കാന്താരി 4 [Doli] 447

പവി : നീ ആണ് ബെസ്റ്റ് രാമു

ഞാൻ : ഞാൻ അല്ല ഞങ്ങള്

പവി എന്നെ സംശയത്തോടെ നോക്കി….

ഞാൻ : കുട്ടു വന്നത് എന്റെ ഐഡിയ… പക്ഷെ നിന്റെ സുന്ദരൻ വച്ച പ്ലാൻ അമ്പോ…. കൊറച്ച് മുന്നേ വിളിച്ച് ചോദിച്ചേ ഒള്ളൂ…. അച്ഛൻ വീട്ടി ഒണ്ടോ എന്ന്… പിന്നെ നടന്നത് ചരിത്രം…?

പവി : ?

ഞാൻ : ഇനി പറ ആ മണ്ടനെ എന്റെ മോക്ക് ഇഷ്ട്ടാണോ

പവി തല ആട്ടി എന്നെ ചേർത്ത് പിടിച്ചു….

ഞാൻ : അവൻ ഒരു കെഴങ് തന്നെ ട്ടാ ചെറിയമ്മയെ നോക്കി പറയടാ മണ്ടാ പറഞ്ഞാ നിന്റെ കാലും പിടിച്ച് നിക്കുന്നു ശവം….

പവി ഒന്ന് ചിരിച്ചു….

ഞാൻ : അയ്യോ എനിക്ക് ഇപ്പഴാ സമാദാനം ആയത്

പവി : എന്താ ടാ

ഞാൻ : ഞാൻ ഓട്ടം പോയ ടൈമിന് അപ്പൻ നിന്നെ പിടിച്ച് ആ മൈരന് കെട്ടിച്ച് കൊടുക്കോ പേടിച്ച് ഇരുന്നതാ ഞാൻ…. ?

പവി എന്റെ നെഞ്ചിൽ ഇടിച്ചു….

ഞാൻ : പേടിക്കണ്ട നീ ഇന്ന് അവരോട് പറഞ്ഞ ധൈര്യം അതാ ഞാൻ അന്ന് നിന്നിന്ന് പ്രതീക്ഷിച്ചത്….

പവി : സുന്ദരനെ വിളിച്ച് താങ്ക്സ് പറയാ വാ….

ഞാൻ : വേണ്ട എന്റെ ഭാര്യ വട്ടം ഇട്ട് പറക്കാ… ഞാൻ പറഞ്ഞോളാ….

ഞാനും അവളും കൂടെ വെളിയിലേക്ക് നടന്നു….

മരണ വീടിന്റെ ഒരു എഫക്ക്റ്റ് ഇപ്പഴും അവടെ ഒണ്ട്….

ഞാൻ : അച്ഛാ

അച്ഛൻ ഒന്ന് മൂളി

ഞാൻ : പവിക്ക് പ്രൊജക്റ്റ്‌ന് കൊറച്ച് സാധനം വാങ്ങണം പറഞ്ഞു പൊക്കോട്ടെ

അച്ഛൻ : ആ പൊക്കോ…

പവി കൈ പൊക്കി എന്താ ചോദിച്ചു

ഞാൻ അവളോട് കണ്ണ് കൊണ്ട് ആക്ഷൻ കാട്ടി….

നേരെ അവൾടെ ഏത്തറും എടുത്ത് പൊറത്തേക്ക് പോയി….

പവി : എങ്ങോട്ടാ

ഞാൻ : ചുമ്മാ എന്ത് ദുരന്തം ആണ് അവടെ അയ്യോ… നമ്മക്ക് ഫുഡ് കഴിച്ചിട്ട് വരാ എന്നിട്ട് ഒന്നും വേണ്ട പറഞ്ഞ് കേറി കെടന്നോ….

The Author

105 Comments

Add a Comment
  1. Ollath parayallo indrane kal poli Sivan Thannea , Oru paazh character aanenn indran te story vaayichapo thonniyath but he is fire

  2. ✖‿✖•രാവണൻ ༒

    ?♥️

    1. Mathaayichchaa ath story finish aayi matte story ittitte ith idaaan kazhiyu ath ittitt ingott varaa ❤️❤️❤️

  3. Varum varum ❤️❤️❤️

  4. Bro next prt evide

    1. Soon brother pettnn thanne ?❤️❤️❤️❤️

    1. Half ezhuthi idaam bro poocha kadichu kaiyyilu ? right thumb lu njan aane right hander aan left vazhangilla ezhuthaannnu ?❤️

Leave a Reply

Your email address will not be published. Required fields are marked *