കാഞ്ചനയും കീർത്തനയും [ആശാൻ കുമാരൻ] 515

 

ഞാൻ – എനിക്കിനി ഒരിടത്തേക്കും പോകണ്ട…

 

ജോസ് – എന്ത് പറ്റി കാഞ്ചന

 

ഞാൻ – കാഞ്ചന അല്ല….. കീർത്തന

 

 

ഞാൻ ജീവിതത്തിൽ അത് വരെ ഉണ്ടായ എല്ലാ കാര്യങ്ങളും ജോസേട്ടനോട് പറഞ്ഞു. ജോസേട്ടൻ എന്നെ എന്തോ പറഞ്ഞാശ്വസിപ്പിച്ചു. എനിക്കോർമ്മയില്ല ഒന്നും..

 

അങ്ങനെ ജോസേട്ടന്റെ കൂടെ ഞാൻ തിരുവനന്തപുരത്തെത്തി അവിടത്തെ ഒരു ആളായി മാറി. ജോസേട്ടൻ ഒരു മാമയാണ് എന്ന് എന്നോട് അന്ന് തന്നെ പറഞ്ഞു… നല്ല കുട്ടികളെ നാഗാർകോവിൽ പോലുള്ള സ്ഥലത്ത് നിന്നും എടുത്ത് പിമ്പിങ് ചെയ്യുന്ന മാന്യ വ്യക്തി.

 

ശരീരം വിറ്റ് 2 കൊല്ലമായി ജീവിച്ച എനിക്ക് അത് ഒരു പ്രശ്നമായി തോന്നിയില്ല.. പക്ഷെ ജോസേട്ടന്റെ ഡീലിംഗ് സമൂഹത്തിൽ നല്ല പകൽമാന്യന്മാരായിട്ടായിരുന്നു. അത് കൊണ്ട് തന്നെ നല്ല കാശും വീണു. അങ്ങനെ ആണ് സൊസൈറ്റിയിലെ മുതിർന്ന ആളുകളുമായി സമ്പർക്കമായത്. പിന്നെ ഈ ഫീൽഡിൽ ഞാൻ കാഞ്ചന എന്ന പേര് തന്നെ സ്വീകരിച്ചു

 

പക്ഷെ ഇപ്പൊ ഞാൻ ആ പഴയ കീർത്തനയോ കാഞ്ചനയോ അല്ല… ഇന്നെനിക് നല്ല ബാങ്ക് ബാലൻസ് ഉണ്ട്… കാർ ഉണ്ട്.. അത്യാവശ്യത്തിനു ഉള്ള ബന്ധങ്ങൾ ഉണ്ട്… പിന്നെ ജോസേട്ടനും… ഇപ്പൊ എന്നെ നേരിട്ട് പ്രമാണികൾ വിളിക്കാറുണ്ട്…മൂലവും പൂരാടവുമൊക്കെ ഇപ്പൊ ഏതാണ് എന്ന് പോലും അറിയാൻ പറ്റാത്ത സ്ഥിതിയായി. അത്രയ്ക്ക് ഓടി കഴിഞ്ഞു. എന്നാലും ഞാൻ ഇന്നും അണിഞ്ഞൊരുങ്ങിയാൽ ഏതൊരുത്തനും വീണു പോവും… പിന്നെ ഈ ഫീൽഡിൽ ബോഡി നന്നായി ശ്രദ്ധിക്കണം… പഴകിയാൽ പിന്നെ തൊട്ട് നോക്കില്ലാരും.

 

മാത്രമല്ല… ഇപ്പോ ഇതു തന്നെ ചെയ്തു ചെയ്തു ഇപ്പൊ മുടിഞ്ഞ കഴപ്പും..സത്യം പറഞ്ഞാൽ ചില രാത്രികളിൽ ഇപ്പൊ തനിച്ചുറങ്ങാൻ തന്നെ തോന്നുന്നില്ല…. ഇന്നാണെങ്കിൽ ഒടുക്കത്തെ മൂടും… ഞാൻ ഇങ്ങനെ ആയതോർത്ത്‌ ഇപ്പൊ എനിക്ക് തന്നെ അത്ഭുധമാണ്.

 

നാട്ടിലെ വിശേഷങ്ങൾ ഒക്കെ ഇടയ്ക്ക് വിളിച്‌ തിരക്കാറുണ്ട് . അനിയത്തിയുടെ കല്യാണം കഴിഞ്ഞു ഇപ്പോ 2 വർഷമായി…. അനിയൻ ഇപ്പൊ ഗൾഫിൽ ആണ്… ഇന്റീരിയർ ഡിസൈനർ ആണിപ്പോ… അമ്മ പാവം വീട്ടിൽ ഒറ്റയ്ക്കാണ്. കഴിഞ്ഞ വട്ടം വൃന്ദയെ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അനിയന് കല്യാണം ആലോചിക്കുന്നു എന്നായിരുന്നു… അവന്റെ കല്യാണം കഴിഞ്ഞു ഗൾഫിലേക്ക് പോയാൽ അമ്മ പിന്നെ വീട്ടിൽ തനിച്ചാവില്ലലോ.

17 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  2. ആട് തോമ

    കൊടുപ്പ്ഒക്കെ നിർത്തി അനിയനോപ്പം ചേച്ചി കളിച്ചു സുഖിച്ചു ജീവിക്കട്ടെ

  3. ഇതു സൂപ്പർ ബ്രോ ❤️❤️

  4. കൊള്ളാം, പൊളി.. ??

  5. Pathmavuham 3 upload pl-ease

  6. കൊള്ളാം

  7. Kollam bro nice stry…..oru variety und……pne matte stry nirthiyo….pathmavyuham

    1. ആശാൻ കുമാരൻ

      അതിനു ഇനിയും സാധ്യത ഉണ്ടോ എന്നറിയില്ല

    1. ആട് തോമ

      കൊള്ളാം

  8. Nannayittundu thudaruga

  9. തമ്പുരാൻ

    നല്ല കഥ തുടരണം….

  10. വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  11. ഇന്നത്തേത് ഇവിടെ പോയി

  12. Nice one. Please write more. Add some pissing also

  13. കൂളൂസ് കുമാരൻ

    Kollam

  14. വേഗം ഉണ്ടാവില്ലെ ബ്രോ

    ബാക്കി ഉടനെ ഉണ്ടാകുമോ

Leave a Reply

Your email address will not be published. Required fields are marked *