെ കൈക്കുള്ളിൽ കോരി എടുത്തു.
” കിച്ചാ ഞാൻ വീഴും സൂക്ഷിച്ചു ” എന്നും പറഞ്ഞു അവൾ ഒന്ന് കുതറി.
” അടങ്ങി ഇരി പെണ്ണെ ” കിച്ചൻ ഒരു ചിരിയോടെ അവളെ ശാസിച്ചു. അവൾ അവന്റെ കഴുത്തിൽ കൂടി കയ്യിട്ടു. ആ കണ്ണുകൾ അവനെ കൊത്തി വലിച്ചു. കഴിഞ്ഞ ദിവസം ആ കാവിൽ നിന്ന് ഇവളെ ഇങ്ങനെ കോരി എടുത്തപ്പോൾ അവൻ ഒരുപാട് കൊതിച്ചതാണ് തെന്നെ ഇവൾ ഇതേപോലെ ചേർത്ത് പിടിച്ചിരുന്നു എങ്കിലെന്ന്.
അവൻ അവളെയും കൊണ്ട് ആ മുറി തുറന്നു. ആ മുറിയിൽ ഒരു കട്ടിൽ ഉണ്ട് പിന്നെ അവിടെ ഇവിടെ ആയി അല്ലറ ചില്ലറ പഴയ സാധനങ്ങൾ. ആ കട്ടിലും അതിനു ചുറ്റും ഉള്ള കുറച്ചു ഭാഗങ്ങലും ക്ളീൻ ആണ് ബാക്കി സ്ഥലം മൊത്തത്തിൽ പൊടിയും മാറാലയും പിടിച്ചു കിടക്കുന്നു. അനന്തു ന്റെ ഒന്ന് രണ്ട് ഫ്രണ്ട്സ് വന്നപ്പോൾ അവന്മാർക്ക് അടിക്കാൻ സെറ്റപ്പ് ഉണ്ടാക്കി കൊടുത്തത് ഇവിടെ ആണ്. അത് ഏതായാലും ഇപ്പൊ ഉപകാരമായി.
കിച്ചൻ അവളെ ആ കട്ടിലിൽ ഇരുത്തി. മെല്ലെ പൂ പോലെ ഉള്ള ആ കവിളിൽ മുത്തി. പിന്നെ പതിയെ ആ ചുണ്ട് നുണഞ്ഞു. ഇത്തവണ അവൾ ആണ് ലീഡ് ചെയ്തത്. അവളുടെ നാവ് അവന്റെ വായിൽ ആകെ ഓടി നടന്നു, അവർ പരസ്പരം ഉമിനീരു കൈ മാറി.
അവർ പരസ്പരം വേർപെട്ടപ്പോൾ ഉമിനീർ ഒരു നൂല് പോലെ അവരുടെ ചുണ്ടുകൾ തമ്മിൽ ബന്ധിപ്പിച്ചു, പിന്നെ അത് പൊട്ടി അവളുടെ ചുണ്ടിന്റെ മുകളിൽ വീണു. അവൻ അത് നാക്ക് കൊണ്ട് നോട്ടി നുണഞ്ഞു. അവളുടെ ഉമിനീരിനും ചുണ്ടുകൾക്കും വല്ലാത്ത മധുരം. ഇതേ വരെ ഇത്ര മധുരമുള്ള ഒന്നും രുചിച്ചിട്ടില്ലത്ത പൊലെ.
പണ്ടെപ്പോഴോ തന്റെ കൊളീഗ് Emma പറഞ്ഞ വാചകം കിച്ചന് ഓർമ്മ വന്നു ” What are girls made of? Sugar and spices and everything nice!”
അവൻ അതോർത്തു പുഞ്ചിരിച്ചു.
Arrow bro … നിങ്ങളുടെ ഓരോ കഥയും ഒന്നിനൊന്നു അടിപൊളിയാണ് ❤️❤️
പിന്നെ Heart touching ഉം ?
Keep going bro ?
ബ്രോ
ഞാൻ എപ്പോഴാ ഈ സ്റ്റോറി കണ്ടെയെ പക്ഷെ ഒരു പാട് വൈകി ?
സ്റ്റോറി നൈസ് ആയിരുന്നു കേട്ടോ ❤
ഞാൻ arrow യെ പറ്റി ഒരു കമൻറ് കണ്ടതാണ്. നല്ല ലൗ stories എഴുതുന്നവരുടെ ലിസ്റ്റില് arrowയെ കണ്ടു.
ഞാൻ ഇവിടെ വരുന്നത് തന്നെ ലൗസ്റ്റ്ററീസ് വായിക്കാൻ ആണ്.
കഥ ഞാൻ വായിച്ച നല്ല കഥകളിൽ ഒന്ന് എന്ന് തന്നെ പറയാം . ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല അപാരാ ഫീൽ ആയിരുന്നു . രണ്ടാം ഭാഗവും വായിച്ചു അടിപൊളി എനിക്ക് ഇഷ്ടമായി.
ഇനിയും ഇത് നല്ല കഥകൾ എഴുതട്ടെ എന്ന് ആശംസിക്കുന്നു.
ആഹ് ബ്രോ
ഞാൻ നമ്മുടെ അർജുന്റെ “ente docterooty “വീണ്ടും വായിക്കുമ്പോൾ ആണ് ‘ഊരുതെണ്ടി’ എന്ന ആളുടെ കമന്റിൽലൂടെ ആണ് ആരോ ബ്രോയുടെ സ്റ്റോറികളെക്കുറിച്ചേ അറിയുന്നത്. ഈ ബ്രോയുടെ എല്ലാം ലവ് സ്റ്റോറികളും ഒരേ പോളിയാണ് വല്ലാത്ത ഒരു ഫീൽ ആണ് ഇങ്ങരുടെ സ്റ്റോറികൾക്ക് ???
Machuuu…aayillee..?
@സാഹിബ @hanesh @ജാബിർ @നിഷാൻ @subit @രാഹുൽ @അജയ് @thirumaali @രുദ്രതേജൻ @മുത്തൂട്ടി
ആദ്യം തന്നെ വലിയ ഒരു സോറി റിപ്ലൈ തരാൻ ഇത്രവൈകിയതിന് ? എല്ലാരും പറഞ്ഞത് കൊണ്ട് ഒരു പാർട്ട് കൂടി എഴുതാൻ തന്നെ ആയിരുന്നു തീരുമാനം
എന്നാൽ തിരക്കുകൾ കാരണം മറന്ന് തുടങ്ങിയിരുന്നു..
എഴുതി തുടങ്ങി ഇനിയും വൈകില്ല ഉടനെ ഉണ്ടാവും
K still waiting
Bro ഈ കഥയുടെ 2ണ്ട് part എവിടെ br????stil waiting bro
Ethinte balance evide?
Maaashe ithintee adutha bhaghathinte kaarym nthaii?
Vallathoru feeling indedooo…
Onnu pettan id!
Ee kadha Naan munbe vayichu like comment onnum tharathe poyavananu dheshyam thonnaruth identity problem aayirunnu enik
Kadha orupad ishtapettu kichaneyum tharayeyum alojichu orupad vishamichu ann adhyamayi vayichappol ullil oru novayi anubhavapettu
Last paragraph vayich sharikum karanjupoyi
“aa kudayil ninn perumazhayilekk irangi nadakumbhoyum oru thirichuvilikayi Katha manasupole innum irangi nadakumbho piragil ninn odivann kettipidikum enna manasode irangi nadannu “enn parayumbho
Orupadu vishamayipoyi thirich ariyatha pranayathekal vishamam aanu arinjukond nashtapeduthendi varunnathinte vedhana
Ithinu oru sequel cheythude please please
By
Ajay
ഒന്നും പറയാനില്ല മച്ചാനെ സൂപ്പർ.എന്താ പറയുക നല്ല ഒരു അടിപൊളി ഫീൽ സ്റ്റോറി. ക്ലൈമാക്സ് ഒരു ചോദ്യചിന്നം പോലെ നിർത്തിയത് വലിയൊരു വെറൈറ്റി ആയിരുന്നു.ഒരു പക്ഷെ ഒരു ട്രജഡിക്കോ,ഹാപ്പി എൻഡിങിനോ തരാത്ത ഫീൽ ആണ് ഈ ക്ലൈമാക്സ് തന്നത്.ശരിക്കും എൻജോയ് ചെയ്തു എല്ലാം നല്ല വർണ്ണനകൾ നല്ല കഥാപാത്രങ്ങൾ.
സ്നേഹപൂർവം സാജിർ
സാജിർ ബ്രോ ഈ കഥ ഇങ്ങനെ തന്നെ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം.
??
Arrow bro ithinte second part ezhutho plsss
katha super anutoo ithinte next part undoo ????/
പെട്ടന്ന് അടുത്ത പാർട്ട് വിട്
ആകെ ത്രില്ല് ആയി നികുകയാ
Next part upload chayyuu…plz
Bro…… next part ready ayyo…?
നല്ല ഫീൽ ഉണ്ടായിരുന്നു ബ്രോ.. അടുത്ത പാർട്ട് കൂടി വേണം.. കുറച്ചു നടകീയതകൾക്കൊടുവിൽ അനന്തു തന്നെ കാര്യങ്ങൾ നേരെയാക്കട്ടെ..സ്വന്തം കൂട്ടുകാരന്റെ ചെറുപ്പം മുതൽ ഉള്ള വേദന അറിയുന്നവനല്ലേ അവൻ..
പിന്നെ താര മാത്രമല്ലല്ലോ ആതിരയും അനന്തുവിന്റെ മുറപ്പെണ്ണല്ലേ~? അവന് ആരായാലും കുഴപ്പമില്ലല്ലോ?
Let them all live happily ever after..
???
?????. കരയിപ്പിച്ചല്ലോ.
ഇത് വായിച്ചപ്പോ ഓർമ്മ വന്നത് ജോയുടേ മഴത്തുള്ളിക്കിലുക്കം ആണ്
??