Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കമല [പ്രിൻസ് ഹെക്ടർ] 181

Kambi Views 182510

ബിജു :ചേച്ചി ….. മീനാക്ഷി: ആ നി വന്നോ വാ കയറി ഇരിക്ക് ബിജു: എന്താ ചേച്ചി വരാൻ പറഞ്ഞെ എൻ്റെ കയ്യിൽ ക്യാഷ് ഇല്ല.

മീനാക്ഷി: അതിനല്ല,എൻ്റെ കൂട്ടുകാരി ക്ക് നിന്നോട് ഒരു പ്രേമം അപ്പോ അവൾക് ഒന്ന് കണ്ട് സംസാരിക്കാൻ വേണ്ടിയാ വിളിച്ചത് . അന്ന് നി ഇവിടെ വന്നാപോ കണ്ടതാ കണ്ടപ്പോഴേ അങ്ങ് പിടിച്ചു

ബിജു:ചേച്ചി എൻ്റെ കല്യാണം കഴിഞ്ഞത് ആണ്.

മീനാക്ഷി: എടാ അവൾടെ യും കഴിഞ്ഞ് അവൾക് നിന്നെ കെട്ടാൻ ഒന്നും അല്ല സ്നേഹിക്കാൻ ആണ് നിനക്ക് ഓകെ ആണെങ്കിൽ ചെല്ലു ദേ പുറകിലൂടെ പോയാൽ തൊഴുത്തിൽ എത്താം അവിടെ ആൾ ഇരിക്കണ്ട് .തിരിച്ചു പോവുമ്പോ എന്നെ നോക്കണ്ട ഞാൻ കിടക്കാൻ പോകുക.

ബിജു : ശെരി ചേച്ചി

എൻ്റെ ഹൃദയം പട പട മിടിക്കാൻ തുടങ്ങി കക്ഷം ഓകെ വിയർത്ത് ഒട്ടി അവൻ നടന്നു വരുന്ന ഒച്ച അടുത്തെത്തി .അവൻ പതുകെ വാതിൽ തുറന്നു അകത്തേക്ക് കയറി ഞാൻ തല കുനിച്ച് ഇരുന്നു .

ബിജു: ചേച്ചി മീനാക്ഷി ചേച്ചി ചില കാര്യങ്ങളൊക്കെ പറഞ്ഞു അതൊക്കെ ശേരിയാനോ?

ഞാൻ : അതെ

ബിജു:എൻ്റെ കല്യാണം കഴിഞ്ഞ് ആണ്

ഞാൻ : എൻ്റെയും കഴിഞ്ഞത് ആണ് അതൊന്നും കുഴപ്പമില്ല

ഞാൻ പതുകെ അവനെ നോക്കി ചിരിച്ചു അവൻ എന്നെയും നോക്കി.

ഞാൻ: നീ ഇങ്ങോട്ട് സംസാരിക്കാൻ വന്നപ്പോ തന്നെ എനിക്ക് സന്തോഷമായി.

ബിജു: അത് കൊള്ളാമല്ലോ ചേച്ചി ക്ക് സന്തോഷമായി അപ്പ എനിക്ക് സന്തോഷിക്കാൻ എന്താ ഉള്ളത്

ഞാൻ : നിനക്ക് സന്തോഷിക്കാൻ എന്താ വേണ്ടത്.

ബിജു: എന്ത് പറഞ്ഞാലും തരുമോ?

ഞാൻ : നി പറഞാൽ എന്തും തരും

ബിജു: എനിക്ക് ചേച്ചി അറിഞ്ഞു തരുന്നെ ആണ് ഇഷ്ടം

ഞാൻ : നീ എന്നെ കൊണ്ട് ചെയിക്കുന്നെ ആണ് എനിക്ക് ഇഷ്ടം.നിനക്ക് ഇപ്പൊ വേണേലും എൻ്റെ വീട്ടിലേക്ക് വരാം എന്താ വേണ്ടത് എന്ന് വച്ചാൽ ചെയ്യാം നിൻ്റെ ഇഷ്ടം പോലെ…

The Author

5 Comments

Add a Comment
  1. കൊള്ളാം നല്ല തുടക്കം. ❤❤

  2. പൊന്നു.🔥

    കൊള്ളാം…… തുടക്കം നന്നായിട്ടുണ്ട്.

    😍😍😍😍

  3. Nice…thudaru..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: