കാമദേവത 5 315

ഞങ്ങള്‍ അടുത്ത അങ്കത്തിന് ഒരുങ്ങുകയായിരുന്നു. കല്യാണക്കാര്യം അവതരിപ്പിച്ചപ്പോള്‍ അവന്‍റെ അമ്മ സമ്മതിച്ചില്ല. ഒടുവില്‍ അവര്‍ പിണങ്ങി മകളുടെ വീട്ടിലേക്ക് പോയി. ആദ്യം വിഷമമുണ്ടായെങ്കിലും മെല്ലെ ഞങ്ങള്‍ അതുമായി പൊരുത്തപ്പെട്ടു. ജയേട്ടനുമായി ഡിവോഴ്സ് കോടതി അനുവദിച്ചതിന്‍റെ പിറ്റേദിവസം ഞങ്ങള്‍ വിവാഹിതരായി. കുറച്ച് നാളുകള്‍ക്കുശേഷം ഞാന്‍ എന്‍റെ പണമുപയോഗിച്ച് കാനഡയില്‍ സുനിലിന് ഒരു ജോലി ശരിയാക്കി. ഒരുമാസത്തിനകം ഞാനും കാനഡയിലേക്ക് പറന്നു. ഒരുമാസത്തെ കാമദാഹം തീര്‍ക്കാന്‍ ഞങ്ങള്‍ വെമ്പല്‍ കൊള്ളുകയായിരുന്നു.

ആഘോഷമായ മധുവിധുവിനു ശേഷം മൂന്നുമാസം കഴിഞ്ഞ് ഞാന്‍ ഗര്‍ഭിണിയായി. പത്തു മാസത്തിനു ശേഷം ഞങ്ങള്‍ക്ക് ആദ്യത്തെ കുട്ടി പിറന്നു. ഹിമമോള്‍. ഇന്നെനിക്ക് 45 വയസുണ്ട്. സുനിലിന് 34 ഉം. സുഖകരമായ ദാമ്പത്യജീവിതത്തിനിടെ ഞങ്ങള്‍ക്ക് ഒരു മകന്‍ കൂടി പിറന്നു. ഹിമമോള്‍ക്ക് പതിനാലും ഹരിമോന് പത്തും വയസ്സായി. ഇന്നും ഞാനും സുനിലും തമ്മിലുള്ള രതി വളരെ ആസ്വാദ്യകരമായി മുന്നോട്ടുപോകുന്നു. പഴയ ജീവിതത്തെക്കുറിച്ചോര്‍ത്ത് എനിക്കൊരു പശ്ചാത്താപവും ഇന്നില്ല. എന്‍റെ ഭര്‍ത്താവിന് എല്ലാ കാര്യവും അറിയാം. അങ്ങനെ ശാലിനിയെന്ന ഈ കാമദേവതയുടെ ജീവിതം സുഖ കരമായി മുന്നോട്ടു നീങ്ങുന്നു.

-ശുഭം-

The Author

Sheeba John

www.kkstories.com

24 Comments

Add a Comment
  1. ഷീബ മോൾ…….അതിഗംഭീരം……..
    പുതിയതിനുള്ള കാത്തിരുപ്പു……..

    1. Udane ezhutham rejula

    1. താങ്ക് യൂ ബെന്‍സി

      1. shee ba kadhayichittu enthe control poyi muthe

  2. ഷീബ,
    അവസാന ഭാഗം വളരെ രസകരമായി തോന്നി. നന്നായി ആസ്വദിച്ചു.
    കഴിഞ്ഞ ലക്കം വായിച്ചതിന് ശേഷം എന്റെ മനസ്സിൽ കിടന്ന് ഉഴലുന്ന ഒരു ചോദ്യമാണ്, ഈ കഥയിലെ ശാലു എന്ന കഥാപാത്രത്തിന് സ്വന്തം ജീവിതവുമായി എവിടെയെങ്കിലും ബന്ധമുണ്ടോ?.
    എന്താണെന്ന് വെച്ചാൽ ഇത്ര തന്മയത്തമായി ശാലു എന്ന കഥാപാത്രത്തെ ആസ്വാദക മനസ്സിൽ ആഴത്തിലിറങ്ങി സ്വാദീനിക്കാൻ കഴിഞ്ഞതിൽ ഷിബയുടെ കഴിവിന്റെ മാന്ത്രികത, അത്രമാത്രം ആ കഥാപാത്രവുമായി അലിഞ്ഞ് ചേർന്ന് കൊണ്ടാണെന്ന് വിശ്വസിക്കുന്നു.
    കഥ ഗംഭീരം.നല്ല അവതരണം. ആസ്വാദകരുടെ ഞരമ്പുകളിൽ കാമത്തിന്റെ ചുടു നിണം പായിച്ച കഴിവിനെ അഭിനന്ദിക്കുന്നു.
    നിന്ന ഷീബ. ഒരു പാട്ട് നന്ദി.
    സസ്നേഹം,
    ലതിക.

    1. ലതിക,

      പ്രോത്സാഹനത്തിനു നന്ദി. ഈ കഥയിലെ ചില കാര്യങ്ങള്‍ക്ക് എന്‍റെ ജീവിതവുമായി ബന്ധമുണ്ടെന്ന് പറയാതെവയ്യ. എന്നാലും തൊണ്ണൂറു ശതമാനവും ഭാവനയാണ്. പല എഴുത്തുകാരുടെയും ശൈലികള്‍ ഞാന്‍ അനുകരിച്ചിട്ടുണ്ട്. ഞാന്‍ അത്ര വിഖ്യാത എഴുത്തുകാരിയൊന്നുമല്ല. ഓരോ കഥയും നന്നാക്കാന്‍ ശ്രമിക്കുന്നു അത്രമാത്രം.

      1. ഷീബ,
        ആദ്യമെ തന്നെ ഷീബയുടെ പ്രതികരണത്തിന് നന്ദി പറയുന്നു.
        ഈ സൈറ്റിലെ ഒട്ടുമിക്ക കഥകളും ഞാൻ വായിക്കാറുണ്ട്. ഇതിലെ മുഖ്യധാരാ എഴുത്തുകാരെയും അറിയാം. പക്ഷേ ഷീബയുടെ ശൈലി അവരുടെ അനുകരണമായി എനിക്ക് തോന്നിയിട്ടില്ല. വേറിട്ടു് നിൽകുന്ന ഷീബയുടെ തനതായ ഒരു രചനാരീതിയ്ക്ക് ഞാൻ പ്രത്യേക സൌന്ദര്യം കാണുന്നു.
        എല്ലാ വിധ പ്രോത്സാഹനങ്ങളും.
        നല്ല ഒരു പുതിയ കഥയുമായി ഉടനെ തന്നെ വീണ്ടും കാണാമെന്ന് വിശ്വസിക്കുന്നു.
        സ്നേഹപൂർവം
        ലതിക.

  3. മാത്തൻ

    Adipoli sheeba…as always outstanding stort

    1. നന്ദി മാത്തന്‍

  4. സൂപ്പർ അടുത്ത പാർട്ട് പെട്ടെന്ന് അയക്കുക

    1. ഈ കഥ ഇവിടെ അവസാനിച്ചു. അടുത്തത് എഴുതുന്നുണ്ട്.

  5. Vikramaadithyan

    Nannaayirunnu sheeba .pazhaya parts okke vaayivhu varunneyulloo.adutha storyum aayittu udane varumennu pretheekshikkunnu

    1. വളരെ നന്ദി. അടുത്ത കഥ ഉടനെ എഴുതാം.

    1. താങ്ക് യൂ

  6. Superb.chechiudae adutha kadhakayi wait chaiunu

    1. എഴുതാം. അല്‍പ്പം തിരക്കിലാണ് ഇപ്പോള്‍

  7. Nyce story.vegam adutha kadhayum ayi varika Njangal kathirikum

    1. തീര്‍ച്ചയായും ഉടനെ എഴുതാം. എന്തെങ്കിലും തീം മനസിലുണ്ടെങ്കില്‍ പറയൂ

      1. Sheeba am Alby.am a male nurse.nammale okke ulppeduthi oru hospital base story ezuthikkoode. Hospital base story nammude kuttanil adhikam vannittilla.

        1. തീര്‍ച്ചയായും ആല്‍ബി. ഇപ്പോള്‍ എഴുതുന്നത് തീര്‍ന്നശേഷം ശ്രമിക്കാം.

          1. athoru suspense..

Leave a Reply

Your email address will not be published. Required fields are marked *