കല്യാണി – 6 479

അവള്‍ അങ്ങനെ കതകില്‍ ചാരി നില്‍ക്കുമ്പോള്‍ അവളുടെ നേരെ മുകളില്‍ മച്ചില്‍ ഒരു വലിയ പല്ലി പ്രത്യക്ഷപ്പെട്ടു. അത് അവിടെ വെട്ടിത്തിരിഞ്ഞ ശേഷം അവളെ നോക്കി ചിലച്ചു. അമ്പിളി മുകളിലേക്ക് നോക്കി. ഒരു പല്ലി തന്നെ നോക്കുന്നതും അതിന്റെ കണ്ണുകള്‍ വജ്രങ്ങള്‍ പോലെ തിളങ്ങുന്നതും അവള്‍ കണ്ടു. തന്റെ കണ്ണിലേക്ക് അതിന്റെ കണ്ണില്‍ നിന്നും സൂചിമുന പോലെ പ്രകാശ രശ്മികള്‍ വന്നു പതിച്ചത് അമ്പിളി അറിഞ്ഞു. അവള്‍ ഒന്ന് പിടഞ്ഞു. അമ്പിളിയുടെ കണ്ണുകളില്‍ വളരെ വന്യമായ ഒരു തിളക്കമുണ്ടായി. അതുവരെ ഇല്ലാതിരുന്ന ഒരു ശോണിമയും വന്യഭാവവും അവളുടെ മുഖത്തേക്ക് ഇരച്ചെത്തി. അവള്‍ ശക്തമായി മുടി ഇളക്കി തലകുടഞ്ഞു. അഴിഞ്ഞു കിടന്നിരുന്ന മുടി ചിതറി അവളുടെ മുഖത്തെ പകുതിയോളം മറച്ചു. അമ്പിളി ചുണ്ട് ലേശം മലര്‍ത്തി കാമം ജ്വലിപ്പിക്കുന്ന മന്ദഹാസത്തോടെ, ലാസ്യഭാവത്തില്‍ തിരിഞ്ഞു. അവളുടെ ചുണ്ടുകള്‍ ചുവന്നു തിളങ്ങുന്നുണ്ടായിരുന്നു. അവള്‍ മെല്ലെ കതക് തുറന്ന് പുറത്തേക്ക് നോക്കി. അടഞ്ഞു കിടന്ന വാതിലിന്റെ മുന്‍പില്‍ പരവേശത്തോടെ നില്‍ക്കുന്ന ബലരാമനെ അവള്‍ കണ്ടു. ആ ചുണ്ടുകളില്‍ ക്രൂരമായ ഒരു ചിരി മെല്ലെ വിടര്‍ന്നു.

“കള്ളന്‍…..” അമ്പിളി അയാളുടെ കണ്ണുകളിലേക്ക് നോക്കി മന്ത്രിച്ചു.

ബലരാമന്‍ കതകടഞ്ഞു കിടക്കുന്നത് കണ്ടു നിരാശയോടെ പോകാനായി ഭാവിച്ച സമയത്താണ് അവള്‍ കതക് തുറന്നത്. അവളുടെ ആ നില്‍പ്പ് കണ്ട ബലരാമന്‍ ചൂളിപ്പോയി. ഒരു പെണ്ണിന് ഇത്രയധികം സൌന്ദര്യമോ എന്നയാള്‍ അന്ധാളിപ്പോടെ ചിന്തിച്ചുപോയി. ജ്വലിക്കുന്ന സൌന്ദര്യം! പകുതിയിലേറെ പുറത്തേക്ക് ദൃശ്യമായ മുഴുത്ത മുലവിടവിലേക്ക് ഒഴുകിയിറങ്ങുന്ന വിയര്‍പ്പ് കാണാന്‍ എന്തൊരു അഴക്‌! ചോരനിറമുള്ള അവളുടെ ചുണ്ടുകളില്‍ നിന്നും മദജലം ഊറുന്നു! ആ കണ്ണുകളുടെ തിളക്കം! നെഞ്ചില്‍ വെല്ലുവിളി ഉയര്‍ത്തി നില്‍ക്കുന്ന മുലകള്‍ക്ക് താഴെ വിരിഞ്ഞു വിശാലമായ കൊഴുത്ത വയര്‍. പോക്കിളിനും വളരെ താഴെയാണ് അവള്‍ പാവാട കെട്ടിയിരിക്കുന്നത്. ആ ചരടില്‍ പിടിച്ച് ചെറിയ ഒരു വലി മതി അതൂര്‍ന്നു വീഴാന്‍. എല്ലാറ്റിലും ഉപരി അവളില്‍ നിന്നും വമിച്ച മദഗന്ധം; അതാണ്‌ അയാളെ  ഏറ്റവും മത്തുപിടിപ്പിച്ചത്. മുല്ലപ്പൂവും വിയര്‍പ്പും കലര്‍ന്ന ലഹരിപിടിപ്പിക്കുന്ന രതിയുടെ ഗന്ധം. ബാലരമാന്‍ ഞെട്ടി.

The Author

Kambi Master

Stories by Master

23 Comments

Add a Comment
  1. Sooper story next part pettannu tharanee

  2. Plz thuda ngantuk
    Ethu elladu pattunilla atha

  3. മാത്തൻ

    ആകാലചരമാമടഞ്ഞ കല്യാണിക്ക് ആദ്‌റണാജലികൾ…. മനസ്സിൽ നീറുന്ന പ്രതികാരം തീർക്കാൻ saadhyamakathe അലഞ്ഞു തിരിയാനാനാനാലോ നിന്റെ വിധി… നിന്റെ സൃഷ്ടാവ് നിനക്ക് എന്താണ് സംഭവിച്ചത് ഏന്നു പോലും ലോകത്തെ അറിയായികത്തെ നിന്നെ വീണ്ടും കൊല്ലാൻ തീരുമാണിച്ചിരിക്കുന്നു.. പല്ലിയായും മീനുമായും ഒകെ വന്നു നീ ഒത്തിരി രസിപ്പിച്ചു… എന്നാലും ആത്യൻഡിക ലക്‌ഷ്യം കാണാൻ വയ്യാതെ നിനങ്ക് മടങ്ങേണ്ടി വരുകയാണ്… വിവരമില്ലത്തവർ എന്തോ വിളിച്ച kooviyathn നിന്റെ സൃഷ്ടാവ് നിന്നോട് കാട്ടിയത് കൊടും അനീതി

    1. ഹഹ്ഹ..സൂപ്പര്‍ ഡയലോഗ് തന്നെ അണ്ണാ

    2. മാത്തന്‍..ആരും ഒന്നും പറഞ്ഞത് കൊണ്ടല്ല..മതി എന്ന് തോന്നി.. താങ്കള്‍ ഒരിക്കലും ധരിക്കരുത് നമ്മള്‍ ആരോ എന്തോ പറഞ്ഞു എന്ന കാരണം കൊണ്ട് വിട്ടതാണെന്ന്…

      1. മാത്തൻ

        മാസ്റ്റർ താങ്കളുടെ തീരുമാനത്തെ മാനിച്ചു കൊണ്ട് താനെ പറയട്ടെ…താങ്കൾ ഇത് എഴുതി തുടങ്യ സ്ഥിതിക്ക് ഇത് അവസ്‌നായിപ്പിക്കാനും താങ്കൾക്ക് ഉത്തരവാദിത്തം ഉണ്ട്….ഒരു ലക്കാമെങ്കിൽ ഒരു ലക്കം എഴുതി ശുഭം എന്ന വാക്കോടെ അവസാനിപ്പിക്കുക…താങ്കളുടെ കഥകൾ വായിക്കുകയും ലൈക് ചയുകയും അഭിപ്രായം പറയുകയും ചെയ്ത വായനക്കാർ അത് deserve ചെയ്യുന്നുണ്ട് എന്നാണ് എനിക്ക് തോക്കുന്നത്…പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കുക

        1. ഒരു ലക്കം കൊണ്ട് അവസാനിക്കില്ല ഈ കഥ എന്ന് താങ്കള്‍ക്ക് അറിയാമല്ലോ..അഥവാ അങ്ങനെ അവസാനിപ്പിക്കണം എങ്കില്‍ ആ ഒരു ലക്കം നൂറു പേജ് ഉള്ള ഒരു ലക്കം ആക്കേണ്ടി വരും.. സാരമില്ല ബ്രോ.. ചില ചെറുപ്പക്കാര്‍ മധ്യായുസില്‍ മരിച്ചുപോകാറില്ലേ..അതിലും വലുതാണോ ഒരു കഥ..

  4. Kidilam continue

  5. Master nannayittund. Thrilling aanu.ithiri horror ambiance koottam.

  6. Wow ….. twistil ninnum twistilekkanallo

  7. Nyce part.Waiting for next part

  8. Kambi master pathivupole ee kadhayum partum polappan thanne.ambiliyum balanum thammilulla kalikal kollam. Next partilum ithinekkal nalla nalla kalikal expect cheyyunnu

  9. Marana mass

  10. Suuuuuuperb

  11. ഞെരിപ്പ് ഡാ

  12. മിന്നൽ ജയൻ

    കിടിലം.. കിടിലോൽക്കിടിലം.. ഒരു രക്ഷയും ഇല്ല. ഗംഭീരം…

    അടുത്ത പാർട്ടും അബോർഷൻ ചെയ്യണം (കലക്കണം എന്ന്)…

  13. Master sunilum thangalum chernnu oru kadha ezhuthumo
    Adipoliyayirikkum

  14. Mrugam super nannaaayitundu kadha udane varumennu pratheekshikunnu

  15. ആ പല്ലിയെ ഐഷാട വീട്ടില്‍ കൂടി പോകാന്‍ പറ മാസ്റ്ററെ…

    ബലരാമന്‍ പറയുന്ന കഥ മോന്‍ വിശ്വസിക്കൂലല്ലോ…
    മോന്‍ കണ്ടതല്ലേ അച്ഛന്റെ ലീലാവിലാസങ്ങള്‍….
    പല്ലി മിക്കവാറും അവിടെയും വരും…

    ഈ കഥ തീരുമ്പോ ആ തറവാട് പടക്ക കമ്പനി ആകോ മാസ്റ്ററെ….

  16. സാത്താൻ സേവ്യർ

    മാസ്റ്റർ മ്യഗം ഉടൻ പോസ്റ്റ് ചെയ്യണേ…

Leave a Reply

Your email address will not be published. Required fields are marked *