Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കന്യാമഠത്തിലെ കതിനകുറ്റികള്‍ [ വെടിക്കെട്ട്‌ ] 1271

Kambi Views 1923416

“സാരമില്ലപ്പാ.. ഞാന്‍ കര്‍ത്താവിന്‍റെ മണവാട്ടിയാവാന്‍ ജനിക്കുന്നെനു മുന്നേ വിധിച്ചിട്ടുണ്ടാവും,, അപ്പന്‍ വിഷമിക്കണ്ട…”

ഞാന്‍ അപ്പനെ സമാധാനിപ്പിച്ചു…

പ്രായത്തിന്റെതായ മോഹങ്ങള്‍ അന്നു മനസ്സിലില്ലാതിരുന്നത് കൊണ്ട് എനിക്കും അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടോന്നുമില്ലായിരുന്നു…പക്ഷെ മനസ്സില്‍ എന്റെ അസുഖത്തെകുറിച്ചാണ് എനിക്ക് സന്ദേഹം ഉണ്ടായിരുന്നത്.. ഞാന്‍ അത് അമ്മയോട് പറയുകയും ചെയ്തു… അമ്മ അതെല്ലാം സിസ്റ്ററോട് സംസാരിച്ചു കൊള്ളാം എന്ന് പറഞ്ഞു..

അങ്ങനെ എന്റെ പ്രീഗ്രി പാതിക്ക് വച്ച് നിര്‍ത്തി എന്നെ മഠത്തില്‍ ചേര്‍ക്കാന്‍ തീരുമാനമായി..അപ്പന്‍ പള്ളിയില്‍ പോയി സംസാരിക്കുകയും,മഠത്തിലെ സിസ്റ്റര്‍ എന്നെ വീട്ടിലേക്ക് കാണാന്‍ വരികയുമൊക്കെ ചെയ്തു…

അങ്ങനെ ഒരു ഡിസംബര്‍ മാസം,പ്രായത്തിന്‍റെതായ എല്ലാ സ്വപ്നങ്ങളുമുപേക്ഷിച്ച് ഞാന്‍ മഠത്തിലേ ഒരു അന്തേവാസിയായി…

അപ്പനും അമ്മയും ലില്ലിയുമെല്ലാം എന്നെ കൊണ്ടുവന്നയയ്ക്കാന്‍ മഠത്തിലെക്ക് വന്നു…പുതിയ മുറി വൃത്തിയാക്കേണ്ടതുള്ളത് കൊണ്ട് എനിക്ക് മഠത്തിലെ മദര്‍ സുപ്പീരിയര്‍ അന്ന സിസ്റ്ററുടെ മുറിയാണ് താത്കാലികമായി നല്‍കിയത്…

എന്നെ അവിടെ കൊണ്ട് ചെന്നാക്കിയശേഷം അപ്പനും അമ്മയും എല്ലാം മടങ്ങി.. അവര്‍ പോവുന്നത് വരെ സങ്കടം തോന്നിയില്ലെങ്കിലും മുന്നില്‍ നിന്നിവര്‍ ഇല്ലാതായപ്പോള്‍, ആ സാമീപ്യം അവസാനിച്ചപ്പോള്‍ എന്റെ കണ്ണുകള്‍ തുളുമ്പാന്‍ തുടങ്ങി… അന്നേരം മഠത്തിലെ സീനിയറായ ഒരു ചേച്ചി എനിക്കടുത്ത് വന്നു..
“എന്താ മോള്‍ടെ പേര്..?”
“ഷീനാ..”
“ഷീന ഒരിക്കലും കരയാന്‍ പാടില്ല കേട്ടോ… നമ്മള്‍ സിസ്റ്റർമാർ ആവാനുള്ളതല്ലേ.. ഇങ്ങനെ പല വേദനിപ്പിക്കുന്ന കാര്യങ്ങളുമുണ്ടാവും… കരഞ്ഞിട്ടു ഒരു കാര്യവുമില്ല..”
അവര്‍ എന്നെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു…

The Author

വെടിക്കെട്ട്‌

153 Comments

Add a Comment
  1. ഇങ്ങള് ഒരു സംഭവം തന്നെ ബാക്കി വേഗം ഇട്

  2. Brooo eee story continue cheyuuu please, please

  3. Ithinte second part pettannu ayakku vedikkett bro

  4. Hello dear vedikettu bro avidayanu thirakkilayee poya . adutha partinayee kathirikkukayanu katto . pattannu varum anna prathishayoda

    1. വെടിക്കെട്ട്‌

      പ്രിയ വിജയകുമാർ,
      നിങ്ങൾ എവിടെയാണെങ്കിലും തിരിച്ചു വരണം.. താങ്കൾ തിരികെ വന്ന് ഒരു മെസ്സേജ് തന്നാൽ ഈ കഥ ബാക്കി ഉടൻ തുടങ്ങും..

      തിരിച്ചു വരൂ ബ്രോ..
      നിങ്ങളുടെ കമന്റുകൾ കാണാതെ ഞങ്ങൾ ഓരോരുത്തരും എന്തുപറ്റി എന്നറിയാതെ ഇരിപ്പാണ്..തിരിച്ചു വരിക.. ഈ കമ്പിക്കുട്ടൻ ഒന്നാകെ കാത്തു നിൽപ്പുണ്ട്..

  5. വഴിയില്‍ കൂടി പോവുന്ന അച്ചന്മാരോക്കെയും എന്റെ മോല പിടിച്ചിട്ടാ അന്നു പോയത്..” super

  6. കഥ ഒന്നൂടെ വായിച്ചു നോക്കി , അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
    മദറി ൻറെ കഥ പാത്രമാണ് കഥയുടെ ഒരു രസം
    മദർ പുലിയാണ്.
    മാസ്റ്റർ പീസിലെ പൊന്നമ്മാൻറി മുന്നില് വന്ന പോലുണ്ട്…

  7. സത്യം പറഞ്ഞാൽ തീട്ടത്തെ കുറിച്ച് കഥയിൽ reference ഉണ്ടെങ്കിലും പല അത്തരം കഥകൾ വെച്ച് നോക്കിയാൽ വളരെ കുറവേ ഉണ്ടായിരുന്നുള്ളു. എന്ന്‌ മാത്രം അല്ല രതി വൈകൃതത്തെക്കാളും ആ പെണ്കുട്ടിയുടെ ഒരു ശാരീരിക പ്രശ്നം ആയി കഥക്കു യോജിച്ച രീതിയിലെ അത് അവതരിപ്പിച്ചിട്ടൊള്ളു. എന്ത് പുല്ലിനാണ് കുറെ എണ്ണം ഈ കഥക്കെതിരെ കിടന്ന് കാറുന്നതെന്ന് മനസ്സിലാവുന്നില്ല. വളരെ മികച്ച കഥ എന്ന് പറയാതിരിക്കാൻ വയ്യ. Keep writing bro ! You’ve got real talent.

    1. വെടിക്കെട്ട്‌

      താങ്ക്സ് Hunter…
      അടുത്ത കഥയില്‍ വീണ്ടും കാണാം… 🙂

    1. വെടിക്കെട്ട്‌

      താങ്ക്സ് സുബീ.. 🙂

  8. Machu katha supper .bakki udane undakilleeee

    1. വെടിക്കെട്ട്‌

      ശ്രമിക്കാം REJ.. 🙂

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: