: കഴിച്ചിട്ട് പറയാം ട്ടോ…
സ്വപ്ന ഓരോ പിടി വാരി വായിലേക്ക് വയ്ക്കുന്നതും നോക്കി ഹരിയും ആസ്വദിച്ച് കഴിച്ചു. കഴിച്ചുകഴിഞ്ഞ് ഹരി വച്ചു നീട്ടിയ ഒരു ഗ്ലാസ് ചൂട് വെള്ളം കുടിച്ചപ്പോഴേക്കും സ്വപ്നയുടെ വയറും മനസും നിറഞ്ഞു….
: ഇനി പോകാം…
: ഹരിയേട്ടാ… എന്നാലും അവരെങ്ങനാ അത് ഉണ്ടാക്കുന്നേ… എന്താ ഒരു ടേസ്റ്റ്.. ആ അച്ചാറിന് പോലും ഒരു പ്രത്യേക ടേസ്റ്റാണ്.. സമ്മതിച്ചു മോനെ..
: ഞാൻ ചെറുപ്പം മുതൽ കഴിക്കാറുണ്ട് ഇവിടെനിന്ന്… അന്ന് അച്ഛനും അമ്മയ്ക്കും നടുവിലിരുന്ന് കഴിച്ച ബിരിയാണിയുടെ അതേ ടേസ്റ്റാണ് ഇന്നും അതിന്.
: അപ്പൊ കണ്ണൂർ ഞാൻ വിചാരിച്ചപോലല്ല അല്ലെ..
: നീ എന്തൊക്കെ കാണാൻ കിടക്കുന്നു പെണ്ണെ…
നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി ശാന്തമായൊഴുകുന്ന പുഴകളും കടന്ന് ഹരി തന്റെ അമ്മവീട്ടിലേക്ക് വണ്ടിയോടിച്ചു കയറ്റി… വടിയുടെ ശബ്ദം കേട്ടയുടനെ അമ്മാവനും അമ്മായിയും വീടിന്റെ പുറകിൽ നിന്നും മുറ്റത്തേക്ക് ധൃതിയിൽ നടന്നുവന്നു… ഹരിയുടെ വണ്ടി കണ്ടയുടനെ രണ്ടുപേരും സന്തോഷംകൊണ്ട് മതിമറന്നു. കാലം കുറച്ചായേ ഹരി ഇങ്ങോട്ടൊക്കെ വന്നിട്ട്…
: മുതലാളിക്ക് ഇവിടേക്കുള്ള വഴിയൊക്കെ ഓർമയുണ്ടോ…
: അമ്മായി തുടങ്ങിയല്ലോ…. ആദ്യം ഞങ്ങളെയൊന്ന് വീട്ടിലേക്ക് ക്ഷണിക്കെടോ…
: നീ പോടാ…. മോള് വാ… അവന് അമ്മാവന്റെ കൂടെ പറമ്പിലൊക്കെ നടന്നിട്ടേ അകത്തേക്ക് കയറൂ…
: അങ്ങനങ്ങു പോവല്ലേ…. ആളെ പരിചയപ്പെടണ്ടേ….
: നീ കഷ്ടപ്പെടണ്ട… ഞങ്ങൾക്കറിയാം.. അല്ലേടി സുമതീ..
: ഓഹ്… എന്ന അങ്ങനാവട്ടെ…
അമ്മാവനെ കെട്ടിപിടിച്ച് ആശ്ലേഷിച്ച ശേഷം ഹരി അമ്മാവനുമൊത്ത് തൊടിയിലേക്കിറങ്ങി. സുമതി പുതിയ മോളെ കിട്ടിയ സന്തോഷത്തിൽ സ്വപ്നയെ താഴത്തും തലയിലും വയ്ക്കാതെ സ്നേഹിക്കുന്നുണ്ട്. സ്വപ്നയുടെ സാധനങ്ങളൊക്കെ ഒരു മുറിയിലേക്ക് വച്ച് സ്വപ്നയെ കുളിക്കാൻ പറഞ്ഞുവിട്ടിട്ട് സുമതി തന്റെ പിറക്കാത്ത മകന്റെ വിശേഷങ്ങൾ തിരക്കുവാനായി പുറത്തേക്കിറങ്ങി.
: എന്റെ ഹരീ…എവിടുന്ന് ഒപ്പിച്ചെടാ നീയീ കൊച്ചിനെ…. അമ്മായിക്ക് ഇഷ്ടായി.. നല്ല സുന്ദരി മോള് …
: എന്റെ സുമതീ നീയാ കൊച്ചിനെ കണ്ണുവയ്ക്കല്ലേ…
: അമ്മായി പറയട്ടെ വാസൂട്ടാ…
❤️?
വൗ…. എജാതി കമ്പി…. കിടു.
????
പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. വൈകിയതിൽ ക്ഷമ ചോദിക്കുന്നു. കമ്പ്യൂട്ടർ തകരാറിലായിരുന്നു. അതാണ് ഇത്രയും വൈകിയത്.
വൈകിയാൽ ഒരു അപ്ഡേറ്റ് തന്നാൽ മതിയാവും..
എത്ര വേണേലും കാത്തിരിക്കാം…
Sorry. ഞാനും എന്തൊക്കെയോ തിരക്കിൽ ആയിപ്പോയി. ശരിയാക്കാം ?
?
Wanderlust vannilla. Ennu varaum oru update tha. Waiting for your reply
ബ്രോ എന്തായി എഴുതി കഴിഞ്ഞോ
Bro next part eppazha
കുറച്ച് തിരക്കിൽ ആയിരുന്നു…എഴുതി തുടങ്ങിയിട്ടുണ്ട്. നാളെ പോസ്റ്റ് ചെയ്യാം ?
Waiting for tommorow’s update
❤️
Bro katha ayachille upload aayi kanunnilla
Puthiya kadha thudangiyath ippol aanu arinjath …
Aadhyam muthal vayichittu varam
?❤️
???
Superb?
Hi bro polichu super and thrilling story continue pls..post the next part as soon as possible
പേജ് 13 കണ്ട് മടുത്താണ് ഒന്ന് മാറ്റമായിരുന്നു. Anyway keep writing. Action കാണുമോ wanderlust
pwoli ❤️❤️❤️
നെക്സ്റ്റ് പാട്ട് എന്നാ
അടിപൊളി ഈ partum
❤️❤️
Kollam enikishtayi
Nalla oru pradhikaran pradhikshikkunnu annamayum blessyum nannayii alukalude munnill nannam keduthanam ? hariyum swapnayum adipoliayi jeevikatte ❤️ avihitham Venda bro swapnayudeyum hariyudeyum edayill vere arum ellayirunnengill nannayirunnu ?
Nice bro oru rakshayum Ella othri eshttayii ❤️
നല്ല ഭാഷ നല്ലത് പോലെ കഥ മുൻപോട്ടു പോകട്ടെ…
What is the restaurant name from where they had vazhayila biriyani?
Bro it’s MVK restaurant kannur. ഇവരുടെ പുതിയ ബ്രാഞ്ച് കണ്ണോത്തുംച്ചാൽ എന്ന സ്ഥലത്ത് ഉണ്ട്, പഴയത് മുനീശ്വരൻ കോവിലിന് സമീപത്തും ആണ്. പുതിയ ബ്രാഞ്ചിൽ നല്ല സൗകര്യവും ഇലയിൽ പൊതിഞ്ഞ ബിരിയാണിയും കിട്ടും. ഓരോ ആൾക്കും taste വ്യത്യസ്തമായിരിക്കും എങ്കിലും ഈ ഹോട്ടലിലെ ബിരിയാണി മോശമാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. കണ്ണൂർ വരികയാണെങ്കിൽ തീർച്ചയായും ട്രൈ ചെയ്യുക.. ( ഇത് ഒരു പരസ്യമൊന്നും അല്ല കേട്ടോ… എനിക്ക് ഈ ഹോട്ടൽ ആരുടേത് ആണെന്ന് പോലും അറിയില്ല ??) അതുപോലെ കണ്ണൂരിൽ നല്ല ടേസ്റ്റി ബിരിയാണി കിട്ടുന്ന മറ്റൊരു ഹോട്ടൽ എന്റെ അനുഭവത്തിൽ ഹോട്ടൽ സോഫ്റ്റ് ആണ്..
Thanks bro. Story super aanu and thanks sharing these info as well.