ഞാൻ : യ്യോ. അത്രേം പ്രായം ഉണ്ടാരുന്നോ.. എന്നാലും ചേച്ചിയെ കണ്ടാൽ അത്രയൊന്നും പറയത്തില്ല…ഇപ്പോഴും നല്ല കോളേജ് പിള്ളാരുടെ പോലെ അല്ലെ…എല്ലാം
ജാനു : എന്തോന്ന് എല്ലാം ..?
ഞാൻ : അല്ലാ.. ചേച്ചിയുടെ എല്ലാം കണ്ടാൽ ഇപ്പഴും നല്ല കോളേജ് പിള്ളാരുടെ പോലെയാണെന്ന് പറഞ്ഞതാ
ജാനു : ഉം.ഉം.നി സുഖിപ്പിക്കല്ലേ…എനിക് പോയിട്ട് വേറെ പണിയുണ്ട്
ഞാൻ : ഇച്ചിരി നേരം ഇവിടിരി ചേച്ചി,.. എപ്പഴും അവിടെ കിടന്ന് അങ്ങ് പണി അല്ലെ…മനുഷ്യനായാൽ ഒരു റസ്റ്റ് ഒക്കെ വേണ്ടേ
“ഇവളെ സുഖിപ്പിച്ച് നിർത്തിയാലേ വല്ലതും നടക്കു” എന്ന് ഞാൻ മനസ്സിൽ പറഞ്ഞു
ജാനു : എടാ ഇപ്പോ വേണ്ട..കൊച്ചമ്മ തിരക്കും..ഞാൻ പിന്നെ വരാം..അപ്പോൾ നമുക്ക് എന്തെങ്കിലും സംസാരിച്ചു ഇരിക്കാം
ഞാൻ : ചേച്ചി കല്യണം കഴിച്ചതല്ലേ..?
ജാനു : കല്യണം ഒക്കെ കഴിച്ചതാ മോനെ.. അയാൾ എപ്പോഴും വെള്ളമായിരുന്നു … പിന്നെ അയാൾ ഒരു ഉണാക്കനായിരുന്നു… ഒന്നിനും കൊള്ളാത്ത ഒരുത്തൻ..പണിക്കും പോകില്ല..ഒരു വക ചിലവിനും തരത്തില്ല.. കിട്ടുന്നത് മുഴുവൻ കുടിച്ച് തീർക്കും… അങ്ങനാ ഞാൻ ഇവിടെ വന്ന് പെട്ടത്
“ആട്ടെ.. നീ കുടിക്കുമോ.?” എന്നോട് ചോദിച്ചു
ഞാൻ : ഏയ് …ഞാൻ കുടിക്കത്തില്ല ചേച്ചി.. എനിക്കിഷ്ടമല്ല (ഒരു കള്ളം തട്ടി വിട്ട്)
“എനിക് കുടിക്കുന്നുവന്മാരെ കണ്ണ് എടുത്താൽ കണ്ടു കൂടാ” എന്നും പറഞ്ഞു ജാനു പാത്രമെല്ലാം എടുത്തു പോകാനൊരുങ്ങി
“ഓ.. ഈ ചേച്ചിക്കെന്താ ഇത്ര ധൃതി.. കുറച്ചു നേരം ഇരിക്ക്” ഞാൻ പറഞ്ഞു
ജാനു : ഇവിടിരുന്നിട്ട് എന്തോ ചെയ്യാനാ.. ഒന്ന് മയങ്ങണം എന്നുണ്ട്
