കന്യകൻ 2 [Sorrow] 130

കന്യകൻ 2

Kanyakan Part 2 | Author : Sorrow

[ Previous Part ] [www.kkstories.com ]


 

പിന്നീട് ബോധം വരുമ്പോൾ പകൽ ആയിട്ടുണ്ടായിരുന്നു. ഇന്നലെ കഴിച്ച ഭക്ഷണത്തിന്റെ എല്ലാം എഫക്ട് വയറിൽ അറിയാൻ പറ്റുന്നുണ്ട് രണ്ടിന് പോകാൻ വല്ലാത്ത ശങ്ക പക്ഷെ കുടിലിനുള്ളിലെ മറയിൽ തീർത്ത ബാത്റൂമിൽ പോകാൻ ഒരു മടി അത് കൊണ്ട് തന്നെ സഹിച്ചു കാർത്തികയുടെ വരവിനായി കാത്തിരുന്നു.

അതുമല്ല ഇന്ന് വയറൊഴികെ ബാക്കി എല്ലാ ഭാഗത്തിനും നല്ല ഭേദം കാണുന്നുണ്ട് ചിലപ്പോൾ പുറത്തിറങ്ങാൻ സാധിച്ചേക്കും.

എന്റെ ജീപ്പിന്റെ അവസ്ഥ എന്താണെന്നറിയണം ഇന്നലെ കേട്ട ശബ്ദങ്ങളുടെ പൊരുൾ അറിയണം എന്ത് കൊണ്ടാണ് ഇവിടെ രാത്രി ആരും പുറത്തുറങ്ങാത്തത് എന്നറിയണം ഇന്നലെ എന്നെ കാർത്തികയുടെ ശബ്ദത്തിൽ വന്നു വാതിലിൽ തട്ടി വിളിച്ചതാരാണെന്നറിയണം എന്റെ അമ്മയേം അച്ഛനേം കുറിച്ച് അന്വേഷിക്കണം ഫോണിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് നോക്കണം ഇല്ലെങ്കിൽ ചേച്ചിയെ വിളിക്കണം,

എന്താണ് അല്ലെങ്കിൽ ആരാണ് ഈ നാഗിൻ എന്ന് അറിയണം അങ്ങനെ ചെയ്തു തീർക്കാനുള്ള കാര്യങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി കഴിഞ്ഞപ്പോയെക്കും വാതിൽ തുറന്നു കാർത്തിക ഉള്ളിലേക്ക് വന്നു. ഒരു ഇളം ചുവപ്പ് നിറത്തിലുള്ള ഹാഫ് സാരി ആയിരുന്നു വേഷം.

ഒരു നിമിഷം ഞാൻ എന്റെ വയറിനെ മറന്നു നോക്കി നിന്ന് പോയി. ആ ഒരു ഡ്രെസ്സിൽ അവളെ കാണാൻ എന്തെന്നറിയില്ല ഒരു പ്രേത്യേക ഭംഗി.അവളുടെ ബോഡി എല്ലാം സ്കാൻ ചെയ്തു മുഖത്തേക്ക് നോക്കിയപ്പോഴാണ് അവളുടെ മുഖത്തെ ആശങ്ക ഞാൻ ശ്രേദ്ധിച്ചത്. അവടെ നിന്ന് എന്നെ ശെരിക്കു ശ്രേദ്ധിച്ച ശേഷം ഞാൻ ഒരു ചെറിയ ചിരി കൊടുത്തപ്പോൾ ആണ് അവളുടെ മുഖത്തെ ആശങ്ക മാറി ഒരു ചെറിയ ചിരി ചുണ്ടിൽ വിരിഞ്ഞത്.

“എന്താ നോക്കി നിക്കണേ… ജീവനുണ്ടോ ന്നു നോക്കുവാണോ ഞാൻ വാതിൽ തുറന്നില്ല ”

ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു. അപ്പൊ തന്നെ അവൾ ഒന്ന് കുണുങ്ങി ചിരിച്ചു കൊണ്ട് എന്റെ കട്ടിലിൽ വന്നിരുന്നു

The Author

8 Comments

Add a Comment
  1. Evidedo adutha part,
    Nalla kazivund
    Adipoli

  2. Adyayitta oru kambikathak comment idunnath?uff oru rakshem illado.. Olichum paathum vann vayichitt povar aanu pathiv… Ith vayichitt comment idathirkkan pattiyilla atha… ❤️❤️❤️othiri ishttai

  3. നന്ദുസ്

    സഹോ… ഒരു വെറൈറ്റി ആണ് ഇതു.. അത് വളരേ നല്ല രീതിയിൽ തന്നേ പോകുന്നുണ്ട്… നല്ല അവതരണം…സത്യം പറഞ്ഞാൽ താങ്കളുടെ കഥയിലൂടെ ഞാനും സഞ്ചരിക്കുകയായിരുന്നു എന്നു തന്നേ പറയാം ആ കാട്ടിലൂടെ കാർത്തിയുടരയും പ്രത്യുഷിന്റെയും കൂടെ.. എന്നു തന്നേ പറയാം…
    വല്ലാത്തൊരു മാസ്മരാ ഫീൽ ആരുന്നു.. തുടരൂ… ????

    1. നന്ദുസ്

      സഹോ എക്ലിപ്സ് ഇപ്പഴാണ് വായിച്ചതു.. ആദ്യം ഒരു പൂർണത കിട്ടിയില്ലാരുന്നു… ഇതുവായിച്ചപ്പോൾ സംഭവം കത്തി ട്ടോ.. വല്ലാത്തൊരു വെറൈറ്റി thought ആണ്.. ഇഷ്ടപ്പെട്ടു… കാത്തിരിക്കും ബാക്കിയുള്ള ഭാഗത്തിന്…. അവസ്ഥന്തരങ്ങൾ ആണല്ലോ മനുഷ്യനെ ഭ്രാന്തമായ അവസ്ഥയിലേക്ക് എത്തിക്കുന്നത്..,ചിരിക്കാനും,ചിന്തിക്കാനും കരയാനും, കുല്സിതപ്രവർത്തികൾക്കും… ???

  4. ബ്രോ, സംഭവം കിടു ആയിട്ടുണ്ട്.ഒരു വെറൈറ്റി ആണ്.ഡയലോഗ്സ് മലയാളത്തിൽ തന്നെ ആക്കിയാൽ ഒന്നൂടെ നന്നാകില്ലേ?നോക്ക്. കമ്പി കുറച്ചു കൂടെ ആകാം.കമ്പി പറയാതെ അധികം വലിച്ചു നീട്ടി കൊണ്ട് പോകാതെ ഇരുന്നാൽ കൊള്ളാം.കമ്പിയില്ലാതെ എന്ത് കമ്പിക്കഥ ബ്രോ?!! അപ്പോ അടുത്ത പാർട്ട് അധികം വൈകാതെ ഇടുമല്ലോ.

  5. വാത്സ്യായനൻ

    സംഭവം ഇൻ്ററസ്റ്റിങ് ആണ്. പുതുമയുണ്ട്. ആകെപ്പാടെ ജോർ. അക്ഷരപ്പിശകുകൾ മാത്രമാണ് ഒരു കല്ലുകടി. ശ്രദ്ധിക്കുമല്ലോ. പിന്നെ ഇടയ്ക്കു വച്ച് നിർത്താതെ മുഴുവനാക്കണം എന്നൊരു റിക്വസ്റ്റ് ഉണ്ട്.

    1. എന്തിനാ ബ്രോ നിർത്തിപ്പൊണെ… കൊറച്ചു പയ്യെ വരൊള്ളു എന്നൊള്ളു… സോറി…
      അക്ഷര തെറ്റ് ശ്രെദ്ധിക്കാം…
      ഇങ്ങനെ ഉള്ള കമെന്റുകൾ ആണ് പണിക്കും പഠിത്തത്തിനും എല്ലാം ഇടയിൽ എഴുതാൻ തോന്നിക്കുന്നത്…
      താങ്ക്സ് അലോട്ട് brother…

      1. വാത്സ്യായനൻ

        ?

Leave a Reply to Sorrow Cancel reply

Your email address will not be published. Required fields are marked *